"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
18:21, 17 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 18:21-നു്തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 512: | വരി 512: | ||
ഉച്ചകഴിഞ്ഞുള്ള സെഷനിൽ RC കാർ ബിൽഡിംഗ് വർക്ക്‌ഷോപ്പ് നടന്നു. കുട്ടികൾ റിമോട്ട് കൺട്രോൾ കാറുകൾ അസംബിൾ ചെയ്തു. ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവ ഉപയോഗിച്ച് കാറുകൾ നിയന്ത്രിക്കുന്നതും, മോട്ടോർ, ബാറ്ററി, കൺട്രോളർ തുടങ്ങിയ ഘടകങ്ങളുടെ പ്രവർത്തനവും അവർ പഠിച്ചു. കൈറ്റ് അംഗങ്ങളായ ചിദേവ്കുമാർ എ , എയ്ഞ്ചലിന റ്റി അനീഷ് എന്നീ കുട്ടികൾ പങ്കെടുത്തു. | ഉച്ചകഴിഞ്ഞുള്ള സെഷനിൽ RC കാർ ബിൽഡിംഗ് വർക്ക്‌ഷോപ്പ് നടന്നു. കുട്ടികൾ റിമോട്ട് കൺട്രോൾ കാറുകൾ അസംബിൾ ചെയ്തു. ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവ ഉപയോഗിച്ച് കാറുകൾ നിയന്ത്രിക്കുന്നതും, മോട്ടോർ, ബാറ്ററി, കൺട്രോളർ തുടങ്ങിയ ഘടകങ്ങളുടെ പ്രവർത്തനവും അവർ പഠിച്ചു. കൈറ്റ് അംഗങ്ങളായ ചിദേവ്കുമാർ എ , എയ്ഞ്ചലിന റ്റി അനീഷ് എന്നീ കുട്ടികൾ പങ്കെടുത്തു. | ||
'''<u>ഗാന്ധിഭവനിലെ അച്ഛനമ്മമാരോടൊത്ത്</u>''' | |||
[[പ്രമാണം:38032 pta gandhibhavan2.jpg|അതിർവര|വലത്ത്|ചട്ടരഹിതം|381x381ബിന്ദു]] | |||
ഒത്തുചേരലിന്റെയുംസന്തോഷത്തിന്റെയും ഒരു ദിവസം. പഠനോത്സവത്തിൻ്റെ ഭാഗമായി ഗാന്ധിഭവൻ സന്ദർശിച്ചത് കുട്ടികൾക്ക് നിറവേറിയ ഒരു അനുഭവമായിരുന്നു. കൊച്ചു കൂട്ടുകാരെ കണ്ട അച്ഛൻമാരും അമ്മമാരും നിറഞ്ഞ ചിരിയോടെ അവരെ വരവേറ്റു. പഠന മികവുകൾ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ ലിറ്റിൽൽ കൈറ്റ്സ് കൂട്ടുകാർ തയ്യാറാക്കിയ ഷോർട്ട് ഫിലിം '''മണി പ്ലാൻറ്''', ഡോക്യുമെൻററി '''അക്ഷരപ്പച്ച''' എന്നിവയുടെ പ്രദർശനവും നടത്തി.കുട്ടികളുടെ സിനിമയും ഡോക്യുമെൻററിയും വളരെ കൗതുകത്തോടെയാണ് എല്ലാവരും കണ്ടത്. ചിരിയും പാട്ടും ചെറിയ ഗെയിമുകളുമായി എല്ലാവരുടെയും മനസ്സ് നിറച്ചാണ് അവിടെ നിന്നും മടങ്ങിയത്. | |||