"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
റീൽസ് നിർമ്മാണം, വ്യത്യസ്തവും വൈവിധ്യവും ആയി ഡോക്യുമെന്റേഷൻ എങ്ങനെ നിർമ്മിക്കാം തുടങ്ങിയ കാര്യങ്ങൾ അംഗങ്ങൾ മനസ്സിലാക്കുകയും അവ നിർമിക്കുകയും ചെയ്തു. രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് ലഘുഭക്ഷണം നൽകി.ക്യാമ്പ് മികച്ച രീതിയിൽ തന്നെ നടത്തുവാൻ സാധിച്ചു. | റീൽസ് നിർമ്മാണം, വ്യത്യസ്തവും വൈവിധ്യവും ആയി ഡോക്യുമെന്റേഷൻ എങ്ങനെ നിർമ്മിക്കാം തുടങ്ങിയ കാര്യങ്ങൾ അംഗങ്ങൾ മനസ്സിലാക്കുകയും അവ നിർമിക്കുകയും ചെയ്തു. രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് ലഘുഭക്ഷണം നൽകി.ക്യാമ്പ് മികച്ച രീതിയിൽ തന്നെ നടത്തുവാൻ സാധിച്ചു. | ||
[[പ്രമാണം:43073- ഭിന്നശേഷി കുട്ടികൾക്ക് നൽകിയ ക്ലാസ് .jpg|ലഘുചിത്രം|ഭിന്നശേഷി കുട്ടികൾക്ക് നൽകിയ ക്ലാസ് ]] | |||
ഭിന്നശേ | ഭിന്നശേ | ||
ശേഷി/ മറ്റു സ്കൂളിലെ കുട്ടികൾക്കുള്ള പരിശീലനം | ശേഷി/ മറ്റു സ്കൂളിലെ കുട്ടികൾക്കുള്ള പരിശീലനം | ||
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മറ്റ് സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം 24/9/25 | 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മറ്റ് സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം 24/9/25 | ||
ബുധനാഴ്ച നിർവഹിക്കുകയുണ്ടായി. | ബുധനാഴ്ച നിർവഹിക്കുകയുണ്ടായി. | ||
കരമന സ്കൂളിലെ രണ്ട് കുട്ടികളെയും ഒപ്പം സ്വന്തം സ്കൂളിലെ ഭിന്നശേഷി കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലാസ്സ് എടുത്തത്.Tux paint,maths, thalam, G compis എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കുട്ടികൾ കാര്യങ്ങൾ വിശദമായി മനസ്സിലാക്കുകയും അവ ചെയ്തു കാണിക്കുകയും ചെയ്തു. | കരമന സ്കൂളിലെ രണ്ട് കുട്ടികളെയും ഒപ്പം സ്വന്തം സ്കൂളിലെ ഭിന്നശേഷി കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലാസ്സ് എടുത്തത്.Tux paint,maths, thalam, G compis എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കുട്ടികൾ കാര്യങ്ങൾ വിശദമായി മനസ്സിലാക്കുകയും അവ ചെയ്തു കാണിക്കുകയും ചെയ്തു. | ||
സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം | |||
രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് 1/11/2025 ശനിയാഴ്ച നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർപി ആയി വന്നത് പാപ്പനംകോട് ഗവൺമെന്റ് ഹൈസ്കൂളിലെ ഷീബ ടീച്ചർ | |||
ആയിരുന്നു. ഇന്റെർണൽ ആർപി ആയി അശ്വതി ടീച്ചറും ഉണ്ടായിരുന്നു. | |||
ക്യാമ്പിൽ 36 അംഗങ്ങൾ ഉള്ളതിൽ 30 അംഗങ്ങൾ പങ്കെടുത്തു. അനിമേഷനും പ്രോഗ്രാമിനും ആയിരുന്നു ടേ ടോപ്പിക്. | |||
കുട്ടികൾ എല്ലാവരും തന്നെ വളരെ ഉത്സാഹപൂർവ്വം പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികൾക്ക് ലഘു ഭക്ഷണം നൽകി. ക്യാമ്പ് ഭംഗിയായി തന്നെ നടത്തുവാൻ സാധിച്ചു. | |||