"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 38: | വരി 38: | ||
=='''പ്രിലിമിനറി ക്യാമ്പ് 2024'''== | =='''പ്രിലിമിനറി ക്യാമ്പ് 2024'''== | ||
ബാച്ച് 1 | ബാച്ച് 1 | ||
പ്രിലിമിനറി ക്യാമ്പ് ബാച്ച് ലിറ്റിൽ കൈറ്റ്സ് 24-27 രണ്ട് ബാച്ചുകളിലായി 80 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.ബാച്ച് 1 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 31/7/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി . ബാച്ച് 2 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 7/8/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി . രണ്ട് ബാച്ചിലേയും കുട്ടികൾക്ക് ഹൈടെക്ക് ഉപകരണ സജ്ജീകരണം,ഗ്രാഫിക് ഡിസൈനിംഗ് എന്നീ മേഖലകളിൽ ക്ലാസ് എടുത്തു . | പ്രിലിമിനറി ക്യാമ്പ് ബാച്ച് ലിറ്റിൽ കൈറ്റ്സ് 24-27 രണ്ട് ബാച്ചുകളിലായി 80 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.ബാച്ച് 1 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 31/7/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി. ബാച്ച് 2 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 7/8/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി .രണ്ട് ബാച്ചിലേയും കുട്ടികൾക്ക് ഹൈടെക്ക് ഉപകരണ സജ്ജീകരണം,ഗ്രാഫിക് ഡിസൈനിംഗ് എന്നീ മേഖലകളിൽ ക്ലാസ് എടുത്തു . | ||
[[പ്രമാണം:42071 Preliminary camp 2024-27 Batch2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:42071 Preliminary camp 2024-27 Batch2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
| വരി 56: | വരി 56: | ||
2024 -27 ബാച്ച് ഒന്നിന്റെ അവധിക്കാല പരിശീലനം 27/05/2025 ചൊവ്വാഴ്ച സ്കുൂൾ ലാബിൽ വച്ച് നടന്നു.കൃത്യം 9 30ന് തന്നെ എച്ച് എം ശ്രീമതി ബീനാമോൾ ഉദ്ഘാടനം നിർവഹിച്ചു. ബാച്ച് ഒന്നിൽ 36 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഭരതന്നൂർ സ്കൂളിലെ ശ്രീമതി ജിഷാ രാജാണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ക്യാമറ ട്രെയിനിങ്,റീൽസ് നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉച്ചവരെ ക്ലാസ് നടന്നു. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ ഡോക്യുമെന്റേഷൻ ,വീഡിയോ എഡിറ്റിംഗ് എന്നിവ വളരെ നന്നായി കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. കേഡൻ ലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് കുട്ടികൾക്ക് വളരെ രസകരമായിരുന്നു. വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ ഡോക്യുമെന്റേഷൻ പൂർത്തിയാക്കി. | 2024 -27 ബാച്ച് ഒന്നിന്റെ അവധിക്കാല പരിശീലനം 27/05/2025 ചൊവ്വാഴ്ച സ്കുൂൾ ലാബിൽ വച്ച് നടന്നു.കൃത്യം 9 30ന് തന്നെ എച്ച് എം ശ്രീമതി ബീനാമോൾ ഉദ്ഘാടനം നിർവഹിച്ചു. ബാച്ച് ഒന്നിൽ 36 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഭരതന്നൂർ സ്കൂളിലെ ശ്രീമതി ജിഷാ രാജാണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ക്യാമറ ട്രെയിനിങ്,റീൽസ് നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉച്ചവരെ ക്ലാസ് നടന്നു. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ ഡോക്യുമെന്റേഷൻ ,വീഡിയോ എഡിറ്റിംഗ് എന്നിവ വളരെ നന്നായി കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. കേഡൻ ലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് കുട്ടികൾക്ക് വളരെ രസകരമായിരുന്നു. വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ ഡോക്യുമെന്റേഷൻ പൂർത്തിയാക്കി. | ||
< | <gallery mode="packed"> | ||
പ്രമാണം:LK42071-1.jpg|ലഘുചിത്രം | പ്രമാണം:LK42071-1.jpg|ലഘുചിത്രം | ||
പ്രമാണം:LK42071-2.jpg | പ്രമാണം:LK42071-2.jpg | ||
| വരി 77: | വരി 77: | ||
പ്രമാണം:Little kites camp batch 2.jpg | പ്രമാണം:Little kites camp batch 2.jpg | ||
</gallery> | </gallery> | ||
== ഭിന്നശേഷി ക്യാമ്പ് == | |||
ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസിലെ കുട്ടികൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു. Tux പെയിന്റ്, ജി കോംബ്രിക്സ്, ടക്സ് മാത്, താളം തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ കുട്ടികളെ പരിചയപ്പെടുത്തി. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനത്തിൽ പങ്കാളികളായി. ക്ലാസിനായി എത്തിയ എല്ലാ ഭിന്നശേഷി കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സിന്റെ വകയായി ഒരു ബുക്കും പേനയും മിഠായിയും വിതരണം ചെയ്തു. | |||
<gallery mode="packed"> | |||
പ്രമാണം:Little kites preliminary camp 2025 2.jpg | |||
പ്രമാണം:Little kites special class for differentially abled3.jpg | |||
പ്രമാണം:Little kites special class 2025.jpg | |||
</gallery> | |||
== സ്കുൾ ക്യാമ്പ് 2025 == | |||