"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ25-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ25-26 (മൂലരൂപം കാണുക)
11:32, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഒരു മണിക്കൂർ മുൻപ്→മനോജ് മാഷിൻ്റെ പുസ്തകം കുട്ട്യോളും മാഷുമാരും പുറത്തിറക്കി
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 24: | വരി 24: | ||
2025-26അദ്ധ്യയന വർഷം ജൂൺ 20, 21 തീയതികളിലായി നേതാജി ഹയർ സെക്കന്ററി സ്കൂളിലും യോഗ ദിനം ആചരിച്ചു.ജൂൺ 20 ന് രാവിലെ യോഗ ദിനത്തോടനുബന്ധിച്ച് YOGA FOR ONE EARTH, ONE HEALTH എന്ന വിഷയത്തെ അടിസ്ഥാനമാക്കി 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് പോസ്റ്റർ ഡിസൈൻ മത്സരം, ക്വിസ് മത്സരം എന്നിവ നടന്നു. വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.കൂടാതെ പ്രമാടം ആയുർവേദ ഡിസ്പൻസറിയിലെ ഡോ. ശരണ്യ കുട്ടികൾക്ക് യോഗയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസും നൽകി.ജൂൺ 21 ന് സ്കൂൾ അദ്ധ്യാപകരായ കെ.ബി ലാൽ , സുധീഷ് എസ്, ധന്യ എം.ആർ, ആരതി ആർഎന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ട്&ഗൈഡ്സ് , എൻ സി സി, ജെ ആർ സി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ആർട്ട് ഓഫ് ലിവിങ് യോഗാചാര്യ ശ്രീമതി കെ കെ ബിന്ദു യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും തുടർന്ന് 2 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനവും നൽകി. | 2025-26അദ്ധ്യയന വർഷം ജൂൺ 20, 21 തീയതികളിലായി നേതാജി ഹയർ സെക്കന്ററി സ്കൂളിലും യോഗ ദിനം ആചരിച്ചു.ജൂൺ 20 ന് രാവിലെ യോഗ ദിനത്തോടനുബന്ധിച്ച് YOGA FOR ONE EARTH, ONE HEALTH എന്ന വിഷയത്തെ അടിസ്ഥാനമാക്കി 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് പോസ്റ്റർ ഡിസൈൻ മത്സരം, ക്വിസ് മത്സരം എന്നിവ നടന്നു. വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.കൂടാതെ പ്രമാടം ആയുർവേദ ഡിസ്പൻസറിയിലെ ഡോ. ശരണ്യ കുട്ടികൾക്ക് യോഗയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസും നൽകി.ജൂൺ 21 ന് സ്കൂൾ അദ്ധ്യാപകരായ കെ.ബി ലാൽ , സുധീഷ് എസ്, ധന്യ എം.ആർ, ആരതി ആർഎന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ട്&ഗൈഡ്സ് , എൻ സി സി, ജെ ആർ സി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ആർട്ട് ഓഫ് ലിവിങ് യോഗാചാര്യ ശ്രീമതി കെ കെ ബിന്ദു യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും തുടർന്ന് 2 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനവും നൽകി. | ||
== | == മനോജ് മാഷിൻ്റെ പുസ്തകം കുട്ടിയും മാഷും പുറത്തിറക്കി == | ||
സ്വന്തം മാഷിൻ്റെ പുസ്തകം പുറത്തിറക്കാൻ മുഖ്യാതിഥികളായി അവസരം കിട്ടിയതിൻ്റെ സന്തോഷത്തിലാണ് പ്രമാടം നേതാജി സ്കൂളിലെ കുട്ടികൾ. വായന വാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയും മലയാളം വിഭാഗവും ചേർന്ന് സ്കൂൾ അസംബ്ലിയിൽ നടത്തിയ പ്രകാശന പരിപാടിയിൽ മുഖ്യാതിഥികളായി കുട്ടികൾ മുൻനിരയിൽ നിന്നു.പ്രമുഖ നാടക പ്രവർത്തകനും മലയാളം അധ്യാപകനുമായ നാടകക്കാരൻ മനോജ് സുനിയുടെ കുട്ടീം മാഷും എന്ന തിയേറ്റർ കാരിക്കേച്ചറുകളാണ് സ്കൂളിലെ വായനക്കാരായ കുട്ടികളും അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രകാശനം നിർവഹിച്ചത്. തങ്ങൾക്ക് ഉന്നയിക്കാൻ തോന്നിയ ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ കഥാപാത്രമായ കുട്ടി മാഷിനോട് പങ്കു വയ്ക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തെ പറ്റിയുള്ള നൂതനമായ തൻ്റെ സങ്കല്പങ്ങളാണ് പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സ്കൂളിൽ നടന്ന പ്രകാശന പരിപാടിക്ക് വേറിട്ട മുഖം ആയിരുന്നു. 60 മാഷുമാരും 60 കുട്ടികളുമാണ് മുഖ്യാതിഥികളായി പങ്കെടുത്തത്. പിറ്റി എ പ്രസിഡൻ്റ് ഫാദർ ജിജി തോമസ്, പ്രഥമാധ്യാപിക സി ശ്രീലത, പ്രിൻസിപ്പൽ ബി ആശ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ. എസ് സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി വി എം അമ്പിളി, അധ്യാപകരായ കെ ജെ എബ്രഹാം, അജി ഡാനിയേൽ എന്നിവർ സംസാരിച്ചു. നാടകക്കാരൻ മനോജ് സുനി നന്ദി പറഞ്ഞു. | |||
[[പ്രമാണം:38062 manoj sir kuttyolum mashum.jpg|ലഘുചിത്രം|കുട്ടിയും മാഷും]] | |||