"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9562179501 (സംവാദം | സംഭാവനകൾ) |
9562179501 (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2,957: | വരി 2,957: | ||
=== സസ്നേഹം === | === സസ്നേഹം === | ||
| വരി 2,967: | വരി 2,968: | ||
എൽപിഎസ് ചന്ദ്രയിൽ വച്ച് നടന്ന പാചക മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ പാചക തൊഴിലാളിയായ രമേശി രണ്ടാം സ്ഥാനം കരസ്ഥമാക്കി | എൽപിഎസ് ചന്ദ്രയിൽ വച്ച് നടന്ന പാചക മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ പാചക തൊഴിലാളിയായ രമേശി രണ്ടാം സ്ഥാനം കരസ്ഥമാക്കി | ||
== Kerala state council for science technology and environment. environment education program drawing competition district level == | |||
First prize - Uthara R sujesh | |||
== 24/11/2025 == | |||
== NSS unit of Rajiv Gandhi institute of pharmaceutical sciences and research (RIPSAR ) == | |||
=== FIRST AID AWARENESS PROGRAM === | |||
24 11 2015 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികൾക്ക് വേണ്ടിഫസ്റ്റ് എയ്ഡ് അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.തൃക്കരിപ്പൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് നയിച്ചത്.സിപിആർ കൊടുക്കേണ്ടതിനെക്കുറിച്ചും ഫസ്റ്റ് എയ്ഡ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പാമ്പ് കടിയേറ്റാൽ പട്ടി കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു.കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി തന്നെ ക്ലാസ് ശ്രദ്ധിച്ചിരുന്നു. | |||
== മഞ്ചാടി == | |||
മൂന്നാം ക്ലാസിലെ അധ്യാപകർക്കുള്ള ഗണിതം മഞ്ചാടി സെമിനാർ നമ്മുടെ സ്കൂളിൽ വച്ച് നടന്നു.വിവിധ സ്കൂളുകളിലെ അധ്യാപകരും പങ്കെടുത്തു | |||
== 27/11/ 2025 == | |||
== സമ്മാനദാനം == | |||
ചെറുവത്തൂർ സബ് ജില്ലാ പാചക മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ രമ ചേച്ചി ഉപഹാരം നൽകി അനുമോദിച്ചു.പിടിഎ പ്രസിഡന്റ് കരീം സന്ധ്യ അവർകൾ ഉപഹാരം നൽകി.ദീപിക കളറിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹൃതികയേയും അനുമോദിച്ചു. | |||
== ഫീൽഡ് ട്രിപ്പ് -പൊതു സ്ഥാപനങ്ങൾ പരിചയപ്പെടൽ == | |||
പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്കുള്ള ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.രണ്ടാം ക്ലാസിലെ കുട്ടികൾക്കായിരുന്നു സംഘടിപ്പിച്ചത് പൊതുസ്ഥാപനങ്ങൾ പരിചയപ്പെടുത്തലിന്റെ ഭാഗമായി കുട്ടികളെ തൃക്കരിപ്പൂർ വില്ലേജ് ഓഫീസ് പോസ്റ്റ് ഓഫീസ് പഞ്ചായത്ത് കൃഷിഭവൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോവുകയും അവിടുത്തെ ജീവനക്കാരുമായി സംസാരിക്കുകയും ചെയ്തു. | |||
== 29/11/2025-പഠനയാത്ര == | |||
29 11 2025 ശനിയാഴ്ച രണ്ട് മൂന്ന് ക്ലാസുകൾ ബേക്കൽ കോട്ട ബേക്കൽ ബീച്ച് നിത്യ ആനന്ദംആശ്രമം ആനന്ദാശ്രമംമിൽമ ഡയറി എന്നീ സ്ഥലങ്ങളിലേക്ക് പഠനയാത്ര പോയി. | |||
== 3/12/2025 ലോക ഭിന്നശേഷി ദിനം == | |||
ലോക വിന്യശേഷി ദിനമായ മൂന്ന് 12 2017 സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും പങ്കെടുത്തു.പ്രശസ്ത സാഹിത്യകാരൻ അംബികാസുധൻ സർഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാറിൻറെ തന്നെ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ വേഷമായി ചെയ്ത് അവതരിപ്പിച്ചു.തനിക്ക് കിട്ടിയ അവാർഡുകളെക്കാളും എത്രയോ വിലപ്പെട്ടതാണ് തന്റെ മുന്നിൽ ഈ വേഷം അവതരിപ്പിച്ച മക്കളെന്ന് അദ്ദേഹം സദസ്സിൽ പറഞ്ഞു .കുട്ടികളെ പരിപാടിക്ക് വേണ്ടി തയ്യാറാക്കിയത് ബിആർസി ട്രെയിനർ മുംതാസ് ടീച്ചർ ആയിരുന്നു.ഭിന്നശേഷി ദിനാചരണത്തിന്റെ പ്രചാരണാർത്ഥം നടത്തിയ സൈക്കിൾ റാലിയിലും നമ്മുടെ കുട്ടികൾ പങ്കെടുത്തിരുന്നു. | |||