"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
}}
}}

==<b>ഹൈടെക്പഠനം</b>==
= <b>ഹൈടെക്പഠനം</b> =

===<b>അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ സംസ്ഥാനത്തെ ആദ്യ ഹൈടെക്ക് സ്‌കൂൾ</b>===
== <b>അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ സംസ്ഥാനത്തെ ആദ്യ ഹൈടെക്ക് സ്‌കൂൾ</b> ==
<b>'''കേരള ഗവൺമെന്റിന്റെ പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ചു സംസ്ഥാനത്തെ സ്‌കൂളുകൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറിന്റേയും അനുബന്ധ ഉപകരണങ്ങളുടേയും വിതരണോദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മത്തിന് നൽകിക്കൊണ്ട് ബഹു. കേരള മുഖ്യമന്ത്രി നിർവഹിച്ചു  .ഹൈസ്‌കൂൾ തലത്തിൽ  19 ക്ലാസുകൾ ഹൈടെക്കായി സജ്ജീകരിച്ചിട്ടുണ്ട് .പ്രൊജക്ടർ ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ.കുട്ടികളും അധ്യാപകരും വളരെ  ഉത്സാഹത്തിലാണ് .ഹൈടെക്ക്ലാസ്റൂമുകൾ എത്തിയതോടെ കുട്ടികളും അധ്യാകരും കൂടുതൽ സ്മാർട്ട് ആയി  സജീവമാണ്.എല്ലാവരും പഠന വിഭവപോർട്ടലായ സമഗ്ര  [https://samagra.kite.kerala.gov.in/#/home/page]പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾചെയ്യുന്നുണ്ട്.എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാരും ഒപ്പം ഉണ്ട്'''</b>

<gallery mode="packed" heights="200">
<gallery mode="packed" heights="200">
വരി 47: വരി 47:
</gallery>
</gallery>

===<b>പ്രവർത്തനങ്ങൾ</b>===
== <b><u>പ്രവർത്തനങ്ങൾ</u></b> ==
<b>സംസ്ഥാനത്ത്''' [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്</b>

<b>ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനംനൽകുംഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ  അവനവഞ്ചേരി  യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ്  മായാ എം ആർ നിർവഹിച്ചു . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി  സ്നേഹ എം എസിനെയും  ഡെപ്യൂട്ടി ലീഡറായി ആരതി പി യെയും തെരെഞ്ഞെടുത്തു.  ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്ഡിസീലയും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജയറാമുംമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്</b>

==<font size=4><b>ഞങ്ങൾ ലിറ്റിൽകൈറ്റ്സ്</b></font> ==
== <font size=4>'''ഞങ്ങൾ ലിറ്റിൽകൈറ്റ്സ്'''</font> ==
'''പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി  സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.നമ്മുടെ സ്കൂളിൽ ഇരുപത് പേർ അടങ്ങുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയാണ് തിരഞ്ഞ്എടുത്തിട്ടുള്ളത്. ഐ ടി സംബന്ധമായ എല്ലാ മേഖലകളിലും ഞങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണ്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിൽ ലിറ്റൽകൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.അനിമേഷൻ,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ,ഓഡാസിറ്റി,,scratch  തുടങ്ങിയസോഫ്റ്റ് വെയറുകകളിൽ പരിശീലനങ്ങൾ നൽകി.സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പങ്ക് വളരെ വലുതാണ്.'''

വരി 117: വരി 117:
==ലിറ്റിൽ കൈറ്റ്സ്ൽആദ്യമായി പ്രവേശനം നേടിയ കുട്ടികൾ==
==ലിറ്റിൽ കൈറ്റ്സ്ൽആദ്യമായി പ്രവേശനം നേടിയ കുട്ടികൾ==
'''അഭിരുചി പരീക്ഷയിലൂടെ2018 അധ്യയന വർഷത്തിൽ തെരഞ്ഞെടുത്ത കുട്ടികൾ '''
'''അഭിരുചി പരീക്ഷയിലൂടെ2018 അധ്യയന വർഷത്തിൽ തെരഞ്ഞെടുത്ത കുട്ടികൾ '''
{|role="presentation" class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed" role="presentation"
|-
|-
!style="background-color:#CEE0F2;" | ക്രമനമ്പർ  !! style="background-color:#CEE0F2;" |അഡ്മിഷൻ നമ്പർ!!style="background-color:#CEE0F2;" |അംഗത്തിന്റെ പേര്!!style="background-color:#CEE0F2;" |ക്ലാസ്!!style="background-color:#CEE0F2;" |ഫോട്ടോ
! style="background-color:#CEE0F2;" | ക്രമനമ്പർ  !! style="background-color:#CEE0F2;" |അഡ്മിഷൻ നമ്പർ!! style="background-color:#CEE0F2;" |അംഗത്തിന്റെ പേര്!! style="background-color:#CEE0F2;" |ക്ലാസ്!! style="background-color:#CEE0F2;" |ഫോട്ടോ
|-
|-
| 1 || 9580  || സ്നേഹ എം എസ്  || 9B ||[[പ്രമാണം:42021 25.r.JPG|ലഘുചിത്രം|നടുവിൽ|സ്നേഹ എം എസ്|]]  
| 1 || 9580  || സ്നേഹ എം എസ്  || 9B ||[[പ്രമാണം:42021 25.r.JPG|ലഘുചിത്രം|നടുവിൽ|സ്നേഹ എം എസ്|]]  
വരി 131: വരി 131:
| 5 || 9706 || അപർണ ബി സുനിൽ || 9A ||[[പ്രമാണം:42021 29.r.JPG|ലഘുചിത്രം|നടുവിൽ|അപർണ ബി സുനിൽ|]]  
| 5 || 9706 || അപർണ ബി സുനിൽ || 9A ||[[പ്രമാണം:42021 29.r.JPG|ലഘുചിത്രം|നടുവിൽ|അപർണ ബി സുനിൽ|]]  
|-
|-
  | 6 || 10502|| ആദർശ്.എ  || 9A ||[[പ്രമാണം:42021 30.r.JPG|ലഘുചിത്രം|നടുവിൽ|ആദർശ് എ |]]  
  | 6 || 10502|| ആദർശ്.എ  || 9A ||[[പ്രമാണം:42021 30.r.JPG|ലഘുചിത്രം|നടുവിൽ]]  
|-
|-
| 7 || 11472 || അഖിൽ ആർ || 9A ||[[പ്രമാണം:42021 31.r.JPG|ലഘുചിത്രം|നടുവിൽ|അഖിൽ ആർ|]]  
| 7 || 11472 || അഖിൽ ആർ || 9A ||[[പ്രമാണം:42021 31.r.JPG|ലഘുചിത്രം|നടുവിൽ|അഖിൽ ആർ|]]  
വരി 149: വരി 149:
|  14 || 11463 || ആകാശ് എസ്  || 9D ||[[പ്രമാണം:42021 38.r.JPG|ലഘുചിത്രം|നടുവിൽ|ആകാശ് എസ്|]]   
|  14 || 11463 || ആകാശ് എസ്  || 9D ||[[പ്രമാണം:42021 38.r.JPG|ലഘുചിത്രം|നടുവിൽ|ആകാശ് എസ്|]]   
|-
|-
| 15 || 9788 || സിദ്ധാർഥ് എസ് . || 9D||[[പ്രമാണം:42021 39.r.JPG|ലഘുചിത്രം|നടുവിൽ|സിദ്ധാർഥ് എസ് |]]   
| 15 || 9788 || സിദ്ധാർഥ് എസ് . || 9D||[[പ്രമാണം:42021 39.r.JPG|ലഘുചിത്രം|നടുവിൽ]]   
|-
|-
| 16 || 11026 || വിഷ്ണു എസ് || 9E ||[[പ്രമാണം:42021 40.r.JPG|ലഘുചിത്രം|നടുവിൽ|]]   
| 16 || 11026 || വിഷ്ണു എസ് || 9E ||[[പ്രമാണം:42021 40.r.JPG|ലഘുചിത്രം|നടുവിൽ|]]   
വരി 161: വരി 161:
|  20 || 10850 || അഹമ്മദ് എ ജെ . || 9D ||[[പ്രമാണം:42021 44.r.JPG|ലഘുചിത്രം|നടുവിൽ|]]  
|  20 || 10850 || അഹമ്മദ് എ ജെ . || 9D ||[[പ്രമാണം:42021 44.r.JPG|ലഘുചിത്രം|നടുവിൽ|]]  
|-
|-
|}
== '''<u>സംസ്ഥാന ക്യാമ്പ് 2025</u>''' ==
ലിറ്റിൽ കൈറ്റ്സ്  സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി  7,9 തീയതികളിൽ  ICFOSS,Kariavattom,Thiruvananthapuram ത്ത്  വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി  സ്കൂളിൽ നിന്നും  രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. അനിമേഷൻ വിഭാഗത്തിൽ അനഘ സുരേഷ്, റോബോട്ടിക്സിൽ  ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു. Animation ബേസ് ചെയ്തു  "ROAD SAFETY" എന്ന പ്രോജക്ടും, റോബോട്ടിക്സിൽ  "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്. രണ്ടും മികച്ച നിലവാരം പുലർത്തി
'''<u>സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ</u>'''<gallery widths="200">
പ്രമാണം:ANAKHA.jpg|Anakha suresh (Animation)
പ്രമാണം:SREEDEV_HAREESH.jpg|Sreedev Hareesh(Robotics)
</gallery>
== '''<u>സംസ്ഥാന ക്യാമ്പിലെ മികവുകൾ</u>''' ==
ലിറ്റിൽ കൈറ്റ്സ്  സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി  7,9 തീയതികളിൽ  ICFOSS,Kariavattom,Thiruvananthapuram ത്ത്  വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി  സ്കൂളിൽ നിന്നും  അനഘ സുരേഷ്, ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ തെരഞ്ഞെടുത്തു
=== <u>ROBOTICS</u> ===
റോബോട്ടിക്സിൽ "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത് .അർഡിനോയും, മെഷീൻ ലേർണിംഗ് ടെക്നോളജിയും ഉപയോഗിച്ച്  ഹാൻഡ് ജെസ്റ്റേഴ്സിനെ detect ചെയ്തു വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക എന്നതാണ് പ്രോജക്റ്റിന്റെ ലക്ഷ്യം. ജസ്റ്റേഴ്സുകൾ ഉപയോഗിച്ച് ലൈറ്റ് ഓണാക്കുക ,ഓഫാക്കുക, ഫാൻ ഓൺ/ഓഫ്‌ ആക്കുക, ചെടി നനയ്ക്കുക, ഡോർ ഓപ്പൺ ചെയ്യുക, ക്ലോസ് ചെയ്യുക എന്നിവ പ്രോജക്ടിക്കൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പ്രധാനമായും വയസ്സായവർക്കും, കിടപ്പ് രോഗികൾക്കുമായി ഉപയോഗിക്കാവുന്നതാണ്. കോഡിങ് നടത്തിയിരിക്കുന്നത്  picto blox ലെ ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ്.<gallery widths="200" heights="130">
പ്രമാണം:Justsure1.png|42021 statecamp 1
പ്രമാണം:Justsure_2.png|42021 statecamp 2
പ്രമാണം:Justsure4.png|42021 statecamp 3
പ്രമാണം:Justsure_3.png|42021 statecamp 4
</gallery>
=== <u>ANIMATION</u> ===
Animation ബേസ് ചെയ്തു  "ROAD SAFETY"  എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്.ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റിന്റെ ആവശ്യകത, ട്രാഫിക് സിഗ്നൽസ് അനുസരിക്കേണ്ട ആവശ്യകത, സ്പീഡ് കൺട്രോൾ ചെയ്യുന്നതിന്റെ ആവശ്യകത എന്നിവ പ്രോജക്റ്റിൽ പറഞ്ഞിരിക്കുന്നു. കൂടാതെ മദ്യപിച്ച് വാഹനമോടിക്കരുത്, റോഡിൽ സാഹസിക പ്രകടനങ്ങൾ പാടില്ല എന്ന മെസ്സേജും കൊടുക്കുന്നു. ബ്ലെൻഡർ software ലാണ്  അനിമേഷൻ ചെയ്തിരിക്കുന്നത്<gallery widths="200" heights="130">
പ്രമാണം:Road_safty_1.png|42021 state camp 1
പ്രമാണം:Road_safty_2.png|42021 state camp 2
പ്രമാണം:Road_safty_3.png|42021 state camp 3
പ്രമാണം:Road_safty4.png|42021 state camp 4
</gallery>
=='''ഡിജിറ്റൽ ന്യൂസ് ലെറ്റർ'''==
'''അവനവഞ്ചേരി ഗവ: എച്ച്.എസ്. - ലെ ലിറ്റിൽ കൈറ്റ്സ് -ന്റെ നേതൃത്വത്തിൽ 'ആവണി നാട്' എന്ന പേരിൽ പ്രദ്ധീകരിക്കുന്ന 'ഡിജിറ്റൽ ന്യൂസ് ലെറ്റർ' ന്റെ പ്രകാശന കർമ്മം ബഹു: ആറ്റിങ്ങൽ എ.ഇ.ഒ. ഡോ: സന്തോഷ് കുമാർ നിർവ്വഹിച്ചു.  കുട്ടികളിൽ മലയാളം കമ്പ്യൂട്ടിംഗും വാർത്താ ശേഖരണ പാടവവും വളർത്താനുതകുന്ന തരത്തിലാണ് ഈ പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.  വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു കയറ്റം എല്ലാ മേഖലയേയും പിടിച്ചടക്കി പേപ്പർ ലെസ് എന്ന ആശയത്തിലെത്തി നിൽക്കുന്ന ഇക്കാലത്ത് സ്കൂളിന്റെ ഈ പ്രവർത്തനം ഏറെ ശ്രദ്ധേയമാകുന്നു.'''
[[പ്രമാണം:42021_digitalmnews.jpg|ഇടത്ത്‌|ലഘുചിത്രം|204x204px|'''42021 digitalmnews''']]
[[പ്രമാണം:42021_digi_news.jpg|ലഘുചിത്രം|192x192px|'''42021 digi news'''|ഇടത്ത്‌]]
[[പ്രമാണം:42021 newspasper.jpg|നടുവിൽ|ലഘുചിത്രം|289x289px|42021 newspasper]]
== '''സ്കൂൾ വാർത്താ ചാനൽ''' ==
അവനവഞ്ചേരി സ്കൂളിൽ ലിറ്റിൽ കൈറ്റസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർത്തയാണിത്. ന്യൂസ് റീഡർമാരായും റിപ്പോർട്ടർമാരെയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. സ്കൂൾ പിടിഎ പ്രസിഡന്റ്  അനൂപ് . എസ് വാർത്താ ചാനൽ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപകൻ  ഷാജി സാർ, സീനിയർ അധ്യാപകൻ  സാബു സാർ എന്നവർ പങ്കെടുത്തു
[[പ്രമാണം:42021 news 3.jpg|ലഘുചിത്രം|201x201ബിന്ദു|42021 new 3]]
[[പ്രമാണം:42021 new 1.jpg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു]][[പ്രമാണം:42021 news2.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|42021 new 2]]
== '''ജൂനിയർ ലിറ്റിൽ കൈറ്റ്സ്:''' ==
അവനവഞ്ചേരി ഗവ:എച്ച്.എസ്. ലെ ജൂനിയർ ലിറ്റിൽ കൈറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ബഹു: തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ബിന്ദു ജി.എസ്. നിർവ്വഹിക്കുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് 32 കുട്ടി കൈറ്റുകളെ തെരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് IT, Al, ഡോൺ അസംബ്ലിംഗ് എന്നീ മേഖലകളിൽ കൂടുതൽ പരിശീലനങ്ങൾ നൽകുകയാണ് ലക്ഷ്യം.                                               
[[പ്രമാണം:42021_jlk_2.png|ലഘുചിത്രം|294x294ബിന്ദു|42021 jlk 2.]]
[[പ്രമാണം:42021_jlk_111.png|ഇടത്ത്‌|ലഘുചിത്രം|284x284ബിന്ദു|42021 jlk 1]]
[[പ്രമാണം:42021 jlk 4.png|ലഘുചിത്രം|279x279ബിന്ദു|42021 jlk 4]]
[[പ്രമാണം:42021 jlk 3.png|ഇടത്ത്‌|ലഘുചിത്രം|272x272ബിന്ദു|42021 jlk 3]]
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ:''' ==
തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി മാതൃകയായി ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി. ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യു പി, എച്ച് എസ് വിഭാഗങ്ങളിൽ പൂർണ്ണമായും വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിങ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായും ലിറ്റിൽ കൈറ്റ്സ്   കുട്ടികളായിരുന്നു. പൊതു തിരഞ്ഞെടുപ്പിന്റെ  രീതികൾ മനസ്സിലാക്കാൻ ഇത് കുട്ടികളെ സഹായിച്ചു. പ്രൊജക്ടറിന്റെ സഹായത്തോടുള്ള റിസൾട്ട് പ്രഖ്യാപനം കുട്ടികളിൽ വ്യത്യസ്ത അനുഭവമായിരുന്നു
[[പ്രമാണം:42021_election_1_25.png|ഇടത്ത്‌|ലഘുചിത്രം|291x291ബിന്ദു|42021 election 1 25]]
[[പ്രമാണം:42021_election_2_25.png|ലഘുചിത്രം|294x294ബിന്ദു|42021 election 2 25]]
[[പ്രമാണം:42021_election_3_25.png|ഇടത്ത്‌|ലഘുചിത്രം|302x302ബിന്ദു|42021 election 1 25]]
[[പ്രമാണം:42021_election_4_25.png|ലഘുചിത്രം|284x284ബിന്ദു|42021 election 1 25]]
== '''ഫ്രീ സോഫ്റ്റ്‌വെയർ ഡേ:''' ==
ഫ്രീ സോഫ്റ്റ്‌വെയർ ഡേയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സെപ്റ്റംബർ 22 തീയതി  കൂടി. എന്താണ് ഫ്രീ സോഫ്റ്റ്‌വെയർ, അതിന്റെ പ്രത്യേകതയെക്കുറിച്ച്, സാധ്യതയെക്കുറിച്ചും എച്ച് എം കുട്ടികളെ ബോധവാന്മാരാക്കി.ഡേയുമായി  ബന്ധപ്പെട്ട പ്രതിജ്ഞ  ലിറ്റിൽ കൈറ്റ്സ് അംഗം വൈക ചൊല്ലി. കൈറ്റ് മെന്റർ  മാരായ  പ്രദീപ് ചന്ദ്രൻ സാർ, സരിത ടീച്ചർ എന്നവർ പങ്കെടുത്തു
[[പ്രമാണം:42021 freesoftware.png|ഇടത്ത്‌|ലഘുചിത്രം|310x310ബിന്ദു|42021 freesoftware]]
[[പ്രമാണം:42021 freesoftware 1.png|ലഘുചിത്രം|272x272ബിന്ദു|42021 freesoftware 1]]
== '''റോബോട്ടിക് ഫെസ്റ്റ്:''' ==
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിൽ  റോബോട്ടിക്  ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപകൻ ഷാജി സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സാബു സാർ, എസ് ഐ ടി സി വീണ ടീച്ചർ, കൈറ്റ് മെന്റേഴ്സ്മാരായ  പ്രദീപ് ചന്ദ്രൻ സാർ, സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ട്രാഫിക് ലൈറ്റ്, സ്മാർട്ട് ലൈറ്റ്, ഓട്ടോമാറ്റിക്  സ്ട്രീറ്റ് ലൈറ്റ്, സ്മാർട്ട് ഡോർ, ലേസർ സെക്യൂരിറ്റി സിസ്റ്റം, റോബോഹൈൻ, ഗ്യാസ് ഡിറ്റക്ടർ, റെയിൻ ഡിറ്റക്ടർ, ബ്ലൈൻഡ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വാട്ടർ ടാപ്പ്  തുടങ്ങിയ ഇനങ്ങൾ റോബോട്ടിക്സിലും, സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ തയ്യാറാക്കിയ  വിവിധ ഗെയിമുകളും, ഓപ്പൺ ടൂണിൽ തയ്യാറാക്കിയ  വിവിധ അനിമേഷനുകളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്കും, അധ്യാപകർക്കും ഫെസ്റ്റ് കാണുന്നതിനുള്ള സൗകര്യമൊരുക്കി.
[[പ്രമാണം:42021 street light.png|ഇടത്ത്‌|ലഘുചിത്രം|323x323ബിന്ദു|42021 street light]]
[[പ്രമാണം:42021 robohen.png|ലഘുചിത്രം|319x319ബിന്ദു|42021 robohen]]
[[പ്രമാണം:42021 water tap.png|ഇടത്ത്‌|ലഘുചിത്രം|329x329ബിന്ദു|42021 water tap]]
[[പ്രമാണം:42021 traffic light.png|ലഘുചിത്രം|315x315ബിന്ദു|42021 traffic light]]
[[പ്രമാണം:42021 rain detector.png|ഇടത്ത്‌|ലഘുചിത്രം|334x334ബിന്ദു|42021 rain detector]]
[[പ്രമാണം:42021 laser security.png|ലഘുചിത്രം|306x306ബിന്ദു|42021 laser security]]
[[പ്രമാണം:42021 automatic door.png|ഇടത്ത്‌|ലഘുചിത്രം|321x321ബിന്ദു|42021 automatic door]]
[[പ്രമാണം:42021b dustbin.png|ലഘുചിത്രം|315x315ബിന്ദു|42021b dustbin]]
6,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1913209...2912122" എന്ന താളിൽനിന്ന് ശേഖരിച്ചത്