"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

REMYADIYA (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
REMYADIYA (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:

റീൽസ് നിർമ്മാണം, വ്യത്യസ്തവും വൈവിധ്യവും ആയി ഡോക്യുമെന്റേഷൻ എങ്ങനെ നിർമ്മിക്കാം  തുടങ്ങിയ കാര്യങ്ങൾ അംഗങ്ങൾ മനസ്സിലാക്കുകയും അവ നിർമിക്കുകയും ചെയ്തു. രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് ലഘുഭക്ഷണം നൽകി.ക്യാമ്പ് മികച്ച രീതിയിൽ തന്നെ നടത്തുവാൻ സാധിച്ചു.

[[പ്രമാണം:43073- ഭിന്നശേഷി കുട്ടികൾക്ക് നൽകിയ ക്ലാസ് .jpg|ലഘുചിത്രം|ഭിന്നശേഷി കുട്ടികൾക്ക് നൽകിയ ക്ലാസ് ]]

വരി 69: വരി 70:
  ബുധനാഴ്ച നിർവഹിക്കുകയുണ്ടായി.
  ബുധനാഴ്ച നിർവഹിക്കുകയുണ്ടായി.
  കരമന സ്കൂളിലെ രണ്ട് കുട്ടികളെയും ഒപ്പം സ്വന്തം സ്കൂളിലെ ഭിന്നശേഷി കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലാസ്സ് എടുത്തത്.Tux paint,maths, thalam, G compis എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കുട്ടികൾ കാര്യങ്ങൾ വിശദമായി മനസ്സിലാക്കുകയും അവ ചെയ്തു കാണിക്കുകയും ചെയ്തു.

സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം
രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് 1/11/2025 ശനിയാഴ്ച നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർപി ആയി വന്നത് പാപ്പനംകോട് ഗവൺമെന്റ് ഹൈസ്കൂളിലെ ഷീബ ടീച്ചർ
ആയിരുന്നു. ഇന്റെർണൽ ആർപി ആയി അശ്വതി ടീച്ചറും ഉണ്ടായിരുന്നു.
ക്യാമ്പിൽ 36 അംഗങ്ങൾ ഉള്ളതിൽ 30 അംഗങ്ങൾ പങ്കെടുത്തു. അനിമേഷനും പ്രോഗ്രാമിനും ആയിരുന്നു ടേ ടോപ്പിക്.
കുട്ടികൾ എല്ലാവരും തന്നെ വളരെ ഉത്സാഹപൂർവ്വം പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികൾക്ക് ലഘു ഭക്ഷണം നൽകി. ക്യാമ്പ് ഭംഗിയായി തന്നെ നടത്തുവാൻ സാധിച്ചു.