"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9562179501 (സംവാദം | സംഭാവനകൾ)
9562179501 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
വിദ്യാർത്ഥികളുടെ സർഗ്ഗപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളുകളിൽ വിദ്യാരംഗം പ്രവർത്തിക്കുന്നു . മത്സരങ്ങൾ ഇല്ലാതെ തന്നെ കുട്ടികളുടെ സവിശേഷ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഇത്തരം വേദികൾ സഹായകമാണ് .സ്കൂൾതല മുതൽ സംസ്ഥാന തലം വരെയുള്ള സർഗ്ഗോത്സവങ്ങൾ ഇതിന്  സഹായിക്കുന്നു. വിദ്യാരംഗം പ്രവർത്തനങ്ങൾ ഏഴ് കൂട്ടങ്ങളിലാണ് നടക്കുന്നത് കഥ, കവിത, അഭിനയം, ചിത്രം, പുസ്തകാസ്വാദനം , കാവ്യാലാപനം, നാടൻപാട്ട് , എന്നിവയാണിവ.

    സ്കൂൾ ആരംഭത്തിൽ നടന്ന എസ്. ആർ. ജി. യോഗത്തിൽ വിദ്യാരംഗം സ്കൂൾതല  കോഡിനേറ്റർമാരായി യു.പി. വിഭാഗത്തിൽ അജിത ടീച്ചക്കും എൽ. പി. വിഭാഗത്തിൽ സരിത ടീച്ചർക്കും ചുമതല നൽകി. 18/7/2022 ന്  നമ്മുടെ സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. കുട്ടികളുടെ വിവിധ പരിപാടികളോടുകൂടി മലയാള ക്ലബ്ബും  - വിദ്യാരംഗം ക്ലബ്ബും സംയുക്തമായി നടത്തിയ ഉദ്ഘാടന പരിപാടി ഏറെ ശ്രദ്ധേയമായി. വിദ്യാരംഗം ക്ലബ്ബ് കൺവീനറായി ധ്വനി രാജീവനെയും സെക്രട്ടറിയായി നിർമ്മൽ സുഗതനെയും തിരഞ്ഞെടുത്തു .

    ക്ലാസ്സ് തലത്തിലുള്ള സർഗ്ഗാത്മാക  കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി  എല്ലാ വെള്ളിയാഴ്ചയും സർഗ്ഗ വേളകൾ നടത്തുകയും അതിൽനിന്ന് തെരഞ്ഞെടുക്കുന്ന മികച്ച പരിപാടികൾ സ്കൂൾതലത്തിൽ നടക്കുന്ന സർഗ്ഗ കൂട്ടങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു .

വരി 177: വരി 177:

=== '''ഓൺലൈൻ ക്ലാസ്സ്''' ===
=== '''ഓൺലൈൻ ക്ലാസ്സ്''' ===
പഠനം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസുകളോടൊപ്പം ടൈം ടേബിൾ പ്രകാരം കൃത്യമായ ക്ലാസുകൾ നൽകിയത് കുട്ടികളിലെ പഠന വിടവ് ഒരു പരിധി വരെ പരിഹരിക്കാൻ സാധിച്ചു.തദ്ദേശ സ്ഥാപനത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ,രക്ഷിതാക്കളുടെയും പ്രോത്സാഹനവും സഹകരണവും ഓൺലൈൻ ക്ലാസ്സ് കൂടുതൽ കാര്യക്ഷമമാക്കുവാനും ശ്രദ്ധേയമാക്കുവാനും സഹായിച്ചു .

=== '''കലാകായിക പ്രവർത്തനങ്ങൾ''' ===
=== '''കലാകായിക പ്രവർത്തനങ്ങൾ''' ===
വരി 1,190: വരി 1,190:

=== കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ===
=== കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ===
[[പ്രമാണം:വിജയികൾക്ക് അനുമോദനം.jpg|ലഘുചിത്രം]]
[[പ്രമാണം:സംസ്കൃത ദിനാഘോഷം വിജയികൾ. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല.jpg|ലഘുചിത്രം|sanskrit day ]]

വരി 1,196: വരി 1,197:

== '''18/9/2025''' ==
== '''18/9/2025''' ==
[[പ്രമാണം:വിജയികൾക്ക് അനുമോദനം.jpg|ലഘുചിത്രം]]
ഇന്ന് നടന്ന അസംബ്ലിയിൽ വെച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.

വരി 1,210: വരി 1,210:

== 20/09/2025 ==
== '''20/09/2025''' ==

=== സ്കൂൾ കലോത്സവം ===
== '''സ്കൂൾ കലോത്സവം''' ==
[[പ്രമാണം:സ്കൂൾ കലോത്സവം പ്രശസ്ത ചലചിത്ര താരം കലാഭവൻ നന്ദന തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു..jpg|ലഘുചിത്രം|School kalolsavam ]]

ഈ വർഷത്തെ സ്കൂൾ കലോത്സവം 20/09/2025 ശനിയാഴ്ച നടന്നു. പ്രശസ്ത സിനിമ സീരിയൽ താരം കലാഭവൻ നന്ദനയാണ് സ്കൂൾ കലോത്സവം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷീനാ ജോർജ് പരിപാടിയിൽ സ്വാഗതഭാഷണം നടത്തി. അധ്യക്ഷ സ്ഥാനം സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ശ്രീ കരീം ചന്തേരയും ആശംസാഭാഷണം മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ആയിഷാബി  വാർഡ് മെമ്പർ ശ്രീ ശശിധരൻ അവർകളും നടത്തി . രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടികൾ വൈകുന്നേരം 3.30 ഓടുകൂടി അവസാനിച്ചു. നാല് സ്റ്റേജുകളിലായാണ് മത്സരം നടന്നത്.

== 22/9/2025 ==

=== ആയുർവേദം ജീവിതശൈലി ===
== '''22/9/2025''' ==
 
== '''ആയുർവേദം ജീവിതശൈലി''' ==
<blockquote>
<blockquote>
  കുട്ടികൾക്കായുള്ള ബോധവൽകരണ ക്ലാസ്[[പ്രമാണം:ബോധവൽകരണ ക്ലാസ്.jpg|ലഘുചിത്രം|awareness class ayurvedic life style ]]ക്ലോറിനേഷൻ പ്രവർത്തനവും അമീബിക് മസ്തിഷ്ക ജ്വരം ബോധവൽകരണ ക്ലാസ്.[[പ്രമാണം:ആയുർവേദം ജീവിതശൈലി.jpg|ലഘുചിത്രം|Awareness class about ayurvedic life style ]][[പ്രമാണം:ആയുർവേദം.jpg|ലഘുചിത്രം|awareness class ]]സെപ്റ്റംബർ 23 ആയുർവേദ ദിനം - ഇതോടനുബന്ധിച്ച് സെപ്റ്റംബർ 22 തികഴ്ച ഉച്ചയ്ക്ക് 2.30 ന് ആയുർവേദം - ജീവിതശൈലി എന്ന വിഷയത്തിൽ കുട്ടികൾക്കു വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ല അയുർവേദ ആശുപത്രി ശിശുരോഗ വിഭാഗം സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. നിതാ എ.കെ യുടെ നേതൃത്വത്തിലായിരുന്നു ക്ലാസ് . സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ലഘുവ്യായാമത്തെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
  കുട്ടികൾക്കായുള്ള ബോധവൽകരണ ക്ലാസ്[[പ്രമാണം:ആയുർവേദം ജീവിതശൈലി.jpg|ലഘുചിത്രം|Awareness class about ayurvedic life style ]]ക്ലോറിനേഷൻ പ്രവർത്തനവും അമീബിക് മസ്തിഷ്ക ജ്വരം ബോധവൽകരണ ക്ലാസ്.[[പ്രമാണം:ആയുർവേദം.jpg|ലഘുചിത്രം|awareness class ]]സെപ്റ്റംബർ 23 ആയുർവേദ ദിനം - ഇതോടനുബന്ധിച്ച് സെപ്റ്റംബർ 22 തികഴ്ച ഉച്ചയ്ക്ക് 2.30 ന് ആയുർവേദം - ജീവിതശൈലി എന്ന വിഷയത്തിൽ കുട്ടികൾക്കു വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ല അയുർവേദ ആശുപത്രി ശിശുരോഗ വിഭാഗം സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. നിതാ എ.കെ യുടെ നേതൃത്വത്തിലായിരുന്നു ക്ലാസ് . സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ലഘുവ്യായാമത്തെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.

  ഉടുമ്പുന്തല ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വി പ്രകാശൻ സാറിൻ്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ പ്രവർത്തനവും അമീബികം എന്നീ വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചു . ഇന്ന് കുട്ടികളിലും മുതിർന്നവരിലും വെല്ലുവിളിയായിരിക്കുന്നു മസ്തിഷ്ക ജ്വരത്തെക്കുറിച്ചും നല്ലൊരു ക്ലാസ് കുട്ടികൾക്ക് ലഭിച്ചു .രോഗം എങ്ങനെയാണ് വരുന്നതെന്ന് അത് വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികൾ അവരുടെ സംശയങ്ങൾ സാറുമായി പങ്കുവച്ചു.

വരി 1,228: വരി 1,229:

[[പ്രമാണം:ബോധവൽകരണ ക്ലാസ്.jpg|ലഘുചിത്രം|awareness class ayurvedic life style ]]

വരി 1,244: വരി 1,246:

== '''23/09/2025 ചൊവ്വ''' ==

== '''ചെറുവത്തൂർ സബ്ജില്ലാ ശാസ്ത്രമേള -സയൻസ് ക്വിസ്''' ==
== 23/09/2025 ചൊവ്വ ==
 
=== ചെറുവത്തൂർ സബ്ജില്ലാ ശാസ്ത്രമേള -സയൻസ് ക്വിസ് ===
ചെറുവത്തൂർ സബ്ജില്ലാ ശാസ്ത്രമേള യുപി വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥികളായ ആരാധ്യ ജെപി,സാരംഗ് ബി  സന്തോഷും മൂന്നാം സ്ഥാനം കരസ്ഥമാക്കി.എൽ പി വിഭാഗത്തിൽ ജിയാ ജിതേഷ് , ധ്യാൻ കെ എന്നീ കുട്ടികളും മൂന്നാം സ്ഥാനം കരസ്ഥമാക്കി

[[പ്രമാണം:സയൻസ് ക്വിസ്.jpg|ലഘുചിത്രം|cheruvathur sub dist science quiz lp]]

വരി 1,270: വരി 1,270:

== 25/09/25 വ്യാഴം ==

=== KSTU സി എച്ച് പ്രതിഭ ക്വിസ് ===
== '''25/09/25 വ്യാഴം''' ==
 
== '''KSTU സി എച്ച് പ്രതിഭ ക്വിസ്''' ==

=== സ്കൂൾതല മത്സരം ===
== '''സ്കൂൾതല മത്സരം''' ==
സി എച്ച് പ്രതിഭ ക്വിസ് സ്കൂൾതല മത്സരം എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിയ ജിതേഷ് , രണ്ടാം സ്ഥാനം അഭിൻ ദേവ്,  മൂന്നാം സ്ഥാനം ഷാരോൺ എം.

വരി 1,289: വരി 1,290:

== '''28/09/2025 ഞായർ''' ==

== 28/09/2025 ഞായർ ==
=== '''ചെറുവത്തൂർ ഉപജില്ല ബാഡ്മിൻറൺ മത്സരം''' ===
 
=== ചെറുവത്തൂർ ഉപജില്ല ബാഡ്മിൻറൺ മത്സരം ===
തൃക്കരിപ്പൂർ ഹൈസ്കൂളിൽ വെച്ച് 28/09/25 ഞായറാഴ്ച നടന്ന ചെറുവത്തൂർ ഉപജില്ല ബാഡ്മിൻറൺ മത്സരത്തിൽ (സബ്ജൂനിയർ ആൺകുട്ടികൾ )നമ്മുടെ വിദ്യാലയത്തിന് ചാമ്പ്യൻഷിപ്പ് ലഭിച്ചു.

വരി 1,325: വരി 1,325:

== '''29/09/25 തിങ്കൾ''' ==
== 29/09/25 തിങ്കൾ ==
'''ചെറുവത്തൂർ സബ് ജില്ല'''

'''കബഡി ചാമ്പ്യൻഷിപ്പ്'''
== ചെറുവത്തൂർ സബ് ജില്ല ==
 
== കബഡി ചാമ്പ്യൻഷിപ്പ് ==

=== ചെറുവത്തൂർ സബ്ജില്ലാ കബഡി ചാമ്പ്യൻഷിപ്പ് മത്സരം നമ്മുടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ===

== 29/09/2025 ==
== '''29/09/2025''' ==
'''വിദ്യാരംഗം -സർഗോത്സവം'''
 
== '''വിദ്യാരംഗം -സർഗോത്സവം''' ==
[[പ്രമാണം:Cheruvathur sub dist vidyarangam sargotsavam .jpg|ലഘുചിത്രം|vidyarangam sargotsavam ]]

ചെറുവത്തൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് ചീമേനിയിൽ വെച്ച് നടന്ന സർഗോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. യുപി വിഭാഗം കവിതാരചനയിൽ രണ്ടാം സ്ഥാനം നേടി നമ്മുടെ സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനിയായ അനാമിക ജയദേവൻ .

വരി 1,349: വരി 1,349:
..
..

== 30/09/25 ചൊവ്വ ==
== '''30/09/25 ചൊവ്വ''' ==
'''ചെറുവത്തൂർ സബ് ജില്ല'''
 
== '''ചെറുവത്തൂർ സബ് ജില്ല''' ==

'''ഫുട്ബോൾ മത്സരം'''
== '''ഫുട്ബോൾ മത്സരം''' ==
[[പ്രമാണം:Food ball girls cheruvathur sub dist.jpg|ലഘുചിത്രം|Food ball girls runner up cheruvathur sub dist]]

[[പ്രമാണം:Kasargod dist sub junior girls foot ball .jpg|ലഘുചിത്രം|kasargod dist sub junior girls football ]]

[[പ്രമാണം:Kerala State schools sub junior girls foot ball championship .jpg|ലഘുചിത്രം|kerala State sub junior girls foot ball ]]

ചെറുവത്തൂർ സബ്ജില്ലാ ഫുട്ബോൾ (സബ്ജൂനിയർ ഗേൾസ് )മത്സരത്തിൽ നമ്മുടെ വിദ്യാലയം Runner up ആയി .ജസ  മെഹബിൻ , ആരാധ്യ എം എം , രൻവിത കെ എന്നീ കുട്ടികൾ കാസർഗോഡ് ജില്ലാ മത്സരത്തിനായി ചെറുവത്തൂർ ഉപജില്ല ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന ഫുട്ബോൾ മത്സരത്തിനായി കാസർഗോഡ് ജില്ലക്ക് വേണ്ടി നമ്മുടെ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ എം.എം തെര ഞ്ഞെടുത്തു.

[[പ്രമാണം:Food ball championship cheruvathur sub dist .jpg|ലഘുചിത്രം]]

വരി 1,366: വരി 1,364:

== 2/10/25 വ്യാഴം ==
== '''2/10/25 വ്യാഴം''' ==
'''ചെറുവത്തൂർ സബ്ജില്ല'''  
'''ചെറുവത്തൂർ സബ്ജില്ല'''  

'''ഫുട്ബോൾ മത്സരം'''
'''ഫുട്ബോൾ മത്സരം'''
[[പ്രമാണം:Food ball championship cheruvathur sub dist .jpg|ലഘുചിത്രം|Cheruvathur sub dist foot ball boys championship ]]
[[പ്രമാണം:Food ball championship cheruvathur sub dist .jpg|ലഘുചിത്രം|'''Cheruvathur sub dist foot ball boys championship''' ]]

ചെറുവത്തൂർ സബ് ജില്ലാ ഫുട്ബോൾ മത്സരത്തിൽ (സബ്ജൂനിയർ  ബോയ്സ് )നമ്മുടെ വിദ്യാലയം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ ടീമുകളോട് മത്സരിച്ച് ഒന്നാം സ്ഥാനം നേടി സ്കൂളിന് അഭിമാനമായി നമ്മുടെ കുട്ടികൾ .

== 3/10/25 ==
== '''3/10/25''' ==

=== സോഷ്യൽ സയൻസ് ക്ലബ് ===
== '''സോഷ്യൽ സയൻസ് ക്ലബ്''' ==
 
== '''ഗാന്ധി ക്വിസ്''' ==

=== ഗാന്ധി ക്വിസ് ===
സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിയ ജിതേഷും രണ്ടാം സ്ഥാനം ആഷ്മി പിയും മൂന്നാം സ്ഥാനം ആൻവിയ രോഹിത്തും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ദേവ്ന കെവി ഒന്നാം സ്ഥാനവും കൃപാൽ കൃഷ്ണ രണ്ടാം സ്ഥാനവും ന്യൂമാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.[[പ്രമാണം:Gandhi quiz .jpg|ലഘുചിത്രം|Ghandi quiz ]]

വരി 1,398: വരി 1,397:

== 4/10/25 ==
== '''കാസർകോട് ജില്ല സ്കൂൾസ് കബഡി ചാമ്പ്യൻഷിപ്പ്4/10/25''' ==
 
=== കാസർകോട് ജില്ല സ്കൂൾസ് കബഡി ചാമ്പ്യൻഷിപ്പ് ===

വരി 1,407: വരി 1,404:
[ചെറുവത്തൂർ ഉപജില്ല ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ ധീരജ് വി യെ തെരഞ്ഞെടുത്തിരുന്നു. ]

== 5/10/2025 ==
== '''5/10/2025''' ==
kasargod district teakondo championship  
kasargod district teakondo championship  

വരി 1,422: വരി 1,419:

== 6/10/2025 ==
== '''6/10/2025''' ==
ഇന്നത്തെ അസംബ്ലിയിൽ വെച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ മാധ്യമ ക്വിസ് മത്സരം വിജയികൾക്ക് ഗാന്ധി ക്വിസ് മത്സരം വിജയികൾക്കും സമ്മാനവിതരണം ചെയ്തു.

വരി 1,431: വരി 1,428:

== 6/10/2025 ==
== '''6/10/2025''' ==
Health Drink festival

== '''Health Drink festival''' ==
Std:2
Std:2

വരി 2,951: വരി 2,948:

=== വിജയോത്സവം ===
=== വിജയോത്സവം ===
[[പ്രമാണം:12554 ambikasuthan mangad.jpg|ലഘുചിത്രം|vijayolsavam]]

വരി 2,959: വരി 2,957:

=== സസ്നേഹം ===
=== സസ്നേഹം ===

കുട്ടികൾക്കിടയിൽ പരസ്പര സ്നേഹവും ഐക്യവും സഹാനുഭൂതിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ഓരോ ക്ലാസിലെയും താല്പര്യമുള്ള രക്ഷിതാക്കൾ അവരുടെ ക്ലാസിലെ തന്നെ കുട്ടികളോട് സ്നേഹസല്ലാപം നടത്തി.കുട്ടികളുടെ പഠനസമയം മൊബൈൽ ഉപയോഗം പുസ്തക വായന അച്ചടക്കം വൃത്തി സ്നേഹം ബഹുമാനം, സമയനിഷ്ഠ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ രക്ഷിതാക്കൾ സംസാരിച്ചു.

== 22/11/2025 ==
ആറാം ക്ലാസിലെ നാലാം ക്ലാസിലെയും കുട്ടികൾക്ക് 22 11 2025ശനിയാഴ്ച പഠനയാത്ര സംഘടിപ്പിച്ചു.ആറാം ക്ലാസിലെ കുട്ടികളെയും കൊണ്ട് കോഴിക്കോട് സ്നോസിറ്റി വടകര ക്രാഫ്റ്റ് വില്ലേജിലേക്ക് നാലാം ക്ലാസുകാരെ ബേക്കൽ കോട്ട മിൽമ എന്നീ സ്ഥലങ്ങളിൽ ആണ് കൊണ്ടുപോയത്.
== പാചക മത്സരം ==
എൽപിഎസ് ചന്ദ്രയിൽ വച്ച് നടന്ന പാചക മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ പാചക തൊഴിലാളിയായ രമേശി രണ്ടാം സ്ഥാനം കരസ്ഥമാക്കി
== Kerala state council for science technology and environment. environment education program drawing competition district level ==
First prize - Uthara R sujesh
== 24/11/2025 ==
== NSS unit of Rajiv Gandhi institute of pharmaceutical sciences and research (RIPSAR ) ==
=== FIRST AID AWARENESS PROGRAM ===
24 11 2015 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികൾക്ക് വേണ്ടിഫസ്റ്റ് എയ്ഡ് അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.തൃക്കരിപ്പൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് നയിച്ചത്.സിപിആർ കൊടുക്കേണ്ടതിനെക്കുറിച്ചും ഫസ്റ്റ് എയ്ഡ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പാമ്പ് കടിയേറ്റാൽ പട്ടി കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു.കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി തന്നെ ക്ലാസ് ശ്രദ്ധിച്ചിരുന്നു.
== മഞ്ചാടി ==
മൂന്നാം ക്ലാസിലെ അധ്യാപകർക്കുള്ള ഗണിതം മഞ്ചാടി സെമിനാർ നമ്മുടെ സ്കൂളിൽ വച്ച് നടന്നു.വിവിധ സ്കൂളുകളിലെ അധ്യാപകരും പങ്കെടുത്തു
== 27/11/ 2025 ==
== സമ്മാനദാനം ==
ചെറുവത്തൂർ സബ് ജില്ലാ പാചക മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ രമ ചേച്ചി ഉപഹാരം നൽകി അനുമോദിച്ചു.പിടിഎ പ്രസിഡന്റ് കരീം സന്ധ്യ അവർകൾ ഉപഹാരം നൽകി.ദീപിക കളറിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹൃതികയേയും അനുമോദിച്ചു.
== ഫീൽഡ് ട്രിപ്പ് -പൊതു സ്ഥാപനങ്ങൾ പരിചയപ്പെടൽ ==
പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്കുള്ള ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.രണ്ടാം ക്ലാസിലെ കുട്ടികൾക്കായിരുന്നു സംഘടിപ്പിച്ചത് പൊതുസ്ഥാപനങ്ങൾ പരിചയപ്പെടുത്തലിന്റെ ഭാഗമായി കുട്ടികളെ തൃക്കരിപ്പൂർ  വില്ലേജ് ഓഫീസ് പോസ്റ്റ് ഓഫീസ് പഞ്ചായത്ത് കൃഷിഭവൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോവുകയും അവിടുത്തെ ജീവനക്കാരുമായി സംസാരിക്കുകയും ചെയ്തു.
== 29/11/2025-പഠനയാത്ര ==
29 11 2025 ശനിയാഴ്ച രണ്ട് മൂന്ന് ക്ലാസുകൾ ബേക്കൽ കോട്ട ബേക്കൽ ബീച്ച് നിത്യ ആനന്ദംആശ്രമം ആനന്ദാശ്രമംമിൽമ ഡയറി എന്നീ സ്ഥലങ്ങളിലേക്ക് പഠനയാത്ര പോയി.
== 3/12/2025 ലോക ഭിന്നശേഷി ദിനം ==
ലോക വിന്യശേഷി ദിനമായ മൂന്ന് 12 2017 സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും പങ്കെടുത്തു.പ്രശസ്ത സാഹിത്യകാരൻ അംബികാസുധൻ സർഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാറിൻറെ തന്നെ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ വേഷമായി ചെയ്ത് അവതരിപ്പിച്ചു.തനിക്ക് കിട്ടിയ അവാർഡുകളെക്കാളും എത്രയോ വിലപ്പെട്ടതാണ് തന്റെ മുന്നിൽ ഈ വേഷം അവതരിപ്പിച്ച മക്കളെന്ന് അദ്ദേഹം സദസ്സിൽ പറഞ്ഞു .കുട്ടികളെ പരിപാടിക്ക് വേണ്ടി തയ്യാറാക്കിയത് ബിആർസി ട്രെയിനർ മുംതാസ് ടീച്ചർ ആയിരുന്നു.ഭിന്നശേഷി ദിനാചരണത്തിന്റെ പ്രചാരണാർത്ഥം നടത്തിയ സൈക്കിൾ റാലിയിലും നമ്മുടെ കുട്ടികൾ പങ്കെടുത്തിരുന്നു.