"കവിതകൾ/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< കവിതകൾ
No edit summary |
(ചെ.) (removed Category:കവിതകൾ using HotCat) |
||
| വരി 53: | വരി 53: | ||
[[വർഗ്ഗം:രചനകൾ]] | |||
[[കവിതകൾ/അമ്മ/കവിതകൾ/അമ്മ/|<!--visbot verified-chils->-->]] | [[കവിതകൾ/അമ്മ/കവിതകൾ/അമ്മ/|<!--visbot verified-chils->-->]] | ||
14:25, 21 നവംബർ 2025-നു നിലവിലുള്ള രൂപം
സ്നേഹ സമുദ്രമാണെന്റെ അമ്മ
കാരുണ്യ വാരിധിയെന്റെ അമ്മ.
കുറ്റം ചെയ്താൽ ശാസിക്കുമമ്മ
എൻ ജീവമാർഗദർശിയാണമ്മ.
എൻ കുടുംബത്തിൻ ദീപമാണമ്മ
ദേവീതുല്യമാണെന്നമ്മ.
നേർവഴിയെ നയിക്കുമെന്നമ്മ
കോഴിക്കു തൻ കുഞ്ഞെന്നപോലെ
ലാളിച്ചീടുമെന്നമ്മ.
പുലർകാലദീപമെന്നമ്മ-
ദിനവും പ്രകാശിക്കുമെന്നമ്മ.
ജെറിൻ ജേക്കബ്
പക്ഷിമ്രുഗാദികൾ അമ്മയുടെ മക്കൾ,
അവരെയും നശിപ്പിച്ചു ,
ഒടുവിൽ തന്നെത്ത്ന്നെയും നശിപ്പിക്കും
വേഗമാപ്പുഴകളെ കാക്കുവിൻ
വേഗമാ മാമരങ്ങളെ കാക്കുവിൻ
അമ്മയെ രക്ഷിക്കുവിൻ
വരാൻ പോകുന്ന മക്കൾക്കുവേണ്ടി.
ഗായത്രി.ഡി. 9ഇ ജി.എച്ച്.എസ്.മുതലമട [[കവിതകൾ/അമ്മ/കവിതകൾ/അമ്മ/|]]