"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
15:55, 29 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർcorrections
No edit summary |
(corrections) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ''''' | {{Lkframe/Pages}}ലഹരിവിരുദ്ധദിനാചരണം | ||
2025- | [[പ്രമാണം:20250626 120708.jpg|ലഘുചിത്രം|laheriviruthadinacharanam little kite students 24-27]] | ||
[[പ്രമാണം:20250619 115045.jpg|ലഘുചിത്രം|lahariviruthadinachranam]]പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സുംബാ ഡാൻസും അവതരിപ്പിച്ചു. | |||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ വച്ച് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. | |||
കൗമാരത്തിൽ തന്നെ കുട്ടികൾ ലഹരിക്കടിപ്പെടുന്ന ഇന്നത്തെ കാലത്ത് ലഹരിവിരുദ്ധ സന്ദേശം പകർന്നുകൊണ്ട് പ്രവിത്താനം സ്കൂളിലെ വിദ്യാർത്ഥികൾ ഇത്തരം ഒരു പരിപാടിയുമായി മുന്നോട്ടുവന്നത് പ്രശംസനീയമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. | |||
പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾക്കപ്പുറം പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ അവതരിപ്പിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികൾ സമൂഹത്തിന് ആകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. | |||
എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, അഡാർട്ട് പാലാ, കെ.എസ്.ആർ.ടി.സി. പാലാ,ബി.ആർ.സി. പാലാ എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് സ്കൂളിൽ നടത്തിയ മെഗാ സുംബാ ഡാൻസ് ശ്രദ്ധേയമായി. | |||
ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിറ്റ് ജോസഫ് പുതിയിടം, എ.ടി.ഒ. അശോക് കുമാർ, അഡാർട്ട് വോളണ്ടിയർ പ്രൊഫ.കെ പി ജോസഫ്, പിടിഎ പ്രസിഡന്റ് ജോബി ജോസഫ്, എം പി ടി എ പ്രസിഡന്റ് സോനാ ഷാജി, ജോജിമോൻ ജോസ്, ലീന സെബാസ്റ്റ്യൻ, എലിസബത്ത് മാത്യു, ജോർജ് തോമസ്, ജിത്തു കെ.കെ. എന്നിവർ സംസാരിച്ചു. | |||
അധ്യാപകർ, അനധ്യാപകർ, ലയൺസ് ക്ലബ് അംഗങ്ങൾ, ജൂനിയർ റെഡ് ക്രോസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
{| class="wikitable sortable" | |||
! colspan="3" |31078-'''ലിറ്റിൽകൈറ്റ്സ്, 2025-28''' | |||
|- | |||
!സ്കൂൾ കോഡ് | |||
| | |||
|[[31078]] | |||
|- | |||
!യൂണിറ്റ് നമ്പർ | |||
| | |||
|LK/2018/31078 | |||
|- | |||
!അംഗങ്ങളുടെ എണ്ണം | |||
| | |||
|40 | |||
|- | |||
!റവന്യൂ ജില്ല | |||
| | |||
|[[കോട്ടയം]] | |||
|- | |||
!വിദ്യാഭ്യാസ ജില്ല | |||
| | |||
|[[ഡിഇഒ പാലാ|പാലാ]] | |||
|- | |||
!ഉപജില്ല | |||
| | |||
|[[കോട്ടയം/എഇഒ പാലാ|പാലാ]] | |||
|- | |||
!ലീഡർ | |||
| | |||
|Madhav s nair | |||
|- | |||
!ഡെപ്യൂട്ടി ലീഡർ | |||
| | |||
|Mariet Siby | |||
|- | |||
! | |||
| | |||
| | |||
|- | |||
!കൈറ്റ് മെന്റർ / മെന്റർ 1 | |||
| | |||
|സി ത്രേസിയാമ്മ പോൾ | |||
|- | |||
!കൈറ്റ് മെന്റർ / മെന്റർ 2 | |||
| | |||
|വിദ്യാ കെ. എസ് | |||
|} | |||
== '''അഭിരുചി പരീക്ഷ,ഐ.ഡി. കാർഡ്, യൂണിഫോം.''' == | |||
2025-28 ബാച്ചിന്റെ അഭിരുചി പരീക്ഷ 2025 ജൂണിൽ തന്നെ സ്കൂളിൽ നടന്നു. 53 കുട്ടികൾ അപേക്ഷ നൽകി പരീക്ഷയിൽ പങ്കെടുത്തു. അവരിൽ 40 കുട്ടികൾ ക്ലബ് അംഗങ്ങളാകാൻ യോഗ്യത നേടി.July മാസത്തിൽ തന്നെ കുട്ടികൾക്ക് ഐ.ഡി. കാർഡും പുതിയ യൂണിഫോമും വിതരണം ചെയ്തു. | |||
{| class="wikitable" | |||
|+ | |||
! <small>SL NO</small> | |||
!<small>Ad.no</small> | |||
!<small>Students Name</small> | |||
! | |||
|- | |||
|1 | |||
|13857 | |||
|Abel Jaison | |||
| | |||
|- | |||
|2 | |||
|14116 | |||
|Abhide R Nair | |||
| | |||
|- | |||
|3 | |||
|13859 | |||
|Abhinavu Rajeev | |||
| | |||
|- | |||
|4 | |||
|14161 | |||
|Abhishek Babu | |||
| | |||
|- | |||
|5 | |||
|13879 | |||
|Abhishna Sanjayan | |||
| | |||
|- | |||
|6 | |||
|14179 | |||
|Adhin K Anurag | |||
| | |||
|- | |||
|7 | |||
|14175 | |||
|Adhith vinod | |||
| | |||
|- | |||
|8 | |||
|13873 | |||
|Adon saji | |||
| | |||
|- | |||
|9 | |||
|14181 | |||
|Aeina Mariya jojo | |||
| | |||
|- | |||
|10 | |||
|14194 | |||
|Alan tom | |||
| | |||
|- | |||
|11 | |||
|14162 | |||
|Anandhu CA | |||
| | |||
|- | |||
|12 | |||
|13858 | |||
|Anjo Martin Joji | |||
| | |||
|- | |||
|13 | |||
|14143 | |||
|Ankitha priyadharshini Seethi | |||
| | |||
|- | |||
|14 | |||
|14145 | |||
|Anulakshmi C S | |||
| | |||
|- | |||
|15 | |||
|13883 | |||
|Aswin Prasanth | |||
| | |||
|- | |||
|16 | |||
|14165 | |||
|Athul Sajan | |||
| | |||
|- | |||
|17 | |||
|13859 | |||
|Bino M | |||
| | |||
|- | |||
|18 | |||
|13887 | |||
|Christin Paul Joseph | |||
| | |||
|- | |||
|19 | |||
|14196 | |||
|Dayaz Sunil | |||
| | |||
|- | |||
|20 | |||
|13863 | |||
|Deon Vincent | |||
| | |||
|- | |||
|21 | |||
|14144 | |||
|Devika Suresh | |||
| | |||
|- | |||
|22 | |||
|14147 | |||
|Elizaeth Josey | |||
| | |||
|- | |||
|23 | |||
|13888 | |||
|Emil Joby | |||
| | |||
|- | |||
|24 | |||
|14193 | |||
|Evin Biju | |||
| | |||
|- | |||
|25 | |||
|13870 | |||
|Gourinandhana VJ | |||
| | |||
|- | |||
|26 | |||
|13994 | |||
|Harisankar R | |||
| | |||
|- | |||
|27 | |||
|14217 | |||
|Indhrakrishna Cv | |||
| | |||
|- | |||
|28 | |||
|14211 | |||
|Joseph Dony | |||
| | |||
|- | |||
|29 | |||
|13993 | |||
|Joseph K George | |||
| | |||
|- | |||
|30 | |||
|14084 | |||
|Kathik Krishna | |||
| | |||
|- | |||
|31 | |||
|14199 | |||
|Liya binu | |||
| | |||
|- | |||
|32 | |||
|13861 | |||
|Madhav s nair | |||
| | |||
|- | |||
|33 | |||
|13881 | |||
|mariet siby | |||
| | |||
|- | |||
|34 | |||
|14146 | |||
|Mathew bijo | |||
| | |||
|- | |||
|35 | |||
|14214 | |||
|Michel Joby | |||
| | |||
|- | |||
|36 | |||
|14192 | |||
|Rishikesh V | |||
| | |||
|- | |||
|37 | |||
|14180 | |||
|Roshan Sebastain | |||
| | |||
|- | |||
|38 | |||
|13874 | |||
|Saikrishna Siju | |||
| | |||
|- | |||
|39 | |||
|14189 | |||
|Sivanadha Sijimon | |||
| | |||
|- | |||
|40 | |||
|14150 | |||
|Vaisakh K s | |||
| | |||
|} | |||
< [[സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം.]] | [[സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] | |||
[[പ്രമാണം:Png 2k25.png|ലഘുചിത്രം|ലഹരി വിരുദ്ധ പ്രൊജക്റ്റ് പ്രവിത്താനം സ്കൂൾ ഇൽ ജോസ് കെ. മാണി എംപി ഉദ്ഘടനം നിർവഹിക്കുന്നു .കേരളം പിറവിദിനത്തിൽ ]] | |||
1.'''ലഹരി വിരുദ്ധ പ്രൊജക്റ്റ് SMHS''' | |||
[[പ്രമാണം:School pg lk9130.png|ലഘുചിത്രം|കമ്പ്യൂട്ടർ വിതരണം ജോസ് കെ. മാണി എംപി നിർവഹിക്കുന്നു ]] | |||
[[പ്രമാണം:Lk png 25 .png|ലഘുചിത്രം|little കൈറ്റ്സ് ഏകദിന ക്യാമ്പ് സംഖടിപ്പിച്ചു . 2024 -27 ബാച്ചിൻറ്റ ]] | |||
2.കമ്പ്യൂട്ടർ വിതരണം ജോസ് കെ. മാണി എംപി നിർവഹിക്കുന്നു | |||
3.little കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . 2024 -27 ബാച്ചിൻറ്റ | |||
4.school programmes 2k255.st.Michaels ലേ കുട്ടികൾ അന്തിനാട് speacial school ശാന്തിനിലയത്തിലെ കുട്ടികള്ക്ക computer നെ കുറിച് ക്ലാസ് എടുത്തു കൊടുത്തു . | |||
6.stmicheals hsspravithanam - ലേ little kite club അംഗങൾ choondacheery engineering college ശില്പശാലയിലെ ടീച്ചേഴ്സ് ഒപ്പം. | |||
[[പ്രമാണം:25 school programe.png|ലഘുചിത്രം|school programe s 2k25]] | |||
[[പ്രമാണം:25 lk pe.png|ലഘുചിത്രം|stmicheals ലേ കുട്ടികൾ അന്തിനാട് speacial schoolശാന്തിനിലയത്തിലെ കുട്ടികള്ക്ക computer na കുറിച് ക്ലാസ് എടുത്ത കൊടുക്കുന്നു]] | |||
[[പ്രമാണം:LK 25 .png|ലഘുചിത്രം|stmicheals hsspravithanam ലേ little kite club അംഗങൾ choondacheery engineering college ശില്പശാലയിലെ ടീച്ചേഴ്സ് ഒപ്പം .]] | |||