"ടി.എച്ച്.എസ്.തച്ചിങ്ങനാടം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
[[പ്രമാണം:48081-zumba dance 2025.jpg|ലഘുചിത്രം|സൂമ്പ ഡാൻസ്]]
[[പ്രമാണം:48081-zumba dance 2025.jpg|ലഘുചിത്രം|സൂമ്പ ഡാൻസ്]]
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തച്ചിങ്ങനാടം സ്കൂളിൽ  സൂംബ ഡാൻസ് പരിശീലനം നൽകി
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തച്ചിങ്ങനാടം സ്കൂളിൽ  സൂംബ ഡാൻസ് പരിശീലനം നൽകി
== പരിസ്ഥിതി ദിനാഘോഷം ==
തച്ചിങ്ങനാടം ഹൈസ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിനസംരക്ഷണ മായി ബന്ധപ്പെട്ട വിവിധ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ നടത്തി.
ജെ ആർ സി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും ജെ ആർ സി കേഡറ്റുകൾ സന്ദർശിച്ച്കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. കൂടാതെ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന സംരക്ഷണ പ്രതിജ്ഞയും എടുത്തു .
സയിൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർഥികൾക്കായി പരിസ്ഥിതി ദിന സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുന്ന വീഡിയോ നിർമ്മാണ മത്സരവും  നടത്തി. പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു.
വിജയികൾ.
ഒന്നാം സ്ഥാനം അർഷക് കെ പി  8D.
രണ്ടാം സ്ഥാനം ഫാത്തിമ അൻഷ 9C & അനോഖ 8J
മൂന്നാം സ്ഥാനം ഫാത്തിമ മിൻഹ സി പി  9C & മുഹമ്മദ് സ്വലാഹ്  9C
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് "പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത" എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി.
പ്രസംഗ മത്സര വിജയികൾ
ഒന്നാം സ്ഥാനം : പാർവ്വണേന്തു  (9.B)
രണ്ടാം സ്ഥാനം : ഹരിഷ്മ (8 D)
മൂന്നാം സ്ഥാനം : ഫാത്തിമ മിൻഹ  സി ( 9. C)
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913145...2913150" എന്ന താളിൽനിന്ന് ശേഖരിച്ചത്