"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=12006
|ബാച്ച്=
|ബാച്ച്=2024-27
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2008/12006
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=38
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=Kasaragod
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=Kanhangad
|ഉപജില്ല=
|ഉപജില്ല=Hosdurg
|ലീഡർ=
|ലീഡർ=Lakshmipriya P K
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Sabeetha T M
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Preethi M
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
}}
}}


==അംഗങ്ങൾ==
==അംഗങ്ങൾ==
വരി 242: വരി 243:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


=== പ്രിലിമിനറി ക്യാമ്പ്  ===


ലിറ്റിൽ കൈറ് 2024 - 27 ബാച്ചിന്റെ പ്രീലിമിനറി  ക്യാമ്പ് 2025  ജൂൺ 11 സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ സർ  അധ്യക്ഷസ്ഥാനം  വഹിച്ചു. . സ്റ്റാഫ് സെക്രെട്ടറി രഞ്ജിത്ത് മാഷ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ എൻ ഉണ്ണികൃഷ്ണൻ  പരിപാടി ഉൽഘാടനം ചെയ്തു. കൈറ്റ്  മെന്റർസ്  ആയ സബിത ടീച്ചർ , പ്രീതി  ടീച്ചർ എന്നിവർ സംസാരിച്ചു. കക്കാട്ട് സ്കൂൾ അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്ലാസ് കൗകാര്യം ചെയ്തു


----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
[[പ്രമാണം:12006-LK24-27foto2.jpg|ലഘുചിത്രം|ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ സർ  അധ്യക്ഷസ്ഥാനം  വഹിച്ചു.|ഇടത്ത്‌|286x286px]][[പ്രമാണം:12006-LK24-27foto1..jpg|ലഘുചിത്രം|ശ്രീമതി ബിന്ദു ടീച്ചർ ക്ലാസ് കൈകാര്യം ചെയ്യുന്നു |നടുവിൽ|285x285px]]
=== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ===
[[പ്രമാണം:12006-LK24-27.jpg|ലഘുചിത്രം|ഇ വി എം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു |262x262ബിന്ദു]]
2025 -26 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച നടന്നു.  24-27 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്ക് എങ്ങനെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കാം , എങ്ങനെ സ്ഥാനാർത്ഥികളെ ചേർക്കാം എന്നിവ വിശദീകരിച്ചു. തുടർന്ന് ഓരോ ക്ലാസ്സിലേക്കും ആവശ്യമുള്ള മെഷീൻ ഇൻസ്റ്റലേഷൻ 24 -27  ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. ഓരോ  ക്ലാസിലെയും തെരഞ്ഞെടുപിന്  ലിറ്റിൽ കൈറ്റ് കുട്ടികൾ നേതൃത്വത്വം നൽകി .
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2871370...2910759" എന്ന താളിൽനിന്ന് ശേഖരിച്ചത്