"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
13:28, 19 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, വെള്ളിയാഴ്ച്ച 13:28-നു്→രക്ഷിതാക്കൾക്കും റോബോട്ടിക്സ് പരിചയപ്പെടുത്തുന്നു
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 409: | വരി 409: | ||
![[പ്രമാണം:21060 VIJAYOLSAVAM1.jpg|ലഘുചിത്രം]] | ![[പ്രമാണം:21060 VIJAYOLSAVAM1.jpg|ലഘുചിത്രം]] | ||
![[പ്രമാണം:21060 VIJAYOLSAVAM2.jpg|ലഘുചിത്രം]] | ![[പ്രമാണം:21060 VIJAYOLSAVAM2.jpg|ലഘുചിത്രം]] | ||
|- | |||
![[പ്രമാണം:21060 khss vijayothsavam1.jpg|ഇടത്ത്|ലഘുചിത്രം]] | |||
![[പ്രമാണം:21060 khss vijayothsavam2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060 khssvijayothsavam3.jpg|ലഘുചിത്രം]] | |||
|} | |} | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റേഷൻ നടത്തി. ഫോട്ടോ ആൽബം തയ്യാറാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റേഷൻ നടത്തി. ഫോട്ടോ ആൽബം തയ്യാറാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു. | ||
| വരി 435: | വരി 439: | ||
=== മയക്കുമരുന്നിനെതിരെ ചൂരൽ നാടകം === | === മയക്കുമരുന്നിനെതിരെ ചൂരൽ നാടകം === | ||
ലഹരി ഉപയോഗിക്കുന്നവരുടെ ജീവിതം എന്തായി തീരുമെന്ന് നാടകത്തിൽ അഭിനയിച്ച പൂർവ്വ വിദ്യാർത്ഥികൾ ശ്രദ്ധേയരായി. ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് കുട്ടികളിൽ ബോധവൽക്കരണം ഉണ്ടാക്കി .സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നാടകം കാണുവാനുള്ള സൗകര്യം ചെയ്തു കൊടുത്തു . വിഷലഹരി ഒഴിവാക്കി സ്നേഹ ലഹരി ഉൾക്കൊള്ളുക എന്നതാണ് നാടകത്തിന്റെ പ്രമേയം | ലഹരി ഉപയോഗിക്കുന്നവരുടെ ജീവിതം എന്തായി തീരുമെന്ന് നാടകത്തിൽ അഭിനയിച്ച പൂർവ്വ വിദ്യാർത്ഥികൾ ശ്രദ്ധേയരായി. ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് കുട്ടികളിൽ ബോധവൽക്കരണം ഉണ്ടാക്കി .സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നാടകം കാണുവാനുള്ള സൗകര്യം ചെയ്തു കൊടുത്തു . വിഷലഹരി ഒഴിവാക്കി സ്നേഹ ലഹരി ഉൾക്കൊള്ളുക എന്നതാണ് നാടകത്തിന്റെ പ്രമേയം | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 khss chooral nadakam1.jpg|ഇടത്ത്|ലഘുചിത്രം]] | |||
![[പ്രമാണം:21060 khsschooral nadakam2.jpg|ലഘുചിത്രം]] | |||
|- | |||
![[പ്രമാണം:21060 khsschooral nadakam3.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060 khsschoorainadakam4.jpg|ലഘുചിത്രം]] | |||
|} | |||
=== ഹിരോഷിമ ദിനം === | === ഹിരോഷിമ ദിനം === | ||
| വരി 457: | വരി 469: | ||
=== ഇംഗ്ലീഷ് അസംബ്ലി === | === ഇംഗ്ലീഷ് അസംബ്ലി === | ||
12/8/25 | 12/8/25 | ||
English Assembly held at KHSS, MOOTHANTHARA | |||
<nowiki>----------------------------------------</nowiki> | |||
English Assembly in the auspices of ASPIRE ENGLISH CLUB was held on 12/8/2025. The assembly included various programmes , performed by the members of the club . The assembly commenced at 9.45 am with a prayer, which was followed by the pledge. Ardhra of 8C read some quotes of P.B.Shelly and Keats as "Thought for the Day ". Sreenidhi of 9C read news headlines. Sandra of 8A recited the poem ,"O captain, my captain " by Walt Whitman. Harshini of 8C introduced some new words and their meanings by displaying them in flash cards. Badhra of 10C gave a brief description of William Shakespeare and his works. Certificates and Trophies were distributed to the winners , who secured 1st and 2nd prizes in Drawing competition and Reading competition held by the ASPIRE ENGLISH CLUB. The programme ended with vote of thanks by Karthika of 10C. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 468: | വരി 486: | ||
=== സംസ്കൃത ദിനാചരണം === | === സംസ്കൃത ദിനാചരണം === | ||
13/8/25 | 13/8/25 | ||
കർണ്ണകയമ്മൻ ഹയ്യർ സെക്കൻഡറി സ്ക്കൂൾ മൂത്താന്തറ സംസ്കൃത ദിനാചരണം സമുചിതമായ രീതിയിൽ ആചരിച്ചു. | |||
സ്ക്കൂൾ പ്രിൻസിപ്പൽ VK രാജേഷ് സർ സ്വാഗതഭാഷണം നടത്തി. മാനേജർ k നടരാജൻ സർ അധ്യക്ഷത വഹിച്ചു. കൽപാത്തി പ്രകാശ് മുത്തുസ്വാമി അവർകൾ ഉദ്ഘാടനം ചെയ്തു.HM . KV നിഷ ടീച്ചർ , ഗംഗാധരൻ സർ , സീനിയർ അധ്യാപിക പ്രീത ടീച്ചർ, , സ്റ്റാഫ് സെക്രട്ടറി S.ലത ടീച്ചർ എന്നിവർ ആശംസ നേർന്നു. സംസ്കൃത പ്രതിജ്ഞ കാർത്തിക ചൊല്ലിക്കൊടുത്തു. സംസ്കൃത ദിനപ്രഭാഷണം അനന്തികയും സുഭാഷിതം കാർത്തികയും രാമായണ' കഥാപാത്ര നിരൂപണം നിവേദ്യയും ലങ്കാദർശനം കഥാവതരണം സാന്ദ്രയും അവതരിപ്പിച്ചു . സുഭാഷിതസംപുട പ്രകാശനം നടത്തി. കുട്ടികൾ എല്ലാവരും ഭഗവത്ഗീത അധ്യായം 12 ചൊല്ലി. സംസ്കൃത അധ്യാപിക സുജാത ടീച്ചർ നന്ദി പ്രകാശനം ചെയ്തു.. പല രചനാമത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 481: | വരി 503: | ||
=== സ്കൂൾ പാർലമെന്റ് ഇലക്ഷൻ === | === സ്കൂൾ പാർലമെന്റ് ഇലക്ഷൻ === | ||
14/8/25 | 14/8/25 | ||
പാലക്കാട് കർണ്ണകയമ്മൻ സ്കൂളിൽ 2025ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആവേശകരമായി നടന്നു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ നടത്തിയത്. ഇലക്ഷൻ സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് ലിറ്റിൽ വിദ്യാർഥികളാണ് . പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് . | |||
സ്കൂൾ ലീഡറായി വിജയിച്ച പ്ലസ് ടു കോമേഴ്സിലെ ഫിദ ഫാത്തിമ, അസിസ്റ്റന്റ് സ്കൂൾ ലീഡർ ഹൈസ്കൂൾ വിദ്യാർത്ഥി മണികണ്ഠൻ, സ്പോർട്ട് സ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത ഹൈസ്കൂൾ വിദ്യാർത്ഥി മണികണ്ഠൻ, ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ച പ്ലസ് വൺ സയൻസ് വിദ്യാർത്ഥി വിഷ്ണു , എന്നിവർക്ക് സ്കൂൾ പ്രിൻസിപ്പാൾ വി.കെ .രാജേഷ് പ്രധാന അധ്യാപിക കെ വി നിഷ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികൾ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ![[പ്രമാണം:21060 khssschool election.jpg|ഇടത്ത്|ലഘുചിത്രം]] | ||
![[പ്രമാണം:21060 khssschool election2.jpg|ലഘുചിത്രം]] | |||
|} | |} | ||
| വരി 557: | വരി 584: | ||
![[പ്രമാണം:21060 KHS SCHOOL WEBSITE4.jpg|ലഘുചിത്രം]] | ![[പ്രമാണം:21060 KHS SCHOOL WEBSITE4.jpg|ലഘുചിത്രം]] | ||
|} | |} | ||
സെപ്തംബർ മാസത്തെ വാർത്തകൾ | |||
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025 == | === ഓണാഘോഷം === | ||
20/8/25 സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തോടനുബന്ധിച്ച്, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർകളാണ് ഉദ്ഘാടനം നിർവഹിച്ചത്. പാലക്കാട് ജില്ല ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് റിട്ടയേഡ് ISRO സൈന്റിസ്റ്റ് ശ്രീ മുകുന്ദൻ അണ്ണാമലൈ അവർകളാണ് expert ക്ലാസ്സുകൾ എടുത്തത്. | 29/08/25 | ||
കർണകിയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. സ്കൂൾ മാനേജർ ശ്രീ ഗംഗാധരൻ പ്രിൻസിപ്പൽ ശ്രീ രാജേഷ് പ്രധാന അധ്യാപിക കെ വി നിഷ സീനിയർ അധ്യാപിക സി. പ്രീത എന്നിവർ വിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പൂക്കള മത്സരം, ഡിജിറ്റൽ പൂക്കള മത്സരം ഓണത്തപ്പന് വരവേൽക്കൽ ഓണപ്പാട്ട് തിരുവാതിരക്കളി നൃത്ത നൃത്യങ്ങൾ ബാൻഡ് മേളം പായസവിതരണം റോബോ ഓണക്കാഴ്ചകൾ തുടങ്ങിയ വിവിധ പരിപാടികൾക്കൊപ്പംAEO, DEO ഓഫീസ് ജീവനക്കാരും സ്കൂൾ ജീവനക്കാരും തമ്മിൽ നടത്തിയ വടംവലി മത്സരം കാണികളിൽ ആവേശവും കൗതുകവും ജനിപ്പിച്ചു തുടർന്ന് ഓണസദ്യയോട് കൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 khss onam1.jpg|ഇടത്ത്|ലഘുചിത്രം]] | |||
![[പ്രമാണം:21060 onam3.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060 onam4.jpg|ലഘുചിത്രം]] | |||
|- | |||
![[പ്രമാണം:21060 onam5.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060 onam6.jpg|ലഘുചിത്രം]] | |||
! | |||
|} | |||
=== റോബോ ഓണം കാഴ്ചയിൽ === | |||
പാലക്കാട്: കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ആർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച റോബോ ഓണം കാഴ്ചയിൽ, ടെക് തോണിയും റോബോ ഗജയും കുട്ടികളിൽ വൈജ്ഞാനിക താല്പര്യമുള്ളവർത്തുവാൻ പര്യാപ്തമായിരുന്നു. പൊതുവിദ്യാലയത്തിൽ നടത്തിവരുന്ന ഇത്തരത്തിലുള്ള റോബോട്ടിക് പ്രവർത്തനങ്ങളെ DEO ശ്രീ ആസിഫ് അലി KAS, AEO ശ്രീ രമേശ് പാറപ്പുറത്ത് എന്നിവർ പ്രശംസിക്കുകയും വളർന്നുവരുന്ന ഇത്തരത്തിലുള്ള ന്യൂജൻ ടെക്കികളെ ഭാവി തലമുറയുടെ വാഗ്ദാനങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ട് ഇതിന്റെ പുറകിൽ പ്രവർത്തിച്ച ശരൺ ശങ്കർ, സഞ്ജയ് കൃഷ്ണ, അഭിരാജ് എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുകയും ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 khssonam robo1.jpg|ഇടത്ത്|ലഘുചിത്രം]] | |||
|} | |||
== സെപ്തംബർ മാസത്തെ വാർത്തകൾ == | |||
=== പ്രിലിമിനറി ക്യാമ്പ് === | |||
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ 2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു . കൈറ്റ് മാസ്റ്റർ ട്രെയിനറായ ലിവിൻ പോൾ ആണ് ക്യാമ്പ് നയിച്ചത്. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk priliminary camp202501.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk priliminary camp202512.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം ഇന്ദ്രിയം കൈറ്റ് മാസ്റ്റർ ട്രൈനറായ ലിവിൻ പോൾ റിലീസ് ചെയ്തു. ചിത്രത്തിൽ അഭിനയിച്ച ശ്രീശാന്ത്, അജ്മൽ ,വിഗ്നേഷ്, ശ്രീരാഗ് , നന്ദു കൃഷ്ണ എന്നിവർക്കും എഡിറ്റിംഗ് ,നിർമ്മാണം എന്നീ രംഗങ്ങളിൽ പ്രവർത്തിച്ച എല്ലാ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും പ്രധാന അധ്യാപിക കെ വി നിഷ ആശംസകൾ നേർന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk priliminary camp202511.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ അമ്മമാർക്കായി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ നടത്തി. 30 അമ്മമാരാണ് ക്ലാസിൽ പങ്കെടുത്തത് . ഇമെയിൽ അയക്കുന്നതിനും, പോസ്റ്റർ തയ്യാറാക്കുവാനും, അനിമേഷൻ, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് എന്നിവയെക്കുറിച്ചും ക്ലാസ്സുകൾ നൽകി . ഇന്ന് നടക്കുന്ന സൈബർ ക്രൈമുകളെ കുറിച്ച് ബോധവാന്മാരായിരിക്കുവാൻ സൈബർ സെക്യൂരിറ്റി ക്ലാസുകളും കൈറ്റ്സ് വിദ്യാർത്ഥികളായ വൈഷ്ണവി , ഹരിപ്രസാദ് ,മണികണ്ഠൻ ,സഞ്ജയ് കൃഷ്ണ ,അയ്യപ്പൻ, വൈഷ്ണവ്, വൈശാഖ് സുരേഷ് എന്നീ വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ നടന്നു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk priliminary camp202502.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk priliminary camp202503.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk priliminary camp202504.jpg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
![[പ്രമാണം:21060 lk priliminary camp202505.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk priliminary camp202506.jpg|നടുവിൽ|ലഘുചിത്രം]] | |||
! | |||
|} | |||
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി സംഗമം നടത്തി. വിദ്യാർത്ഥികൾ കൈറ്റ് പ്രസ്ഥാനത്തിൽ നിന്നും ആർജ്ജിച്ചെടുക്കുന്ന കഴിവുകളെ കുറിച്ചും . അവർ സമൂഹത്തിലും വിദ്യാലയത്തും ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും , ചുമതലകളെ കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയിനർ ലിവിൻ പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു മാർഗ്ഗനിർദ്ദേശം നൽകി . പ്രധാനാധ്യാപിക കെ വി നിഷ കഴിഞ്ഞവർഷം കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലും , സമൂഹത്തിലും ചെയ്തുവന്ന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കളെ അറിയിച്ചുകൊണ്ട് വിദ്യാർത്ഥികളെ പ്രശംസിച്ചു . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk priliminary camp202509.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk priliminary camp202510.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
സംസ്ഥാനതലം എ ഗ്രേഡ് വാങ്ങിയ കർണ്ണകയമ്മൻ ഹയർ സെക്കൻഡറിയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വൈഷ്ണവി പ്രസന്റേഷൻലൂടെ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk priliminary camp202508.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
സൈബർ സെക്യൂരിറ്റിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ ഹരി പ്രസാദ് മണികണ്ഠൻ എന്നീ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കു വേണ്ടി അവതരിപ്പിച്ചു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk priliminary camp202513.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
സമഗ്ര പോർട്ടൽ എജുക്കേഷൻ റിസോഴ്സ് വെബ്സൈറ്റിനെ കുറിച്ചും, അതിൽനിന്നും കുട്ടികൾക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന വർക്ക്ക്ഷീറ്റുകൾ, ക്വസ്റ്റ്യൻ പേപ്പറുകൾ, ടെക്സ്റ്റ് ബുക്ക് പഠനത്തിനു വേണ്ട വീഡിയോ , | |||
പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ഒരു ബോധവൽക്കരണം രക്ഷിതാക്കൾക്ക് നൽകി | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk priliminary camp202507.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025 === | |||
20/8/25 | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തോടനുബന്ധിച്ച്, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർകളാണ് ഉദ്ഘാടനം നിർവഹിച്ചത്. പാലക്കാട് ജില്ല ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് റിട്ടയേഡ് ISRO സൈന്റിസ്റ്റ് ശ്രീ മുകുന്ദൻ അണ്ണാമലൈ അവർകളാണ് expert ക്ലാസ്സുകൾ എടുത്തത്. | |||
ഈ പരിപാടികളിൽ പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ വൈഷ്ണവി കാർത്തിക കെ , കാർത്തിക . എസ് , സഞ്ജയ് കൃഷ്ണ, അഭിരാജ് ,പ്രജിൻ ,ശരൺ ശങ്കർ , ശ്രീശാന്ത് ,അജ്മൽ ഹരിപ്രസാദ്, എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു. | ഈ പരിപാടികളിൽ പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ വൈഷ്ണവി കാർത്തിക കെ , കാർത്തിക . എസ് , സഞ്ജയ് കൃഷ്ണ, അഭിരാജ് ,പ്രജിൻ ,ശരൺ ശങ്കർ , ശ്രീശാന്ത് ,അജ്മൽ ഹരിപ്രസാദ്, എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
| വരി 724: | വരി 825: | ||
![[പ്രമാണം:21060 LK FOSS ROBOTIC FOR PARENTS.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 LK FOSS ROBOTIC FOR PARENTS.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
15/09/25 | |||
ഹിന്ദി ദിവസം | |||
ഓഡിയോ വിഷൻ ക്ലാസ് റൂം ശ്രീ പി ബി മേനോൻ അഡ്വക്കേറ്റ് വിദ്യാലയത്തിൽ പുതിയ ഓഡിയോ വിഷ്വൽ ക്ലാസും ഉദ്ഘാടനം ചെയ്തു HM ശ്രീമതി കെ വി നിഷ സ്വാഗതം ചെയ്തു | |||
18/09/25 | |||
തൈക്കോഡോ | |||
പാലക്കാട് ഉപജില്ലയിൽ പത്താംതരം പഠിക്കുന്ന ഗോകുൽ പി ഹയർ സെക്കൻഡറിലെ ശ്യാം എന്നിവർ ഒന്നാം സ്ഥാനത്ത് എത്തി | |||
ബോക്സിങ് | |||
വർഷ പി ഒമ്പതാം തരം വിദ്യാർത്ഥി സബ്ജില്ലാ മത്സരത്തിൽ ഒന്നാമതെത്തി | |||
19/09/25 | |||
സ്കൂൾ കായികോത്സവം | |||
24/09/25 | |||
ശുചിത്വവാരാഘോഷം | |||
ശുചിത്വ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നിന്നും 100 കുട്ടികളോളം പങ്കെടുക്കുന്ന മാരത്തോൺ പാലക്കാട് ചെയർപേഴ്സൺ ശ്രീമതി പ്രേമിള ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു അതിനോടനുബന്ധിച്ച് ചിത്രരചന മത്സരവും നടന്നു | |||
25/09//25 | |||
Jrc b level exam | |||
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ജെ ആർ സി ബി ലെവൽ പരീക്ഷ നടത്തി | |||
26/09/25 | |||
ശുചിത്വത്സവം | |||
പാലക്കാട് നഗരസഭ ഹെൽത്ത് ഡിവിഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഗവൺമെന്റ് മെഡിക്കൽ കോളേജ് സോഷ്യൽ വർക്കർ അശ്വതി അനീഷിന്റെ നേതൃത്വത്തിൽ മാധവഹാളിൽ വച്ച് ഉച്ചയ്ക്ക് 2 മണി മുതൽ നാലു വരെ സംഘടിപ്പിച്ചു 200 വിദ്യാർത്ഥികൾ പങ്കെടുത്തു | |||
29/09/25 | |||
നവീകരിച്ച ഗണിത ലാബ് | |||
നവീകരിച്ച ഗണിത ലാബ് സ്ഫ ടികം മാനേജർ നടരാജൻ സാർ ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപിക കെ വി നിഷ പ്രിൻസിപ്പൽ വി കെ രാജേഷ് എന്നിവർ ആശംസ നൽകി | |||
29/09/25 | |||
കാർട്ടൂൺ വീഡിയോ | |||
സ്വതന്ത്ര സോഫ്റ്റ്വെയറുകൾ പരിചയപ്പെടുത്തുവാൻ കൈറ്റ് വിദ്യാർഥികൾ ആനിമേഷൻ തയ്യാറാക്കി | |||
29/09/25 ഹാൻഡ് ബോൾ | |||
Anjana m ന് സ്പോർട്സിൽ ഹാൻഡ് ബോൾ ന് സ്റ്റേറ്റിലേക്ക് സെലക്ഷൻ കിട്ടി | |||
== ഒക്ടോബർ മാസത്തെ വാർത്തകൾ == | |||
05/10/25 | |||
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം കവർ ചിത്രം ഡിജിറ്റൽ ആയി തയ്യാറാക്കുന്നതിനുള്ള മത്സരത്തിൽ kite വിദ്യാർഥി ശ്രീശാന്ത് പങ്കെടുത്തു | |||