"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
=== '''യോഗാദിനവും വായനാദിനവും ഒൗഷധ സസ്യങ്ങളുടെ പരിചയപ്പെടലും സംഘടിപ്പിച്ചു''' === | === '''യോഗാദിനവും വായനാദിനവും ഒൗഷധ സസ്യങ്ങളുടെ പരിചയപ്പെടലും സംഘടിപ്പിച്ചു''' === | ||
വർക്കല ജില്ലാ ആയുർവേദ ആശുപത്രി യിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി നി ർവഹിച്ചു. ഡോ. എ.പി.ജെ അബ്ദുൽ കലാമിൻ്റെ പുസ്തകം കുട്ടികൾക്ക് വായിച്ചു കേൾപ്പിക്കുകയും തുടർന്ന് ആശുപത്രിയിലെ പുസ്ത കക്കൂടിൽ നിന്നുമുള്ള വിവിധ പുസ്തകങ്ങൾ കുട്ടികൾ വായിക്കുകയും ചെയ്തു. ജീവനക്കാർക്കും യോഗാ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കും യോഗാ ഡെമോൻസ്ട്രേഷൻ, യോഗാ ഡാൻസ്, ആരോഗ്യ ഭക്ഷണം, ഒൗഷധ സസ്യങ്ങളും മരങ്ങളും പരിചയപ്പെടുത്തലും സംരക്ഷിക്കലും,വായന ദിനത്തോടനുബന്ധിച്ച്പുസ്തകക്കൂടിലേയ്ക്ക് പുസ്തകം നൽകലും പുസ്തക വായനയും തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി ചീഫ് മെഡിക്കൽ ഒാഫീസർ ഡോ.ഷർമദ് ഖാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗ ഡേമോൺസ്ട്രേറ്റർ ശ്രീനാഥ് കെ. പി ,ഡോ. ധന്യ, വിക്രമൻ,അധ്യാപകരായ ഡോ.ഷോളി (സൗഹൃദ കോർഡിനേറ്റർ), രാജേശ്വരി ( NSS കോർഡിനേറ്റർ), ദിവ്യാ സിംഗ് (മുൻ NSS കോർഡിനേറ്റർ) എന്നിവർ പ്രസംഗിച്ചു. സ്ഥാപനത്തിലെ സൈക്കോളജിസ്റ്റ് ദിവ്യാകൃഷ്ണൻ എൽ.ആർ ക്ലാസ്സെടുത്തു. വർക്കല ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്, എസ്.പി.സി, സൗഹൃദ ക്ലബ് എന്നിവയിലെ വോളൻ്റിയർമാർ പങ്കെടുത്തു. | |||
=== പുതുതലമുറയ്ക്ക് ചാന്ദ്ര വിസ്മയങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ചാന്ദ്രദിനം സ്കൂൾ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടന്നു. === | |||
ചാന്ദ്രദിനം വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. പുതുതലമുറയ്ക്ക് ചാന്ദ്ര വിസ്മയങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഉതകുന്ന വെർച്വൽ റിയാലിറ്റി ഷോ,ശാസ്ത്രകൗതുകം ഉണർത്താൻ നടത്തിയ റോക്കറ്റ് വിക്ഷേപണം എന്നിവ ഏറെ ശ്രദ്ധേയമായി . ചന്ദ്രനെ അറിയാൻ ക്വിസ് മൽസരം, ആശയങ്ങളെ വർണങ്ങളാൽ പൊതിയാൻ പോസ്റ്റർ നിർമാണം, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു. ശാസ്ത്രം പ്രവർത്തനമാണെന്ന തിരിച്ചറിവ് നൽകാനായി കുട്ടികൾക്ക് റോക്കറ്റ് അസംബ്ലിംഗ് പരിശീലനം നൽകി. കൂടാതെ പ്രസംഗം മത്സരം, പ്രതീകാത്മക ചാന്ദ്ര മനുഷ്യൻ,ചാന്ദ്രദിന ഗീതം എന്നിവയും സംഘടിപ്പിച്ചു. കുട്ടികളിൽ ഏറെ കൗതുകവും താൽപര്യവും ഉാക്കുന്ന വിധത്തിൽ ഒരു മുഴുനീള പ്രവർത്തനം കാഴ്ചവയ്ക്കാൻ സ്കൂൾ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സാധിച്ചു. പ്രസ്തുത ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപകൻ ശ്രീമാൻ ജേ്യാതിലാൽ സാർ അധ്യക്ഷത വഹിക്കുകയും സ്റ്റാഫ് സെക്രട്ടറി സയൻസ് ക്ലബ് കൺവീനർമാർ എസ്. ആർ ജി കൺവീനർ സീനിയർ അസിസ്റ്റന്റ് മറ്റു അധ്യാപകർ എന്നിവർ പങ്കെടുക്കുകയും ചെയ്തു. | |||
'''പൂവനി | |||
ചെണ്ടുമില്ലി നടീ ഉത്സവം''' | |||
വർക്കല ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളി ഒാണത്തിന് ആവശ്യമായ പൂക്കൾ സ്കൂളിൽ നിന്നു തന്നെ ഉപാദിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പൂവനി ചെണ്ടുമല്ലി കൃഷിയുടെ നടീ ഉത്സവ ഉത്ഘാടനം മുനിസിപ്പൽ ചെയർമാൻ കെഎം ലാജി അവർകൾ നിർവ്വഹിച്ചു.സ്കൂൾ അങ്കണത്തി ആയിരം ചെണ്ടുമല്ലി തൈകൾ നട്ട ചടങ്ങിൽ പിടിഎ പ്രസിഡന്റ് അഡ്വ ബി എസ് ജോസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അജയകുമാർ, വാർഡ് കൗൺസിലർ അനു. കെ എ, പ്രിൻസിപ്പൽ ശ്രീമതി അന്നപൂർണ്ണ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബി ജ്യോതിലാൽ, സ്റ്റാഫ് സെക്രട്ടറി ലിയോൺസ് ജെ, പിടിഎ ഭാരവാഹികളായ ശ്രീ അനി,അജയൻ, അനസ്, മനോജ്, എന്നിവർ പങ്കെടുത്തു. | |||