"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38047 (സംവാദം | സംഭാവനകൾ)
38047 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 83: വരി 83:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
അദ്ധ്യയന വർഷം 2025-2026
'''അദ്ധ്യയന വർഷം 2025-2026'''


പ്രവേശനോത്സവം
'''പ്രവേശനോത്സവം'''         


കുന്നം മാർത്തോമാ  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ2025-2026  അധ്യയന  വർഷത്തെ  പ്രവേശനോത്സവം   ജൂൺ 2  തിങ്കൾ rev   ജോൺ  കെ ഉദ്‌ഘാടനം ചെയ്തു .    പ്രിൻസിപ്പൽ  റോബിൻ   ജി  അലക്സ്  സ്വാഗതം  ആശംസിച്ചു. വാർഡ് മെമ്പർ  സജി കൊട്ടാരത്തിൽ ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് സിറിയക് തോമസ്      പഠനോപകരണങ്ങൾ   വിതരണം ചെയ്തു .അദ്ധ്യാപിക ഷീജ ഫിലിപ്പ് കൃതജ്ഞത അറിയിച്ചു .


പരിസ്ഥിതി ദിനം  
'''''പരിസ്ഥിതി ദിനം'''''


ജൂൺ   5  ലോകപരിസ്ഥിതി  ദിനാചരണം പ്രഥമാദ്ധ്യാപിക  സിമ്മി  ചെറിയാൻ ഉദ്‌ഘാടനം  ചെയ്തു. കുട്ടികൾക്കു വൃക്ഷതൈകൾ വിതരണം ചെയ്തു  .സീനിയർ അസിസ്റ്റന്റ് ബെറ്റി ജോയ് ടീച്ചർ   പരിസ്ഥിതി ദിന സന്ദേശം നൽകി  .


വിജയോത്സവം  
'''''എക്കോ ക്ലബ് ഉദഘാടനം'''''  
 
ജൂലൈ  10 നു പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ  നിർവഹിച്ചു .വെച്ചൂച്ചിറ കൃഷി ഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി തൈകൾ   സ്കൂൾ കൃഷിത്തോട്ടത്തിൽ നട്ടു.കുട്ടികൾ നിലമൊരുക്കുകയും   വളം ഇടുകയും ചെയ്ത കൃഷി പരിപാലിക്കുന്നു 
 
 
'''''വിജയോത്സവം'''''