"ജി. യു. പി. എസ്. പിലിക്കോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12545 (സംവാദം | സംഭാവനകൾ)
No edit summary
12545 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
രാവിലെ  നടന്ന പ്രത്യേക അസംബ്ലിയിൽ ആരോഗ്യ പ്രവർത്തക അശ്വതി പേവിഷബാധ പ്രതിരോധത്തെക്കുറിച്ച്  ക്ലാസെടുത്തു.ഒരു സംഗീത ആൽബത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പിലിക്കോട് ഗവ.യു.പി. സ്കൂളിലെത്തിയ ശ്രീ. കൂക്കാനം റഹ്മാൻ മാസ്റ്റർ അദ്ദേഹം രചിച്ച രണ്ട് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുകയും മുൻകൂറായി കുട്ടികൾക്ക് വായനാദിന സന്ദേശം നൽകുകയും ചെയ്തു.ഗവ .യു പി സ്കൂൾ പിലിക്കോട് 2024-25 അധ്യയനവർഷത്തെ ആദ്യ ക്ലാസ് പി ടി എ യോഗം ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ ക്ലാസുകളിൽ വെച്ച് നടന്നു .

'''<u>ജൂൺ 19- ജൂലൈ 18 വായനമാസാചാരണം</u>'''  

കഴിഞ്ഞ അധ്യയന വർഷം ഉച്ചനേരത്തെ ഇടവേളകൾ വായനയിലൂടെ ഉല്ലാസപൂർണമാക്കിത്തീർത്ത പിലിക്കോട് ഗവ:യു .പി .സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു.ഗാനരചയിതാവ് കെ.വി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വേണു മാസ്റ്റർ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ ടി. പ്രമീള, കുമാരി ആരാധ്യ. ഇ.വി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് അധ്യക്ഷനായി.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുമാരി വേദ.എൻ.വി. സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് സുധീർ കുമാർ ടി.വി, സ്റ്റാഫ് സെക്രട്ടറി യു.പ്രഭ എന്നിവർ സംസാരിച്ചു.വായനയെക്കുറിച്ച് മഹാന്മാരുടെ ഉദ്ധരണികൾ ചേർത്ത് തയ്യാറാക്കിയ പോസ്റ്ററുകൾ പ്രകാശനം ചെയ്തു.വായനാദിനത്തിന്റെ ഭാഗമായി വേണു മാസ്റ്റർ തയ്യാറാക്കിയ ആൽബത്തിലെ ഗാനം അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആലപിച്ചു. വായനയുമായി ബന്ധപ്പെട്ട് മഴയുത്സവം, കഥയുത്സവം, പാട്ടുത്സവം ,വരയുത്സവംതുടങ്ങി വിവിധങ്ങളായ പരിപാടികൾ നടക്കും.  

"https://schoolwiki.in/ജി._യു._പി._എസ്._പിലിക്കോട്/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്