"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38047 (സംവാദം | സംഭാവനകൾ)
38047 (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
{{Yearframe/Header}}
വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.
വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.
==ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ ==
==ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ ==
വരി 11: വരി 12:
കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക.
കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക.

ടീച്ചർ-ഇൻ-ചാർജ് : ഡെസി വി. ജെ.
ടീച്ചർ-ഇൻ-ചാർജ് : ബെറ്റ്സി ആനി ഉമ്മൻ, ബിനു എബ്രഹാം ടൈറ്റസ്

|[[പ്രമാണം:38047 MathsClub.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
|[[പ്രമാണം:38047 MathsClub.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
|ടീച്ചർ-ഇൻ-ചാർജ് : ജയ ജോർജ്, ബെറ്റി വറുഗീസ്
|ടീച്ചർ-ഇൻ-ചാർജ് : ജയ ജോർജ്, ബെറ്റി വറുഗീസ്

|[[പ്രമാണം:nsslogo.jpg|100px|നടുവിൽ]]
[[നാഷണൽ സർവീസ് സ്കീം]]
|ടീച്ചർ-ഇൻ-ചാർജ് : സുജി സൂസൻ ഡാനിയേൽ

|[[പ്രമാണം:38047 ScienceClub.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |ശാസ്ത്രരംഗം ക്ലബ്ബ്]]
|[[പ്രമാണം:38047 ScienceClub.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |ശാസ്ത്രരംഗം ക്ലബ്ബ്]]
വരി 24: വരി 30:

|[[പ്രമാണം:15047 22.jpg |90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം|നല്ലപാഠം]]
|[[പ്രമാണം:15047 22.jpg |90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം|നല്ലപാഠം]]
|ടീച്ചർ-ഇൻ-ചാർജ് :
|ടീച്ചർ-ഇൻ-ചാർജ് : സുമോദ് എം മാത്യു, സൗമിനി അന്നമ്മ കുര്യൻ

|[[പ്രമാണം:38047 Eco Club.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പരിസ്ഥിതി ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
|[[പ്രമാണം:38047 Eco Club.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പരിസ്ഥിതി ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
വരി 44: വരി 50:
|ടീച്ചർ-ഇൻ-ചാർജ് :
|ടീച്ചർ-ഇൻ-ചാർജ് :

|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ|കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ]]
|[[പ്രമാണം:CGCC.jpg|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ|കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ]]
|ടീച്ചർ-ഇൻ-ചാർജ് : സുജി സൂസൻ ദാനിയേൽ
|ടീച്ചർ-ഇൻ-ചാർജ് : ബിൻസി കോശി

|[[പ്രമാണം:38047 Anti-narcotic.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]
|[[പ്രമാണം:38047 Anti-narcotic.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]
|ലഹരിവിരുദ്ധദിനം
|ലഹരിവിരുദ്ധദിനം
ടീച്ചർ-ഇൻ-ചാർജ് : ബിനു ഏബ്രഹാം ടൈറ്റസ്
ടീച്ചർ-ഇൻ-ചാർജ് : ഷൈലു  ചെറിയാൻ

|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ടൂറിസം ക്ലബ്ബ്| ടൂറിസം ക്ലബ്ബ്]]
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ടൂറിസം ക്ലബ്ബ്| ടൂറിസം ക്ലബ്ബ്]]
വരി 62: വരി 68:
|സ്കൂൾ വിക്കി
|സ്കൂൾ വിക്കി
|ടീച്ചർ-ഇൻ-ചാർജ് :
|ടീച്ചർ-ഇൻ-ചാർജ് :

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
'''അദ്ധ്യയന വർഷം 2025-2026'''
'''പ്രവേശനോത്സവം'''
കുന്നം മാർത്തോമാ  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ2025-2026  അധ്യയന  വർഷത്തെ  പ്രവേശനോത്സവം   ജൂൺ 2  തിങ്കൾ rev   ജോൺ  കെ ഉദ്‌ഘാടനം ചെയ്തു .    പ്രിൻസിപ്പൽ  റോബിൻ   ജി  അലക്സ്  സ്വാഗതം  ആശംസിച്ചു. വാർഡ് മെമ്പർ  സജി കൊട്ടാരത്തിൽ ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് സിറിയക് തോമസ്      പഠനോപകരണങ്ങൾ   വിതരണം ചെയ്തു .അദ്ധ്യാപിക ഷീജ ഫിലിപ്പ് കൃതജ്ഞത അറിയിച്ചു .
'''''പരിസ്ഥിതി ദിനം'''''
ജൂൺ   5  ലോകപരിസ്ഥിതി  ദിനാചരണം പ്രഥമാദ്ധ്യാപിക  സിമ്മി  ചെറിയാൻ ഉദ്‌ഘാടനം  ചെയ്തു. കുട്ടികൾക്കു വൃക്ഷതൈകൾ വിതരണം ചെയ്തു  .സീനിയർ അസിസ്റ്റന്റ് ബെറ്റി ജോയ് ടീച്ചർ   പരിസ്ഥിതി ദിന സന്ദേശം നൽകി  .
'''''എക്കോ ക്ലബ് ഉദഘാടനം'''''
ജൂലൈ  10 നു പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ  നിർവഹിച്ചു .വെച്ചൂച്ചിറ കൃഷി ഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി തൈകൾ   സ്കൂൾ കൃഷിത്തോട്ടത്തിൽ നട്ടു.കുട്ടികൾ നിലമൊരുക്കുകയും   വളം ഇടുകയും ചെയ്ത കൃഷി പരിപാലിക്കുന്നു
'''''വിജയോത്സവം'''''
===അദ്ധ്യയന വർഷം 2024-25===
* '''സ്കൂൾ പ്രവേശനോത്സവം ''' - ജൂൺ 3

* '''ലോകപരിസ്ഥിതി ദിനം''' - ജൂൺ 5

* '''ലോക ബാലവേല വിരുദ്ധ ദിനം''' - ജൂൺ 12

* '''വായന ദിനം ''' - ജൂൺ 19

* '''യോഗ ദിനം ''' - ജൂൺ 21

* '''പ്ലസ് വൺ  പ്രവേശനോത്സവം ''' - ജൂൺ 24

<gallery mode="packed-overlay" heights="200">
PlusOne.jpg
</gallery>
* '''ലഹരി വിരുദ്ധ ദിനം  ''' - ജൂൺ 26

<gallery mode="packed-overlay" heights="200">
LahariVirudhaPoster.jpg.jpg
</gallery>
===അദ്ധ്യയന വർഷം 2021-22===
===അദ്ധ്യയന വർഷം 2021-22===
* '''ലോകപരിസ്ഥിതി ദിനം''' - ജൂൺ 5

* '''ലോകപരിസ്ഥിതി ദിനം''' - ജൂൺ 5

വരി 132: വരി 174:
</gallery>
</gallery>
* '''അന്താരാഷ്ട്ര പൈ ദിനം''' - മാർച്ച് 14 - ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൈ ദിനം സ്‌കൂളിൽ ആഘോഷിച്ചു. പൈ ദിനാചരണത്തിന്റെ പ്രാധാന്യവും പൈയുടെ സവിശേഷതകളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ 1879-ൽ ഈ ദിവസത്തിലാണ് ജനിച്ചതെന്നും വിദ്യാർത്ഥികളെ ബോധവത്കരിച്ചു.

<gallery mode="packed-hover" heights="200">
<gallery mode="packed-hover" heights="200">
പ്രമാണം:38047 PiDay1.jpeg
പ്രമാണം:38047 PiDay1.jpeg
പ്രമാണം:38047 PiDay2.jpeg
പ്രമാണം:38047 PiDay2.jpeg
വരി 180: വരി 222:
*'''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
*'''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .

* '''ചിങ്ങപ്പുലരി / കർഷകദിനം''' - നല്ല പാഠം, എക്കോ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട റ്റി. കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വൈകല്യങ്ങളോട് പൊരുതി മണ്ണിൽ പൊന്ന് വിളയിക്കുന്ന വെച്ചൂച്ചിറ അരീപറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തുടർന്ന് വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ "നമ്മുടെ നാട് നമ്മുടെ ഭൂമി" എന്ന ആശയ പ്രചരണാർത്ഥം ഫലവൃക്ഷ തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബീന കെ., നല്ലപാഠം കൺവീനർ വത്സമ്മ കെ. കെ, ഇക്കോ ക്ലബ് കൺവീനർ സെറീന എബ്രഹാം, അധ്യാപകർ ആയ മാത്യു പി. വർഗ്ഗീസ്, എമി അലക്സാണ്ടർ,  റിനി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു. [https://youtu.be/JdnEx0aRvyo| ചിങ്ങപ്പുലരി വീഡിയോ] <gallery mode="packed-hover"> പ്രമാണം:38047 KarshakaDinam1.jpg| രക്ഷകർത്താവായ കർഷകനെ ആദരിക്കുന്നു.
* '''ചിങ്ങപ്പുലരി / കർഷകദിനം''' - നല്ല പാഠം, എക്കോ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട റ്റി. കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വൈകല്യങ്ങളോട് പൊരുതി മണ്ണിൽ പൊന്ന് വിളയിക്കുന്ന വെച്ചൂച്ചിറ അരീപറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തുടർന്ന് വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ "നമ്മുടെ നാട് നമ്മുടെ ഭൂമി" എന്ന ആശയ പ്രചരണാർത്ഥം ഫലവൃക്ഷ തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബീന കെ., നല്ലപാഠം കൺവീനർ വത്സമ്മ കെ. കെ, ഇക്കോ ക്ലബ് കൺവീനർ സെറീന എബ്രഹാം, അധ്യാപകർ ആയ മാത്യു പി. വർഗ്ഗീസ്, എമി അലക്സാണ്ടർ,  റിനി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു. [https://youtu.be/JdnEx0aRvyo| ചിങ്ങപ്പുലരി വീഡിയോ] <gallery mode="packed-hover">
പ്രമാണം:38047 KarshakaDinam1.jpg| രക്ഷകർത്താവായ കർഷകനെ ആദരിക്കുന്നു.
</gallery>
</gallery>
*'''ഓണാഘോഷം''' - ''ഓണപ്പൂവ് 2021'' ഓണാഘോഷം ഓൺലൈനായി നടത്തപ്പെട്ടു.

*'''ഓണാഘോഷം''' - ''ഓണപ്പൂവ് 2021'' ഓണാഘോഷം ഓൺലൈനായി നടത്തപ്പെട്ടു.

വരി 197: വരി 240:
പ്രമാണം:38047 PoshanAbhiyan2021.jpg | പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി
പ്രമാണം:38047 PoshanAbhiyan2021.jpg | പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി
പ്രമാണം:38047 PoshanAbhiyan2.jpg
പ്രമാണം:38047 PoshanAbhiyan2.jpg
പ്രമാണം:38047 PoshanAbhiyan3.jpg | മുഖ്യപ്രഭാഷണം : വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി)
പ്രമാണം:38047 PoshanAbhiyan3.jpg |alt=മുഖ്യപ്രഭാഷണം : വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി)| മുഖ്യപ്രഭാഷണം : വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി)
</gallery>
</gallery>
*'''അനുമോദന സമ്മേളനം ''' - ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാനായി 2021 സെപ്റ്റംബർ 15 നു പൊതുയോഗം സംഘടിപ്പിച്ചു. റാന്നി നിയോജകമണ്ഡലം എം. എൽ. എ. അഡ്വ. പ്രമോദ് നാരായൺ മുഖ്യാതിഥി ആയിരുന്നു.

*'''അനുമോദന സമ്മേളനം ''' - ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാനായി 2021 സെപ്റ്റംബർ 15 നു പൊതുയോഗം സംഘടിപ്പിച്ചു. റാന്നി നിയോജകമണ്ഡലം എം. എൽ. എ. അഡ്വ. പ്രമോദ് നാരായൺ മുഖ്യാതിഥി ആയിരുന്നു.

വരി 207: വരി 250:
*'''പ്രവേശനോത്സവം''' - നവംബർ 1 നേരിട്ടുള്ള ക്‌ളാസ്സുകളുടെ ആരംഭം [https://youtu.be/zQQc7SzxLBM| വീഡിയോ 1], [https://youtu.be/rzrTjmunYCw| വീഡിയോ 2],
*'''പ്രവേശനോത്സവം''' - നവംബർ 1 നേരിട്ടുള്ള ക്‌ളാസ്സുകളുടെ ആരംഭം [https://youtu.be/zQQc7SzxLBM| വീഡിയോ 1], [https://youtu.be/rzrTjmunYCw| വീഡിയോ 2],
*'''അതിജീവനം''' കോവിഡ് അടച്ചിടൽ അതിജീവിക്കാൻ കുട്ടികളെ സജ്ജരാക്കുന്ന കൗമാര വിദ്യാഭ്യാസ പദ്ധതി. [https://youtu.be/gd9BX3OlPfU| ചിക്കൻ ഡാൻസ് - ഹൈസ്കൂൾ വിഭാഗം  ] [https://youtu.be/xW9PzFQL9wU|  ചിക്കൻ ഡാൻസ് - ഹയർ സെക്കന്ററി വിഭാഗം]

<gallery mode="packed-hover" heights="160" caption="അതിജീവനം ക്യാമ്പ് ">
<gallery mode="packed-hover" heights="160" caption="അതിജീവനം ക്യാമ്പ്">
പ്രമാണം:38047 NSS SkillDev.jpeg|നൈപുണ്ണ്യ വികസനം - കേക്ക് നിർമ്മാണം
പ്രമാണം:38047 NSS SkillDev.jpeg|നൈപുണ്ണ്യ വികസനം - കേക്ക് നിർമ്മാണം
പ്രമാണം:38047 NSS SkillDev4.jpeg|നൈപുണ്ണ്യ വികസനം - ദുരന്ത നിവാരണം - ഫയർ ഫോഴ്സ് സഹകരണത്തോടെ
പ്രമാണം:38047 NSS SkillDev4.jpeg|നൈപുണ്ണ്യ വികസനം - ദുരന്ത നിവാരണം - ഫയർ ഫോഴ്സ് സഹകരണത്തോടെ
വരി 218: വരി 261:
പ്രമാണം:38047 Chirstmas2.jpg | ക്രിസ്തുമസ് കരോൾ
പ്രമാണം:38047 Chirstmas2.jpg | ക്രിസ്തുമസ് കരോൾ
പ്രമാണം:38047 Chirstmas3.jpg | ക്രിസ്തുമസ് കരോൾ
പ്രമാണം:38047 Chirstmas3.jpg | ക്രിസ്തുമസ് കരോൾ
പ്രമാണം:38047 Chirstmas4.jpg | മുഖ്യാതിഥി : റവ. ജോൺ കുരുവിള
പ്രമാണം:38047 Chirstmas4.jpg |alt=മുഖ്യാതിഥി : റവ. ജോൺ കുരുവിള| മുഖ്യാതിഥി : റവ. ജോൺ കുരുവിള
</gallery>
</gallery>
*'''കരുതൽ സ്പർശം''' കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും  ജീവിതത്തിന്  സാന്ത്വനമേകുവാൻ  കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ  നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്‌ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.