"ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 194: | വരി 194: | ||
=== സ്കൂളിന് കിട്ടിയ ശിശു സൗഹൃദ ബെഞ്ചും ഡെസ്‌ക്കും ബ്ലോക്ക് മെമ്പർ ശ്രിമതി ഷെജിനി ഉണ്ണി ഉദ്‌ഘടന കർമ്മം നിർവഹിച്ചു കലാമേളയിലും ,ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള സമാന ദാനവും നടത്തി === | === സ്കൂളിന് കിട്ടിയ ശിശു സൗഹൃദ ബെഞ്ചും ഡെസ്‌ക്കും ബ്ലോക്ക് മെമ്പർ ശ്രിമതി ഷെജിനി ഉണ്ണി ഉദ്‌ഘടന കർമ്മം നിർവഹിച്ചു കലാമേളയിലും ,ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള സമാന ദാനവും നടത്തി === | ||
[[പ്രമാണം:18349-2inagu.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18349-SAMA.jpg|ലഘുചിത്രം]] | |||
=== സബ്ജില്ലാ കലാമേള, ശാസ്ത്രമേള എന്നിവയിൽ വിജയിച്ചവർക്കുള്ള ട്രോഫിയും,സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. === | |||
[[പ്രമാണം:18349-food25.jpg|ലഘുചിത്രം|പലഹാര മേള]] | |||
== '''പലഹാര മേള''' == | |||
സ്കൂളിൽ അപ്പാണ്യം എന്ന പേരിൽ പലഹാര മേള സംഘടിപ്പിച്ചു പരിപാടി നാട്ടിലെ ഷോർട് ഫിലിം താരം കോയാക്ക ഉദ്ഘടന കർമ്മം നിർവഹിച്ചു കുട്ടികൾ വിവിധ തരത്തിലുള്ള നാടൻ വിഭവങ്ങൾ വീട്ടിൽ നിന്ന് തയ്യാറക്കി കൊണ്ടുവന്നു (ഉണ്ണിയപ്പം,കലത്തപ്പം ,ഉള്ളി വട ,കുമ്പിളപ്പം ,പൈനാപ്പിൾ കേക്ക്...) | |||
[[പ്രമാണം:18349 food25 2.jpg|ലഘുചിത്രം|പലഹാര മേള 25]] | |||
| വരി 199: | വരി 241: | ||
[[പ്രമാണം:18349- | |||
== നവംബർ 14ശിശു ദിനം == | |||
നവംബർ 14 ശിശു ദിനത്തിൽ സ്കൂളിൽ എല്ലാവരും കുഞ്ഞു ചാച്ചാജിമാരായി വേഷം ധരിച്ചു വന്നു.ശിശു ദിന ഗാനവും പ്രസംഗവും,വിവിധ പരിപാടികളും കുട്ടികൾ അവതാരിപ്പിച്ചു.അതോടൊപ്പം തന്നെ പായസ വിതരണവും നടത്തി. | |||
[[പ്രമാണം:18349-childresdy25.jpg|ലഘുചിത്രം|നവംബർ 14ശിശു ദിനം|325x325ബിന്ദു]] | |||
[[പ്രമാണം:18349-childres day 2.jpg|ലഘുചിത്രം|ശിശു ദിനം]] | |||