"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 328: | വരി 328: | ||
==സ്കൂൾ പ്രവേശനോത്സവം== | ==സ്കൂൾ പ്രവേശനോത്സവം== | ||
വിദ്യാലയത്തിൽ ജൂൺ 2 ന് സ്കൂൾ പ്രവേശനോത്സവത്തോടുകൂടി 2025-26 വർഷത്തെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിച്ചു .ഡോ.ജഗതിരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും , എൽ.എസ്.എസ്,യു.എസ്.എസ്.,എൻ. | വിദ്യാലയത്തിൽ ജൂൺ 2 ന് സ്കൂൾ പ്രവേശനോത്സവത്തോടുകൂടി 2025-26 അധ്യാന വർഷത്തെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിച്ചു .ഡോ.ജഗതിരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും , എൽ.എസ്.എസ്,യു.എസ്.എസ്.,എൻ. | ||
എം,എം,എസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദനം നൽകി. | എം,എം,എസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദനം നൽകി. | ||
| വരി 391: | വരി 391: | ||
ജൂലൈ 25 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ആർക്കൈവ്സ് വകുപ്പ് സംഘടിപ്പിച്ച കേരള ചരിത്ര ക്വിസ് -2025 നടത്തി. | ജൂലൈ 25 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ആർക്കൈവ്സ് വകുപ്പ് സംഘടിപ്പിച്ച കേരള ചരിത്ര ക്വിസ് -2025 നടത്തി. | ||
പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരിക്കേച്ചർ മത്സരം നടന്നു. | പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരിക്കേച്ചർ മത്സരം നടന്നു. | ||
==എ.പി.ജെ അബ്ദുൽ കലാം ദിനം== | |||
ജൂലൈ 27 ന് എ.പി.ജെ അബ്ദുൽ കലാം ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എ.പി.ജെ അബ്ദുൽ കലാം കാരിക്കേച്ചർ മത്സരം,എ.പി.ജെ കോട്സ് ചാർട്ടിൽ കൊളാഷ് രൂപത്തിൽ എന്നിവ നടന്നു. | |||
==ടീൻസ് ക്ലബ്ബ് ഉദ്ഘാടനം== | |||
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 30 ന് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നൽകി (ക്രിയാത്മകത കൗമാരം,കരുത്തും കരുതലും). | |||
==ഹിന്ദി അസംബ്ലി== | |||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 31 ന് ഹിന്ദി അസംബ്ലി നടത്തി. | |||