"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ പേരുയർത്ത സംസ്ഥാനത്തു ഉന്നത വിജയം നേടി റിഷാൻ ജർഖന്ധ് ൽ വെച്ച് നടക്കുന്ന നാഷണൽ മത്സരത്തിലേക്ക് യോഗ്യത നേടി.ി. | ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ പേരുയർത്ത സംസ്ഥാനത്തു ഉന്നത വിജയം നേടി റിഷാൻ ജർഖന്ധ് ൽ വെച്ച് നടക്കുന്ന നാഷണൽ മത്സരത്തിലേക്ക് യോഗ്യത നേടി.ി. | ||
[[പ്രമാണം:18677 25oct12.jpg|ലഘുചിത്രം|JRC ക്വിസ് വിജയികൾ ]] | [[പ്രമാണം:18677 25oct12.jpg|ലഘുചിത്രം|JRC ക്വിസ് വിജയികൾ ]] | ||
ഹെൻറി ദുനന്റ് jrc സബ്ജില്ലാ തല ക്വിസ് മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. കേൻസാ, ആദില എന്നിവരാണ് സ്കൂളിന്റെ അഭിമാനമായത്. | ഹെൻറി ദുനന്റ് jrc സബ്ജില്ലാ തല ക്വിസ് മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. കേൻസാ, ആദില എന്നിവരാണ് സ്കൂളിന്റെ അഭിമാനമായത്. | ||
[[പ്രമാണം:18677 1nov.jpg|ലഘുചിത്രം|സയൻസ് പ്രൊജക്റ്റ് ]] | |||
സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ സ്കൂൾ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി. സയൻസ്, സോഷ്യൽ, it, ഗണിതം, പ്രവർത്തി പരിചയം എന്നീ മേഖലകളിൽ നിരവധി കുട്ടികൾ A g | |||
[[പ്രമാണം:18677 nov5.jpg|ലഘുചിത്രം|അറബിക് കലോത്സവം സെക്കന്റ് ]] | |||
[[പ്രമാണം:18677 25nov6.jpg|ലഘുചിത്രം|അറബി പദ്യം A ഗ്രേഡ് ]] | |||
[[പ്രമാണം:18677 25nov25.jpg|ലഘുചിത്രം|ഓവറോൾ ഒന്നാം സ്ഥാനം : ഗാന്ധിദർശൻ ]] | |||
rade അടക്കം മികച്ച പ്രവർത്തനം കാഴ്ചവെച്ച Bleeding കലോത്സവത്തിന് സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. അറബിക് കലോത്സവത്തിന് overall രണ്ടാം സ്ഥാനവും ജനറൽ വിഭാഗത്തിൽ നാലാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.ു. | |||
[[പ്രമാണം:18677 25nov26.jpg|ലഘുചിത്രം|ഗാന്ധിദർശൻ]] | |||
സബ്ജില്ലാ തല ഗാന്ധിദർശൻ കലോത്സവത്തിൽ സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം നേടി. ഉഷ ടീച്ചർ നേതൃത്വം നൽകിയ കലോത്സവത്തിൽ കുട്ടികൾ വിവിധ ഇനം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. | |||
തുടർന്ന് നടന്ന ജില്ലാ മത്സരത്തിലും സ്കൂളിന് മികച്ച നേട്ടങ്ങൾ ഉണ്ടായി. | |||