"സ്കൗട്ട് & ഗൈഡ്സ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,700 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 നവംബർ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt Girls HSS Cherthala}}
{{Year2025/Header}}
{{PHSSchoolFrame/Pages}}
'''[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ]]'''
മികച്ച പ്രവർത്തനം
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ==
സ്ഥാപകനായ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത  ഉദ്ദേശ്യം , തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും  പ്രവേശനം അനുവദിക്കുന്ന  യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസരണവും കക്ഷി രാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്.

യുവജനങ്ങളുടെ കായികവും  ബുദ്ധിപരവും സാമൂഹികവും  ആത്മീയവുമായ അന്ത: ശക്തികളെ  പൂർണമായും യ വികസിപ്പിച്ച്  അവരെ വ്യക്തികളെന്ന നിലയ്ക്കും  ഉത്തരവാദിത്വമുള്ള  പൗരന്മാർ എന്ന നിലയ്ക്കും  പ്രാദേശികവും വും അന്തർദേശീയവുമായ സമൂഹങ്ങളിലെഅംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ  സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം .

'തയ്യാർ, എന്നതാണ്  ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം അതായത് എല്ലായിപ്പോഴും ശാരീരികമായും മാനസികമായും ധാർമ്മികമായും നല്ല നിലവാരം  പുലർത്തുന്നതിനും ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും  എപ്പോഴും തയ്യാറാണെന്ന് ഈ മുദ്രാവാക്യം  സൂചിപ്പിക്കുന്നു .

==അംഗീകാരങ്ങൾ==
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ചേർത്തല ജില്ലാ അസോസിയേഷന്റെ കീഴിലുള്ള സ്കൂളുകളിൽ നിന്ന് മികച്ച ഗൈഡ് ക്യാപ്റ്റനുള്ള ശ്രീമതി PJ കത്രിക്കുട്ടി മെമ്മോറിയൽ ട്രോഫി 2009 - 2010 ൽ കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി R പുഷ്പലത

2010 ലെ ഏറ്റവും മികച്ച ഗേറ്റ് ക്യാപ്റ്റൻ ഉള്ള അവാർഡ്

<gallery>
പ്രമാണം:34024 Scout 10.jpg|ക്യാപ്റ്റൻ ശ്രീമതി R പുഷ്പലത
പ്രമാണം:34024 Scout 9.jpg| സർട്ടിഫിക്കറ്റ്
പ്രമാണം:34024 Scout 11.jpg|ക്യാപ്റ്റൻ ശ്രീമതി R പുഷ്പലത അവാർഡ് കൈപറ്റിയപ്പോൾ
</gallery>

==സൗകര്യങ്ങൾ==
[[പ്രമാണം:34024 Scout 14.jpg|ഇടത്ത്‌|ലഘുചിത്രം]]

==പ്രവർത്തനങ്ങൾ==
===2018 ലെ വെള്ളപ്പൊക്ക  ദുരിതം===
[[പ്രമാണം:34024 Scout 1.jpg|ഇടത്ത്‌|ലഘുചിത്രം]]

2018 ലെ വെള്ളപ്പൊക്ക സമയത്ത് വളരെയധികം പ്രതിസന്ധികൾ ഗൈഡുകൾക്കും ഉണ്ടായിരുന്നെങ്കിലും ദുരിതം അനുഭവിക്കുന്ന വർക്ക് തങ്ങളാൽ ആവുംവിധം ഒരു കൈത്താങ്ങാവാൻ അവരും ഒന്നിച്ചു. കുട്ടികൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നാലായിരത്തിനടുത്ത് തുകയ്ക്കുള്ള വസ്ത്രങ്ങളും , മറ്റ് അവശ്യ സാധനങ്ങളും സംഭാവന ചെയ്തു

===ഗാന്ധി ജയന്തി വാരാഘോഷം===
[[പ്രമാണം:34024 Scout 2.jpg|ഇടത്ത്‌|ലഘുചിത്രം]]

എല്ലാവർഷവും ഗാന്ധി ജയന്തി വാരാഘോഷത്തോടൊപ്പമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഗൈഡുകളും നേതൃത്വം വഹിക്കുന്നു.

===വായന സൈക്കിൾ  റാലി===
[[പ്രമാണം:34024 Scout 3.jpg|ഇടത്ത്‌|ലഘുചിത്രം]]

വായനയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പട്ടണം ചുറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു.

===ഗൈഡ് ചിഹ്നദാന ചടങ്ങ്===
[[പ്രമാണം:34024 Scout 5.png|ഇടത്ത്‌|ലഘുചിത്രം]]

ഗൈഡ് പ്രസ്ഥാനത്തിലേയ്ക്ക് കടന്നുവരുന്നവരെ ഗൈഡ് കുടുംബത്തിലെ അംഗങ്ങളാക്കുന്ന ചടങ്ങാണ് ചിഹ്നദാന ചടങ്ങ്. ജില്ല ട്രെയിനിംങ് കമ്മീഷണർ ഭരതമ്മാൾ ടീച്ചർ നമ്മുടെ സ്കൂളിലെ ഈ ചടങ്ങ് നടത്തുന്നു.

===ലഹരി വിരുദ്ധ ദിനം===
[[പ്രമാണം:34024 scout 6.png|ഇടത്ത്‌|ലഘുചിത്രം]]

ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികൾ ലഹരിയുടെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു.

===പരിസ്ഥിതി ദിനം===
[[പ്രമാണം:34024 Scout 7.png|ഇടത്ത്‌|ലഘുചിത്രം]]

‎പ്രകൃതിയെ മാറ്റി നിർത്തി നമുക്ക് ഒരു പ്രവർത്തനം അസാധ്യമാണ്. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തങ്ങളുടെ വീടുകളിലും കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

=== കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറി===
[[പ്രമാണം:34024 Scout 8.png|ഇടത്ത്‌|ലഘുചിത്രം]]
രത് സ്കൗട്ട് ആന്റ് ഗൈഡ്സ് വിഷൻ 20 21- 2026 പദ്ധതിയുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. അതിൽ ഒന്നായ കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറിയുടെ - അതായത് കുട്ടിയുടെ വീട്ടിൽ സമീപത്തുള്ള കുട്ടികൾക്കായി ലൈബ്രററി ക്രമീകരിക്കുക. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഗൈഡ് വൈഗയുടെ വീട്ടിൽ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഷേർളി ഭാർഗവൻ നിർവ്വഹിച്ചു. എല്ലാ ഗൈഡുകളും വീട്ടിൽ ലൈബ്രററി ക്രമീകരിക്കാനുള്ള ശ്രമം നടത്തിവരുന്നു.

===2009 ലെ രാജ്യ പുരസ്കാർ ടെസ്റ്റിൽ പങ്കെടുത്തവർ===
[[പ്രമാണം:34024 Scout 12.jpg|ഇടത്ത്‌|ലഘുചിത്രം]]

===പാലോട് വച്ചു നടന്ന രാഷ്ട്രപതി Test ൽ പങ്കെടുത്ത ഗൈഡുകൾ .===
[[പ്രമാണം:34024 Scout 13.jpg|ഇടത്ത്‌|ലഘുചിത്രം]]
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248541...2907029" എന്ന താളിൽനിന്ന് ശേഖരിച്ചത്