"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 502: വരി 502:

=== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ===
=== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ===
14/8/25
{| class="wikitable"
|+
!
|}
=== രാമായണ ക്വിസ് ===
14/8/25
14/8/25

മാധവാ ഗണിത ക്ലബ്ബിൽ നടത്തിയ രാമായണം ക്വിസ്സിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്മാർട്ട് റൂമിൽ വച്ചാണ് ക്വിസ് നടത്തിയത് മൂന്നു വിദ്യാർത്ഥികൾ വിജയികളായി.
=== 14/08/25 school election ===
പാലക്കാട് കർണ്ണകയമ്മൻ സ്കൂളിൽ 2025ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആവേശകരമായി നടന്നു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ നടത്തിയത്. ഇലക്ഷൻ സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് ലിറ്റിൽ വിദ്യാർഥികളാണ് . പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് .

വരി 522: വരി 512:
![[പ്രമാണം:21060 khssschool election2.jpg|ലഘുചിത്രം]]
![[പ്രമാണം:21060 khssschool election2.jpg|ലഘുചിത്രം]]
|}
|}
=== രാമായണ ക്വിസ് ===
14/8/25
മാധവാ ഗണിത ക്ലബ്ബിൽ നടത്തിയ രാമായണം ക്വിസ്സിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്മാർട്ട് റൂമിൽ വച്ചാണ് ക്വിസ് നടത്തിയത് മൂന്നു വിദ്യാർത്ഥികൾ വിജയികളായി.

=== സ്വാതന്ത്ര്യദിന ആഘോഷം ===
=== സ്വാതന്ത്ര്യദിന ആഘോഷം ===
വരി 588: വരി 583:
![[പ്രമാണം:21060 KHS SCHOOL WEBSITE3.jpg|ലഘുചിത്രം]]
![[പ്രമാണം:21060 KHS SCHOOL WEBSITE3.jpg|ലഘുചിത്രം]]
![[പ്രമാണം:21060 KHS SCHOOL WEBSITE4.jpg|ലഘുചിത്രം]]
![[പ്രമാണം:21060 KHS SCHOOL WEBSITE4.jpg|ലഘുചിത്രം]]
|}
=== ഓണാഘോഷം ===
29/08/25
കർണകിയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. സ്കൂൾ മാനേജർ ശ്രീ ഗംഗാധരൻ പ്രിൻസിപ്പൽ ശ്രീ രാജേഷ് പ്രധാന അധ്യാപിക കെ വി നിഷ സീനിയർ അധ്യാപിക സി. പ്രീത എന്നിവർ വിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പൂക്കള മത്സരം, ഡിജിറ്റൽ പൂക്കള മത്സരം ഓണത്തപ്പന് വരവേൽക്കൽ ഓണപ്പാട്ട് തിരുവാതിരക്കളി നൃത്ത നൃത്യങ്ങൾ ബാൻഡ് മേളം പായസവിതരണം റോബോ ഓണക്കാഴ്ചകൾ തുടങ്ങിയ വിവിധ പരിപാടികൾക്കൊപ്പംAEO, DEO ഓഫീസ് ജീവനക്കാരും സ്കൂൾ ജീവനക്കാരും തമ്മിൽ നടത്തിയ വടംവലി മത്സരം കാണികളിൽ ആവേശവും കൗതുകവും ജനിപ്പിച്ചു തുടർന്ന് ഓണസദ്യയോട് കൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു
{| class="wikitable"
|+
![[പ്രമാണം:21060 khss onam1.jpg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:21060 onam3.jpg|ലഘുചിത്രം]]
![[പ്രമാണം:21060 onam4.jpg|ലഘുചിത്രം]]
|-
![[പ്രമാണം:21060 onam5.jpg|ലഘുചിത്രം]]
![[പ്രമാണം:21060 onam6.jpg|ലഘുചിത്രം]]
!
|}
=== റോബോ ഓണം കാഴ്ചയിൽ ===
പാലക്കാട്: കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ആർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച റോബോ ഓണം കാഴ്ചയിൽ, ടെക് തോണിയും റോബോ ഗജയും കുട്ടികളിൽ വൈജ്ഞാനിക താല്പര്യമുള്ളവർത്തുവാൻ പര്യാപ്തമായിരുന്നു. പൊതുവിദ്യാലയത്തിൽ നടത്തിവരുന്ന ഇത്തരത്തിലുള്ള റോബോട്ടിക് പ്രവർത്തനങ്ങളെ DEO ശ്രീ ആസിഫ് അലി KAS, AEO ശ്രീ രമേശ് പാറപ്പുറത്ത് എന്നിവർ പ്രശംസിക്കുകയും വളർന്നുവരുന്ന ഇത്തരത്തിലുള്ള ന്യൂജൻ ടെക്കികളെ ഭാവി തലമുറയുടെ വാഗ്ദാനങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ട് ഇതിന്റെ പുറകിൽ പ്രവർത്തിച്ച ശരൺ ശങ്കർ, സഞ്ജയ് കൃഷ്ണ, അഭിരാജ് എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:21060 khssonam robo1.jpg|ഇടത്ത്‌|ലഘുചിത്രം]]
|}
|}

വരി 807: വരി 825:
![[പ്രമാണം:21060 LK FOSS ROBOTIC FOR PARENTS.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK FOSS ROBOTIC FOR PARENTS.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
29/08/25 onam celebration
15/09/25

ഹിന്ദി ദിവസം

കർണകിയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. സ്കൂൾ മാനേജർ ശ്രീ ഗംഗാധരൻ പ്രിൻസിപ്പൽ ശ്രീ രാജേഷ് പ്രധാന അധ്യാപിക കെ വി നിഷ സീനിയർ അധ്യാപിക സി. പ്രീത എന്നിവർ വിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പൂക്കള മത്സരം, ഡിജിറ്റൽ പൂക്കള മത്സരം ഓണത്തപ്പന് വരവേൽക്കൽ ഓണപ്പാട്ട് തിരുവാതിരക്കളി നൃത്ത നൃത്യങ്ങൾ ബാൻഡ് മേളം പായസവിതരണം റോബോ ഓണക്കാഴ്ചകൾ തുടങ്ങിയ വിവിധ പരിപാടികൾക്കൊപ്പംAEO, DEO ഓഫീസ് ജീവനക്കാരും സ്കൂൾ ജീവനക്കാരും തമ്മിൽ നടത്തിയ വടംവലി മത്സരം കാണികളിൽ ആവേശവും കൗതുകവും ജനിപ്പിച്ചു തുടർന്ന് ഓണസദ്യയോട് കൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു
{| class="wikitable"
|+
![[പ്രമാണം:21060 khss onam1.jpg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:21060 onam3.jpg|ലഘുചിത്രം]]
![[പ്രമാണം:21060 onam4.jpg|ലഘുചിത്രം]]
|-
![[പ്രമാണം:21060 onam5.jpg|ലഘുചിത്രം]]
![[പ്രമാണം:21060 onam6.jpg|ലഘുചിത്രം]]
!
|}
onam robo expo

ഓഡിയോ വിഷൻ ക്ലാസ് റൂം ശ്രീ പി ബി മേനോൻ അഡ്വക്കേറ്റ് വിദ്യാലയത്തിൽ പുതിയ ഓഡിയോ വിഷ്വൽ ക്ലാസും ഉദ്ഘാടനം ചെയ്തു HM ശ്രീമതി കെ വി നിഷ സ്വാഗതം ചെയ്തു
18/09/25
തൈക്കോഡോ
പാലക്കാട് ഉപജില്ലയിൽ പത്താംതരം പഠിക്കുന്ന ഗോകുൽ പി   ഹയർ സെക്കൻഡറിലെ ശ്യാം എന്നിവർ ഒന്നാം സ്ഥാനത്ത് എത്തി
ബോക്സിങ്
വർഷ പി   ഒമ്പതാം തരം വിദ്യാർത്ഥി സബ്ജില്ലാ മത്സരത്തിൽ ഒന്നാമതെത്തി
19/09/25
സ്കൂൾ കായികോത്സവം
24/09/25
ശുചിത്വവാരാഘോഷം
ശുചിത്വ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നിന്നും 100 കുട്ടികളോളം പങ്കെടുക്കുന്ന മാരത്തോൺ പാലക്കാട് ചെയർപേഴ്സൺ ശ്രീമതി പ്രേമിള ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു അതിനോടനുബന്ധിച്ച് ചിത്രരചന മത്സരവും നടന്നു
25/09//25
Jrc  b  level exam
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ജെ ആർ സി ബി ലെവൽ പരീക്ഷ നടത്തി
26/09/25
ശുചിത്വത്സവം
പാലക്കാട് നഗരസഭ ഹെൽത്ത് ഡിവിഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഗവൺമെന്റ് മെഡിക്കൽ കോളേജ് സോഷ്യൽ വർക്കർ അശ്വതി അനീഷിന്റെ നേതൃത്വത്തിൽ മാധവഹാളിൽ വച്ച് ഉച്ചയ്ക്ക് 2 മണി മുതൽ നാലു വരെ സംഘടിപ്പിച്ചു 200 വിദ്യാർത്ഥികൾ പങ്കെടുത്തു
29/09/25
നവീകരിച്ച ഗണിത ലാബ്
നവീകരിച്ച ഗണിത ലാബ് സ്ഫ ടികം മാനേജർ നടരാജൻ സാർ ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപിക കെ വി നിഷ പ്രിൻസിപ്പൽ വി കെ രാജേഷ് എന്നിവർ ആശംസ നൽകി
29/09/25
കാർട്ടൂൺ വീഡിയോ
സ്വതന്ത്ര സോഫ്റ്റ്വെയറുകൾ പരിചയപ്പെടുത്തുവാൻ കൈറ്റ് വിദ്യാർഥികൾ ആനിമേഷൻ തയ്യാറാക്കി
29/09/25   ഹാൻഡ് ബോൾ
Anjana m   ന് സ്പോർട്സിൽ ഹാൻഡ്  ബോൾ  ന്  സ്റ്റേറ്റിലേക്ക് സെലക്ഷൻ കിട്ടി
== ഒക്ടോബർ മാസത്തെ വാർത്തകൾ ==
05/10/25

പാലക്കാട്: കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ആർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച റോബോ ഓണം കാഴ്ചയിൽ, ടെക് തോണിയും റോബോ ഗജയും കുട്ടികളിൽ വൈജ്ഞാനിക താല്പര്യമുള്ളവർത്തുവാൻ പര്യാപ്തമായിരുന്നു. പൊതുവിദ്യാലയത്തിൽ നടത്തിവരുന്ന ഇത്തരത്തിലുള്ള റോബോട്ടിക് പ്രവർത്തനങ്ങളെ DEO ശ്രീ ആസിഫ് അലി KAS, AEO ശ്രീ രമേശ് പാറപ്പുറത്ത് എന്നിവർ പ്രശംസിക്കുകയും വളർന്നുവരുന്ന ഇത്തരത്തിലുള്ള ന്യൂജൻ ടെക്കികളെ ഭാവി തലമുറയുടെ വാഗ്ദാനങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ട് ഇതിന്റെ പുറകിൽ പ്രവർത്തിച്ച ശരൺ ശങ്കർ, സഞ്ജയ് കൃഷ്ണ, അഭിരാജ് എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം കവർ ചിത്രം ഡിജിറ്റൽ ആയി തയ്യാറാക്കുന്നതിനുള്ള മത്സരത്തിൽ kite വിദ്യാർഥി ശ്രീശാന്ത് പങ്കെടുത്തു
{| class="wikitable"
|+
![[പ്രമാണം:21060 khssonam robo1.jpg|ഇടത്ത്‌|ലഘുചിത്രം]]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2918234...2919110" എന്ന താളിൽനിന്ന് ശേഖരിച്ചത്