"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പ്രവേശനോത്സവം 2025''' ==
'''പ്രവേശനോത്സവം 2025'''
 
'''ജി എൽ പി എസ് എടക്കാപറമ്പ് സ്കൂളിലെ2025 -2026 അധ്യായന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു മികച്ച രീതിയിൽ നടന്നു. കുട്ടികളെ സ്കൂളിലേക്ക് തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചിരുത്തി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇ കെ ഖാദർ ബാബു ഉദ്ഘാടനം ചെയ്തു. കെ സി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം H. M മനോഹരൻ സാർ ആണ് നിർവഹിച്ചത്. കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച പാഠപുസ്തകത്തിലെ കഥാപാത്രങ്ങൾ അതിഥികളായി എത്തിയ ദൃശ്യാവിഷ്കാരം വേറിട്ട കാഴ്ചയായി മാറി. പിടിഎയുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണവും പായസ വിതരണവും നടന്നു.'''
'''ജി എൽ പി എസ് എടക്കാപറമ്പ് സ്കൂളിലെ2025 -2026 അധ്യായന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു മികച്ച രീതിയിൽ നടന്നു. കുട്ടികളെ സ്കൂളിലേക്ക് തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചിരുത്തി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇ കെ ഖാദർ ബാബു ഉദ്ഘാടനം ചെയ്തു. കെ സി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം H. M മനോഹരൻ സാർ ആണ് നിർവഹിച്ചത്. കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച പാഠപുസ്തകത്തിലെ കഥാപാത്രങ്ങൾ അതിഥികളായി എത്തിയ ദൃശ്യാവിഷ്കാരം വേറിട്ട കാഴ്ചയായി മാറി. പിടിഎയുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണവും പായസ വിതരണവും നടന്നു.'''


വരി 10: വരി 11:
!
!
|-
|-
|[[പ്രമാണം:19808 prevesanothsavam1 2025.jpg|ലഘുചിത്രം|400x400ബിന്ദു|പ്രവേശനോത്സവം 2025]]
|[[പ്രമാണം:19808 prevesanothsavam1 2025.jpg|ലഘുചിത്രം|295x295px|പ്രവേശനോത്സവം 2025]]
|
|
|[[പ്രമാണം:19808-prevesanothsavam2-2025.jpg|ലഘുചിത്രം|400x400ബിന്ദു|പ്രവേശനോത്സവം 2025]]
|[[പ്രമാണം:19808-prevesanothsavam2-2025.jpg|ലഘുചിത്രം|400x400ബിന്ദു|പ്രവേശനോത്സവം 2025]]
വരി 25: വരി 26:
|}
|}


== '''<u>പരിസ്ഥിതി ദിനം ജൂൺ 5</u>''' ==
== '''<u><big>പരിസ്ഥിതി ദിനം ജൂൺ 5</big></u>''' ==
[[പ്രമാണം:19808-paristhidhidinam3.jpg|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനം ]]
[[പ്രമാണം:19808-paristhidhidinam3.jpg|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനം ]]
'''ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  HM മനോഹരൻ മാഷ് പരിസ്ഥിതി സന്ദേശം നൽകി. മര തൈ നട്ടു. ക്ലാസ് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി വായനാ വസന്തം 2025 നു തുടക്കമിട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി. 3,4 ക്ലാസുകളിൽ ചുമർപത്രിക നിർമ്മാണവും, ഒന്ന് രണ്ട് ക്ലാസുകളിൽ എന്റെ വിരൽ മരം എന്നിവ നടത്തി.ജിഷ ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.'''
'''ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  HM മനോഹരൻ മാഷ് പരിസ്ഥിതി സന്ദേശം നൽകി. മര തൈ നട്ടു. ക്ലാസ് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി വായനാ വസന്തം 2025 നു തുടക്കമിട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി. 3,4 ക്ലാസുകളിൽ ചുമർപത്രിക നിർമ്മാണവും, ഒന്ന് രണ്ട് ക്ലാസുകളിൽ എന്റെ വിരൽ മരം എന്നിവ നടത്തി.ജിഷ ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.'''
[[പ്രമാണം:1808-paristhidhidhinam1.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനം ]]
[[പ്രമാണം:1808-paristhidhidhinam1.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''പരിസ്ഥിതി ദിനം''' ]]
 
 


'''<br />'''




വരി 61: വരി 61:




== '''<u>വായനദിനം ജൂൺ 19</u>''' ==
== <big>വായനദിനം ജൂൺ 19</big> ==


== '''ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ മത്സര നിർമ്മാണം, സ്കൂൾ ലൈബ്രറി സന്ദർശനം, ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുക, വായനാദിന ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു. എച്ച് എം മനോഹരൻ സാർ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ആത്മിക ദേവലക്ഷ്മി എന്നിവർ വായനാദിന പ്രസംഗം നടത്തി.വായനാദിനത്തിന്റെ ഭാഗമായി യാസീൻ മാഷിന്റെ നേതൃത്വത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ഗ്രന്ഥശാല സന്ദർശിച്ചു.''' ==
== ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ മത്സര നിർമ്മാണം, സ്കൂൾ ലൈബ്രറി സന്ദർശനം, ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുക, വായനാദിന ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു. എച്ച് എം മനോഹരൻ സാർ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ആത്മിക ദേവലക്ഷ്മി എന്നിവർ വായനാദിന പ്രസംഗം നടത്തി.വായനാദിനത്തിന്റെ ഭാഗമായി യാസീൻ മാഷിന്റെ നേതൃത്വത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ഗ്രന്ഥശാല സന്ദർശിച്ചു. ==
[[പ്രമാണം:19808-vauanadhinam1.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|വായനദിനം  ]]
[[പ്രമാണം:19808-vauanadhinam1.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|വായനദിനം  ]]
[[പ്രമാണം:19808-vayanadhinam5.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|വായനദിനം ]]
[[പ്രമാണം:19808-vayanadhinam5.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|വായനദിനം ]]
വരി 70: വരി 70:


[[പ്രമാണം:19808-vayanadhinam2.jpg|ലഘുചിത്രം|400x400ബിന്ദു|വായനദിനം ]]
[[പ്രമാണം:19808-vayanadhinam2.jpg|ലഘുചിത്രം|400x400ബിന്ദു|വായനദിനം ]]
'''<big><u>ലഹരിവിരുദ്ധദിനം ജൂൺ 26</u></big>'''
[[പ്രമാണം:19808-laharivirudhadinam1.jpg|ലഘുചിത്രം|400x400ബിന്ദു|ലഹരിവിരുദ്ധദിനം ]]
'''ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി HM മനോഹരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി  നടത്തി. എച്ച് എം കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി. 2 ബി ക്ലാസിലെ ആത്മിക കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് ഉദ്ഘാടനം ബിന്ദുജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.'''
[[പ്രമാണം:19808-laharivirudhadinam2.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|ലഹരിവിരുദ്ധദിനം]]
<u>'''വിദ്യാരംഗം ജൂൺ 30'''</u>
== ജൂൺ 30നു '''വിദ്യാരംഗം കൺവീനർ ജഹീറ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം ഔദ്യോഗിക ഉദ്ഘാടനം തിരൂരങ്ങാടി താലൂക്ക് കൗൺസിൽ സെക്രട്ടറി സോമനാദൻ മാസ്റ്റർ നടത്തി. പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി..''' ==
{| class="wikitable"
|+
|[[പ്രമാണം:19808-vidyarangam1.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|വിദ്യാരംഗം]]
|[[പ്രമാണം:19808-vidyarangam2.jpg|ലഘുചിത്രം|300x300ബിന്ദു|വിദ്യാരംഗം]]
|}
== '''ചാന്ദ്രദിനം - ജൂലൈ 21''' ==
'''ജൂലൈ 21 ചാന്ദ്രദിനത്തോടെനുബന്ധിച്ച്‌ സ്കൂളിൽ ചുമർപത്രിക നിർമാണം, ചാന്ദ്രദിന ക്വിസ് എന്നിവ ക്ലാസ്സിൽ നടന്നു. HM ന്റെ നേതൃത്വത്തിൽ അസംബ്ലി നടത്തുകയും, അസംബ്ലിയിൽ ട്രെയിനിങ് ടീച്ചർമാർ ചാന്ദ്രദിനത്തെ കുറിച്ച് കുട്ടികൾക്ക് മുന്നിൽ സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച പ്രത്യേക പരിപാടിയായ "ആകാശ വിസ്മയങ്ങളിലേക്ക് "'''
'''MUAUP പാണക്കാട് സ്കൂളിലെ അധ്യാപകനായ ഗഫൂർ സർ ക്ലാസിനു നേതൃത്വം നൽകി.'''
{| class="wikitable"
|+
|[[പ്രമാണം:19808-chandradinam1.jpg|ഇടത്ത്‌|ലഘുചിത്രം|96x96ബിന്ദു|ചാന്ദ്രദിനം ]]
|[[പ്രമാണം:19808-chandradinam2.jpg|ലഘുചിത്രം|96x96ബിന്ദു|ചാന്ദ്രദിനം ]]
|-
|[[പ്രമാണം:19808-chandradinam3.jpg|ഇടത്ത്‌|ലഘുചിത്രം|96x96ബിന്ദു|ചാന്ദ്രദിനം ]]
|[[പ്രമാണം:19808-chandradinam4.resized.jpg|ലഘുചിത്രം|96x96ബിന്ദു|ചാന്ദ്രദിനം ]]
|}
== '''GLOSSY MOMENTS JULY 23''' ==
'''23-07-2025 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ രസകരമായ രീതിയിൽ CAKMGMUP ചേറൂർ സ്കൂളിലെ അധ്യാപികയായ നജ്മ ടീച്ചർ നിർവഹിച്ചു. വളരെ രസകരമായ രീതിയിൽ ടീച്ചർ ക്ലാസ്സെടുത്തു.3,4 ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ " Blooming Buds " നജ്മ ടീച്ചർ HM ന് കൈമാറികൊണ്ട് പ്രകാശനം ചെയ്യുകയും ചെയ്തു.'''
{| class="wikitable"
|+
![[പ്രമാണം:19808-glossy Moments1.jpg|ഇടത്ത്‌|ലഘുചിത്രം|149x149ബിന്ദു|GLOSSY MOMENTS]]
![[പ്രമാണം:19808-glossy Moments2.jpg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു|GLOSSY MOMENTS]]
![[പ്രമാണം:19808-glossy Moments3.jpg|ലഘുചിത്രം|148x148ബിന്ദു|GLOSSY MOMENTS]]
|}
== '''പാരന്റിംഗ് ക്ലാസ്  ജൂലൈ 29''' ==
'''2025 ജൂലൈ 29 ചൊവ്വാഴ്ച നടന്ന പാരന്റിങ് ക്ലാസ് ഉദ്ഘാടനം കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യു എം ഹംസ നിർവഹിച്ചു. കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഹസീന തയ്യിൽ, പിടിഎ പ്രസിഡന്റ് കാദർ ബാബു എന്നിവർ പങ്കെടുത്തു. ശ്രീ പ്രമോദ് സാർ( ജെ സി ഐ ഇന്റർനാഷണൽ ട്രെയിനർ ) ആയിരുന്നു രക്ഷിതാക്കൾക്ക് ക്ലാസ് നൽകിയത്. കുട്ടികൾക്ക് പഠിച്ചു മുന്നേറാൻ ഉതകുന്ന തരത്തിലുള്ള സന്തോഷകരമായ അന്തരീക്ഷം എങ്ങിനെ സൃഷ്ടിക്കാം, അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതെങ്ങനെ, മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നും കുട്ടികളെ എങ്ങനെ പിന്തിരിപ്പിക്കാം, എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ആണ് ബോധവൽക്കരണ ക്ലാസ് നടന്നത്. ഇങ്ങനെ ഒരു ക്ലാസ് കിട്ടിയതിൽ രക്ഷിതാക്കൾ വളരെയധികം സന്തോഷിച്ചു.'''
{| class="wikitable"
|+
|[[പ്രമാണം:19808-parenting class25.jpg|ലഘുചിത്രം|'''പാരന്റിംഗ് ക്ലാസ്''']]
|
|}
== '''സ്വാതന്ത്ര്യ ദിനം 2025''' ==
'''2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷമാക്കി. കുട്ടികളുടെ പതാക ഗാനത്തോടെ പ്രധാന അധ്യാപകൻ ശ്രീ മനോഹരൻ മാസ്റ്റർ പതാക ഉയർത്തി. എച്ച്.എം, പിടിഎ പ്രസിഡന്റ് ഖാദർ ബാബു, എസ് എം സി ചെയർമാൻ നൂറുദ്ദീൻ തോട്ടങ്ങൽ, സീനിയർ അധ്യാപിക നീന ടീച്ചർ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു സംസാരിച്ചു. ദേശഭക്തിഗാനാലാപനം, പ്രസംഗം,ക്വിസ് മത്സരം, പതാക കളറിംഗ്, സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത വീര നേതാക്കളെ പരിചയപ്പെടുത്തൽ, അമ്മമാർക്കുള്ള മത്സരം എന്നിവ സംഘടിപ്പിച്ചു.'''
[[പ്രമാണം:19808-independenceday5.jpg|ലഘുചിത്രം|253x253ബിന്ദു|'''സ്വാതന്ത്ര്യ ദിനം 2025''']]
[[പ്രമാണം:19808-Independenceday1.jpg|നടുവിൽ|ലഘുചിത്രം|217x217ബിന്ദു|'''സ്വാതന്ത്ര്യ ദിനം 2025''']]
[[പ്രമാണം:19808-Idependenceday7.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''സ്വാതന്ത്ര്യ ദിനം 2025''']]
[[പ്രമാണം:19808-independenceday6.jpg|ഇടത്ത്‌|ലഘുചിത്രം|261x261ബിന്ദു|'''സ്വാതന്ത്ര്യ ദിനം 2025''']]
[[പ്രമാണം:19808-independenceday7.jpg|നടുവിൽ|ലഘുചിത്രം|236x236ബിന്ദു|'''`സ്വാതന്ത്ര്യ ദിനം 2025''']]
== '''<big>ഒരു തൈ നടാം ഓഗസ്റ്റ് 18</big>''' ==
'''2025 ഓഗസ്റ്റ് 18നു എക്കോ ക്ലബ്ബിന്റെ ഭാഗമായി കുട്ടികളിൽ പരിസ്ഥിതി സൗഹാർദം വളർത്തുന്നതിനായി ചങ്ങാതിക്ക് ഒരു തൈ നടാം എന്ന പരിപാടി എച്ച്.എം ശ്രീ മനോഹരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന് ഭാഗമായി ഒന്നാം ക്ലാസിലെ കുരുന്നുകൾ തൈകൾ കൈമാറി.'''
{| class="wikitable"
|+
![[പ്രമാണം:19808-oruthynadam1.jpg|ലഘുചിത്രം|300x300ബിന്ദു|ഒരു തൈ നടാം ]]
![[പ്രമാണം:19808-oruthynadam2.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു|ഒരു തൈ നടാം ]]
|-
|[[പ്രമാണം:19808-oruthynadam3.jpg|ലഘുചിത്രം|300x300ബിന്ദു|ഒരു തൈ നടാം ]]
|
|}
== '''ഓണാഘോഷം 2k25''' ==
ആഗസ്റ്റ് 27 ബുധനാഴ്ച സ്കൂളിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറി. കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളമിട്ടു.സ്കൂൾ അങ്കണത്തിൽ മനോഹരമായ ഊഞ്ഞാലയൊരുക്കി. മാവേലിയെ വരവേൽക്കലും തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു. റാഷിദ്‌ മാഷിന്റെ നേതൃത്വത്തിൽ നടന്ന വിവിധ ഓണക്കളികൾ കുട്ടികളെ ഹരം കൊള്ളിച്ചു. കുട്ടികളുടെ വടംവലി മത്സരത്തോടുകൂടി ഓണാഘോഷം അവസാനിപ്പിച്ചു.
{| class="wikitable"
|+
![[പ്രമാണം:19808-onam4.jpg|ഇടത്ത്‌|ലഘുചിത്രം|176x176ബിന്ദു|ഓണാഘോഷം 2k25]]
![[പ്രമാണം:19808-onam3.jpg|നടുവിൽ|ലഘുചിത്രം|168x168ബിന്ദു|ഓണാഘോഷം 2k25]]
![[പ്രമാണം:19808-onam2.jpg|ലഘുചിത്രം|141x141ബിന്ദു|ഓണാഘോഷം 2k25]]
|-
|[[പ്രമാണം:19808-onam5.jpg|ഇടത്ത്‌|ലഘുചിത്രം|193x193ബിന്ദു|ഓണാഘോഷം 2k25]]
|[[പ്രമാണം:19808-onam9.jpg|നടുവിൽ|ലഘുചിത്രം|161x161ബിന്ദു|ഓണാഘോഷം 2k25]]
|[[പ്രമാണം:19808-onam8.jpg|ലഘുചിത്രം|157x157ബിന്ദു|ഓണാഘോഷം 2k25]]
|}
== <big>'''ലാസ്യം 2K25'''</big> ==
'''സ്കൂൾ കലോത്സവം ലാസ്യം  2k25 വർണ്ണശബളമായ പരിപാടികളോടെ സെപ്റ്റംബർ 27, 29 തീയതികളിൽ സ്കൂൾ അങ്കണത്തിൽ വെച്ചു നടന്നു. കലാമേള കൺവീനർ സെക്കീന ടീച്ചറുടെ ചുമതലയിൽ കുട്ടികളെ പവിഴം, വൈഡൂര്യം, ഇന്ദ്രനീലം എന്നീ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുകയും, മൂന്ന് ഗ്രൂപ്പുകൾക്കും ടീച്ചേഴ്സിനെ ചുമതല വീതിച്ചു നൽകുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ഇ കെ കാദർ ബാബു പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഹസീനതയ്യിൽ കലാമേള ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ശ്രീ തരുൺ മുഖ്യാതിഥിയായിരുന്നു. എച്ച് എം ശ്രീ മനോഹരൻ മാസ്റ്റർ പരിപാടിക്ക് സ്വാഗതം പറഞ്ഞു.തുടർന്നു മുഖ്യഥിതി ശ്രീ തരുൺ സ്കൂൾ മാഗസിൻ "ചിറക് " പ്രകാശനം ചെയ്തു.എസ് എം സി ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൽ,പിടിഎ വൈസ് പ്രസിഡന്റ് മുജീബ് ചേങ്ങപ്ര, അബ്ദുൽ ഹമീദ്, ദക്ഷിണ. വി, ഫെബിന, സീനിയർ അധ്യാപിക നീന ടീച്ചർ സ്റ്റാഫ് സെക്രട്ടറി ജിഷ ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ സ്റ്റേജിൽ അരങ്ങേറി. പ്രോഗ്രാം കൺവീനർ സെക്കീന ടീച്ചറുടെ നന്ദിയോടെ കലോത്സവത്തിന് വിരാമം കുറിച്ചു.'''
{| class="wikitable"
|+
![[പ്രമാണം:190808-lasyam2k251.jpg|ഇടത്ത്‌|ലഘുചിത്രം|229x229ബിന്ദു|ലാസ്യം 2K25]]
![[പ്രമാണം:19808-lasyam2k252.jpg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു|ലാസ്യം 2K25]]
![[പ്രമാണം:19808-lasyam2k25-4.jpg|ലഘുചിത്രം|133x133ബിന്ദു|ലാസ്യം 2K25]]
|-
|[[പ്രമാണം:1808-lasyam-5.jpg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു|ലാസ്യം 2K25]]
|[[പ്രമാണം:19808-lasyam2k25-3.jpg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു|ലാസ്യം 2K25]]
|[[പ്രമാണം:19808-lasyam2k25-7.jpg|ലഘുചിത്രം|147x147ബിന്ദു|ലാസ്യം 2K25]]
|}
== '''സ്പ്രിന്റ് 2k25''' ==
'''സ്കൂൾ കായിക മേള സ്പ്രിന്റ് 2k25 ഒക്ടോബർ 4 ശനിയാഴ്ച നടന്നു. സ്പോർട്സ് കൺവീനർ റാഷിദ് മാഷിന്റെ നേതൃത്വത്തിലാണ് കായികമേള സംഘടിപ്പിച്ചത്. റെഡ്, യെല്ലോ, ബ്ലൂ എന്നീ മൂന്ന് ഗ്രൂപ്പ് ആയി തിരിക്കുകയും ഓരോ ഗ്രൂപ്പിന്റെയും ചുമതല അധ്യാപകർക്ക് നൽകുകയും ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ ഇ. കെ ഖാദർ ബാബു ദീപശിഖ കൊളുത്തി കായികമേള ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റോഡ് കൂടി കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം കുറിച്ചു. വിവിധ ഇനങ്ങളിൽ വാശിയേറിയ പ്രകടനം ആയിരുന്നു കുട്ടികൾ കാഴ്ചവെച്ചത്. റെഡ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും, യെല്ലോ ഗ്രൂപ്പ് രണ്ടാം സ്ഥാനവും, ബ്ലൂ ഗ്രൂപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുട്ടികൾക്കുള്ള സമ്മാനവിതരണവും നടന്നു.'''
{| class="wikitable"
|+
![[പ്രമാണം:19808-sprint-1.jpg|ഇടത്ത്‌|ലഘുചിത്രം|187x187ബിന്ദു|സ്പ്രിന്റ് 2k25]]
![[പ്രമാണം:19808-sprint-2.jpg|നടുവിൽ|ലഘുചിത്രം|166x166ബിന്ദു|സ്പ്രിന്റ് 2k25]]
![[പ്രമാണം:19808-sprint3.jpg|ലഘുചിത്രം|159x159ബിന്ദു|സ്പ്രിന്റ് 2k25]]
|-
|[[പ്രമാണം:19808-sprint4.jpg|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു|സ്പ്രിന്റ് 2k25]]
|[[പ്രമാണം:19808-sprint5.jpg|നടുവിൽ|ലഘുചിത്രം|144x144px|സ്പ്രിന്റ് 2k25]]
|[[പ്രമാണം:19808-sprint6.jpg|ലഘുചിത്രം|163x163px|സ്പ്രിന്റ് 2k25]]
|}
982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2802889...2912466" എന്ന താളിൽനിന്ന് ശേഖരിച്ചത്