"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=കാട്ടാക്കട
|ഉപജില്ല=കാട്ടാക്കട
|ലീഡർ=അശ്വനി
|ലീഡർ=ആവണി
|ഡെപ്യൂട്ടി ലീഡർ=ട്വിങ്കിൾ
|ഡെപ്യൂട്ടി ലീഡർ=ആതിര ആർ ഡി
|കൈറ്റ് മെന്റർ 1=ലിസി ആർ
|കൈറ്റ് മെന്റർ 1=ലിസി ആർ
|കൈറ്റ് മെന്റർ 2=സുരജ എസ് രാജ്
|കൈറ്റ് മെന്റർ 2=സുരജ എസ് രാജ്
വരി 30: വരി 30:
|-
|-
|1
|1
|
|15218
|അഭിനന്ദ് ബി എസ്
|അഭിനന്ദ് ബി എസ്
|എ
|എ
|-
|-
|2
|2
|
|15180
|അമൽ ബി എ
|അമൽ ബി എ
|എ
|എ
|-
|-
|3
|3
|
|15521
|അനന്തകൃഷ്ണൻ എ വി
|അനന്തകൃഷ്ണൻ എ വി
|എ
|എ
|-
|-
|4
|4
|
|15788
|അരുൺ എ എസ്
|അരുൺ എ എസ്
|എ
|എ
|-
|-
|5
|5
|
|15219
|അഭിരാമി മഹേശ്വർ
|അഭിരാമി മഹേശ്വർ
|എ
|എ
|-
|-
|6
|6
|
|15738
|അശ്വനി എ ആർ
|അശ്വനി എ ആർ
|എ
|എ
|-
|-
|7
|7
|
|15742
|ആതിര ആർ ഡി
|ആതിര ആർ ഡി
|എ
|എ
|-
|-
|8
|8
|
|15998
|ആവണി വി ആർ
|ആവണി വി ആർ
|എ
|എ
|-
|-
|9
|9
|
|15720
|ഗ്രീഷ്മ ജി എച്ച്
|ഗ്രീഷ്മ ജി എച്ച്
|എ
|എ
വരി 177: വരി 177:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:44055 Class 8study1.jpg|ലഘുചിത്രം|വരകളും വർണങ്ങളും അക്ഷരങ്ങളും]]
 
പഠനത്തിൽ ശ്രദ്ധിക്കാം
== പേവിഷ നിർമാർജ്ജനയജ്ഞം 2025 ==
[[പ്രമാണം:44055_Antirabies awareness2025.jpg|ലഘുചിത്രം|പേവിഷ നിർമാർജ്ജനബോധവത്ക്കരണം]]
പേവിഷ നിർമാർജ്ജനത്തിനുള്ള കേരളമൃഗസംരക്ഷണവകുപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായികൊണ്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.പ്രസന്റേഷനിലൂടെ പേവിഷബാധയെകുറിച്ചും അതിനുള്ള മുൻകരുതലുകളെ കുറിച്ചും കുട്ടികളെ അവബോധവാന്മാരാക്കാനും ഡിജിറ്റൽ
 
== ജനാധിപത്യത്തിന്റെ ആത്മാവ് തൊട്ടറിയാം - ഭരണഘടനാദിനം2025 ==
[[പ്രമാണം:44055 constitution quiz2025 class 8.jpg|ലഘുചിത്രം|ഭരണഘടനാദിനം-ഓൺ ദ സ്പോട്ട് ക്വിസ്]]
2025 നവംബർ 26 ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസത്തിന്റെ ഓർമ്മയ്ക്കായി ഭരണഘടനാ ദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. കുട്ടികൾക്ക് എച്ച് എം സന്ധ്യ ടീച്ചർ ദിനാചരണത്തെ കുറിച്ചുള്ള പ്രാധാന്യം പറഞ്ഞു കൊടുക്കുകയും ഭരണഘടനയുടെ ആമുഖത്തിന്റെ അന്തസത്ത കുട്ടികളിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്കിറങ്ങി ബോധവൽക്കരണം നടത്തി. പ്രത്യേക പരിഗണന വേണ്ട കുട്ടികളും ബോധവൽക്കരണത്തിൽ അവരോടൊപ്പം പങ്കെടുത്തു. തുടർന്ന് കുട്ടികൾ ഭരണഘടന മറ്റുള്ളവർക്ക് പരിചയപ്പെടുത്താനായി പുറത്ത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു. അവർ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ പ്രസക്തിയും ആളുകളുമായി പങ്കുവെച്ചു. മാത്രമല്ല രസകരമായ ഓൺ ദ സ്പോട്ട് ക്വിസ് മത്സരം നടത്തുകയും ചെയ്തു. അവർ വഴിയിൽ കാണുന്ന ആളുകളെ സമീപിക്കുകയും അവരോട് ഏതാനും ചോദ്യങ്ങൾ ഭരണഘടനയുമായി ബന്ധപ്പെട്ട് ചോദിക്കുകയും ചെയ്തു. ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചിലരെങ്കിലും മറുപടി നൽകുകയുണ്ടായി .മറുപടി പറയാത്തവർക്ക് കുട്ടികൾ തന്നെ മറുപടി പറഞ്ഞു കൊടുക്കുകയും ഭരണഘടനയെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്തു. ഇതുവഴി കുട്ടികളും മറ്റുള്ളവരും ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കി.ജനാധിപത്യമൂല്യങ്ങൾ മനസിലാക്കാനും ഭരണഘടനയുടെ അന്തസത്തയും പ്രാധാന്യവും സാധാരണക്കാരിലെത്തിക്കാനും ഇതുവഴി ലിറ്റിൽ കൈറ്റ്സിനു സാധിച്ചു.
 
== വനിതാശാക്തീകരണവുമായി ലിറ്റിൽകൈറ്റ്സ് ==
[[പ്രമാണം:44055 womens day survey awareness class8.jpg|ലഘുചിത്രം|വനിതാദിനബോധവത്ക്കരണവും സർവേയും]]
2025 നവംബർ 26 ലോക വനിതാദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബോധവൽക്കരണത്തോടെ ആചരിച്ചു .വനിതകളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് എച്ച്എം സന്ധ്യ ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു കുട്ടികൾക്കും ബോധവൽക്കരണം നൽകി .തുടർന്ന് കുട്ടികൾ വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന് ഉപകാരമായ രീതിയിൽ നടത്തുകയുണ്ടായി. കുട്ടികൾ വീടുകൾതോറും സർവ്വേ നടത്തി .അടുത്തുള്ള ഏതാനും വീടുകളിൽ സന്ദർശനം നടത്തുകയും അവിടെയുള്ള വനിതകളുമായി സംസാരിച്ച് അവർക്ക് നിയമ അവബോധം നൽകുകയും ചെയ്തു. അവർക്ക് വനിതാസംരക്ഷണ നിയമങ്ങളെ കുറിച്ചുള്ള അറിവ് സർവേയിലൂടെ മനസ്സിലാക്കിക്കുകയും അവരെ ശാക്തീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധിച്ചു. ചില വീടുകളിൽ നിന്നെങ്കിലും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതുപോലെ കുട്ടികൾ വഴിയിലൂടെ പോകുന്ന പെൺകുട്ടികളെയും യുവതികളെയും കണ്ട് നേരിട്ട് സംസാരിക്കുകയും അനൗപചാരികമായ ബോധവൽക്കരണം നടത്തുകയും ചെയ്തു. അവരോട് വനിത സംരക്ഷണത്തെക്കുറിച്ചും വനിതകളുടെ ശാക്തീകരണത്തെക്കുറിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും വനിതാ സംരക്ഷണ നിയമത്തെ കുറിച്ചുള്ള അവരുടെ അറിവ് മനസ്സിലാക്കുകയും കൂടുതൽ കൂട്ടിച്ചേർക്കുകയും ചെയ്തു.ഇത് നാട്ടുകാരിലും വഴിപോക്കരിലും വലിയ സ്വാധീനം ഉണ്ടാക്കാനും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വലിയ മതിപ്പോടെ നോക്കികാണാനും സമൂഹത്തെ സ്വാധീനിക്കാനും സാധിച്ചു.
 
== ഹരിതസഭ മീഡിയ&പങ്കാളിത്തം2025 ==
[[പ്രമാണം:44055 Harithasabha shooting2025 class8.jpg|ലഘുചിത്രം|ഹരിതസഭ2025]]
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഹരിത സഭയുടെ വീഡിയോ റെക്കോർഡിങും ഫോട്ടോയും എടുക്കാനായി ഈ ബാച്ചിലെ കുട്ടികൾ തയ്യാറായി .മാത്രമല്ല ഹരിത സഭയിൽ ഈ ബാച്ചിലെ അനന്തകൃഷ്ണൻ പ്രശംസനീയമായ രീതിയിൽ പ്രസന്റേഷൻ അവതരിപ്പിച്ചു. കുട്ടികൾ ഹരിത സഭയുടെ വീഡിയോ എടുക്കുകയും ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ആദ്യവസാനം വരെ ഹരിതസഭയിൽ പങ്കെടുത്ത് പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം പ്രകടിപ്പിക്കുകയും ചെയ്തു.
 
== സ്കോളർഷിപ്പ് ഒരുക്കം2025എൻ എം എം എസ് ഇ പരീക്ഷ ==
[[പ്രമാണം:44055 NMMSE practice2025.jpg|ലഘുചിത്രം|എൻ എം എം എസ് ഇ പരീക്ഷ ഒരുക്കം2025]]
2025 ലെ എൻ എം എം എസ് ഇ പരീക്ഷയ്ക്കായി കുട്ടികളെ തയ്യാറെടുപ്പിക്കാൻ ക്ലാസുകൾ നടന്നുവരികയാണ്. ഈ ബാച്ചിലെ കുട്ടികൾ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ ഓരോ അധ്യായങ്ങളും ചോദ്യോത്തരങ്ങൾ തയ്യാറാക്കി പഠനത്തിനായി മറ്റു കുട്ടികൾക്ക് നൽകാനുള്ള പിഡിഎഫ് രൂപത്തിൽ തയ്യാറാക്കി. മാത്രമല്ല ഈ ക്ലാസുകൾക്ക് കുട്ടികൾ നേതൃത്വം നൽകുകയും ചെയ്തുവരുന്നു. 8 എ യിലെ ആതിരയുടെ നേതൃത്വത്തിൽ പഠന ഒരുക്കം ഐടി ലാബിൽ വച്ച് നടന്നു. എൽകെ മെൻറർ ലിസി ടീച്ചർ വേണ്ട സഹായങ്ങൾ നൽകി.
 
== ലഹരിയോട് നോ പറയാം ശിശുദിനമത്സരം ==
[[പ്രമാണം:44055 childrens day competition2025.jpg|ലഘുചിത്രം|പ്രോഗ്രാമിങ്]]
2025 നവംബർ 14 ന് ശിശുദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.ശൈശവവും കൗമാരവും ലഹരിയിൽ വീഴാതെ കാത്താൽ ജീവിതം അടിസ്ഥാനമുള്ളതായി മാറും.ഈ കാലയളവ് വലിയ വെല്ലുവിളിയുള്ളതായതിനാൽ കുട്ടികളിൽ ലഹരിവിരുദ്ധ ആശയം നൽകിയാൽ അവരിലത് ചെറിയ തീപ്പൊരിയായി അവശേഷിക്കും.അത് അവരുടെ ജീവിതത്തിലെ വീഴ്ചകളിൽ നിന്നും അവരെ കരകയറ്റും.അതുകൊണ്ട് ഈ ആശയം ഉറപ്പിക്കാനായി ശിശുദിനത്തോടനുബന്ധിച്ച് സ്ക്രാച്ച് പ്രോഗ്രാമിങ് മത്സരം നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഗെയിമിന് കുറഞ്ഞത് മൂന്നു ലെവലുകളെങ്കിലും പൂ‌ർത്തിയാക്കണമായിരുന്നു.മത്സരത്തിൽ 8 എയിലെ ഗൗതം കൃഷ്ണ നാലു ലെവലുകൾ പൂർത്തിയാക്കി ലഹരിവിരുദ്ധ ഗെയിം തയ്യാറാക്കി ഒന്നാമതെത്തി.ഈ ഗെയിം മറ്റു കുട്ടികൾക്ക് കളിക്കാനായി നൽകി ലഹരിവിരുദ്ധ സന്ദേശം എല്ലാവരിലും എത്തിക്കും.
 
== ശിശുദിന ഡിജിറ്റൽ പെയിന്റിംഗ് മത്സരം ==
[[പ്രമാണം:44055 childrens day digital painting2025.jpg|ലഘുചിത്രം|ഡിജിറ്റൽ പെയിന്റിംഗ്]]
2025 നവംബർ മാസം 14 ന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനം ഡിജിറ്റലായി ആഘോഷിച്ചു.സ്കൂളിലെ അസംബ്ലിയും റാലിയും കഴിഞ്ഞശേഷം കുട്ടികൾ ഡിജിറ്റൽ പെയിന്റിംഗും പ്രോഗ്രാമിംഗും മത്സരങ്ങളിലൂടെ ശിശുദിനം ഡിജിറ്റൽ ആയി ആചരിച്ചു.ഡിജിറ്റൽ പെയിന്റിംഗിൽ 8 എ യിലെ പ്രണയ പ്രദീപ്,അമൽ എന്നിവർ ഒന്നാം സ്ഥാനത്തും 8 ബിയിലെ രണ്ടാം സ്ഥാനത്തും എത്തി. സ്ക്രാച്ച് പ്രോഗ്രാമിങിൽ 8 എ യിലെ ഗൗതം കൃഷ്ണ ഒന്നാമതെത്തി.
 
== ഹെൽപ്പിംങ് ഹാൻഡ് ==
[[പ്രമാണം:44055 Lab note duty.jpg|ലഘുചിത്രം|സഹായം]]
ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ചിന്റെ പ്രവർത്തനബുക്കുകൾ പരിശോധിച്ച് പൂർത്തിയാക്കാത്ത ഭാഗങ്ങൾ കണ്ടെത്താൻ ഈ ബാച്ചിലെ കുട്ടികൾ സഹായിച്ചു.മാത്രമല്ല ബുക്കിന്റെ ഫ്രണ്ട് പേജ് ഡെക്കറേഷനും വരച്ച് സഹായിക്കുകയും ചെയ്തു.തുടർന്ന് ബുക്കുകൾ വൃത്തിയായും അടുക്കുംചിട്ടയോടും കൂടെ ക്രമീകരിക്കുകയും നമ്പർ ക്രമത്തിന് അടുക്കിവയ്ക്കുകയും ചെയ്തു. ലാബിലെ എല്ലാ പ്രവർത്തനങ്ങൾക്കും കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തുവരുന്നു.
 
== ഐ ടി മിഡ്ടേം പരീക്ഷ 2025 ==
[[പ്രമാണം:44055 IT Mid term exam 2025.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഐ ടി പരീക്ഷയിൽ]]
എട്ടാം ക്ലാസിലെ കുട്ടികൾ ആദ്യമായിട്ടാണ് ഐ ടി പരീക്ഷ അഭിമുഖീകരിക്കുന്നത്.യു പി ക്ലാസുകളിൽ പരിചയിച്ചിട്ടാല്ലാത്ത ഒരു പരീക്ഷ അവർക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ ഈ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഉപയോഗിച്ച് അവർക്ക് ആത്മവിശ്വാസം പകർന്ന് നൽകി.ഐടി ടീച്ചേഴ്സ് പറഞ്ഞുകൊടുത്തതിനു പുറമെ തങ്ങൾ അഭിരുചിപരീക്ഷയിൽ നേരിട്ട രീതിയും ഉത്തരം ടിക് ചെയ്യേണ്ട രീതിയും ലിറ്റിൽ കൈറ്റ്സുകാരും പങ്കു വച്ചു. കുട്ടികളെല്ലാം ആത്മവിശ്വാസത്തോടെ പരീക്ഷ പൂർത്തിയാക്കി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നല്ലതായി പരീക്ഷ അറ്റൻഡ് ചെയ്യാനായിയെന്ന അനുഭവം അവർ പങ്കു വച്ചു.എല്ലാ ക്ലാസുകളിലെയും ഐ ടി അധ്യാപകർ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്ക് കമ്പ്യൂട്ടർ പരീക്ഷ എളുപ്പത്തിൽ പൂർത്തിയാക്കാനായിയെന്ന് അഭിപ്രായപ്പെട്ടു.
 
== ഐ ടി പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ ==
[[പ്രമാണം:44055 IT mid term exam help.jpg|ലഘുചിത്രം|അൺഇൻസ്റ്റാൾ ചെയ്യുന്നു]]
ഐ ടി പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐ ടി കോ‌ർഡിനേറ്ററിനെ സഹായിച്ചു.ലാപ്‌ടോപ്പുകൾ ചാർജിനിടാനും സോഫ്റ്റ്‍വെയർ പെൻഡ്രൈവിൽ നിന്നും ലാപ്‍ടോപ്പുകളിൽ പേസ്റ്റ് ചെയ്ത് എക്സ്രാക്ട് ചെയ്യാനും കുട്ടികൾ ഐ ടി കോ‌ർഡിനേറ്റർ ലിസി ടീച്ചറിന്റെ നിർദേശപ്രകാരം സഹായിച്ചു.മാത്രമല്ല പരീക്ഷ അവസാനിച്ചപ്പോൾ ലാപ്‍ടോപ്പുകളിൽ നിന്നും പരീക്ഷാ സോഫ്റ്റ്വെയർ അൺഇൻസ്റ്റാൾ ചെയ്യാനും കുട്ടികളുടെ സഹായം ഉണ്ടായിരുന്നു.
 
== സീനിയേഴ്സിനൊരു സഹായം ==
[[പ്രമാണം:44055 Lab note duty.jpg|ലഘുചിത്രം|പ്രവർത്തനബുക്കുകൾ]]
ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ചിലെ കുട്ടികൾ തയ്യാറാക്കി ലാബിലേൽപ്പിച്ച പ്രവർത്തനബുക്കുകൾ ഈ ബാച്ചിലെ കുട്ടികൾ അടുക്കുകയും ചില ബുക്കുകളിൽ പുറം കവർ ചിത്രം വരച്ച് മനോഹരമാക്കുകയും ചെയ്തു.സമർപ്പണബോധത്തോടെ കുട്ടികൾ ലാബിലെത്തി ഇത്തരം പ്രവർത്തനങ്ങൾ സ്വയമറിഞ്ഞ് ചെയ്തുവരുന്നു.ഉത്തരവാദിത്തബോധത്തോടെ പ്രവർത്തനബുക്കുകൾ നമ്പർ ക്രമത്തിലടുക്കുകയും പൂർത്തിയാക്കാത്തവ കണ്ടെത്തി അതാത് കുട്ടികളെ അറിയിച്ച് പൂർത്തിയാക്കിച്ച് തിരിച്ച് ലാബിലെത്തിക്കുകയും ചെയ്തു.
 
== പഠനത്തിൽ കൂടെ കൂട്ടാം. ==
[[പ്രമാണം:44055 Class 8study1.jpg|ലഘുചിത്രം|പഠിക്കാം]]
ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ കൂടാതെ അഡീഷണൽ ക്ലാസുകളും നൽകി വരുന്നു. റൂട്ടീൻ ക്ലാസുകളിലെ സമയഅപര്യാപ്തത കാരണം കൂടുതൽ ക്ലാസുകൾ എടുക്കുന്നു.മാത്രമല്ല കുട്ടികൾക്ക് സംഗീതം,വീഡിയോ എഡിറ്റിംഗ് മുതലായ മറ്റു സോഫ്‍റ്റ്വെയറുകളും പരിചയപ്പെടുത്തിവരുന്നു.ഈ ബാച്ചിൽ പ്രത്യേകപരിഗണന വേണ്ട കുട്ടികളും ഉണ്ട്.സെറിബ്രൽ പാൾസി,ഇന്റലച്ച്വൽ ഡിസബിളിറ്റി മുതലായവയുള്ളവരുണ്ടെങ്കിലും മുൻ വർഷങ്ങളിൽ അവർക്ക് ലിറ്റിൽ കൈറ്റ്സ് സീനിയേഴ്സ് ഭിന്നശേഷി ഐ ടി ട്രെയിനിംഗ് നൽകിയതു കാരണം അവരും നല്ല മിടുക്കരായി സോഫ്‍റ്റ്‍വെയറുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു.


== ഐടി മേള ഓവറോൾ രണ്ടാം സ്ഥാനം 2025 ==
== ഐടി മേള ഓവറോൾ രണ്ടാം സ്ഥാനം 2025 ==
[[പ്രമാണം:44055 mela2025std8.jpeg|ലഘുചിത്രം|പ്രോഗ്രാമിംഗ് ഒന്നാം സ്ഥാനം]]
[[പ്രമാണം:44055 mela2025std8.jpeg|ലഘുചിത്രം|പ്രോഗ്രാമിംഗ് ഒന്നാം സ്ഥാനം]]
കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച്  അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്.
കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച്  അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്.
== പ്രസെന്റേഷൻ ഫോർ മേള2205 ഫ്രം അഡീഷണൽ ക്ലാസ് ==
[[പ്രമാണം:44055 Mela presentation class 8.jpg|ലഘുചിത്രം|പ്രസെന്റേഷൻ2205]]
അഡീഷണൽ ക്ലാസുകളിൽ ലഭിച്ച അറിവുകൾ കുട്ടികൾ തങ്ങളുടെ ക്ലാസ്സിൽ ഫ്രീ സമയങ്ങളിൽ പഠിപ്പിക്കാറുണ്ട്. അങ്ങനെ പഠിപ്പിച്ച പ്രസന്റേഷൻ ഇമ്പ്രെസ്സിൽ ചെയ്യുന്നത് കുട്ടികൾ ക്ലാസിൽ പഠിപ്പിക്കുകയും പിന്നീട് മേളയ്ക്കുള്ള മത്സരം നടന്നപ്പോൾ 8 എ യിലെ ജിബിന വിൽസിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. കൂടുതൽ സഹായവുമായി ജിയ എത്തുകയും രണ്ടുപേരും ചേർന്ന് മേളയ്ക്കുള്ള പ്രസന്റേഷൻ പഠിക്കുകയും ചെയ്തു. കുട്ടികൾ മെൻറർമാരുടെ സഹായത്തോടെ പുതിയ കാര്യങ്ങൾ പഠിക്കുകയും മറ്റു കുട്ടികളെ പഠിപ്പിക്കുകയും ചെയ്തുവരുന്നു.അതിന്റെ ഫലമായാണ് കൂടുതൽ കുട്ടികൾ സ്കൂൾതല മേളയിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തത്.
== അധ്യാപകർക്കുള്ള സാങ്കേതിക സഹായം സമ്പൂർണ പ്ലസ് ==
[[പ്രമാണം:44055 sampoorna help class8.jpg|ലഘുചിത്രം|സമ്പൂർണ പ്ലസ്]]
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ കാര്യങ്ങളിലും വളരെ ആക്റ്റീവ് ആണ്. ഇവർ അധ്യാപകരെ സമ്പൂർണ്ണ പോലുള്ള സൈറ്റുകളിൽ ഡാറ്റാ അപ്ഡേഷന് സഹായിച്ചു വരുന്നു. സമ്പൂർണ്ണ പ്ലസിൽ അറ്റൻഡൻസ് മാർക്ക് ചെയ്യാനും മാർക്ക് എൻട്രി ചെയ്യാനും കുട്ടികൾ സഹായിക്കുന്നു .ഏതെങ്കിലും അധ്യാപകർ സഹായം ചോദിച്ചാൽ കുട്ടികൾ ഉടൻ തന്നെ ഓടിയെത്താറുണ്ട് .സഹായം ആവശ്യമുള്ളവരെ അകമഴിഞ്ഞ് സഹായിക്കാൻ ആത്മാർത്ഥമായി കുട്ടികൾ പ്രയത്നിക്കാറുണ്ട്.തങ്ങളാൽ കഴിയുന്ന സാങ്കേതിക സഹായങ്ങൾ നൽകാൻ മെന്റർമാരുടെ നേതൃത്വത്തിൽ കുട്ടികൾ ഉത്സാഹിക്കുന്നുണ്ട്.
== യൂണിഫോം@2025 ==
== യൂണിഫോം@2025 ==
[[പ്രമാണം:44055 2025-2028 batch uniform1.jpg|ലഘുചിത്രം|യൂണിഫോം വിതരണോദ്ഘാടനം2025]]
[[പ്രമാണം:44055 2025-2028 batch uniform1.jpg|ലഘുചിത്രം|യൂണിഫോം വിതരണോദ്ഘാടനം2025]]
വരി 190: വരി 245:
[[പ്രമാണം:44055 kalolsavam lk 2025.jpg|ലഘുചിത്രം|ചിലങ്ക2025 മീഡിയ]]
[[പ്രമാണം:44055 kalolsavam lk 2025.jpg|ലഘുചിത്രം|ചിലങ്ക2025 മീഡിയ]]
2025 സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ കലോത്സവം "ചിലങ്ക 2025" നടന്നു.ഈ മീറ്റിംഗിന്റെയും കലാപരിപാടികളുടെയും മീഡിയ കവറേജ് നൽകിയത് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ്.ഈ ബാച്ചിലെ കുട്ടികൾ സീനിയേഴ്സിൽ നിന്നും ക്യാമറ പഠിച്ചാണ് മീഡിയ കവറേജിന് ഇറങ്ങിയത്. പ്രിൻസിപ്പൽ രൂപാനായർ സ്വാഗതം ആശംസിച്ച കലോത്സവമീറ്റിംഗിൽ പിടിഎ പ്രസിഡന്റെ അരുൺകുമാർ അധ്യക്ഷനായിരുന്നു.ഉദ്ഘാടനം ചെയ്തത് കൊറിയോഗ്രാഫറും നാടകപ്രവർത്തകനുമായ ജോയ് നന്ദാവനം ആയിരുന്നു.തുടർന്ന് വിവിധ ഗാനങ്ങളാലപിച്ച് ജോയ് കുട്ടികളെ ഉത്സാഹിപ്പിച്ചു.ഹെഡ്മിസട്രസ് സന്ധ്യ ടീച്ചർ കലോത്സവത്തിന് വേണ്ട നിർദേശങ്ങളും ആശംസകളും നേർന്നു.കലോത്സവ കൺവീനർ ശ്രീകാന്ത് ആർ എസ് കൃതജ്ഞത അർപ്പിച്ചു.തുടർന്ന് പ്രീപ്രൈമറി മുതൽ വിഎച്ച്എസ്എസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
2025 സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ കലോത്സവം "ചിലങ്ക 2025" നടന്നു.ഈ മീറ്റിംഗിന്റെയും കലാപരിപാടികളുടെയും മീഡിയ കവറേജ് നൽകിയത് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ്.ഈ ബാച്ചിലെ കുട്ടികൾ സീനിയേഴ്സിൽ നിന്നും ക്യാമറ പഠിച്ചാണ് മീഡിയ കവറേജിന് ഇറങ്ങിയത്. പ്രിൻസിപ്പൽ രൂപാനായർ സ്വാഗതം ആശംസിച്ച കലോത്സവമീറ്റിംഗിൽ പിടിഎ പ്രസിഡന്റെ അരുൺകുമാർ അധ്യക്ഷനായിരുന്നു.ഉദ്ഘാടനം ചെയ്തത് കൊറിയോഗ്രാഫറും നാടകപ്രവർത്തകനുമായ ജോയ് നന്ദാവനം ആയിരുന്നു.തുടർന്ന് വിവിധ ഗാനങ്ങളാലപിച്ച് ജോയ് കുട്ടികളെ ഉത്സാഹിപ്പിച്ചു.ഹെഡ്മിസട്രസ് സന്ധ്യ ടീച്ചർ കലോത്സവത്തിന് വേണ്ട നിർദേശങ്ങളും ആശംസകളും നേർന്നു.കലോത്സവ കൺവീനർ ശ്രീകാന്ത് ആർ എസ് കൃതജ്ഞത അർപ്പിച്ചു.തുടർന്ന് പ്രീപ്രൈമറി മുതൽ വിഎച്ച്എസ്എസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
== ഹൈടെക് പ്രൊട്ടക്ഷൻ ഫോർ ഓണം വെക്കേഷൻ ==
[[പ്രമാണം:44055_high tech vacation.jpg|ലഘുചിത്രം|അഭിരുചിപരീക്ഷ മോഡൽ2025]]
ഓണം വെക്കേഷന് ഒരുക്കമായി കുട്ടികൾ പ്രൊജക്ടറുകൾ കവർ ചെയ്ത് സുരക്ഷിതമാക്കി. മാത്രമല്ല ലാപ്‍ടോപ്പുകളും മറ്റും സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കി.കൃത്യതയോടെ ഹൈടെക് ഉപകരണങ്ങൾ സൂക്ഷിക്കാനായി ഐ ടി കോ‌ർഡിനേറ്ററിനെ സഹായിച്ചു. പഠനഭാഗമായി പഠിച്ച ഹൈടെക് ഉപകരണ പരിപാലനം അവർ കൃത്യതയോടെ ജീവിതത്തിൽ പ്രാവർത്തികമാക്കി.എല്ലാ ക്ലാസുകളിലും പോകുകയും ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്തു. പ്രശ്നങ്ങളുള്ളത് ബുക്കിൽ രേഖപ്പെടുത്തി കോ‌ർഡിനെറ്ററെ അറിയിച്ചു.


== കളിക്കളത്തിലേയ്ക്ക് ഫ്രീ സോഫ്റ്റ്‍വെയർ ==
== കളിക്കളത്തിലേയ്ക്ക് ഫ്രീ സോഫ്റ്റ്‍വെയർ ==
വരി 227: വരി 286:


== പ്രിലിമിനറി ക്യാമ്പിൽ നിന്നും..... ==
== പ്രിലിമിനറി ക്യാമ്പിൽ നിന്നും..... ==
<gallery mode="packed-hover">
{| class="wikitable sortable mw-collapsible"
പ്രമാണം:44055 LK priliminary 2025 2028 batch hen.jpg|ആകാംക്ഷ
!ചിത്രശാല - പ്രിലിമിനറി ക്യാമ്പിൽ നിന്നും.....
പ്രമാണം:44055 LK priliminary 2025 2028 batch inau.jpg|ഉദ്ഘാടനം
|-
പ്രമാണം:44055 LK priliminary 2025 2028 batchpta.jpg|പിടിഎ
|<gallery mode="packed-hover" heights="130">
</gallery>.
പ്രമാണം:44055 LK priliminary 2025 2028 batch hen.jpg|alt=|ആകാംക്ഷയോടെ
പ്രമാണം:44055 LK priliminary 2025 2028 batch inau.jpg|alt=|ഉദ്ഘാടനം2025
പ്രമാണം:44055 LK priliminary 2025 2028 batchpta.jpg|alt=|അംജിത്ത് സാർ ക്ലാസ് നയിക്കുന്നു
പ്രമാണം:44055 LK priliminary 2025 2028 batch ajirudh sir.jpg|alt=|അനിമേഷൻ
</gallery>
|}.


----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
6,363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2896327...2916327" എന്ന താളിൽനിന്ന് ശേഖരിച്ചത്