"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:26, 22 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
* വായന ദിനം 2025 ശ്രീ.ഗോകുൽ സദാശിവൻ (സിനിമ ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു. | * വായന ദിനം 2025 ശ്രീ.ഗോകുൽ സദാശിവൻ (സിനിമ ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു. | ||
*അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു | *അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു | ||
* ലഹരി വിരുദ്ധ ദിനത്തിൽ നെടുവേലി NCC ,SPC വിഭാഗം കന്യാകുളങ്ങര ജംഗ്ഷനിൽ സoഘടിപ്പിച്ച ഫ്ലാഷ് മോബ്. വട്ടപ്പാറ പോലീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്നു. | * ലഹരി വിരുദ്ധ ദിനത്തിൽ നെടുവേലി NCC ,SPC വിഭാഗം കന്യാകുളങ്ങര ജംഗ്ഷനിൽ സoഘടിപ്പിച്ച ഫ്ലാഷ് മോബ്. വട്ടപ്പാറ പോലീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്നു.https://youtu.be/W6FlcslyiR8 | ||
* വായനയുടെ പ്രാധാന്യം രക്ഷകർത്താക്കളിലും കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി, വിദ്യാരംഗം, പക്ഷിക്കൂട്ടം മാസിക എന്നിവയുടെ നേതൃത്വത്തിൽ "വായന അനുഭവം " ചർച്ച സംഘടിപ്പിച്ചു. | * വായനയുടെ പ്രാധാന്യം രക്ഷകർത്താക്കളിലും കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി, വിദ്യാരംഗം, പക്ഷിക്കൂട്ടം മാസിക എന്നിവയുടെ നേതൃത്വത്തിൽ "വായന അനുഭവം " ചർച്ച സംഘടിപ്പിച്ചു. | ||
*2025 - 26 ആദ്യ ക്ലാസ്സ് പി.ടി.എ ജൂലൈ 3, 4 തിയതികളിൽ നടന്നു | *2025 - 26 ആദ്യ ക്ലാസ്സ് പി.ടി.എ ജൂലൈ 3, 4 തിയതികളിൽ നടന്നു | ||
*സ്കൂൾ തല ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടി - 2025 നടന്നു | *സ്കൂൾ തല ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടി - 2025 നടന്നു | ||
*വൈദ്യുതി സുരക്ഷാ നടപടികൾ പാലിക്കുക അപകടം ഒഴിവാക്കുക ,ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ബോധ വൽക്കരണ ക്ലാസ്സ് നടത്തി | *വൈദ്യുതി സുരക്ഷാ നടപടികൾ പാലിക്കുക അപകടം ഒഴിവാക്കുക ,ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ബോധ വൽക്കരണ ക്ലാസ്സ് നടത്തി | ||
*ലോക ജനസംഖ്യ ദിനത്തിൽ ജനസംഖ്യ ക്ലോക്ക് സംഘടിപ്പിച്ചു. | |||
*ജൂലൈ 21 ചാന്ദ്ര ദിനത്തിൽ Sri Biju C Thomas Vehicle Director LVM3-M4/Chandrayaan-3 Mission VSSC/ISRO അതിഥിയായി എത്തി. | |||
*ഗണിത ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ജൂലൈ 22 പൈ ദിനത്തിൽ ചാർട്ട് എക്സിബിഷൻ നടത്തി | |||
*ജൂലൈ 25 ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിൽ മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ- പ്രതിജ്ഞ | |||
*തിരുവനന്തപുരം റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ ഉണർവ് - ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
*പ്രേംചന്ദ് ജയന്തി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. | |||
*ഹിറോഷിമ ദിനത്തിൽ വിദ്യാർത്ഥി ചങ്ങല മനുഷ്യ രാശിക്ക് ഇനി ഒരു യുദ്ധം വേണ്ട എന്ന സന്ദേശം നൽകികൊണ്ട് വിദ്യാർത്ഥി ചങ്ങല സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്നു. | |||
*അവൾക്കായ് (നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) - കൗമാര ആരോഗ്യ ബോധവത്കരണം നടന്നു. | |||
*സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ,ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉപയോഗിച്ച് നടത്തി. പത്ത് ഡിവിഷനിലെയും ക്ലാസ്സ് ലീഡർമാരെ തിരഞ്ഞെടുത്തു. | |||
*എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു | |||
*ഓണാഘോഷത്തിൻ്റെ ഭാഗമായി മികച്ച തേനീച്ച കർഷകനൊള്ള പുരസ്ക്കാരം ലഭിച്ച ശ്രീ. നളൻ അവർക്കള ആദരിച്ചു.ഒപ്പം കൃഷിയിൽ താൽപര്യമുള്ള കാർഷിക മേഖലയിൽ തനതു പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന നെടുവേലി സ്കൂളിലെ തന്നെ കുട്ടി കർഷകനായ ആദം ഇല്യാസിനെയും ആദരിച്ചു. | |||
കലാപ്രകടനങ്ങളും കായിക മത്സരങ്ങളും ഓണസദ്യയുമായി ഓണാഘോഷം അസിസ്മരണീയമാക്കി | |||
https://youtu.be/4chfYHw0Yn8 | |||
*ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു | |||
*അദ്ധ്യാപക ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിദ്യാർത്ഥി അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.വിദ്യാർത്ഥി അദ്ധ്യാപകർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. | |||
*സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി റോബോട്ടിക് സിന് ആമുഖം നൽകി. | |||
സ്വതന്ത്ര സോഫ്റ്റ് വെയർ - ബന്ധപ്പെട്ട പോസ്റ്റർ എക്സിബിഷൻ നടത്തി. | |||
കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ഉബുണ്ടു 22.04 O S ഇൻസ്റ്റാൾ ഫെസ്റ്റ് നടത്തി. | |||
റോബോട്ടിക്സ് എക്സിബിഷൻ നടത്തി. | |||
*സംസ്ഥാന ശാസ്ത്രമേള | |||
ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക (എച്ച്.എസ്.എസ്.) | |||
പ്രവർത്തി പരിചയം: | |||
വുഡ് കാർവിങ്ങ്: A ഗ്രേഡ്ഫയാസ് എസ് | |||
പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ | |||
സംസ്ഥാന ശാസ്ത്രമേള | |||
ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക (എച്ച്.എസ്.എസ്.) | |||
പ്രവർത്തി പരിചയം: | |||
വുഡ് കാർവിങ്ങ്: A ഗ്രേഡ് | |||
ഫയാസ് എസ് | |||
പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ | |||
*ഗാന്ധി സ്മൃതി ദിനത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി | |||
*2025 സ്കൂൾ കലോത്സവം ശ്രീ.മുഹാദ് വെമ്പായം ഉത്ഘാടനം ചെയ്തു | |||
*ലോക വിദ്യാർത്ഥി ദിനത്തിൽ കലാപ്രതിഭകളായ | |||
എവിൻ ,കെവിൻ എന്നിവർ അതിഥികളായെത്തി. ഒപ്പം കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥി ശ്രീ.വിഷ്ണു ഗോപാലും പങ്കെടുത്തു | |||
*പോലീസ് സ്മൃതി ദിനത്തിൽ ഐ.റ്റി.ബി.പി. ഉദ്യോഗസ്ഥർ സ്കൂളിലെത്തി | |||
.ശ്രീ.അനിൽകുമാർ അനുസ്മരണം നടന്നു | |||
*സ്കൂൾ വിനോദയാത്ര | |||
മൈസൂറിലേയ്ക്ക് സ്കൂൾ വിനോദയാത്ര സംഘടിപ്പിച്ചു. | |||
*കണിയാപുരം ഉപജില്ല കലോത്സവം നെടുവേലി സ്കൂളിൽ നവംബർ 4 മുതൽ 7വരെ നടന്നു . | |||
*സംസ്ഥാന സ്പോർട്സ് നീന്തൽ മത്സരങ്ങൾ കൊപ്പം അന്താരാഷ്ട്ര നീന്തൽ സ്റ്റേഡിയത്തിൽ നടന്നപ്പോൾ 200 നീന്തൽ താരങ്ങൾക്ക് താമസ സൗകര്യം ഒരുക്കി നെടുവേലി സ്കൂൾ അഥിത്യമരുളി. | |||
*ശിശുദിന പ്രത്യേക പരിപാടികൾ നടന്നു | |||
ചാച്ചാജിയെ വരകളിലെ വിസ്മയങ്ങളാക്കി കുട്ടികൾ മധുര സ്മരണകൾ ഉണർത്തി | |||
*നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. വീട്ടിലെ രുചി കൂട്ടൂകൾ മേളയ്ക്ക് രുചി കൂട്ടി . | |||