"ജി.എൽ.പി.എസ്. മീയ്യണ്ണൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtkundara (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Glpsmeeyannoor (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1920ൽ സ്ഥാപിതമായ ഈ സ്കൂൾ 1970നു മുൻപ് സർക്കാർ ഏറ്റെടുത്തു. അക്കാലത്തെ മീയ്യണ്ണൂരിലെ സമ്പന്ന കുടുംബമായ തടത്തിൽ വീട്ടുകാരുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത് സമീപപ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഉന്നത പദവിയിലെത്തിയ ധാരാളം സർക്കാർ ഉദ്യോഗസ്ഥരും മറ്റു പ്രമുഖ വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിട്ടുണ്ട്
"https://schoolwiki.in/ജി.എൽ.പി.എസ്._മീയ്യണ്ണൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്