"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
22:34, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 22:34-നു്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
}} | }} | ||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||
| വരി 36: | വരി 33: | ||
|} | |} | ||
. | . | ||
----{{ഫലകം:LkMessage}}ജൂൺ 25 നു മുതിർന്ന ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ | ----{{ഫലകം:LkMessage}}ജൂൺ 25 നു മുതിർന്ന ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. [[പ്രമാണം:18025 LKwinners.png|ലഘുചിത്രം]] | ||
സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു. | സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു. | ||
== | == അംഗങ്ങൾ == | ||
. | |||
. | |||
| വരി 457: | വരി 373: | ||
|} | |} | ||
'''LITTLE KITES SCHOOL LEVEL ONE DAY CAMP | |||
പുതുതായി എട്ടാം ക്ലാസ്സിലേക്ക് വന്ന LK കുട്ടികൾക്ക് രണ്ട് ബാച്ചുകളിലായി ക്യാമ്പ് നടന്നു. മാസ്റ്റർ ട്രൈനർ യാസർ അറഫാത് സർ ക്ലാസ്സ് എടുത്തു. Kite mentors ഷെറീന, അസീന, നൗഫൽ, അമീൻ എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:4dc1a634-8b65-4856-96d0-3d543261c337.jpg|ലഘുചിത്രം]] | |||
=== രക്ഷകർതൃ സംഗമം === | |||
2025-2028 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന | |||
[[പ്രമാണം:18025parentsmeet.jpg|ലഘുചിത്രം]] | |||
പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മെന്റർസ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||