"ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
11016wikki (സംവാദം | സംഭാവനകൾ) Award Application Added |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | |സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | ||
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA | |മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=191 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=167 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=358 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115 | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=GAYATHRI C | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=MOHAMMED ASHRAF | |പി.ടി.എ. പ്രസിഡണ്ട്=MOHAMMED ASHRAF B M | ||
|എം.പി.ടി.എ. പ്രസിഡണ്ട്=THAHIRA | |എം.പി.ടി.എ. പ്രസിഡണ്ട്=THAHIRA | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11016ghss bangramanjeshwar.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
}} | }} | ||
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് '''ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ''' . 1900 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം പഞ്ചായത്തിലെ ബംഗരമഞ്ചേശ്വർ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 12 വരെ ക്ലാസുകൾ നിലവിലുണ്ട്. | |||
==ചരിത്രം== | ==ചരിത്രം == | ||
സപ്തഭാഷസംഗമഭൂമിയായ കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ബങ്കര മഞ്ചേശ്വരം എന്ന സ്ഥലം ഐതിഹാസിക പ്രാധാന്യമുള്ളതാണ്. ചരിത്രപരമായി പണ്ട് ബങ്കരാജാക്കൻമാർ ഭരിച്ചിരുന്ന പ്രദേശമാണിത്. ഈ കാരണത്താലാണ് ഈ പ്രദേശം ബങ്കര(ബംഗ്ര മഞ്ചേശ്വരം) എന്ന് അറിയപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യമേഖലകളിലായി നിരവധി സ്ഥാപനങ്ങൾ വർത്തിച്ചു വരുന്നു . അതിൽ ഗവണ്മെന്റ്ഹയർ സെക്കന്ററി സ്‌കൂൾ ബങ്കര മഞ്ചേശ്വരം ഏറ്റവും മികച്ച രീതിയിലും ഉന്നത നിലവാരത്തിലും പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് . മഞ്ചേശ്വരത്തെ പ്രധാന ടൗണികളിലൊന്നായ ഹൊസങ്കടിയിൽ നിന്നും പടിഞ്ഞാറ് ഭാഗത്ത് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിൽ പ്രകൃതി രമണീയമായ പ്രദേശത്ത് ജി.എച്ച് . എസ്.എസ് ബങ്കര മഞ്ചേശ്വരം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1900 ൽ ബാഷിൽ മിഷൻ എന്ന സ്ഥാപനത്തിന്റെ കീഴിൽ എലിമെന്ററി മിഷൻ സ്കൂൾ എന്ന പേരിൽ ഒന്നു മുതൽ നാലുവരെ കന്നഡ മീഡിയം സ്കൂളായി ആരംഭിച്ചു. വിദ്യാലയത്തിന് സമീപത്തായി പ്രസിദ്ധമായ ജൈന ബസതി ( അമ്പലം ) യുള്ളത് വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല നിരവധി അമ്പലങ്ങൾ, പള്ളികൾ എന്നിവയും സ്കൂളിനു ചുറ്റും സ്ഥിതി ചെയ്യുന്നു . 1957 ൽ കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ബങ്കര മഞ്ചേശ്വരം സ്കൂളിനെ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . അന്നു മുതൽ മിഷൻ സ്കൂൾ ' സർക്കാർ വിദ്യാലയമായി മാറി .കാലക്രമേണ എൽ.പി വിദ്യാലയത്തിൽ നിന്നും യു.പി ആയും പിന്നീട് 1979-80 കാലഘട്ടത്തിൽ സർക്കാർ ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു . ഈ വിദ്യാലയത്തിന്റെ സർവോന്മുഖമായ വളർച്ചയിൽ നാട്ടുകാർ ,സ്കൂൾ പി.ടി.എ., വിദ്യാസമ്പന്നരായ നിരവധി പേർ , സാമൂഹിക പ്രവർത്തകർ എന്നവരുടെ നിരന്തരമായ പ്രയത്നം നാം ഓർ ക്കേണ്ടതാണ് .1986 ൽ മലയാളം മീഡിയം ആരംഭിക്കുകയും ചെയ്തു. 2004 ൽ ഹയർ സെക്കണ്ടറി വിഭാഗവും വിദ്യാലയത്തിൽ ആരംഭിച്ചു. | |||
== | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 108: | വരി 105: | ||
|8 | |8 | ||
|'''സുനിത എ''' | |'''സുനിത എ''' | ||
|'''2019- | |'''2019-2024''' | ||
|- | |||
|9 | |||
|'''ഗായത്രി സി''' | |||
|24-present | |||
|} | |} | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* '''ക്ലാസ് മാഗസിൻ''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
* '''സോഷ്യൽ സയൻസ് ക്ലബ്ബ്''' | |||
* '''ഇക്കോ ക്ലബ്ബ്''' | |||
* '''ഐ ടി ക്ലബ്''' | |||
* '''ഗണിത ക്ലബ്ബ്''' | |||
* '''സയൻസ് ക്ലബ്ബ്''' | |||
* '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്''' | |||
* '''സ്പെഷ്യൽ ക്ലാസുകൾ''' | |||
* '''വിമുക്തി ക്ലബ്ബ്''' | |||
* '''സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്''' | |||
* '''ബയോ ഡൈവേഴ്‌സിറ്റി ക്ലബ്ബ്''' | |||
* '''എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷാപരിശീലനം''' | |||
* '''സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലിംഗ് ക്ലബ്ബ്''' | |||
* '''പഠനയാത്രകൾ''' | |||
* '''അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും''' | |||
* '''കലോത്സവ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു''' | |||
* '''പി.റ്റി. എ. യോഗങ്ങൾ''' | |||
* '''വിദ്യാലയ അടുക്കളത്തോട്ടം''' | |||
* '''സ്കൂൾ പൂന്തോട്ടം''' | |||
* '''ജെ.ആർ.സി''' | |||
* '''സ്‌കൗട്ട് ആന്റ് ഗൈഡ്''' | |||
== ഭൗതിക സാഹചര്യങ്ങൾ == | == ഭൗതിക സാഹചര്യങ്ങൾ == | ||
| വരി 153: | വരി 155: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 12.708192|lon= 74.89786 |zoom=16|width=full|height=400|marker=yes}} | ||