"ഗവ. എൽ.പി.എസ്. ആനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42564anad (സംവാദം | സംഭാവനകൾ)
No edit summary
Rarilnair (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|പോസ്റ്റോഫീസ്=ആനാട്  
|പോസ്റ്റോഫീസ്=ആനാട്  
|പിൻ കോഡ്=695541
|പിൻ കോഡ്=695541
|സ്കൂൾ ഫോൺ=0472 2814469
|സ്കൂൾ ഫോൺ=7736683220
|സ്കൂൾ ഇമെയിൽ=anadschool@gmail.com
|സ്കൂൾ ഇമെയിൽ=anadschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=267
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=250
|പെൺകുട്ടികളുടെ എണ്ണം 1-10=235
|വിദ്യാർത്ഥികളുടെ എണ്ണം 1-10=495
|വിദ്യാർത്ഥികളുടെ എണ്ണം 1-10=495
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=18
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=വിഷ്ണു വി പി  
|പി.ടി.എ. പ്രസിഡണ്ട്=വിഷ്ണു വി പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഉപന്യ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഉപന്യ  
|സ്കൂൾ ചിത്രം=15894511 749771831839804 9142771971966700242 n.jpg
|സ്കൂൾ ചിത്രം=42564 new building.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ഗവ: ആനാട് എൽ പി എസ്.
           
''''ചെരിച്ചുള്ള എഴുത്ത്''''
ശതാബ്ദി പിന്നിട്ട പാഠശാല, 1912 ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു. [[ഗവ. എൽ.പി.എസ്. ആനാട്/ചരിത്രം|തുടർന്ന് വായിക്കാം]]
            '''ആനാട്  ഗവ.എൽ.പി.എസ്'''
‍                  '''ചരിത്ര സ്മരണകൾ'''
ശതാബ്ദി പിന്നിട്ട പാഠശാല.1912ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ
പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു.പതിനായിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം ഇന്ന് ഭൗതികസൗകര്യങ്ങളിലും,
അക്കാദമിക മികവിലും സംസ്ഥാനത്തെതന്നെ പ്രമുഖവിദ്യാലയങ്ങളിൽ ‍‍ഒന്നായി മാറിയിരിക്കുന്നു.സംസ്ഥാന പി.ടി.എ അവാർഡ്,മികച്ച പ്രഥമാദ്ധ്യാപകനുള്ള അലിഹസ്സൻ പുരസ്കാരം,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ സമൂഹത്തിൻെറ ആകെ ആദരവും നേടിയ വിദ്യലയത്തിലേയ്ക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്.


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
[[ഭൗതികസൗകര്യങ്ങൾ|കൂടുതൽ കാണുക]]
 
[[പ്രമാണം:Vayanadinam anad.png|ലഘുചിത്രം]]
വിദ്യാലയ സൗകര്യങ്ങൾ ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും തികഞ്ഞ മാതൃക-ക്ലാസ്മുറികൾ ശിശു സൗഹൃദപരം-പരിസരം അത്യാകർഷകം.-വള്ളിക്കുടിലുകൾ-വൃത്താകാര ഇരിപ്പിടങ്ങൾ-മനോഹരമായ പൂന്തോട്ടം-ഓരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്ന ഓരോ ചെടികൾ ജൈവ വൈവിധ്യ സമൃദ്ധി-മഹദ്വചനങ്ങൾ അലങ്കരിക്കുന്ന ചുവരുകൾ,ഇന്ററാക്ടിവ് ബോർഡ് ,എ.സി സൗകര്യം ഉൾപ്പടെയൂളള സ്മാർട്ട് ക്ലാസ് റൂം,സമഗ്ര കായിക പരിശീലനത്തിനുള്ള സൗകര്യം ,സോളാർ ചൂട് കുടിവെള്ളം -ആശ്രമാന്തരീക്ഷം. [[ഗവ. എൽ.പി.എസ്. ആനാട്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ കാണുക]]
വിദ്യാലയ സൗകര്യങ്ങൾ ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും തികഞ്ഞ മാതൃക-ക്ലാസ്മുറികൾ ശിശു സൗഹൃദപരം-പരിസരം അത്യാകർഷകം.-വള്ളിക്കുടിലുകൾ-വൃത്താകാര ഇരിപ്പിടങ്ങൾ-മനോഹരമായ പൂന്തോട്ടം-ഓരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്ന ഓരോ ചെടികൾ ജൈവ വൈവിധ്യ സമൃദ്ധി-മഹദ്വചനങ്ങൾ അലങ്കരിക്കുന്ന ചുവരുകൾ,ഇന്ററാക്ടിവ് ബോർഡ് ,എ .സി സൗകര്യം ഉൾപ്പടെ സ്മാർട്ട് ക്ലാസ് റൂം,സമഗ്ര കായിക പരിശീലനത്തിനുള്ള സൗകര്യം ,സോളാർ ചൂട് കുടിവെള്ളം -ആശ്രമാന്തരീക്ഷം


== പാഠ്യേതര പ്രവർത്തനങ്ങൾ[[ആനാട് ഗവ.എൽ.പി.എസ് പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]] ==
== പാഠ്യേതര പ്രവർത്തനങ്ങൾ[[ആനാട് ഗവ.എൽ.പി.എസ് പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]] ==
വരി 79: വരി 72:




സമഗ്ര ആരോഗ്യ കായിക വികസന പദ്ധതി  
'''സമഗ്ര ആരോഗ്യ കായിക വികസന പദ്ധതി'''




== മുൻ സാരഥികൾ [[ആനാട് ഗവ.എൽ.പി.എസ് മുൻ സാരഥികൾ|കൂടുതൽ കാണുക]] ==
== മുൻ സാരഥികൾ [[ആനാട് ഗവ.എൽ.പി.എസ് മുൻ സാരഥികൾ|കൂടുതൽ കാണുക]] ==
'''ശ്രീ.വിജയൻ നായർ സർ- സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാക്കി മാറ്റാൻ ഏറ്റവും കഠിന പ്രയത്നം ചെയ്ത സാരഥി .....മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്,പ്രഥമ അധ്യാപകനുള്ള'''
'''അലി ഹസ്സൻ പുരസ്ക്കാരം എന്നിവ നേടി ഇപ്പോഴും സ്കൂളിന്റെ ഓരോ മുന്നേറ്റത്തിനും കൂടെ നിൽക്കുന്ന അധ്യാപകൻ.'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ [[ആനാട് ഗവ.എൽ.പി.എസ് പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ കാണുക]] ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ [[ആനാട് ഗവ.എൽ.പി.എസ് പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ കാണുക]] ==




വരി 94: വരി 90:
*തിരുവനന്തപുരം ->നെടുമങ്ങാട്->വിതുര -> (ചുള്ളിമാനൂർ വഴി ) ->ആനാട് സ്കൂൾ സ്റ്റോപ്പ് -> (100 മീറ്റർ മുന്നോട്ട് നടന്ന് ഇടതുവശത്തുള്ള റോഡ് തിരിഞ്ഞു 50 മീറ്റർ മുന്നോട്ട്) ആനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം.
*തിരുവനന്തപുരം ->നെടുമങ്ങാട്->വിതുര -> (ചുള്ളിമാനൂർ വഴി ) ->ആനാട് സ്കൂൾ സ്റ്റോപ്പ് -> (100 മീറ്റർ മുന്നോട്ട് നടന്ന് ഇടതുവശത്തുള്ള റോഡ് തിരിഞ്ഞു 50 മീറ്റർ മുന്നോട്ട്) ആനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം.
*തിരുവനന്തപുരം ->നെടുമങ്ങാട് -> ചെങ്കോട്ട റോഡ് / തെങ്കാശി റോഡ് ->ആനാട് സ്കൂൾ സ്റ്റോപ്പ് ->(100 മീറ്റർ മുന്നോട്ട് നടന്ന് ഇടതുവശത്തുള്ള റോഡ് തിരിഞ്ഞു 50 മീറ്റർ മുന്നോട്ട്) ആനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം.
*തിരുവനന്തപുരം ->നെടുമങ്ങാട് -> ചെങ്കോട്ട റോഡ് / തെങ്കാശി റോഡ് ->ആനാട് സ്കൂൾ സ്റ്റോപ്പ് ->(100 മീറ്റർ മുന്നോട്ട് നടന്ന് ഇടതുവശത്തുള്ള റോഡ് തിരിഞ്ഞു 50 മീറ്റർ മുന്നോട്ട്) ആനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം.
{{#multimaps:   8.63389,77.00969    |zoom=18}}
{{Slippymap|lat=   8.63389|lon=77.00969    |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്