"ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മിഖ്ദാദ് ടി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മിഖ്ദാദ് ടി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മുഹ്സിന പി. കെ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മുഹ്സിന പി. കെ | ||
|ചിത്രം=18098 | |ചിത്രം=18098 Lk batch 2024.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
| വരി 192: | വരി 192: | ||
=== ഏകദിന സ്കൂൾ ക്യാമ്പ് === | === ഏകദിന സ്കൂൾ ക്യാമ്പ് === | ||
9-ാം ക്ലാസിലെ കുട്ടികൾക്ക് 27/5/2025 ന് ഒരു ഏക ദിന ക്യാമ്പ് നട്ത്തി. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | 9-ാം ക്ലാസിലെ കുട്ടികൾക്ക് 27/5/2025 ന് ഒരു ഏക ദിന ക്യാമ്പ് നട്ത്തി. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. | ||
https://www.instagram.com/reel/DLmAMxzhAq0/?igsh=emxtczc1d2lwa3Vs | |||
[[പ്രമാണം:18098 school camp 25(1).jpg|ലഘുചിത്രം|ശൂന്യം]] | |||
=== ആപ്പറ്റിറ്റ്യൂഡ് ടെസ്റ്റ് സോഫ്റ്റ്വവയർ ഇൻസ്റ്റാൾ ചെയ്തു. === | === ആപ്പറ്റിറ്റ്യൂഡ് ടെസ്റ്റ് സോഫ്റ്റ്വവയർ ഇൻസ്റ്റാൾ ചെയ്തു. === | ||
2025 ബാച്ചിൻ്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിറ്റിനുള്ള സോഫ്റ്റ്വയറുകൾ കൈറ്റ് മാസ്റ്ററുടെയും മിസ്ട്രസിൻ്റെയും നേതൃത്വത്തിൽ | [[പ്രമാണം:18098 lk aptitudetest software installation.jpg|ലഘുചിത്രം|ശൂന്യം]] | ||
2025 ബാച്ചിൻ്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിറ്റിനുള്ള സോഫ്റ്റ്വയറുകൾ കൈറ്റ് മാസ്റ്ററുടെയും മിസ്ട്രസിൻ്റെയും നേതൃത്വത്തിൽ 2024 ബാച്ചിലെ അംഗങ്ങൾ ഇൻസ്റ്റാൾ ചെയ്തു. | |||
=== സ്കൂൾ പാർലമൻ്റ് ഇലക്ഷൻ സോഫ്റ്റ് വയറുകൾ ഇൻസ്റ്റാൾ ചെയ്തു. === | |||
കൈറ്റ് മാസ്റ്റർ ,മിസ്ട്രസ്, SITC എന്നിവരുടെ നേതൃത്വത്തിൽ കൈറ്റ് വിദ്യാർത്ഥികൾ 2025 - 2026 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമൻ്റ് ഇലക്ഷൻ നടത്താൻ ആവശ്യമായ കമ്പ്യൂട്ടറുകൾ ഇലക്ഷൻ സോഫ്റ്റ് വയറുകൾ ഇൻസ്റ്റാൾ ചെയ്ത് സജ്ജീകരിച്ച് സോഷ്യൽ സയൻസ് ക്ലബിന് കൈമാറി. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://www.instagram.com/reel/DL2nFf9RsXT/?igsh=MWQ1YmExenpyaXdwbQ== | |||
[[പ്രമാണം:18098 election software installation 2.jpg|ശൂന്യം|ലഘുചിത്രം]] | |||
=== ചാറ്റ് ബോട്ട് നിർമ്മിച്ച് കുട്ടികളെ പരിചയപ്പെടുത്തി === | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2024 ബാച്ചിലെ ഹാദി മുഹമ്മദ് എം സി എന്ന വിദ്യാർത്ഥി സ്കൂളിനെ കുറിച്ച് ഒരു ചാറ്റ് ബോട്ട് നിർമ്മിക്കുകയും അത് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://www.instagram.com/reel/DMrhQKxBy1l/?igsh=ZHpodzJ3cHF2aXZs | |||
[[പ്രമാണം:18098 CHAT BOT.jpg|ലഘുചിത്രം|ഇടത്ത്]] | |||
=== റോബോട്ടിക്സ് പരീശീലനം === | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ റോബോട്ടിക്സിൽ താൽപര്യമുള്ള ഒഴുകൂർ യു.പി സ്കൂളിലെ കുട്ടികൾക്ക് 11/08/2025 ന് റോബോട്ടിക്സ് പരീശീലനം നടത്തി. | |||
[[പ്രമാണം:Other school training 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
=== റോബോട്ടിക്സ് പരീശീലനം === | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ റോബോട്ടിക്സിൽ താൽപര്യമുള്ള ഒഴുകൂർ യു.പി സ്കൂളിലെ കുട്ടികൾക്ക് 15/11/2025 ന് റോബോട്ടിക്സ് പരീശീലനം നടത്തി. | |||
[[പ്രമാണം:Other school training 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
=== ഏകദിന സ്കൂൾ ക്യാമ്പ് === | |||
9-ാം ക്ലാസിലെ കുട്ടികൾക്ക് 25/10/2025 ന് കൈറ്റ്ഒ മാസ്റ്റർ ലബീദ് സാറുടെ നേതൃത്വത്തിൽ ഏക ദിന ക്യാമ്പ് നട്ത്തി. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് ഗെയിം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | |||
[[പ്രമാണം:18098 school camp 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
=== ചിത്രശാല === | |||
[[പ്രമാണം:18098 school camp 2024.jpg|ലഘുചിത്രം|ശൂന്യം]] | |||
[[പ്രമാണം:18098 school camp 2024.jpg|ലഘുചിത്രം]] | |||