"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11453wiki (സംവാദം | സംഭാവനകൾ)
11453wiki (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 131: വരി 131:
'''<nowiki/>'നാടിൻറെ നന്മ ശുചിത്വത്തിലൂടെ''' 'എന്ന സന്ദേശം നൽകിക്കൊണ്ട് ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ നല്ല പാഠം പ്രവർത്തകർ സ്റ്റിക്കർ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നി സാർ നല്ലപാഠം സ്കൂൾ കോഡിനേറ്റർ ആയ അലിൻ അബ്ദുള്ളക്ക് സ്റ്റിക്കർ വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു . ആഗസ്റ്റ് എട്ടിന് ഉച്ചക്ക് ശേഷം നടത്തിയ പരിപാടിയിൽ ഓരോ വീട്ടിലും നല്ലപാഠം സ്റ്റിക്കർ വിതരണം ചെയ്തു. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം.

== '''''ബാലസൗഹൃദ പഞ്ചായത്ത് ചെമ്മനാട്''''' ==
== '''''ബാലസൗഹൃദ പഞ്ചായത്ത് ചെമ്മനാട്''''' ബാല- ബാലികാസഭ ==
 
[[പ്രമാണം:11453 LSGD 2025.jpg|ലഘുചിത്രം]]
== ബാല- ബാലികാസഭ ==
ബാലസൗഹൃദ പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായി ചെമ്മനാട് പഞ്ചായത്തിൽ ബാല- ബാലിക സഭ ചെമ്മനാട് വെസ്റ്റിൽ പൂർത്തീകരിച്ചു ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ ഉദ്ഘാടനം ചെയ്ത പരിപാടി പ്രസിഡണ്ട് ഇബ്രാഹിം മൻസൂർ കുരിക്കൾ അധ്യക്ഷനായി . സ്ഥിരം സമിതി അധ്യക്ഷ രാമ ഗംഗാധരൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ  പഞ്ചായത്ത് അംഗങ്ങളായ രാജൻ അമീർ ബി പാലോത്ത്, സുധീഷ് ചട്ടഞ്ചാൽ, സ്കൂൾ ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വരി 140: വരി 139:

== '''''Annual Sports Meet 2025 September 27''''' ==

[[പ്രമാണം:11453 sports 2025.jpg|ലഘുചിത്രം]]
2025 -26 അധ്യായനവർഷത്തെ സ്കൂൾതല സ്പോർട്സ് Annual  Sports Meet- 2025 എന്ന പേരിൽ GMRHS  ഫോർ Girls പരവടുക്കം സിന്തറ്റിക് ട്രാക്കിൽ സെപ്റ്റംബർ 27 ശനി രാവിലെ ശ്രീ അമീർ ബി പാലോത്ത് ,ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ട്രൈബൽ ഓഫീസർ, കാസർഗോഡ് ജില്ല സ്പോർട്സ് സെക്രട്ടറി, ശ്രീ .രാഘവൻ പാലായി മുഖ്യ അതിഥിയായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് മഹറൂഫ് എം കെ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നി സാ ർ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലച്ചേരി, എസ്.എം.സി ചെയർമാൻ ശ്രീ പി. താരിഖ്, വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കൾ എന്നിവർ ആശംസകൾ അറിയിച്ചു .തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ നടന്നു. ആവേശം ഒട്ടുംചോരാതെ വീറും വാശിയോടും കൂടി മത്സരം നടന്നു. മാതൃകാപരമായി നടന്ന  സ്പോർട്സിൽ വിജയികൾക്കുള്ള ട്രോഫികൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. മഹറൂഫ് എം കെ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലിച്ചേരി എന്നിവർ വിതരണം ചെയ്തു. വിജയികളെ പ്രധാനാധ്യാപകൻ അനുമോദിച്ചു.

വരി 171: വരി 171:

== '''''എൽ പി വിഭാഗം ഓവറോൾ അറബിക് ചാമ്പ്യന്മാർ''''' ==

[[പ്രമാണം:11453 arabic overall 2025.jpg|ലഘുചിത്രം]]
വീണ്ടും ചരിത്രം കുറിച്ച് ചെമ്മനാട് വെസ്റ്റ് എൽ പി അറബിക് കാസർഗോഡ് ഉപജില്ല അറബിക് കലോത്സവ ത്തിൽ മുഴുവൻ പോയിന്റുകളും നേടി എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാർ

വരി 177: വരി 178:

== '''''ചെമ്മനാട് വെസ്റ്റ് യുപി സ്കൂളിന് മികച്ച നേട്ടം''''' ==

[[പ്രമാണം:11453 workexperience 2025.jpg|ലഘുചിത്രം]]
[[പ്രമാണം:11453 socialscience overall 2025.jpg|ലഘുചിത്രം]]
കാസർഗോഡ് ഉപജില്ല മേളകളിൽ മികച്ച നേട്ടവുമായി ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റ് ജൈത്രയാത്ര തുടരുന്നു. എൽ പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും യുപി പ്രവർത്തിപരിചയ മേളയിൽ  ഓവറോൾ ചാമ്പ്യൻഷിപ്പും എൽപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ചെമ്മനാട് വെസ്റ്റ് തലയുയർത്തി നിൽക്കുന്നത്.{{Yearframe/Pages}}

വരി 183: വരി 188:

== '''''കാരം ടൂർണമെന്റിൽ ഓവറോൾ കിരീടം''''' ==

[[പ്രമാണം:11453 caromtournament 2025.jpg|ലഘുചിത്രം]]
കാസർഗോഡ് ജില്ല കാരം ചാമ്പ്യൻഷിപ്പിൽ ചെമ്മനാട് വെസ്റ്റ് യുപി സ്കൂൾ ചാമ്പ്യന്മാരായി .സംസ്ഥാന കാരം അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ പി ജയരാജൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ ലൈബ്രറി സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ മുഖ്യാതിഥിയായി. ഹോസ്ദുർഗ് ബി ആർ സി അധ്യാപിക  അധ്യക്ഷത വഹിച്ചു.  മനോജ് പള്ളിക്കര സ്വാഗതം പറഞ്ഞു. 34 പോയിൻറ് നേടി ജി യു  പി എസ് ചെമ്മനാട് വെസ്റ്റ് ജേതാക്കളായി. 22. പോയിന്റുമായി പള്ളിക്കര സെൻറ് ആൻsr സ്കൂൾ രണ്ടാം സ്ഥാനവും നേടി.

== '''''Enrich Your English Programme 2025 നവംബർ 13''''' ==
[[പ്രമാണം:11453 EYE 2025.jpg|ലഘുചിത്രം]]
2025 26 അധ്യായനവർഷത്തെ EYE ഉദ്ഘാടനം നവംബർ 13 വ്യാഴാഴ്ച ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ ശ്രീമതി ഷേർളി ഹൈ സിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം കെ മെഹറൂഫ് ൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപികമാരായ ജസീന കെ  ദീപ്തി. കെ എന്നിവർ പങ്കെടുത്തു. 5 B 5 C,6B, 6C ക്ലാസിലെ കുട്ടികൾക്കാണ് ഈ പ്രോഗ്രാമിലേക്ക് അവസരം ഉണ്ടായിരുന്നത്. കുട്ടികളുടെ ഇംഗ്ലീഷിലുള്ള ആശയവിനിമയത്തിനുള്ള കഴിവ് വർദ്ധിപ്പിക്കുവാനും ഉച്ചാരണവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും തുടങ്ങിയ പരിപാടിയാണ് ഇത്.
== '''''ബുലന്ദ് കമ്മ്യൂണിക്കേറ്റീവ് ഹിന്ദി''''' ==
[[പ്രമാണം:11453 buland 2025.jpg|ലഘുചിത്രം]]
കുട്ടികളിൽ ഹിന്ദി പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ബുലന്ദ് എന്ന പേരിൽ ചെമ്മനാട് ഗവൺമെൻറ് യുപിസ്കൂളിൽ അക്കാദമിക ശില്പശാല നടത്തി. പിടിഎ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ എസ് എം സി ചെയർമാൻ ശ്രീ പി താരിഖ് പരിപാടി ഉദ്ഘാടനം ചെയ്തു.

== '''''ശിശുദിനാഘോഷം 2025 നവംബർ 14''''' ==