"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
No edit summary
HADIL (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
'''ലിറ്റിൽ കൈറ്റ് ക്ലബ്ബ് പ്രവർത്തന‍ങ്ങൾ'''<br>
'''ലിറ്റിൽ കൈറ്റ് ക്ലബ്ബ് പ്രവർത്തന‍ങ്ങൾ'''<br>
‌ലിറ്റിൽ കൈറ്റ് ക്ലബ്ബിലെ അംഗങ്ങൾക്ക് ആനിമേഷൻ , ഡിജിറ്റൽ പെയിൻറിംഗ് , മൊബൈൽ ആപ്പ് , മലയാളം കംമ്പ്യൂട്ടിംഗ് , ഇലക്ട്രോണിക്സ് എന്നിവയിൽ പരിശീലനം നൽകി വരുന്നു
‌ലിറ്റിൽ കൈറ്റ് ക്ലബ്ബിലെ അംഗങ്ങൾക്ക് ആനിമേഷൻ , ഡിജിറ്റൽ പെയിൻറിംഗ് , മൊബൈൽ ആപ്പ് , മലയാളം കംമ്പ്യൂട്ടിംഗ് , ഇലക്ട്രോണിക്സ് എന്നിവയിൽ പരിശീലനം നൽകി വരുന്നു
== VIDEO EDITING CLASS ==
[[പ്രമാണം:18012 videoeditting 2025.jpg|ലഘുചിത്രം|ഇടത്ത്‌|VIDEO EDITING CLASS]]
[[പ്രമാണം:18012 videoeditting1 2025.jpg|ലഘുചിത്രം|വലത്ത്‌|VIDEO EDITING CLASS]]
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ കീഴിൽ ക്ലബ്ബിൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്കു വേണ്ടി ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് നൽകുന്ന ഡിജിറ്റൽ ക്യാമറ ഉപയോഗം,ക്യാമറ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട വീഡിയോസ് എഡിറ്റിങ്ങിന് വിധേയമാക്കി ആകർഷകമായ രൂപത്തിൽ എങ്ങനെ പബ്ലിക് പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാം എന്ന വിഷയത്തിൽ രണ്ട് മണിക്കൂർ നേരത്തെ ക്ലാസ് നൽകി.
== SHORT FILM MAKING WORKSHOP ==
[[പ്രമാണം:18012-shortfilm-littlekites-gghss.jpg|ലഘുചിത്രം|SHORT FILM]]29/11/2025 ശനി ഇംഗ്ലീഷ് ക്ലബും ലിറ്റൽ കൈറ്റ് ക്ലബും സംയുക്തമായി സ്കൂളിലെ ഫിലിം ഷൂട്ടിംഗ് മേഖലയിൽ താല്പര്യമുള്ള കുട്ടികൾക്കായി ഒരു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാല നടത്തി .ഇഗ്ലീഷ് ക്ലുബ് കൺവീനർ റസീന ടീച്ചർ സ്വാഗതം പറഞ്ഞു .സ്കൂൾ പ്രഥമ അദ്ധ്യാപിക ജസീല ടീച്ചർ ശില്പ ശാലയ്ക്ക് ആശംസകൾ നൽകി.തുടർന്ന് രസകരമായ രീതിയിൽ കുട്ടികൾക് പ്രവീൺ കോട്ടക്കൽ സർ ക്ലാസ് നൽകി .പ്രയോഗികതലത്തിലേക് കുട്ടികളെ കൈ പിടിച്ചു ഉയർത്താൻ പ്രാപ്തമാകും വിധം എല്ലാ നൈപുണികളും സർ ക്ലാസ്സിലൂടെ കൈമാറി.പലതരം സംശയങ്ങൾ ഉന്നയിച്ച കുട്ടികൾക് ഓരോന്നും വളരെ വ്യക്തമാക്കി സർ ക്ലാസ് മുന്നോട്ട് നയിച്ചു .പല ഗ്രൂപുകളിൽ ആയി തുടർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നിൽ കൂടുതൽ ഷോർട് ഫിലിമുകൾ ശില്പ ശാലയുടെ ബൈ പ്രോഡക്റ്റ് ആയി ലഭിച്ചു.പിന്നീട് ഒരു നല്ല അവസരത്തിൽ ഇവ പ്രദർശിപ്പിക്കാം എന്ന തീരുമാനത്തിൽ ക്യാമ്പ് അവസാനിച്ചു .
[[വർഗ്ഗം:18012 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]