"സെന്റ്.മേരീസ് എച്ച്.എസ്. ക്രാരിയേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
7907603754 (സംവാദം | സംഭാവനകൾ) No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St. Mary`S H S Krariyely}}{{PHSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ക്രാരിയേലി | |||
|വിദ്യാഭ്യാസ ജില്ല=കോതമംഗലം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=27018 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99486028 | |||
|യുഡൈസ് കോഡ്=32081500704 | |||
|സ്ഥാപിതവർഷം=1950 | |||
|സ്കൂൾ വിലാസം=സെ൯റ് മേരീസ് ഹൈസ്കൂൾ ക്രാരിയേലി | |||
|പോസ്റ്റോഫീസ്=കൊമ്പനാട് | |||
|പിൻ കോഡ്=683546 | |||
|സ്കൂൾ ഫോൺ=0484 2648221, 9496120410 | |||
|സ്കൂൾ ഇമെയിൽ=smhskrariyely@yahoo.in | |||
|ഉപജില്ല=പെരുമ്പാവൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=13 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=പെരുമ്പാവൂർ | |||
|താലൂക്ക്=കുന്നത്തുനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|സ്കൂൾ തലം=5 മുതൽ 10വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=158 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=125 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=283 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക=ഷീബ കെ മാത്യു | |||
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മായ | |||
|സ്കൂൾ ചിത്രം= 27018 p.jpeg ||size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം == | ==ചരിത്രം == | ||
ക്രാരിയേലി വിശുദ്ധ മർത്തമറിയം പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള 4 ഏക്കർ എഴുപത്തിനാല് സെന്റ് സ്ഥലത്ത് 15-6-1950 -ല് 40 ഃ20 വലിപ്പമുള്ള ഒരു താല്‌ക്കാലിക ഷെഡ്ഡില് 43 വിദ്യാർത്ഥികളോടു കൂടി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. | ക്രാരിയേലി വിശുദ്ധ മർത്തമറിയം പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള 4 ഏക്കർ എഴുപത്തിനാല് സെന്റ് സ്ഥലത്ത് 15-6-1950 -ല് 40 ഃ20 വലിപ്പമുള്ള ഒരു താല്‌ക്കാലിക ഷെഡ്ഡില് 43 വിദ്യാർത്ഥികളോടു കൂടി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. | ||
1-6-1976 -ല് പരേതനായ പി.ഐ പൗലോസ് എം.എൽ.എയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ കൂദാശയും ഉദ്‌ഘാടനവും അങ്കമാലി ഭദ്രാസനാധിപന് അഭിവന്ദ്യ തോമസ് മാർ ദിവന്ന്യാസിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തില് വച്ച് മോർ ആൻ മോർ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവ നിർവ്വഹിച്ചു. 2005 അധ്യായന വർഷം മുതൽ അഞ്ചാം സ്റ്റാന്റേർഡ് പാരലല് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | 1-6-1976 -ല് പരേതനായ പി.ഐ പൗലോസ് എം.എൽ.എയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ കൂദാശയും ഉദ്‌ഘാടനവും അങ്കമാലി ഭദ്രാസനാധിപന് അഭിവന്ദ്യ തോമസ് മാർ ദിവന്ന്യാസിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തില് വച്ച് മോർ ആൻ മോർ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവ നിർവ്വഹിച്ചു. 2005 അധ്യായന വർഷം മുതൽ അഞ്ചാം സ്റ്റാന്റേർഡ് പാരലല് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ||
| വരി 10: | വരി 49: | ||
തല്‌പരരായ കുട്ടികളെ സംഘടിപ്പിച്ച് നല്ല രീതിയിലുള്ള ഒരു പച്ചക്കറി തോട്ടവും ഔഷധ ചെടി തോട്ടവും സ്‌കൂളിൽ ഉണ്ട്. കുട്ടികളുടെ ശാസ്‌ത്രഅഭിരുചി വളർത്തുന്നതിനായി സയൻസ് ക്ലബ്, മാത്തമാറ്റിക്ക്‌സ് ക്ലബ്, സോഷ്യല് സയൻസ് ക്ലബ് എന്നിവയും, കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയും പ്രഗത്ഭരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ മുപ്പത് ജീവനക്കാരും പതിനാറ് ഡിവിഷനുകളായി അഞ്ചുറ്റി അമ്പത്തിഒന്ന് കുട്ടികളും സ്‌കൂളിൽ ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി മൂന്ന് സ്‌കൂൾ ബസ്സുകളുടെ സൗകര്യം ലഭ്യമാണ്. | തല്‌പരരായ കുട്ടികളെ സംഘടിപ്പിച്ച് നല്ല രീതിയിലുള്ള ഒരു പച്ചക്കറി തോട്ടവും ഔഷധ ചെടി തോട്ടവും സ്‌കൂളിൽ ഉണ്ട്. കുട്ടികളുടെ ശാസ്‌ത്രഅഭിരുചി വളർത്തുന്നതിനായി സയൻസ് ക്ലബ്, മാത്തമാറ്റിക്ക്‌സ് ക്ലബ്, സോഷ്യല് സയൻസ് ക്ലബ് എന്നിവയും, കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയും പ്രഗത്ഭരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ മുപ്പത് ജീവനക്കാരും പതിനാറ് ഡിവിഷനുകളായി അഞ്ചുറ്റി അമ്പത്തിഒന്ന് കുട്ടികളും സ്‌കൂളിൽ ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി മൂന്ന് സ്‌കൂൾ ബസ്സുകളുടെ സൗകര്യം ലഭ്യമാണ്. | ||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
| വരി 26: | വരി 65: | ||
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== | == മറ്റു പ്രവർത്തനങ്ങൾ == | ||
== യാത്രാസൗകര്യം == | |||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | |||
==വഴികാട്ടി== | |||
{{Slippymap|lat=10.167422452909877|lon= 76.55235217468078|zoom=18|width=full|height=400|marker=yes}} | |||