"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 328: | വരി 328: | ||
==സ്കൂൾ പ്രവേശനോത്സവം== | ==സ്കൂൾ പ്രവേശനോത്സവം== | ||
വിദ്യാലയത്തിൽ ജൂൺ 2 ന് സ്കൂൾ പ്രവേശനോത്സവത്തോടുകൂടി 2025-26 വർഷത്തെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിച്ചു .ഡോ.ജഗതിരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും , എൽ.എസ്.എസ്,യു.എസ്.എസ്.,എൻ. | വിദ്യാലയത്തിൽ ജൂൺ 2 ന് സ്കൂൾ പ്രവേശനോത്സവത്തോടുകൂടി 2025-26 അധ്യാന വർഷത്തെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിച്ചു .ഡോ.ജഗതിരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും , എൽ.എസ്.എസ്,യു.എസ്.എസ്.,എൻ. | ||
എം,എം,എസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദനം നൽകി. | എം,എം,എസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദനം നൽകി. | ||
| വരി 334: | വരി 334: | ||
ജൂൺ 5 ന് വിദ്യാലയത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു .വിദ്യാരംഗം, | ജൂൺ 5 ന് വിദ്യാലയത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു .വിദ്യാരംഗം, | ||
എക്കോ-സീഡ് ക്ലബ്,ഹിന്ദി ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ രജനാമത്സരങ്ങൾ,ലഹരി വിരുദ്ധ പ്രതിഞ്ജ,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | എക്കോ-സീഡ് ക്ലബ്,ഹിന്ദി ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ രജനാമത്സരങ്ങൾ,ലഹരി വിരുദ്ധ പ്രതിഞ്ജ,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
==വായനാദിനാചരണം== | ==വായനാദിനാചരണം== | ||
മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ | മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ | ||
സ്കൂളിൽ വായനാദിനാചരണം നടത്തി. | സ്കൂളിൽ വായനാദിനാചരണം നടത്തി. | ||
| വരി 362: | വരി 360: | ||
== സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം == | == സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം == | ||
ജൂൺ 27 ന് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മുൻ അധ്യാപകൻ ശ്രീ.ബാബുരാജ് സർ നിർവഹിച്ചു. | ജൂൺ 27 ന് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മുൻ അധ്യാപകൻ ശ്രീ.ബാബുരാജ് സർ നിർവഹിച്ചു. | ||
==ബഷീർ അനുസ്മരണദിനം == | ==ബഷീർ അനുസ്മരണദിനം == | ||
ജൂലൈ 7 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ബഷീർ കഥാപാത്രങ്ങൾുടെ കാരിക്കേച്ചർ വരയ്ക്കൽ ,ബഷീർ ദിന പോസ്റ്റർ രചന,ദൃശ്യാവിഷ്കാരം ,കൃതികളുടെ ആസ്വാദനക്കുറിപ്പ് ,പതിപ്പ് തയ്യാറാക്കൽ,ക്വിസ്,ബഷീർ വൃക്ഷം വരയ്ക്കൽ , ബഷീർ കഥാപാത്രങ്ങളുടെ അഭിനയം എന്നീ പ്രവർത്തനങ്ങൾ നടന്നു. | ജൂലൈ 7 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ബഷീർ കഥാപാത്രങ്ങൾുടെ കാരിക്കേച്ചർ വരയ്ക്കൽ ,ബഷീർ ദിന പോസ്റ്റർ രചന,ദൃശ്യാവിഷ്കാരം ,കൃതികളുടെ ആസ്വാദനക്കുറിപ്പ് ,പതിപ്പ് തയ്യാറാക്കൽ,ക്വിസ്,ബഷീർ വൃക്ഷം വരയ്ക്കൽ , ബഷീർ കഥാപാത്രങ്ങളുടെ അഭിനയം എന്നീ പ്രവർത്തനങ്ങൾ നടന്നു. | ||
==മെന്റൽ ഹെൽത്ത് ക്ലാസ്സ്== | ==മെന്റൽ ഹെൽത്ത് ക്ലാസ്സ്== | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ഡോ.പ്രകൃതി പ്രതീപ് ബോധവൽക്കരണ ക്ലാസ് നയിച്ചു. | സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ഡോ.പ്രകൃതി പ്രതീപ് ബോധവൽക്കരണ ക്ലാസ് നയിച്ചു. | ||
==ലോക ജനസംഖ്യ ദിനം== | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു.പി. വിഭാഗം പോസ്റ്റർ നിർമ്മാണം,പ്രസംഗം. ഹൈസ്കൂൾ വിഭാഗം ലോഗോ /പോസ്റ്റർ നിർമ്മാണം ,ഓപ്പൺ ഫോറം(ജനസംഖ്യാ വർധനവും,വികസന പ്രവർത്തനവും) എന്നീ പ്രവർത്തനങ്ങൾ നടന്നു. | |||
==ബ്ലൂം ബോൾഡ് മെൻസ്ട്രുൽ ഹെൽത്ത്== | |||
ജൂലൈ 11 ന് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബ്ലൂം ബോൾഡ് മെൻസ്ട്രുൽ ഹെൽത്ത് ഓപ്പൺ റ്റു റ്റീനേജ് ഗേൾസ് എന്ന ക്ലാസ്സ് യു.പി കുട്ടികൾക്കായി ഡോ.രജനി ആർ നയിച്ചു. | |||
==വിദ്യാരംഗം പഠനയാത്ര== | |||
ജൂലൈ 12 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വർക്കല ശിവഗിരി മഠം ,വിഴിഞ്ഞം തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ പഠനയാത്ര നടത്തി. | |||
==റീഡിങ്ങ് വീക്ക് സെലിബ്രേഷൻ== | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് റീഡിങ്ങ് വീക്ക് സെലിബ്രേഷൻ നടത്തി. | |||
==പോഷൺ പക്വാഡ== | |||
ജൂലൈ 17 ന് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോഷൺ പക്വാഡ (ആഹാരം,ആരോഗ്യം,ആയൂർ വേദം). | |||
==കുസാറ്റ് പഠനയാത്ര== | |||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് കുസാറ്റ് പഠനയാത്ര നടത്തി. | |||
==ചാന്ദ്രദിനം== | |||
ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന പരിപാടികൾ നടത്തി.കഥാരചന മത്സരം , എന്റെ ബഹിരാകാശ സ്വപ്നങ്ങൾ-കഥ , പോസ്റ്റർ രചന,വീഡിയോ പ്രദർശനം,ചാന്ദ്രദിനഗാനം എന്നിവ നടത്തി. | |||
==25/07/2025== | |||
ജൂലൈ 25 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ആർക്കൈവ്സ് വകുപ്പ് സംഘടിപ്പിച്ച കേരള ചരിത്ര ക്വിസ് -2025 നടത്തി. | |||
പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരിക്കേച്ചർ മത്സരം നടന്നു. | |||
==എ.പി.ജെ അബ്ദുൽ കലാം ദിനം== | |||
ജൂലൈ 27 ന് എ.പി.ജെ അബ്ദുൽ കലാം ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എ.പി.ജെ അബ്ദുൽ കലാം കാരിക്കേച്ചർ മത്സരം,എ.പി.ജെ കോട്സ് ചാർട്ടിൽ കൊളാഷ് രൂപത്തിൽ എന്നിവ നടന്നു. | |||
==ടീൻസ് ക്ലബ്ബ് ഉദ്ഘാടനം== | |||
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 30 ന് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നൽകി (ക്രിയാത്മകത കൗമാരം,കരുത്തും കരുതലും). | |||
==ഹിന്ദി അസംബ്ലി== | |||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 31 ന് ഹിന്ദി അസംബ്ലി നടത്തി. | |||