"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
14:50, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14:50→ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
Bibishjohn (സംവാദം | സംഭാവനകൾ) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
|size=250px | |size=250px | ||
}} | }} | ||
== '''ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി''' == | |||
{| class="wikitable sortable mw-collapsible mw-collapsed" style="text-align:left;color: black; " | |||
|ചെയർമാൻ | |||
|പിടിഎ പ്രസിഡൻറ് | |||
|സിജു സെബാസ്റ്റ്യൻ | |||
|- | |||
|കൺവീനർ | |||
|ഹെഡ്മിസ്ട്രസ് | |||
| സിസ്റ്റർ മെറിൻ സി.എം.സി. | |||
|- | |||
|വൈസ് ചെയർപേഴ്സൺ - 1 | |||
|എംപിടിഎ പ്രസിഡൻറ് | |||
| ഡിനി മാത്യു | |||
|- | |||
|ജോയിൻറ് കൺവീനർ - 1 | |||
|കൈറ്റ് മാസ്റ്റർ | |||
|ബിബീഷ് ജോൺ | |||
|- | |||
|ജോയിൻറ് കൺവീനർ - 2 | |||
|കൈറ്റ്സ് മിസ്ട്രസ്സ് | |||
|റ്റിനു കുമാർ | |||
|- | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റൽകൈറ്റ്സ് ലീഡർ | |||
|ജോസ്‌കുട്ടി ക്രിസ് | |||
|- | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | |||
|ടെൽസ സൈജു | |||
|} | |||
= '''അംഗങ്ങൾ''' = | = '''അംഗങ്ങൾ''' = | ||
| വരി 316: | വരി 347: | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:28041 EKM LK Camp Sep 1 2025.jpg|കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും, ടിനു | പ്രമാണം:28041 EKM LK Camp Sep 1 2025.jpg|കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും, ടിനു കുമാറും മാസ്റ്റർ ട്രെയ്നർ ശ്രീമതി.സബിത ടീച്ചറിനെ പരിചയപ്പെടുത്തുന്നു | ||
പ്രമാണം:28041 EKM LK Camp Sep 2 2025.jpg|കൈറ്റ് മാസ്റ്റർ സബിത | പ്രമാണം:28041 EKM LK Camp Sep 2 2025.jpg|കൈറ്റ് മാസ്റ്റർ സബിത 2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക് ക്ലാസ് എടുക്കുന്നു | ||
പ്രമാണം:28041 EKM LK Camp Sep 3 2025.jpg|ക്ലാസ്സിൽ ശ്രെദ്ധിച്ചിരിക്കുന്ന കുട്ടികൾ | പ്രമാണം:28041 EKM LK Camp Sep 3 2025.jpg|ക്ലാസ്സിൽ ശ്രെദ്ധിച്ചിരിക്കുന്ന കുട്ടികൾ | ||
പ്രമാണം:28041 EKM LK Camp Sep 4 2025.jpg|2025-2028 ബാച്ചിലെ കുട്ടികൾ | പ്രമാണം:28041 EKM LK Camp Sep 4 2025.jpg|2025-2028 ബാച്ചിലെ കുട്ടികൾ | ||
പ്രമാണം:28041 EKM LK Camp Sep 5 2025.jpg|കൈറ്റ് മാസ്റ്റർ സബിത | പ്രമാണം:28041 EKM LK Camp Sep 5 2025.jpg|കൈറ്റ് മാസ്റ്റർ സബിത മാതാപിതാക്കൾക് ക്ലാസ് എടുത്തുകൊടുക്കുന്നു | ||
പ്രമാണം:28041 EKM LK Camp Sep 6 2025.jpg|ക്ലാസ്സിൽ ശ്രെദ്ധിക്കുന്ന മാതാപിതാക്കൾ | പ്രമാണം:28041 EKM LK Camp Sep 6 2025.jpg|ക്ലാസ്സിൽ ശ്രെദ്ധിക്കുന്ന മാതാപിതാക്കൾ | ||
</gallery> | </gallery> | ||
| വരി 341: | വരി 372: | ||
== 2025- ശാസ്ത്രോത്സവം == | == 2025- ശാസ്ത്രോത്സവം == | ||
കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു. | കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു. | ||
<gallery mode="packed"> | |||
പ്രമാണം:28041 EKM പ്രവൃത്തിപരിചയ മേള OCT 3 2025.JPG | |||
കല്ലൂർക്കാട് | പ്രമാണം:28041 EKM SUB-Jilla Fair Oct. 2 2025.JPG | ||
പ്രമാണം:28041 EKM സാമൂഹ്യശാസ്ത്ര മേള AUG 5 2025.JPG | |||
പ്രമാണം:28041 EKM MATH FAIR SUB JILLA SEP 4 2025.JPG | |||
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 5 2025.JPG | |||
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 6 2025.JPG | |||
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 7 2025.JPG | |||
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 8 2025.JPG | |||
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 9 2025.JPG | |||
</gallery> | |||
== സംസ്ഥാന തല ഐ.ടി ക്വിസ് == | == സംസ്ഥാന തല ഐ.ടി ക്വിസ് == | ||
നവംബർ 7ാം തീയതി നടന്ന സംസ്ഥാന തല ഐ.ടി ക്വിസ് മത്സരത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ ജോസ്കുട്ടി ക്രിസ് പങ്കെടുക്കുകയും സി ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. | നവംബർ 7ാം തീയതി നടന്ന സംസ്ഥാന തല ഐ.ടി ക്വിസ് മത്സരത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ ജോസ്കുട്ടി ക്രിസ് പങ്കെടുക്കുകയും സി ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. | ||
== ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്( 8 ാം ക്ലാസ്സ്* ) == | |||
നവംബർ 1ാം തീയതി കൈറ്റ് മിസ്ട്രസ്സ് ശ്രീമതി.ടിനു കുമാറിൻ്റെ നേതൃത്വത്തിൽ 8ാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ്സ് നടത്തി. ഗ്രാഫിക്ക് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, എന്നീ വിഷയങ്ങെളക്കുറിച്ചുള്ളതായിരുന്നു ക്ലാസ്സ്. കുട്ടികൾ എല്ലാവരും തന്നെ ക്ലാസിൽ പങ്കെടുത്തു. | |||
== ലിറ്റിൽ കൈറ്റ്സ് – സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലന റിപ്പോർട്ട് == | |||
𝙎𝙩. 𝙇𝙞𝙩𝙩𝙡𝙚 𝙏𝙝𝙚𝙧𝙚𝙨𝙖’𝙨 𝙃𝙞𝙜𝙝 𝙎𝙘𝙝𝙤𝙤𝙡, 𝙑𝙖𝙯𝙝𝙖𝙠𝙪𝙡𝙖𝙢-ൽ 2025–2028 ബാച്ചിനായി ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടി 22 നവംബർ 2025 ന് സംഘടിപ്പിക്കപ്പെട്ടു. പരിപാടിയിൽ 𝙇𝙞𝙩𝙩𝙡𝙚 𝙆𝙞𝙩𝙚𝙨 𝙈𝙖𝙨𝙩𝙚𝙧 𝙈𝙧. 𝘽𝙞𝙗𝙞𝙨𝙝 𝙅𝙤𝙝𝙣 വിദ്യാർത്ഥികൾക്ക് 𝙎𝙘𝙧𝙖𝙩𝙘𝙝 പ്രോഗ്രാമിങ് സംബന്ധിച്ച ക്ലാസ് എടുത്തു. | |||
പരിശീലനത്തിൽ 𝙎𝙘𝙧𝙖𝙩𝙘𝙝 ഉപയോഗിച്ച് 𝙂𝙖𝙢𝙚 𝘾𝙧𝙚𝙖𝙩𝙞𝙤𝙣, 𝘽𝙖𝙨𝙞𝙘 𝘾𝙤𝙙𝙞𝙣𝙜 𝘾𝙤𝙣𝙘𝙚𝙥𝙩𝙨 തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പഠിപ്പിച്ചു. ക്ലാസ് രാവിലെ 9:30 മുതൽ 12:30 വരെ നീണ്ടുനിന്നു. | |||
ഈ പരിശീലനം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൃഷ്‌ടിപരത, പ്രോഗ്രാമിങ് കഴിവ്, പ്രശ്നപരിഹാര ശേഷി എന്നിവ വികസിപ്പിക്കാൻ ഏറെ സഹായകമായി. ലിറ്റിൽ കൈറ്റ്സ് നടത്തിക്കുന്ന ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ ടെക്നോളജി ലോകത്തേക്ക് ആത്മവിശ്വാസത്തോടെ അണിനിരത്തുന്നു. | |||