"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13568 (സംവാദം | സംഭാവനകൾ)
No edit summary
13568 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ഏര്യം വിദ്യാമിത്രം യു പി സ്കൂൾ പ്രവേശനോത്സവം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് അംഗം ജംഷീർ ആലക്കാട് ഉദ്‌ഘാടനം ചെയ്തു.   പുസ്തകങ്ങൾ സമ്മാനമായി വിതരണം ചെയ്തു.   സ്റ്റാഫ് സെക്രട്ടറി, എസ് ആർ ജി കൺവീനർ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു.  പി ടി എ പ്രസിഡണ്ട് സ്കൂൾ പ്രധാനാധ്യാപകൻ  കെ.സി.മനോജ്കുമാർ സ്വാഗതവും ഒ.പി. കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.
02/06/2025
 
സ്കൂൾ (പ്രവേശനോത്സവം വർണാഭമായ അന്തരിക്ഷത്തിൽ പുതിയതായി ചേർന്ന കുരുന്നകളെയെല്ലാം അക്ഷര മുറ്റത്തേക്ക് കൈപിടിച്ച് ആനയിച്ചു. തുടർന്ന് ഓഡിറ്റോറിയത്തിൽ ഉദ്ഘാടാന ചടങ്ങ് നടന്നു. പിടിഎ പ്രസിഡൻ്റ് ഷിബുവിൻ്റെ അധ്യക്ഷതയിൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് 7ാം വാർഡ് മെമ്പർ ജംഷീർ ആലക്കാട് ഉദ്‌ഘാടനം ചെയ്തു. ശ്രീമതി അജിത,ശ്രീ വാസു,ശീ സന്ദീപ്,ശ്രീമതി ഷംസീറ അലി, (ശ്രീ അലിക്കുഞ്ഞി ഹാജി ,ശ്രീ നാരായണൻ പി,ശ്രീമതി നബീസത്ത് മിസരിയ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ  കെ.സി.മനോജ്കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രത്യുഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
 
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പറവൂർ പാൽ സൊസൈറ്റി വക പേട വിതരണം ചെയ്തു.കുടാതെ ഉച്ചയ്ക്ക് പാൽ പായ‌സ വിതരണവും ഉണ്ടായിരുന്നു. നവാഗതർ,എൽ.കെ.ജി,യു.കെ.ജി ഒന്നാംതരം എന്നി വിദ്യർത്ഥികൾക്ക്  പഠനോപകരണ കിറ്റ് വിതരണം ചെയ്തിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം പ്രവേശനോത്സവത്തിന് ഭംഗി കൂട്ടി.


== സമഗ്ര ഗുണമേന്മ പദ്ധതി ==
== സമഗ്ര ഗുണമേന്മ പദ്ധതി ==
വരി 12: വരി 16:


== ജൂൺ 5 :വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം ==
== ജൂൺ 5 :വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം ==
സമയം: 2 മണിമുതൽ 3 വരെ.
'''ചുമതല'''
സുഗേഷ്.കെ.വി (സീഡ് കോ-ഓർഡിനേറ്റർ)
അഷ്‌റഫ് പെടേന (നല്ലപാഠം കോ-ഓർഡിനേറ്റർ)
പരിസ്ഥിതി ദിനത്തോടനുബന്ധമായാണ് ക്ലാസ്സുകൾ നടത്തിയത് . എല്ലാ ഡിവിഷനുകളിലും അനിമേഷൻ വീഡിയോ, കൊതുക് പരത്തുന്ന രോഗങ്ങളുടെ സ്ലൈഡ് പ്രദർശനം,സൗന്ദര്യ വൽക്കരണ ഭാഗമായി ചെടിനടൽ, പരിസര ശുചിത്വത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് - ക്ലാസ്സുകൾ തോറും ബോധവത്കരണം എന്നീ പ്രവർത്തനങ്ങൾ നടന്നു, ക്ലാസ്സ് തല ചർച്ചകളിൽ കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായി.