"ഗവ.എൽ പി എസ് ഇടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|A UPS}} {{Infobox AEOSchool | പേര്= ഗവ. എല്‍ പി സ്ക്കൂള്‍ | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Manueltomy (സംവാദം | സംഭാവനകൾ) എണ്ണം |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|glpsedappady}} | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ഇടപ്പാടി | |||
|വിദ്യാഭ്യാസ ജില്ല=പാലാ | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=31548 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87658902 | |||
|യുഡൈസ് കോഡ്=32101000101 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1915 | |||
|സ്കൂൾ വിലാസം=ഗവ.എൽ.പി. സ്കൂൾ ഇടപ്പാടി | |||
|പോസ്റ്റോഫീസ്=ഇടപ്പാടി | |||
|പിൻ കോഡ്=686578 | |||
|സ്കൂൾ ഫോൺ=04822236735 | |||
|സ്കൂൾ ഇമെയിൽ=glpsedappady2015@gmail.com, lpsedappady@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=https://glpsedappady.blogspot.com/ | |||
|ഉപജില്ല=പാലാ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പാലാ | |||
|താലൂക്ക്=മീനച്ചിൽ | |||
|ബ്ലോക്ക് പഞ്ചായത്ത്=ളാലം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=19 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=4 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുജാത.വി.ചാക്കോ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിജോ ഡി പള്ളിപ്പാട്ട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിൽഷ ദിലീപ് | |||
|സ്കൂൾ ചിത്രം=31548_school.png | | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|ലാറ്റിറ്റ്യൂഡ്=9.71391|ലോഞ്ചിറ്റ്യൂഡ്=76.71715}} | |||
== ചരിത്രം == | |||
<p>ഒരു നൂറ്റാണ്ടിലേറെക്കാലമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ 1915-ൽ വിദ്യാദാഹികളായ കാരണവന്മാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സ്ഥാപിതമായി. അരീപ്പാറ സ്‍കൂൾ എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത്. [[ഗവ.എൽ പി എസ് ഇടപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക]]</p> | |||
[[ ചിത്രം:ഇടപ്പാടി ഗവ.എൽ.പി. സ്കൂൾ.jpg|ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ-ഒരു പഴയകാല ചിത്രം|ലഘു|center |പകരം=]] | |||
| | == [[ഭൗതികസൗകര്യങ്ങൾ/കൂടുതലറിയാൻ|ഭൗതിക സൗകര്യങ്ങൾ]] == | ||
| | 1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്കാവശ്യമായ സ്ഥലസൗകര്യമുള്ള സ‍്കൂൾ ഹാളും ഹാളിനോട് ചേർന്ന് ഓഫീസ് മുറിയും ഉണ്ട്. 2015-ൽ സ്‍കൂളിന്റെ ശതാബ്‍ദി ആഘോഷങ്ങളോടനുബന്ധിച്ച് സ‍്കൂൾ കെട്ടിടം നവീകരിക്കുകയുണ്ടായി. ക്ലാസ്‍മുറികളും വരാന്തയും ടൈൽ വിരിച്ചു, ചുവർചിത്രങ്ങൾ വരച്ചു, മേൽക്കൂര ഓട് മാറ്റി ജി.ഐ ഷീറ്റ് ആക്കി, സ‍്കൂളിലേക്ക് അപ്രോച്ച് റോഡും ഗേറ്റും നിർമ്മിച്ചു. സ‍്കൂളിനു മുൻഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കിഡ്സ് പാർക്കിൽ കായിക പരിശീലനത്തോടൊപ്പം മാനസികോല്ലാസവും പകരുന്ന നിരവധി റൈഡുകൾ ഉണ്ട്. ജലനിധി പദ്ധതിയിൻ കീഴിൽ സ്കൂളിലേക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. വാട്ടർ പ്യൂരിഫയർ സംവിധാനവും നിലവിലുണ്ട്. ജലനിധി പദ്ധതി പ്രകാരം നിർമ്മിച്ച ടോയ്‍ലറ്റ് സമുച്ചയം, ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിർമ്മിച്ച പാചകപ്പുര, മഴവെള്ളസംഭരണി, സമഗ്രശിക്ഷ പദ്ധതി പ്രകാരം ലഭിച്ച വാഷ് ഏരിയ എന്നിവ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുവാൻ ഏറെ സഹായിക്കുന്നു. സ‍്കൂളിലേക്കാവശ്യമായ പഠനോപകരണങ്ങളും ലൈബ്രറിയിലേക്കുള്ള പുസ്‍തകങ്ങളും സമഗ്രശിക്ഷാ പദ്ധതിയിൻ കീഴിൽ ലഭിച്ചിട്ടുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ശാന്തസുന്ദരമായ പഠനാന്തരീഷവും, മനോഹരചിത്രങ്ങളാൽ അലംകൃതമായ ഉള്ള ക്ലാസ്സ് മുറികളും ശിശുസൗഹൃദമാണ്. | ||
| | |||
| | |||
| | |||
| | |||
2018-2019 കാലയളവിൽ ളാലം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഡെസ്‍ക‍്ടോപ് കമ്പ്യൂട്ടർ, പ്രിന്റർ, ലാപ്‍ടോപ്, എൽ.സി.ഡി പ്രൊജക‍്ടർ, കൂടാതെ കൈറ്റ് പദ്ധതി പ്രകാരം ലഭിച്ച ലാപ്‍ടോപ്, പ്രൊജക‍്ടർ, ബ്രോഡ്‍ബാൻഡ് കണക്ഷൻ എന്നിവയും സ്‍കൂളിൽ ഐ.ടി അധിഷ്ഠിത പഠനത്തിനും ഓഫീസ് ആവശ്യങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നു. എല്ലാ ക്ലാസ്‍മുറികളും ഇലക‍്ട്രിഫിക്കേഷൻ നടത്തി സ‍്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ലാൻഡ് ഫോൺ സൗകര്യവും ലഭ്യമായിട്ടുണ്ട്. | |||
സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പർ 04822236735 | |||
== | '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | ||
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | *[[ഗവ.എൽ_പി_എസ്_ഇടപ്പാടി/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]] | ||
*[[ഗവ.എൽ_പി_എസ്_ഇടപ്പാടി/ജെെവവെെവിധ്യ ഉദ്യാനം|ജെെവവെെവിധ്യ ഉദ്യാനം]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/പ്രവൃത്തി പരിചയ ക്ലബ്ബ്|പ്രവൃത്തി പരിചയ ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ നേച്ചർ ക്ലബ്ബ്|നേച്ചർ ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : | |||
#ശ്രീമതി അംബിക കുമാർ | |||
#ശ്രീമതി പദ്‍മിനിയമ്മ ടി.പി | |||
#ശ്രീമതി അംബികാദേവി | |||
#ശ്രീ സജി ഫ്രാൻസിസ് | |||
#ശ്രീമതി ബീനാമോൾ കെ ജെ | |||
== അധ്യാപകർ== | |||
===മുൻഅധ്യാപകർ=== | |||
# വത്സലകുമാരി എം.എൻ | |||
#ഷീബ ജി | |||
#അർച്ചനാ ഭായി | |||
#ഡാലിയ എം സെബാസ്ററ്യൻ | |||
#ലക്ഷ്മിപ്രിയ യു | |||
===നിലവിലുള്ള അധ്യാപകർ=== | |||
# ധന്യ വി. എസ് | |||
# ആശ വിജയൻ | |||
# മാനുവൽ ടോമി | |||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | |||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* ഈരാറ്റുപേട്ട-പാലാ റൂട്ടിൽ, ഇടപ്പാടി കവലയിൽനിന്ന് ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ സ്‍കൂൾ സ്ഥിതി ചെയ്യുന്ന അരീപ്പാറ ഭാഗത്ത് എത്തിച്ചേരും. നടന്നോ അല്ലെങ്കിൽ ഓട്ടോയ്‍ക്കോ എത്താവുന്നതാണ്, | |||
|---- | |||
* | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.7134242,76.7140335| | |||
|width=1100px|zoom=16}} | |||
<!--visbot verified-chils->--> | |||
19:55, 22 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ പി എസ് ഇടപ്പാടി | |
|---|---|
| വിലാസം | |
ഇടപ്പാടി ഇടപ്പാടി പി.ഒ. , 686578 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 04822236735 |
| ഇമെയിൽ | glpsedappady2015@gmail.com, lpsedappady@gmail.com |
| വെബ്‍സൈറ്റ് | https://glpsedappady.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31548 (സമേതം) |
| യുഡൈസ് കോഡ് | 32101000101 |
| വിക്കിഡാറ്റ | Q87658902 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാലാ |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 19 |
| പെൺകുട്ടികൾ | 4 |
| ആകെ വിദ്യാർത്ഥികൾ | 23 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജാത.വി.ചാക്കോ |
| പി.ടി.എ. പ്രസിഡണ്ട് | സിജോ ഡി പള്ളിപ്പാട്ട് |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിൽഷ ദിലീപ് |
| അവസാനം തിരുത്തിയത് | |
| 22-11-2025 | Manueltomy |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഒരു നൂറ്റാണ്ടിലേറെക്കാലമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ 1915-ൽ വിദ്യാദാഹികളായ കാരണവന്മാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സ്ഥാപിതമായി. അരീപ്പാറ സ്‍കൂൾ എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത്. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ
1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്കാവശ്യമായ സ്ഥലസൗകര്യമുള്ള സ‍്കൂൾ ഹാളും ഹാളിനോട് ചേർന്ന് ഓഫീസ് മുറിയും ഉണ്ട്. 2015-ൽ സ്‍കൂളിന്റെ ശതാബ്‍ദി ആഘോഷങ്ങളോടനുബന്ധിച്ച് സ‍്കൂൾ കെട്ടിടം നവീകരിക്കുകയുണ്ടായി. ക്ലാസ്‍മുറികളും വരാന്തയും ടൈൽ വിരിച്ചു, ചുവർചിത്രങ്ങൾ വരച്ചു, മേൽക്കൂര ഓട് മാറ്റി ജി.ഐ ഷീറ്റ് ആക്കി, സ‍്കൂളിലേക്ക് അപ്രോച്ച് റോഡും ഗേറ്റും നിർമ്മിച്ചു. സ‍്കൂളിനു മുൻഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കിഡ്സ് പാർക്കിൽ കായിക പരിശീലനത്തോടൊപ്പം മാനസികോല്ലാസവും പകരുന്ന നിരവധി റൈഡുകൾ ഉണ്ട്. ജലനിധി പദ്ധതിയിൻ കീഴിൽ സ്കൂളിലേക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. വാട്ടർ പ്യൂരിഫയർ സംവിധാനവും നിലവിലുണ്ട്. ജലനിധി പദ്ധതി പ്രകാരം നിർമ്മിച്ച ടോയ്‍ലറ്റ് സമുച്ചയം, ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിർമ്മിച്ച പാചകപ്പുര, മഴവെള്ളസംഭരണി, സമഗ്രശിക്ഷ പദ്ധതി പ്രകാരം ലഭിച്ച വാഷ് ഏരിയ എന്നിവ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുവാൻ ഏറെ സഹായിക്കുന്നു. സ‍്കൂളിലേക്കാവശ്യമായ പഠനോപകരണങ്ങളും ലൈബ്രറിയിലേക്കുള്ള പുസ്‍തകങ്ങളും സമഗ്രശിക്ഷാ പദ്ധതിയിൻ കീഴിൽ ലഭിച്ചിട്ടുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ശാന്തസുന്ദരമായ പഠനാന്തരീഷവും, മനോഹരചിത്രങ്ങളാൽ അലംകൃതമായ ഉള്ള ക്ലാസ്സ് മുറികളും ശിശുസൗഹൃദമാണ്.
2018-2019 കാലയളവിൽ ളാലം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഡെസ്‍ക‍്ടോപ് കമ്പ്യൂട്ടർ, പ്രിന്റർ, ലാപ്‍ടോപ്, എൽ.സി.ഡി പ്രൊജക‍്ടർ, കൂടാതെ കൈറ്റ് പദ്ധതി പ്രകാരം ലഭിച്ച ലാപ്‍ടോപ്, പ്രൊജക‍്ടർ, ബ്രോഡ്‍ബാൻഡ് കണക്ഷൻ എന്നിവയും സ്‍കൂളിൽ ഐ.ടി അധിഷ്ഠിത പഠനത്തിനും ഓഫീസ് ആവശ്യങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നു. എല്ലാ ക്ലാസ്‍മുറികളും ഇലക‍്ട്രിഫിക്കേഷൻ നടത്തി സ‍്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ലാൻഡ് ഫോൺ സൗകര്യവും ലഭ്യമായിട്ടുണ്ട്.
സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പർ 04822236735
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- അക്ഷരവൃക്ഷം
- ജെെവവെെവിധ്യ ഉദ്യാനം
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- നേച്ചർ ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
- ശ്രീമതി അംബിക കുമാർ
- ശ്രീമതി പദ്‍മിനിയമ്മ ടി.പി
- ശ്രീമതി അംബികാദേവി
- ശ്രീ സജി ഫ്രാൻസിസ്
- ശ്രീമതി ബീനാമോൾ കെ ജെ
അധ്യാപകർ
മുൻഅധ്യാപകർ
- വത്സലകുമാരി എം.എൻ
- ഷീബ ജി
- അർച്ചനാ ഭായി
- ഡാലിയ എം സെബാസ്ററ്യൻ
- ലക്ഷ്മിപ്രിയ യു
നിലവിലുള്ള അധ്യാപകർ
- ധന്യ വി. എസ്
- ആശ വിജയൻ
- മാനുവൽ ടോമി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.7134242,76.7140335| |width=1100px|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31548
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലാ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ