"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsskallara (സംവാദം | സംഭാവനകൾ)
DeepthySajin (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
=='''പ്രിലിമിനറി ക്യാമ്പ് 2024'''==
=='''പ്രിലിമിനറി ക്യാമ്പ് 2024'''==
ബാച്ച് 1
ബാച്ച് 1
പ്രിലിമിനറി ക്യാമ്പ് ബാച്ച് ലിറ്റിൽ കൈറ്റ്സ് 24-27 രണ്ട് ബാച്ചുകളിലായി  80 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.ബാച്ച് 1 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 31/7/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി . ബാച്ച്  2 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 7/8/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി . രണ്ട് ബാച്ചിലേയും കുട്ടികൾക്ക് ഹൈടെക്ക് ഉപകരണ സജ്ജീകരണം,ഗ്രാഫിക് ഡിസൈനിംഗ് എന്നീ മേഖലകളിൽ ക്ലാസ് എടുത്തു .
പ്രിലിമിനറി ക്യാമ്പ് ബാച്ച് ലിറ്റിൽ കൈറ്റ്സ് 24-27 രണ്ട് ബാച്ചുകളിലായി  80 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.ബാച്ച് 1 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 31/7/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി. ബാച്ച്  2 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 7/8/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി .രണ്ട് ബാച്ചിലേയും കുട്ടികൾക്ക് ഹൈടെക്ക് ഉപകരണ സജ്ജീകരണം,ഗ്രാഫിക് ഡിസൈനിംഗ് എന്നീ മേഖലകളിൽ ക്ലാസ് എടുത്തു .


[[പ്രമാണം:42071 Preliminary camp 2024-27 Batch2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:42071 Preliminary camp 2024-27 Batch2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
വരി 79: വരി 79:


== ഭിന്നശേഷി ക്യാമ്പ് ==
== ഭിന്നശേഷി ക്യാമ്പ് ==
<gallery>
ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസിലെ കുട്ടികൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു. Tux പെയിന്റ്, ജി കോംബ്രിക്സ്, ടക്സ് മാത്, താളം തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ കുട്ടികളെ പരിചയപ്പെടുത്തി.  എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനത്തിൽ പങ്കാളികളായി. ക്ലാസിനായി എത്തിയ എല്ലാ ഭിന്നശേഷി കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സിന്റെ വകയായി ഒരു ബുക്കും പേനയും  മിഠായിയും വിതരണം ചെയ്തു.
 
<gallery mode="packed">
പ്രമാണം:Little kites preliminary camp 2025 2.jpg
പ്രമാണം:Little kites preliminary camp 2025 2.jpg
പ്രമാണം:Little kites special class for differentially abled3.jpg
പ്രമാണം:Little kites special class for differentially abled3.jpg
പ്രമാണം:Little kites special class 2025.jpg
</gallery>
</gallery>
== സ്കുൾ ക്യാമ്പ് 2025 ==