"ഉപയോക്താവ്:43034" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ജ്ഞാനപൂർവകമായ ദർശനത്തിൽ നിന്ന് പിറവിയെടുത്ത സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എട്ട് പതിറ്റാണ്ടുകളായി അക്കാദമിക മികവിന്റെമാതൃകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം പൗരാണികതയുടെ ഘനഗാംഭീര്യത്തിലും ആധുനികതയുടെ ഗരിമയിലും മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ പിന്നിലല്ല. അനന്തപുരി എന്ന പേര് തന്നെ നഗരത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു. അനന്തപുരിയുടെ തിലകക്കുറിയായും, നഗരത്തിന്റെ ഹൃദയത്തുടിപ്പായും പരിലസിക്കുന്ന സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഇപ്പോൾ (82ാം വർഷം) നിറവിലാണ്.
<big>JOSE ELVIS ROY, High School Teacher Mathematics, School code- 43034, St. Mary's Higher Secondary School, Pattom, Thiruvananthapuram, Ph: 9895635589</big>

23:31, 21 നവംബർ 2025-നു നിലവിലുള്ള രൂപം

JOSE ELVIS ROY, High School Teacher Mathematics, School code- 43034, St. Mary's Higher Secondary School, Pattom, Thiruvananthapuram, Ph: 9895635589

"https://schoolwiki.in/index.php?title=ഉപയോക്താവ്:43034&oldid=2907277" എന്ന താളിൽനിന്ന് ശേഖരിച്ചത്