"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anonimus (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങള്‍ == ചരിത്രം == bncgcghcg<br/>hcgfhgfhghghd gfh gfj <p> f fgj gfj g … എന്നാക്കിയിരിക്കുന്നു
3201932019 (സംവാദം | സംഭാവനകൾ)
(ചെ.) no of trs
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മൂന്നിലവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  pസെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം. {{Infobox School
|സ്ഥലപ്പേര്=മൂന്നിലവ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32019
|എച്ച് എസ് എസ് കോഡ്=05139
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q7265459
|യുഡൈസ് കോഡ്=32100200508
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1953
|സ്കൂൾ വിലാസം=മൂന്നിലവ്
|പോസ്റ്റോഫീസ്=മൂന്നിലവ്
|പിൻ കോഡ്=686586
|സ്കൂൾ ഫോൺ=0482 286316
|സ്കൂൾ ഇമെയിൽ=vkm32019@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=145
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=295
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=113
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=113
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=215
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിനോയി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി ലിൻസി സെബാസ‍്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ അപ്രേം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ സാജ‍ു
|സ്കൂൾ ചിത്രം=32019 bldg1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
1942-ൽ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന വലിയകുമാരമംഗലത്ത് ബ്രിഡ്ജിൽ സ്കൂൾ ആരംഭിച്ചു.
1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ ഏകീകരിക്കുകയും ചെയ്തപ്പോൾ കേംബ്രിഡ്ജ് സ്കൂൾ നിർത്തലാക്കി.1948-ൽ സെന്റ് പോൾസ് മിഡിൽ സ്കൂൾ ആരംഭിച്ചു.1953 - ജൂൺ 1 ന് സെന്റ് പോൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.2014 ജൂലൈ മാസത്തിൽ സയൻസ്,കൊമേഴ്സ് ബാച്ചുകളോട് കൂടിയ ഹയർസെക്കൻഡറി സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു.[[സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/ചരിത്രം|കൂടുതൽ വായിക്കുക.]]
== ഭൗതികസൗകര്യങ്ങൾ ==
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്‍കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 4 ക്ലാസ് മുറികളും ലാബ് സൗകര്യങ്ങളും ഉണ്ട്. 9 ക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുണ്ട്.  മൾട്ടി മീഡിയ റൂമും കമ്പ്യൂട്ടർ ലാബും ഇതോടൊപ്പമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*യുട്യൂബ് ചാനൽ [[സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
***
== മാനേജ്മെന്റ് ==
[[പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി]] നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
== [[മുൻ സാരഥികൾ]] ==
{| class="wikitable mw-collapsible mw-collapsed"
|+
{| class="wikitable mw-collapsible mw-collapsed"
|+
!1953 - 1961
!ഫാ.ബൽത്താസർ
|-
|1961 - 1963
|ശ്രീ.കെ.എം.ദേവസ്യ
|-
|1963 - 1965
|ശ്രീ.ജെ.തൊമ്മി
|-
|1965 - 1970
|ഫാ.കെ.എ.ജോസഫ്
|-
|1970 - 1971
|ശ്രീ.സി.കെ.ദേവസ്യ
|-
|1971 - 1976
|ശ്രീ.വി.ഒ.പോത്തൻ
|-
|1976 - 1982
|ശ്രീ.റ്റി.ഒ.മാത്യു
|-
|1982 - 1985
|ശ്രീ.എ.കെ.തോമസ്
|-
|1985 - 1989
|ശ്രീ.സി.എ.സിറിയക്
|-
|1989 - 1990
|ശ്രീ.പി.ജെ.ഫ്രാൻസിസ്
|-
|1990 - 1992
|ശ്രീ.എ.ജെ.തോമസ് ആലപ്പാട്ടുകുന്നേൽ
|-
|1992 - 1993
|ശ്രീ.റ്റി.ജെ.കുര്യാക്കോസ്
|-
|1993 - 1994
|ശ്രീ.എ.എം.ഡൊമിനിക്
|-
|1994 - 1995
|ശ്രീ.പി.സി.എബ്രാഹം പാലിയകുന്നേൽ
|-
|1995 - 1996
|ശ്രീ.റ്റി.വി.ജോർജ്ജ് തുരുത്തിയിൽ
|-
|1996 - 1998
|ശ്രീ.കെ.സി.കുര്യൻ
|-
|1998 - 1999
|ശ്രീ.വി.സി.ജോർജ്ജ് വെള്ളൂക്കുന്നേൽ
|-
|1999 - 2003
|ശ്രീ.എം.സി.മാണി മാറാമറ്റം
|-
|2003 - 2004
|ശ്രീ.റ്റി.ജെ.ദേവസ്യാ തടവനാൽ
|-
|2004- 2006
|ശ്രീ.എം.എൽ. ജോസ് മൈലാടി
|-
|2006 - 2010
|സി.എൽസി തോമസ് എസ്.എച്ച്
|-
|2010 - 2015
|റവ.സി.ജ്യോതിസ് എസ്.എച്ച്.
|-
|2015 - 2019
|ശ്രീമതി ഡെയ്സിമോൾ സെബാസ്റ്റ്യൻ
|-
|2019 - 2019
|ശ്രീ.ജോഷി ആന്റണി
|-
|2019 - 2020
|ശ്രീ.അനിൽ സെബാസ്റ്റ്യൻ
|-
|2020 -2022
|ശ്രീമതി ഷൈനി ജോസ്
|}
|-
|2022 - 2024
|ശ്രീ.ഷാജിമോൻ എം റ്റി
|-
|2024 -
|ശ്രീമതി ലിൻസി സെബാസ‍്റ്റ്യൻ
|}




== ചിത്രശാല ==


==വഴികാട്ടി==
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ 10 കി.മീ. ബസിൽ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാവുന്നതാണ്.
{{Slippymap|lat=9.745384|lon=76.784923|zoom=16|width=full|height=400|marker=yes}}


== ചരിത്രം ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
bncgcghcg<br/>hcgfhgfhghghd
| style="background: #ccf; text-align: center; font-size:99%;" |
gfh
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
gfj
<p>
f
fgj
gfj
g
jdf
jgf
df


== ഭൗതികസൗകര്യങ്ങള്‍ ==
|-
gfukdfdgdfgdf
|}
hgfhj'fyk
<!--visbot  verified-chils->-->
fh
dj
gf
hdtjf
jgfjfg
jf
gfj