"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 131: | വരി 131: | ||
'''<nowiki/>'നാടിൻറെ നന്മ ശുചിത്വത്തിലൂടെ''' 'എന്ന സന്ദേശം നൽകിക്കൊണ്ട് ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ നല്ല പാഠം പ്രവർത്തകർ സ്റ്റിക്കർ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നി സാർ നല്ലപാഠം സ്കൂൾ കോഡിനേറ്റർ ആയ അലിൻ അബ്ദുള്ളക്ക് സ്റ്റിക്കർ വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു . ആഗസ്റ്റ് എട്ടിന് ഉച്ചക്ക് ശേഷം നടത്തിയ പരിപാടിയിൽ ഓരോ വീട്ടിലും നല്ലപാഠം സ്റ്റിക്കർ വിതരണം ചെയ്തു. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം. | '''<nowiki/>'നാടിൻറെ നന്മ ശുചിത്വത്തിലൂടെ''' 'എന്ന സന്ദേശം നൽകിക്കൊണ്ട് ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ നല്ല പാഠം പ്രവർത്തകർ സ്റ്റിക്കർ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നി സാർ നല്ലപാഠം സ്കൂൾ കോഡിനേറ്റർ ആയ അലിൻ അബ്ദുള്ളക്ക് സ്റ്റിക്കർ വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു . ആഗസ്റ്റ് എട്ടിന് ഉച്ചക്ക് ശേഷം നടത്തിയ പരിപാടിയിൽ ഓരോ വീട്ടിലും നല്ലപാഠം സ്റ്റിക്കർ വിതരണം ചെയ്തു. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം. | ||
== '''''ബാലസൗഹൃദ പഞ്ചായത്ത് ചെമ്മനാട്''''' | == '''''ബാലസൗഹൃദ പഞ്ചായത്ത് ചെമ്മനാട്''''' ബാല- ബാലികാസഭ == | ||
[[പ്രമാണം:11453 LSGD 2025.jpg|ലഘുചിത്രം]] | |||
ബാലസൗഹൃദ പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായി ചെമ്മനാട് പഞ്ചായത്തിൽ ബാല- ബാലിക സഭ ചെമ്മനാട് വെസ്റ്റിൽ പൂർത്തീകരിച്ചു ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ ഉദ്ഘാടനം ചെയ്ത പരിപാടി പ്രസിഡണ്ട് ഇബ്രാഹിം മൻസൂർ കുരിക്കൾ അധ്യക്ഷനായി . സ്ഥിരം സമിതി അധ്യക്ഷ രാമ ഗംഗാധരൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ പഞ്ചായത്ത് അംഗങ്ങളായ രാജൻ അമീർ ബി പാലോത്ത്, സുധീഷ് ചട്ടഞ്ചാൽ, സ്കൂൾ ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | ബാലസൗഹൃദ പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായി ചെമ്മനാട് പഞ്ചായത്തിൽ ബാല- ബാലിക സഭ ചെമ്മനാട് വെസ്റ്റിൽ പൂർത്തീകരിച്ചു ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ ഉദ്ഘാടനം ചെയ്ത പരിപാടി പ്രസിഡണ്ട് ഇബ്രാഹിം മൻസൂർ കുരിക്കൾ അധ്യക്ഷനായി . സ്ഥിരം സമിതി അധ്യക്ഷ രാമ ഗംഗാധരൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ പഞ്ചായത്ത് അംഗങ്ങളായ രാജൻ അമീർ ബി പാലോത്ത്, സുധീഷ് ചട്ടഞ്ചാൽ, സ്കൂൾ ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | ||
| വരി 140: | വരി 139: | ||
== '''''Annual Sports Meet 2025 September 27''''' == | == '''''Annual Sports Meet 2025 September 27''''' == | ||
[[പ്രമാണം:11453 sports 2025.jpg|ലഘുചിത്രം]] | |||
2025 -26 അധ്യായനവർഷത്തെ സ്കൂൾതല സ്പോർട്സ് Annual Sports Meet- 2025 എന്ന പേരിൽ GMRHS ഫോർ Girls പരവടുക്കം സിന്തറ്റിക് ട്രാക്കിൽ സെപ്റ്റംബർ 27 ശനി രാവിലെ ശ്രീ അമീർ ബി പാലോത്ത് ,ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ട്രൈബൽ ഓഫീസർ, കാസർഗോഡ് ജില്ല സ്പോർട്സ് സെക്രട്ടറി, ശ്രീ .രാഘവൻ പാലായി മുഖ്യ അതിഥിയായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് മഹറൂഫ് എം കെ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നി സാ ർ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലച്ചേരി, എസ്.എം.സി ചെയർമാൻ ശ്രീ പി. താരിഖ്, വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കൾ എന്നിവർ ആശംസകൾ അറിയിച്ചു .തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ നടന്നു. ആവേശം ഒട്ടുംചോരാതെ വീറും വാശിയോടും കൂടി മത്സരം നടന്നു. മാതൃകാപരമായി നടന്ന സ്പോർട്സിൽ വിജയികൾക്കുള്ള ട്രോഫികൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. മഹറൂഫ് എം കെ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലിച്ചേരി എന്നിവർ വിതരണം ചെയ്തു. വിജയികളെ പ്രധാനാധ്യാപകൻ അനുമോദിച്ചു. | 2025 -26 അധ്യായനവർഷത്തെ സ്കൂൾതല സ്പോർട്സ് Annual Sports Meet- 2025 എന്ന പേരിൽ GMRHS ഫോർ Girls പരവടുക്കം സിന്തറ്റിക് ട്രാക്കിൽ സെപ്റ്റംബർ 27 ശനി രാവിലെ ശ്രീ അമീർ ബി പാലോത്ത് ,ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ട്രൈബൽ ഓഫീസർ, കാസർഗോഡ് ജില്ല സ്പോർട്സ് സെക്രട്ടറി, ശ്രീ .രാഘവൻ പാലായി മുഖ്യ അതിഥിയായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് മഹറൂഫ് എം കെ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നി സാ ർ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലച്ചേരി, എസ്.എം.സി ചെയർമാൻ ശ്രീ പി. താരിഖ്, വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കൾ എന്നിവർ ആശംസകൾ അറിയിച്ചു .തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ നടന്നു. ആവേശം ഒട്ടുംചോരാതെ വീറും വാശിയോടും കൂടി മത്സരം നടന്നു. മാതൃകാപരമായി നടന്ന സ്പോർട്സിൽ വിജയികൾക്കുള്ള ട്രോഫികൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. മഹറൂഫ് എം കെ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലിച്ചേരി എന്നിവർ വിതരണം ചെയ്തു. വിജയികളെ പ്രധാനാധ്യാപകൻ അനുമോദിച്ചു. | ||
| വരി 157: | വരി 157: | ||
== '''''പുകയില വിരുദ്ധക്യാമ്പയിൻ - 2025 ഒക്ടോബർ 25''''' == | == '''''പുകയില വിരുദ്ധക്യാമ്പയിൻ - 2025 ഒക്ടോബർ 25''''' == | ||
പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ പുകയില വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി പുകയില വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. കൂടാതെ സ്കിറ്റ്, നൃത്താവിഷ്കാരം എന്നിവയും നടത്തി. കുട്ടികൾ പ്ലക്കാർഡൂകൾ നിർമ്മിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന വിപത്തുകളെ ആവിഷ്കരിച്ച് കൊണ്ട് അവതരിപ്പിച്ച സ്കിറ്റ് വളരെ മനോഹരമായിരുന്നു.{{Yearframe/Pages}} | പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ പുകയില വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി പുകയില വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. കൂടാതെ സ്കിറ്റ്, നൃത്താവിഷ്കാരം എന്നിവയും നടത്തി. കുട്ടികൾ പ്ലക്കാർഡൂകൾ നിർമ്മിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന വിപത്തുകളെ ആവിഷ്കരിച്ച് കൊണ്ട് അവതരിപ്പിച്ച സ്കിറ്റ് വളരെ മനോഹരമായിരുന്നു. | ||
== '''''ഗ്രാമപഞ്ചായത്ത് പദ്ധതികളുടെ ഉദ്ഘാടനം 2025 നവംബർ 3''''' == | |||
ചെമ്മനാട് വെസ്റ്റ് ഗവൺമെൻറ് യുപി സ്കൂളിൽ ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ഒരേ ദിവസം സമർപ്പണം നടത്തി. ആഘോഷ നിർഭരമായ അന്തരീക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ആയിഷാ അബൂബക്കർ, ഷംസുദ്ദീൻ ,രമ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ അമീർ ബി പാലോത്ത്, ചന്ദ്രശേഖരൻ കുളങ്ങര, ജി .ജാനകി, സ്കൂൾ എസ്എംസി ചെയർമാൻ ശ്രീ. പി താരിഖ് അവർകൾ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി പറഞ്ഞു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാഗത നൃത്ത ശിൽപ്പത്തോടെ പരിപാടി ആരംഭിച്ചു. നാട്ടുകാരുടെയും അധ്യാപകരുടെയും നിറഞ്ഞ സാന്നിധ്യത്തോടെ നടന്ന പരിപാടിയിൽ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടനത്തിന് എത്തിയ മുഴുവൻ പേർക്കും പായസവിതരണം നടത്തി. | |||
== '''''നേത്ര പരിശോധന ക്യാമ്പ് 2025 നവംബർ 10''''' == | |||
ചെമ്മനാട് ഗ്രാമപഞ്ചായത്ത് നേത്ര പരിശോധന ക്യാമ്പ് നടത്തുന്നതിന്റെ മുന്നോടിയായി ജി യു പി എസ് ചെമ്മനാട് വെസ്റ്റ് കുട്ടികൾക്കായി നേത്ര പരിശോധന നടത്തി. ഓരോ ക്ലാസ് ടീച്ചേർസിന്റെയും നേതൃത്വത്തിൽ സ്നല്ലർ ചാർട്ട് ഉപയോഗിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കണ്ണ് പരിശോധിച്ചു. വൈകല്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. | |||
== '''''സംഗീത സദസ്സ് 2025 നവംബർ 14''''' == | |||
സംഗീതത്തിന്റെ മാധുര്യവും അനുമോദനത്തിന്റെ മഹത്വവും ഒരുമിച്ച് ഒന്നിക്കുന്ന സംഗീത അനുമോദന സദസ്സ് ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ നവംബർ നാലിന് ശ്രീ മണക്കാട് ഗോപാലകൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു. | |||
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നിസർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ എം .കെ മഹറൂഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് മുഖ്യ അതിഥിയായി. എസ്എംസി ചെയർമാൻ ശ്രീ പി താരിഖ് ആശംസ അറിയിച്ചു സംസാരിച്ചു. വിവിധ മത്സര ഇനങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വെച്ച് കുട്ടികൾക്ക് നൽകി സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി അറിയിച്ചു സംസാരിച്ചു. | |||
== '''''എൽ പി വിഭാഗം ഓവറോൾ അറബിക് ചാമ്പ്യന്മാർ''''' == | |||
[[പ്രമാണം:11453 arabic overall 2025.jpg|ലഘുചിത്രം]] | |||
വീണ്ടും ചരിത്രം കുറിച്ച് ചെമ്മനാട് വെസ്റ്റ് എൽ പി അറബിക് കാസർഗോഡ് ഉപജില്ല അറബിക് കലോത്സവ ത്തിൽ മുഴുവൻ പോയിന്റുകളും നേടി എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാർ | |||
== '''''സ്കൂൾ അസംബ്ലി ശ്രദ്ധേയമായി''''' == | |||
ജി യു പി എസ് ചമ്മനാട് വെസ്റ്റിൽ എല്ലാ തിങ്കളും വ്യാഴവും സ്കൂൾ അസംബ്ലി നടത്തുന്നു അതിൽ കാസർഗോഡിലെ കലാകാരന്മാരെ പരിചയപ്പെടുത്തി ആറ് സി ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച അസംബ്ലി ശ്രദ്ധ പിടിച്ചുപറ്റി. | |||
== '''''ചെമ്മനാട് വെസ്റ്റ് യുപി സ്കൂളിന് മികച്ച നേട്ടം''''' == | |||
[[പ്രമാണം:11453 workexperience 2025.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11453 socialscience overall 2025.jpg|ലഘുചിത്രം]] | |||
കാസർഗോഡ് ഉപജില്ല മേളകളിൽ മികച്ച നേട്ടവുമായി ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റ് ജൈത്രയാത്ര തുടരുന്നു. എൽ പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും യുപി പ്രവർത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും എൽപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ചെമ്മനാട് വെസ്റ്റ് തലയുയർത്തി നിൽക്കുന്നത്.{{Yearframe/Pages}} | |||
== '''''സ്നേഹാദരം 2025''''' == | == '''''സ്നേഹാദരം 2025''''' == | ||
| വരി 163: | വരി 188: | ||
== '''''കാരം ടൂർണമെന്റിൽ ഓവറോൾ കിരീടം''''' == | == '''''കാരം ടൂർണമെന്റിൽ ഓവറോൾ കിരീടം''''' == | ||
[[പ്രമാണം:11453 caromtournament 2025.jpg|ലഘുചിത്രം]] | |||
കാസർഗോഡ് ജില്ല കാരം ചാമ്പ്യൻഷിപ്പിൽ ചെമ്മനാട് വെസ്റ്റ് യുപി സ്കൂൾ ചാമ്പ്യന്മാരായി .സംസ്ഥാന കാരം അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ പി ജയരാജൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ ലൈബ്രറി സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ മുഖ്യാതിഥിയായി. ഹോസ്ദുർഗ് ബി ആർ സി അധ്യാപിക അധ്യക്ഷത വഹിച്ചു. മനോജ് പള്ളിക്കര സ്വാഗതം പറഞ്ഞു. 34 പോയിൻറ് നേടി ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ജേതാക്കളായി. 22. പോയിന്റുമായി പള്ളിക്കര സെൻറ് ആൻsr സ്കൂൾ രണ്ടാം സ്ഥാനവും നേടി. | കാസർഗോഡ് ജില്ല കാരം ചാമ്പ്യൻഷിപ്പിൽ ചെമ്മനാട് വെസ്റ്റ് യുപി സ്കൂൾ ചാമ്പ്യന്മാരായി .സംസ്ഥാന കാരം അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ പി ജയരാജൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ ലൈബ്രറി സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ മുഖ്യാതിഥിയായി. ഹോസ്ദുർഗ് ബി ആർ സി അധ്യാപിക അധ്യക്ഷത വഹിച്ചു. മനോജ് പള്ളിക്കര സ്വാഗതം പറഞ്ഞു. 34 പോയിൻറ് നേടി ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ജേതാക്കളായി. 22. പോയിന്റുമായി പള്ളിക്കര സെൻറ് ആൻsr സ്കൂൾ രണ്ടാം സ്ഥാനവും നേടി. | ||
== '''''Enrich Your English Programme 2025 നവംബർ 13''''' == | |||
[[പ്രമാണം:11453 EYE 2025.jpg|ലഘുചിത്രം]] | |||
2025 26 അധ്യായനവർഷത്തെ EYE ഉദ്ഘാടനം നവംബർ 13 വ്യാഴാഴ്ച ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ ശ്രീമതി ഷേർളി ഹൈ സിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം കെ മെഹറൂഫ് ൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപികമാരായ ജസീന കെ ദീപ്തി. കെ എന്നിവർ പങ്കെടുത്തു. 5 B 5 C,6B, 6C ക്ലാസിലെ കുട്ടികൾക്കാണ് ഈ പ്രോഗ്രാമിലേക്ക് അവസരം ഉണ്ടായിരുന്നത്. കുട്ടികളുടെ ഇംഗ്ലീഷിലുള്ള ആശയവിനിമയത്തിനുള്ള കഴിവ് വർദ്ധിപ്പിക്കുവാനും ഉച്ചാരണവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും തുടങ്ങിയ പരിപാടിയാണ് ഇത്. | |||
== '''''ബുലന്ദ് കമ്മ്യൂണിക്കേറ്റീവ് ഹിന്ദി''''' == | |||
[[പ്രമാണം:11453 buland 2025.jpg|ലഘുചിത്രം]] | |||
കുട്ടികളിൽ ഹിന്ദി പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ബുലന്ദ് എന്ന പേരിൽ ചെമ്മനാട് ഗവൺമെൻറ് യുപിസ്കൂളിൽ അക്കാദമിക ശില്പശാല നടത്തി. പിടിഎ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ എസ് എം സി ചെയർമാൻ ശ്രീ പി താരിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. | |||
== '''''ശിശുദിനാഘോഷം 2025 നവംബർ 14''''' == | == '''''ശിശുദിനാഘോഷം 2025 നവംബർ 14''''' == | ||