"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
13:58, 4 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 13:58-നു്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
| വരി 520: | വരി 520: | ||
[[പ്രമാണം:34024 24-27 Unit Camp.jpg|ലഘുചിത്രം]] | [[പ്രമാണം:34024 24-27 Unit Camp.jpg|ലഘുചിത്രം]] | ||
2023-26 ബാച്ചിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്കൂൾതല സഹവാസ ക്യാമ്പ് ഒക്ടോബർ മാസം 10-ാം തീയതി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സുസജ്ജമായ ഐടി ലാബിൽ വച്ച് വളരെ വിപുലമായ രീതിയിൽ നടന്നു. സാങ്കേതികവിദ്യയുടെ പുതിയ അറിവുകൾ പകർന്നുനൽകിയ ഈ ക്യാമ്പിന് കൈറ്റ് (KITE) മെൻറർമാരായ ശ്രീമതി ബ്ലെസ്സി ബാബു (Blessy Babu), ശ്രീ ആരിഫ് വി.എ (Arif V A) എന്നിവർ നേതൃത്വം നൽകി. കേവലം തിയറി ക്ലാസുകൾക്ക് അപ്പുറം, വിദ്യാർത്ഥികളുടെ സർഗാത്മകതയും സാങ്കേതിക അവബോധവും ഉണർത്തുന്ന വ്യത്യസ്തമാർന്ന ധാരാളം പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. ഈ പ്രവർത്തനങ്ങളിലെല്ലാം തന്നെ വിദ്യാർത്ഥികളുടെ സജീവവും ശ്രദ്ധേയവുമായ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിച്ചു. ക്യാമ്പിന്റെ ഏറ്റവും വലിയ സവിശേഷത റോബോട്ടിക്സ് പരിശീലനമായിരുന്നു. പഠനത്തിന്റെ ഭാഗമായി റോബോട്ട് കിറ്റുകൾ നേരിട്ട് പരിചയപ്പെടുവാനും പ്രവർത്തിപ്പിച്ചു നോക്കാനും അവസരം ലഭിച്ചത് കുട്ടികളിൽ വലിയ കൗതുകവും ആവേശവുമാണ് ജനിപ്പിച്ചത്. വിവരസാങ്കേതികവിദ്യയുടെ നൂതന സാധ്യതകൾ തൊട്ടറിഞ്ഞ ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായി മാറി. | 2023-26 ബാച്ചിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്കൂൾതല സഹവാസ ക്യാമ്പ് ഒക്ടോബർ മാസം 10-ാം തീയതി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സുസജ്ജമായ ഐടി ലാബിൽ വച്ച് വളരെ വിപുലമായ രീതിയിൽ നടന്നു. സാങ്കേതികവിദ്യയുടെ പുതിയ അറിവുകൾ പകർന്നുനൽകിയ ഈ ക്യാമ്പിന് കൈറ്റ് (KITE) മെൻറർമാരായ ശ്രീമതി ബ്ലെസ്സി ബാബു (Blessy Babu), ശ്രീ ആരിഫ് വി.എ (Arif V A) എന്നിവർ നേതൃത്വം നൽകി. കേവലം തിയറി ക്ലാസുകൾക്ക് അപ്പുറം, വിദ്യാർത്ഥികളുടെ സർഗാത്മകതയും സാങ്കേതിക അവബോധവും ഉണർത്തുന്ന വ്യത്യസ്തമാർന്ന ധാരാളം പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. ഈ പ്രവർത്തനങ്ങളിലെല്ലാം തന്നെ വിദ്യാർത്ഥികളുടെ സജീവവും ശ്രദ്ധേയവുമായ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിച്ചു. ക്യാമ്പിന്റെ ഏറ്റവും വലിയ സവിശേഷത റോബോട്ടിക്സ് പരിശീലനമായിരുന്നു. പഠനത്തിന്റെ ഭാഗമായി റോബോട്ട് കിറ്റുകൾ നേരിട്ട് പരിചയപ്പെടുവാനും പ്രവർത്തിപ്പിച്ചു നോക്കാനും അവസരം ലഭിച്ചത് കുട്ടികളിൽ വലിയ കൗതുകവും ആവേശവുമാണ് ജനിപ്പിച്ചത്. വിവരസാങ്കേതികവിദ്യയുടെ നൂതന സാധ്യതകൾ തൊട്ടറിഞ്ഞ ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായി മാറി. | ||
== റോബോട്ടിക് ഫെസ്റ്റ് == | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ്, വിദ്യാലയങ്ങളിൽ വിതരണം ചെയ്ത റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്ഭു തങ്ങളുമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ഗവൺമെൻറ് ടൗൺ എൽപി സ്കൂളിൽ ഫെസ്റ്റ് ഒരുക്കിയത്.വിദ്യാർത്ഥികളിൽ ഈ രംഗത്തേക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓ ട്ടോമാറ്റിക് തൊട്ടിൽ, വീട്ടിലെത്തുന്നവരെ തിരിച്ചറിഞ്ഞ് വാതിൽ തുറക്കുന്ന സംവിധാനം, ശബ്ദ നി യന്ത്രിത ലൈറ്റുകൾ, പുഞ്ചിരിയിൽ തുറക്കുന്ന ഗേറ്റ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരവധി സ്റ്റാളുകൾ മേളയിൽ ഉ ണ്ടായിരുന്നു. കുട്ടികളുടെ കഴിവും താൽപ്പര്യവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് വലി യ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആരിഫ് വി.എ,മിസ്ട്രസ്മാരായ പ്രിയാ മൈ ക്കിൾ, ലക്ഷ്മി യു, രജനി മൈക്കിൾ, ലിറ്റിൽ കൈറ്റ് അംഗങ്ങളായ നൂറാമറിയം, ഭുവനേശ്വരി, ലക്ഷ്മി കെ.എസ്, ലക്ഷ്മി കല്യാണി, ഹരി നന്ദ, ശിവാനി, ശിവാനി ബി, അപർണ എന്നിവർ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചു. | |||
== മീഡിയ സെന്റർ -പ്രവർത്തനങ്ങൾക്ക് തുടക്കമായി == | |||
ലിറ്റിൽ കൈറ്റ്സ് ഭാഗമായി മീഡിയ പരിശീലനത്തിനുശേഷം മീഡിയ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള കുട്ടികളുടെ ഒരു ഗ്രൂപ്പ് നിർമ്മിക്കുകയും അവർക്ക് കൂടുതൽ ഈ വിഷയത്തിൽ പരിശീലനം നൽകുകയും ചെയ്തു .ഡിഎസ്എൽആർ ക്യാമറ യുടെ പ്രവർത്തനങ്ങൾ ചിത്രങ്ങൾ എഡിറ്റ് ചെയ്യൽ തുടങ്ങിയ വിവിധ വശങ്ങൾ ഭാഗമായി കുട്ടികൾ പരിചയപ്പെടുത്തുകയും പ്രയോഗിക്കുകയും ചെയ്യുന്നു സ്കൂളിൽ നടക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളെയും ഡിഎസ്എൽആർ ക്യാമറയിലൂടെ ചിത്രത്തിലേക്ക് മാറ്റുന്നതിന് മീഡിയ സെൻറർ പ്രവർത്തിക്കുന്നു കൂടാതെ സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ തൽസമയ പ്രവർത്തനങ്ങളിലും മീഡിയാസ് സെൻറർ സജീവമായി പ്രവർത്തിക്കുന്നു | |||
== കെഎസ്ആർടിസി കൺസഷൻ ഹെൽപ്പ് ഡെസ്ക് == | == കെഎസ്ആർടിസി കൺസഷൻ ഹെൽപ്പ് ഡെസ്ക് == | ||