"ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=14015
|ബാച്ച്=
|ബാച്ച്=2024-27
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=40
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|ഉപജില്ല=
|ഉപജില്ല=തലശ്ശേരി നോർത്ത്
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രചന സി. പി.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശാലി ആർ.
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
വരി 17: വരി 17:
==അംഗങ്ങൾ==
==അംഗങ്ങൾ==


# MUHAMMED MIFSAL
# MUHAMMED MIFSAL M P
#
#AASHVIN P N
 
#ABDUL JAVAD P O
 
#ABDULLA A P M
 
#ADHEENA M
 
#AMANA A
 
#AMINA AMNA P K
#AMINA K
#ANVIN K P
#ASHALAKSHMI T
#AVANIKA C
#AYSHA THAYIBA K P
#DARSHEK MANIKKOTH
#FATHIMA NASNA K K
#FATHIMATH MEHARIN M V
#FATHIMATH RISA RIYAS
#FATHIMATH SALMA SIDHIK
#HAZA FATHIMA
#JASIYA V
#MUHAMMAD AFRAZ THANVEER B
#MUHAMMAD FAIZAN T P
#MUHAMMAD SAAD
#MUHAMMED ABDUL BASITH P
#MUHAMMED ALIM AMEER
#MUHAMMED SHAFI K
#MUHAMMED ZAIN M A
#NARMIN K
#NAYAN RAJ K P
#NIHA PRIYA P P
#RIHAN ROSHAN
#RITHUPARNA P
#SAKETH K
#SANMIYA SANEESH
#SARA FATHIMA M A
#SAYANTH P K
#SHIVANANDH P V
#SURYA NANDHU U
#VAISHAKHI T P
#YADU KRISHNA P
#YUMNA ASHRAF KAKKAM VEETTIL
#ZOHA FATHIYA K
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


.
.


ജൂൺ 2 , 2025                                -  പ്രവേശനോത്സവം   
'''ജൂൺ 2 , 2025                                -  പ്രവേശനോത്സവം'''    


  [[പ്രമാണം:14015 pravesanolsavam252.JPG|ലഘുചിത്രം|ഇടത്ത്‌]]
  [[പ്രമാണം:14015 pravesanolsavam252.JPG|ലഘുചിത്രം|ഇടത്ത്‌]]
വരി 46: വരി 80:
G.V.H.S.S കതിരൂർ 2025-26 വിജയോത്സവവും പരിസ്ത്ഥിതി ദിനാചരണവും ജൂൺ 5 2025 വ്യാഴാഴ്ച്ച നടത്തി. രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ , പ്രൗഢഗംഭീരമായ സദസ്സിനു മുന്നിൽ നടന്ന ചടങ്ങ് , ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു .
G.V.H.S.S കതിരൂർ 2025-26 വിജയോത്സവവും പരിസ്ത്ഥിതി ദിനാചരണവും ജൂൺ 5 2025 വ്യാഴാഴ്ച്ച നടത്തി. രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ , പ്രൗഢഗംഭീരമായ സദസ്സിനു മുന്നിൽ നടന്ന ചടങ്ങ് , ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു .


വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ , H.S.S പ്രിൻസിപ്പൾ ശ്രീമതി മിനി നാരായണ സ്വാഗത ഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . P.T.A പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യൻ , V.H.S.E പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ ,തലശ്ശേരി നോർത്ത് BPC ശ്രീ ചന്ദ്രമോഹൻ. ടി , സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു . . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . SSLC , HSS , VHSE പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്കും അതോടൊപ്പം വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള അനുമോദനവും നടന്നു  
വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ , H.S.S പ്രിൻസിപ്പൾ ശ്രീമതി മിനി നാരായണ സ്വാഗത ഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . P.T.A പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യൻ , V.H.S.E പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ ,തലശ്ശേരി നോർത്ത് BPC ശ്രീ ചന്ദ്രമോഹൻ. ടി , സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു . . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . SSLC , HSS , VHSE പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്കും അതോടൊപ്പം വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള അനുമോദനവും നടന്നു.
 
പരിസ്ഥിതി ദിനാചരണത്തിന്റെ  ഭാഗമായി SPC കേഡറ്റുകൾക്ക് ഉദ്ഘാടക , വൃക്ഷത്തൈകൾ നൽകി . തുടർന്ന് SPC കേഡറ്റുകളും ,Littlekites,ഗൈഡ്സും ചേർന്നും സ്കൂളിൽ പൂന്തോട്ടം നിർമ്മിക്കുകയുണ്ടായി . ഒരു വേറിട്ട അനുഭവമായിരുന്നു അന്നത്തെ ഇലചിത്ര നിർമ്മാണം .
 
അധ്യക്ഷരും രക്ഷിതാക്കളും SPC കേഡറ്റുകളും വിദ്യാ‍ർത്തികളും , സ്കൂൾ പരിസരത്തുള്ള ഇലകൾ ശേഖരിച്ച് വൃക്ഷത്തിന്റെ ചിത്രത്തിന് ഇലച്ചിത്രമെന്ന രീതിയിൽ അലങ്കരിച്ച് , ജീവൽ നൽകുകയും ചെയ്തു . തുടർന്ന് , വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണവും പ്രദർശനവും ഉണ്ടായി .
 
'''ജൂൺ 11 , 2025'''
 
'''ലഹരിവിരുദ്ധ ബോധവത്കരണം -2'''
 
ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി G.V.H.S.S കതിരൂരിൽ തുടർപ്രവർത്തനങ്ങൾ എന്ന നിലയിൽ ജൂൺ 11ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഡിസ്ട്രിക്റ്റ് സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ സിറ്റി ശ്രീ സുധി കെ എ യുടെ നേതതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തുകയുണ്ടായി . ചടങ്ങിൽ സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ സ്വാഗതവും വിമുക്തി കോ. ഓർഡിനേറ്റർ ജീജ സി സി നന്ദിയും പ്രകാശിപ്പിച്ചു . ഇതിന്രെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ , ലഹരിവിരുദ്ധ ജ്വാല , നൃത്തശില്പങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു.
 
'''ജൂൺ 19 , 2025'''
 
'''വായനാദിന പക്ഷാചരണം'''
 
GVHSS കതിരൂരിൽ വായനാദിന പക്ഷാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . ജൂൺ 19 , വ്യാഴാഴ്ച രാവിലെ കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി . അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീമതി ശ്രീമജ ടീച്ചർ വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . പ്രസ്തുത ചടങ്ങിൽ  ഹെഡ്മിസ്സ് ശ്രീമതി സീന ടി സ്വാഗതവും വിദ്യാരംഗം കോ . ഓർഡിനേറ്റർ സുനിത കെ എ അധ്യക്ഷതയും വഹിച്ചു . ശ്രീമതി ബിന്ദു ടീച്ചർ , ശ്രീമതി ഷീബ ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു . അന്നപൂർണ്ണ നന്ദിയും പ്രകാശിപ്പിച്ചു . കുമാരി സായി നന്ദ കവിതയും മാസ്റ്റർ നൈതിക് വായനദിനസന്ദേശവും അവതരിപ്പിച്ചു . വൈഗ രാജീവിന്റെ നൃത്താവിഷ്കാരവും തദവസരത്തിൽ അവതരിപ്പിക്കുകയുണ്ടായി . ക്ലാസ്തല കൈയ്യെഴുത്ത് മാസിക മത്സരവും [5 മുതൽ 8 വരെ] , വായന മത്സരം , കൈയക്ഷര മത്സരം ലൈബ്രറി സന്ദർശനം എന്നിവ അന്നേ ദിവസം നടത്തുകയുണ്ടായി . വായനാപക്ഷാചരണത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 26ന് നടത്താൻ തീരുമാനിച്ചു .
 
'''ജൂൺ 21 , 2025'''
 
'''അന്താരാഷ്ട്ര യോഗാദിനം'''
 
അന്താരാഷ്ട്ര യോഗാദിനം നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു . ചടങ്ങിൽ സ്കൂൾ HM ശ്രീമതി സീന ടി യുടെ അധ്യക്ഷതയിൽ വിശിഷ്ഠാതിഥിയായി തലശ്ശേരി നോർത്ത് BPC ശ്രീ ചന്ദ്രമോഹൻ. ടി പങ്കെടുത്തു . NCC ഓഫീസർ ശ്രീ പ്രശാന്ത് പി വി സ്വാഗതവും മാസ്റ്റർ ശ്രീനന്ദ് നന്ദിയും പറഞ്ഞു .
 
'''ജൂൺ 26 ,2025'''
 
'''''Anti Drug Programme'''''
 
''Music With Movements''
 
''Anti Drug Programme''ന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ''Music With Movements'' എന്ന പരിപാടി നടന്നു . ഇതിൽ 90ഓളം വിദ്യാർത്ഥികൾ, പങ്കെടുത്തു .
 
തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലുകയും സ്കൂൾ H.M  സീന ടി ടീച്ചർ ലഹരി വിരുദ്ധ പ്രവർത്തനത്തെ പറ്റി എക്സൈസ് ഡിപ്പാർട്ട്മെന്റ് പ്രവെന്റിവ് ഓഫീസർ ശ്രീമതി. പ്രസന്ന സംസാരിക്കുകയും ചെയ്തു .
 
LITTLE KITES,SPC കേഡറ്റ്സ് , ഗൈഡ്സ് , NCC കേഡറ്റ്സ് തുടങ്ങിയവർ പങ്കെടുത്തു .
 
SPC വിദ്യാർത്ഥികൾ നിർമ്മിച്ച ലഹരി വിരുദ്ധ വൃക്ഷത്തിൽ ഒപ്പ് ചാർത്തലും നടക്കുകയുണ്ടായി .
 
'''ജൂൺ 26 , 2025'''
 
'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''
 
വായന പക്ഷാചരണങ്ങളോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 26 , വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. സോമൻ കടലൂർ നിർവ്വഹിച്ചു .
 
പ്രസ്തുത പരിപാടിയിൽ ശ്രീമതി സീന ടി അധ്യക്ഷതയും ശ്രീ അബ്ദുൾ ലത്തീഫ് പി . കെ സർ സ്വാഗതവും , ശ്രീമതി സുനിത കെ എ ടീച്ചർ നന്ദിയും പറഞ്ഞു .
 
തലശ്ശേരി നോർത്ത് ഉപജില്ല BPC ശ്രീ ചന്ദ്രമോഹൻ , ശ്രീ വി അനിൽകുമാർ , ശ്രീമതി ഷീബ , ശ്രീമതി നിഷ പി , ശ്രീമതി നിഷ എം എം , ശ്രീമതി അജിത ചെള്ളത്ത് , ശ്രീമതി രഷ്ന ഖാദർ , ശ്രീമതി സന്ധ്യ എന്നിവർ ആശംസകൾ അ‍ർപ്പിച്ചു . തുടർന്ന് കുമാരി സായി നന്ദയുടെ കവിതാലാപനമുണ്ടായി . കുമാരി പാർവ്വതി , കുമാരി നൈനിക എന്നിവർ അവതാരകരായി . വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്ക് സമ്മാനവിതരണവും നടത്തി.
 
'''ജൂൺ 30 , 2025'''
 
'''പേവിഷബാധ ബോധവത്കരണം'''
 
പേവിഷബാധയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ സ്കൂൾ അസംബ്ലിയിൽ  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .


{{ഫലകം:LkMessage}}
ഇതിനാ മുന്നോടിയായി ജൂൺ 23 ത്ങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടന്ന ജന്തുജന്യ രോഗനിവാരണ യജ്ഞത്തിന്റെ ഉദ്ഘാടനം , ബഹു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി സനിൽ നിർവ്വഹിച്ചിരുന്നു .{{ഫലകം:LkMessage}}
503

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2842586...2914648" എന്ന താളിൽനിന്ന് ശേഖരിച്ചത്