"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41059anchalummood (സംവാദം | സംഭാവനകൾ)
No edit summary
41059anchalummood (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 328: വരി 328:


==സ്കൂൾ പ്രവേശനോത്സവം==
==സ്കൂൾ പ്രവേശനോത്സവം==
വിദ്യാലയത്തിൽ ജൂൺ 2 ന് സ്കൂൾ പ്രവേശനോത്സവത്തോടുകൂടി 2025-26 വർഷത്തെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിച്ചു .ഡോ.ജഗതിരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവ‌‌ർക്കും , എൽ.എസ്.എസ്,യു.എസ്.എസ്.,എൻ.
വിദ്യാലയത്തിൽ ജൂൺ 2 ന് സ്കൂൾ പ്രവേശനോത്സവത്തോടുകൂടി 2025-26 അധ്യാന വർഷത്തെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിച്ചു .ഡോ.ജഗതിരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവ‌‌ർക്കും , എൽ.എസ്.എസ്,യു.എസ്.എസ്.,എൻ.
എം,എം,എസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദനം നൽകി.
എം,എം,എസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദനം നൽകി.


വരി 334: വരി 334:
ജൂൺ 5 ന് വിദ്യാലയത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു .വിദ്യാരംഗം,
ജൂൺ 5 ന് വിദ്യാലയത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു .വിദ്യാരംഗം,
എക്കോ-സീ‍‍ഡ് ക്ലബ്,ഹിന്ദി ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ രജനാമത്സരങ്ങൾ,ലഹരി വിരുദ്ധ പ്രതി‍ഞ്ജ,പരിസ്ഥിതി സംരക്ഷണ പ്രതി‍ഞ്ജ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
എക്കോ-സീ‍‍ഡ് ക്ലബ്,ഹിന്ദി ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ രജനാമത്സരങ്ങൾ,ലഹരി വിരുദ്ധ പ്രതി‍ഞ്ജ,പരിസ്ഥിതി സംരക്ഷണ പ്രതി‍ഞ്ജ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.


==വായനാദിനാചരണം==
==വായനാദിനാചരണം==
മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  
മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  
സ്കൂളിൽ വായനാദിനാചരണം നടത്തി.
സ്കൂളിൽ വായനാദിനാചരണം നടത്തി.
വരി 355: വരി 353:
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളും ,
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളും ,
അധ്യാപരും പ‍ങ്കെടുത്ത  മെഗാ സുംബ നയിച്ചത് ശ്രീമതി .സുൽബി ആണ്. എസ്.പി.സി.,ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി.,4എസ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ കുട്ടികളും പങ്കെടുത്തു.ഫ്ലാഷ് മോബ് ,സ്കൂൾ പാർലമെന്റ് നടത്തി.
അധ്യാപരും പ‍ങ്കെടുത്ത  മെഗാ സുംബ നയിച്ചത് ശ്രീമതി .സുൽബി ആണ്. എസ്.പി.സി.,ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി.,4എസ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ കുട്ടികളും പങ്കെടുത്തു.ഫ്ലാഷ് മോബ് ,സ്കൂൾ പാർലമെന്റ് നടത്തി.
==സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം==
ജൂൺ 26ന് സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രൂ.ജിഷ്ണു സർ നിർവ്വഹിച്ചു.
അ‍‍ഞ്ചാലുംമൂട് ജി.എൽ.പി.എസ് ലെ അജിത് സാറിന്റെ മാജിക് ഷോ നടന്നു.
== സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ==
ജൂൺ 27 ന്  സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മുൻ അധ്യാപകൻ ശ്രീ.ബാബുരാജ് സ‌‌‌‌‌‌‌ർ നിർവഹിച്ചു.
==ബഷീർ അനുസ്മരണദിനം ==
ജൂലൈ 7 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ബഷീർ കഥാപാത്രങ്ങൾുടെ കാരിക്കേച്ചർ  വരയ്ക്കൽ ,ബഷീർ ദിന പോസ്റ്റർ രചന,ദൃശ്യാവിഷ്കാരം ,കൃതികളുടെ ആസ്വാദനക്കുറിപ്പ് ,പതിപ്പ് തയ്യാറാക്കൽ,ക്വിസ്,ബഷീർ വൃക്ഷം വരയ്ക്കൽ , ബഷീർ കഥാപാത്രങ്ങളുടെ അഭിനയം എന്നീ പ്രവർത്തനങ്ങൾ നടന്നു.
==മെന്റൽ ഹെൽത്ത് ക്ലാസ്സ്==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ഡോ.പ്രകൃതി പ്രതീപ്  ബോധവൽക്കരണ ക്ലാസ് നയിച്ചു.
==ലോക ജനസംഖ്യ ദിനം==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു.പി. വിഭാഗം പോസ്റ്റർ നിർമ്മാണം,പ്രസംഗം. ഹൈസ്കൂൾ വിഭാഗം ലോഗോ /പോസ്റ്റർ നിർമ്മാണം ,ഓപ്പൺ ഫോറം(ജനസംഖ്യാ വർധനവും,വികസന പ്രവർത്തനവും) എന്നീ പ്രവർത്തനങ്ങൾ നടന്നു.
==ബ്ലൂം ബോൾഡ് മെൻസ്ട്രുൽ ഹെൽത്ത്==
ജൂലൈ 11 ന് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബ്ലൂം ബോൾഡ് മെൻസ്ട്രുൽ ഹെൽത്ത് ഓപ്പൺ റ്റു റ്റീനേജ് ഗേൾസ് എന്ന ക്ലാസ്സ് യു.പി കുട്ടികൾക്കായി ഡോ.രജനി ആർ നയിച്ചു.
==വിദ്യാരംഗം പഠനയാത്ര==
ജൂലൈ 12 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വർക്കല ശിവഗിരി മഠം ,വിഴിഞ്ഞം തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ പഠനയാത്ര നടത്തി.
==റീഡിങ്ങ് വീക്ക് സെലിബ്രേഷൻ==
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് റീഡിങ്ങ് വീക്ക് സെലിബ്രേഷൻ നടത്തി.
==പോഷൺ പക്വാഡ==
ജൂലൈ 17 ന് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പോഷൺ പക്വാഡ (ആഹാരം,ആരോഗ്യം,ആയൂർ വേദം).     
==കുസാറ്റ് പഠനയാത്ര==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് കുസാറ്റ് പഠനയാത്ര നടത്തി. 
==ചാന്ദ്രദിനം==
ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന പരിപാടികൾ നടത്തി.കഥാരചന മത്സരം , എന്റെ ബഹിരാകാശ സ്വപ്നങ്ങൾ-കഥ , പോസ്റ്റർ രചന,വീഡിയോ പ്രദർശനം,ചാന്ദ്രദിനഗാനം എന്നിവ നടത്തി.
==25/07/2025==
ജൂലൈ 25 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ആർക്കൈവ്സ് വകുപ്പ് സംഘടിപ്പിച്ച കേരള ചരിത്ര ക്വിസ് -2025 നടത്തി.
പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരിക്കേച്ചർ മത്സരം നടന്നു.
==എ.പി.ജെ അബ്ദുൽ കലാം ദിനം==
ജൂലൈ 27 ന് എ.പി.ജെ അബ്ദുൽ കലാം ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എ.പി.ജെ അബ്ദുൽ കലാം കാരിക്കേച്ചർ മത്സരം,എ.പി.ജെ കോട്സ്            ചാർട്ടിൽ കൊളാഷ് രൂപത്തിൽ എന്നിവ നടന്നു.
==ടീൻസ് ക്ലബ്ബ് ഉദ്ഘാടനം==
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 30 ന് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നൽകി (ക്രിയാത്മകത കൗമാരം,കരുത്തും കരുതലും).
==ഹിന്ദി അസംബ്ലി==
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 31 ന് ഹിന്ദി അസംബ്ലി നടത്തി.