"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 176: | വരി 176: | ||
== വാനനിരീക്ഷണ ക്ലാസ്(22-2-2025) == | == വാനനിരീക്ഷണ ക്ലാസ്(22-2-2025) == | ||
[[പ്രമാണം:12244 543.jpg|ഇടത്ത്|ലഘുചിത്രം|122x122ബിന്ദു]] | |||
[[പ്രമാണം:12244 544.jpg|ലഘുചിത്രം|122x122ബിന്ദു]] | |||
2025 ഫെബ്രുവരി 22 ശനിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ.ഭാസ്കരൻ.കെ, ശ്രീ അനിൽകുമാർ എ എന്നിവരുടെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്ലാസ് സംഘടിപ്പിച്ചു. 6,7 ക്ലാസ്സിലെ കുട്ടികൾക്കായിരുന്നു ക്ലാസ്. നക്ഷത്രങ്ങളെ കുറിച്ചും അവയുടെ സവിശേഷതകളെ കുറിച്ചും വിശദമാക്കി. രാശി,കേതു എനിവ ചർച്ച ചെയ്തു. | 2025 ഫെബ്രുവരി 22 ശനിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ.ഭാസ്കരൻ.കെ, ശ്രീ അനിൽകുമാർ എ എന്നിവരുടെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്ലാസ് സംഘടിപ്പിച്ചു. 6,7 ക്ലാസ്സിലെ കുട്ടികൾക്കായിരുന്നു ക്ലാസ്. നക്ഷത്രങ്ങളെ കുറിച്ചും അവയുടെ സവിശേഷതകളെ കുറിച്ചും വിശദമാക്കി. രാശി,കേതു എനിവ ചർച്ച ചെയ്തു. | ||
| വരി 182: | വരി 184: | ||
== '''അപ്പൂപ്പൻതാടിയുടെ പ്രകാശനം(15-03-2025)''' == | == '''അപ്പൂപ്പൻതാടിയുടെ പ്രകാശനം(15-03-2025)''' == | ||
[[പ്രമാണം:12244 536.jpg|ലഘുചിത്രം|113x113ബിന്ദു]] | |||
പുല്ലൂർ ഗവൺമെന്റ് യുപിഎസ് സ്കൂളിലെ ഒന്നാം തരം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളുന്ന" അപ്പൂപ്പൻ താടി" പ്രകാശനം ചെയ്തു. സർവ്വശിക്ഷ അഭിയാന്റെ രചനോത്സവത്തിന്റെ ഭാഗമായാണ് കഥയെഴുത്ത് ആരംഭിച്ചത്.. ക്ലാസ് അധ്യാപകർ ഇതിന് നേതൃത്വം നൽകി. | പുല്ലൂർ ഗവൺമെന്റ് യുപിഎസ് സ്കൂളിലെ ഒന്നാം തരം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളുന്ന" അപ്പൂപ്പൻ താടി" പ്രകാശനം ചെയ്തു. സർവ്വശിക്ഷ അഭിയാന്റെ രചനോത്സവത്തിന്റെ ഭാഗമായാണ് കഥയെഴുത്ത് ആരംഭിച്ചത്.. ക്ലാസ് അധ്യാപകർ ഇതിന് നേതൃത്വം നൽകി. | ||
| വരി 187: | വരി 190: | ||
[[പ്രമാണം:12244-422.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:12244-422.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
അധ്യയന വർഷത്തിന്റെ അവസാന ദിനത്തിൽ രവീന്ദ്രൻ മാസ്റ്റർക്ക് പിടിഎ വക യാത്രയയപ്പ് സംഘടിപ്പിച്ചു. സ്കൂളിൽ ഒരുക്കിയ യാത്രയയപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ അധ്യക്ഷനായി.കേന്ദ്ര സർവകലാശാല മലയാള വിഭാഗം തലവൻ ഡോക്ടർ ചന്ദ്രബോസ് ഉപഹാരം നൽകി. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ അരവിന്ദ, സ്കൂൾ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ, വാർഡ് മെമ്പർ നാരായണൻ വി, മുൻ സ്കൂൾ ഹെഡ്മാസ്റ്റർ. വി. വി.പ്രഭാകരൻ, എം പി ടി എ പ്രസിഡണ്ട് കെ നിഷ, ഷാജി എ, ബാബു , സി കെ സുനിൽകുമാർ , പി വി ശൈലജ എന്നിവർ സംസാരിച്ചു. | അധ്യയന വർഷത്തിന്റെ അവസാന ദിനത്തിൽ രവീന്ദ്രൻ മാസ്റ്റർക്ക് പിടിഎ വക യാത്രയയപ്പ് സംഘടിപ്പിച്ചു. സ്കൂളിൽ ഒരുക്കിയ യാത്രയയപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ അധ്യക്ഷനായി.കേന്ദ്ര സർവകലാശാല മലയാള വിഭാഗം തലവൻ ഡോക്ടർ ചന്ദ്രബോസ് ഉപഹാരം നൽകി. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ അരവിന്ദ, സ്കൂൾ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ, വാർഡ് മെമ്പർ നാരായണൻ വി, മുൻ സ്കൂൾ ഹെഡ്മാസ്റ്റർ. വി. വി.പ്രഭാകരൻ, എം പി ടി എ പ്രസിഡണ്ട് കെ നിഷ, ഷാജി എ, ബാബു , സി കെ സുനിൽകുമാർ , പി വി ശൈലജ എന്നിവർ സംസാരിച്ചു. | ||
== '''സ്മാർട്ട് ക്ലാസ് ഉദ്ഘാടനം(27-04-2025)''' == | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ 14 സ്മാർട്ട് ക്ലാസ് മുറികൾ 27-04--2025 ന് പുല്ലൂർ- പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. | |||
== '''സി സി ടി വി പ്രവർത്തനം ആരംഭിച്ചു.(28-04-2025)''' == | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഏറെ നാളെത്തെ പരിശ്രമ ഫലമായാണ് ഇത് സാധിച്ചത്. | |||
== '''എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷയിൽ ചരിത്ര വിജയവുമായി പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ''' (16-5-25) == | == '''എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷയിൽ ചരിത്ര വിജയവുമായി പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ''' (16-5-25) == | ||
ശതാബ്ദി വർഷത്തിൽ സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ കുട്ടികൾ വൻവിജയം നേടി. 20 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പും 22 കുട്ടികൾ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പുല്ലൂർ ഗവ.യു.പി സ്കൂൾ നേടിയത്. | ശതാബ്ദി വർഷത്തിൽ സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ കുട്ടികൾ വൻവിജയം നേടി. 20 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പും 22 കുട്ടികൾ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പുല്ലൂർ ഗവ.യു.പി സ്കൂൾ നേടിയത്. | ||