"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
13:29, 19 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox littlekites|സ്കൂൾ കോഡ്=44034|അധ്യയനവർഷം=2025--28|യൂണിറ്റ് നമ്പർ=LK/2018/44034|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|റവന്യൂ ജില്ല=തിരുവനന്തപുരം|ഉപജില്ല=ബാലരാമപുരം|ലീഡർ= ബദരീനാഥ് എസ് ഇന്ദ്രൻ|ഡെപ്യൂട്ടി ലീഡർ= ദേവദത് എം ആർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കുറുപ്പ് കിരണേന്ദു.ജി.|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗോപിക ജി|ചിത്രം=44034 lk 26.jpg|ലഘുചിത്രം|ഗ്രേഡ്=}} | |||
| വരി 149: | വരി 134: | ||
. | '''<big><u>പ്രവർത്തനങ്ങൾ</u></big>'''[[പ്രമാണം:44034 lk 5.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ]] | ||
== | == '''<big>ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025</big>''' == | ||
[[പ്രമാണം:44034 lk | [[പ്രമാണം:44034 lk 6.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ]] | ||
<small>2025 ജൂൺ മാസം 25ന് വിവിഎച്ച്എസ്എസ് നേമം സ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷ ആരംഭിച്ചു. ആകെ 236 കുട്ടികളാണ് എട്ടാം ക്ലാസിൽ ഉള്ളത്. അതിൽ 120 കുട്ടികൾ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 90 കുട്ടികളാണ് പരീക്ഷ അറ്റൻഡ് ചെയ്തത്. ഈ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ട് രജിസ്റ്റർ ചെയ്ത 90 കുട്ടികൾക്കും പരീക്ഷയെ കുറിച്ചുള്ള ക്ലാസുകൾ കൊടുക്കുകയും,അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കുകയും ചെയ്തു.</small> | |||
== '''<big>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്</big>''' == | |||
[[പ്രമാണം:Lk 44034 8.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Lk 44034 9.jpg|ലഘുചിത്രം|ഗ്രൂപ്പ് ഫോട്ടോ]] | |||
== <small>2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ മാസം പതിനൊന്നാം തീയതി 9.30ന് സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ബാലരാമപുരം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ ആയി എത്തിയത്. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചത്. ക്യാമ്പിന്റെ അവസാനം മികച്ച ഗ്രൂപ്പിന് സമ്മാനം നൽകുകയും ചെയ്തു. വിവിധതരം വീഡിയോ പ്രദർശനങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെ കുറിച്ചുള്ള അവബോധം, ക്വിസ് മത്സരങ്ങൾ ഇവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ , പിക്ടോബലോക്സ്, അർഡിനോ കിറ്റ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. അർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻഡ് കുട്ടികളിൽ കൗതുകം ഉണ്ടാക്കി. ക്യാമ്പിനു ശേഷം തുടർന്ന് രക്ഷകർത്താക്കളുടെയും മീറ്റിംഗ് ഉണ്ടായിരുന്നു. രക്ഷകർത്താക്കളിലും ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെ കുറിച്ചുള്ള അവബോധം നൽകി.</small> == | |||
== | == '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം- സ്പെഷ്യൽ അസംബ്ലി''' == | ||
[[പ്രമാണം:44034 lk | [[പ്രമാണം:44034 lk 11.jpg|ലഘുചിത്രം|.]] | ||
2025 | [[പ്രമാണം:44034 lk 12.jpg|നടുവിൽ|ലഘുചിത്രം|.]] | ||
22 സെപ്റ്റംബർ 2025 രാവിലെ സ്പെഷ്യൽ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലി. ലിറ്റിൽ കൈറ്റസ് 23-26,24-27 ബാച്ചുകളുടെ പൂർണ്ണ പിന്തുണയോടു കൂടിയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം നടത്തിയത്. | |||
- | == റോബോട്ടിക് ഫെസ്റ്റ് 2025-26 == | ||
[[പ്രമാണം:44034 lk 18.jpg|ലഘുചിത്രം|.]] | |||
[[പ്രമാണം:44034 lk 19.jpg|നടുവിൽ|ലഘുചിത്രം|.]] | |||
സോഫ്റ്റ്‌വെയർ ദിനവുമായി അനുബന്ധിച്ച് നടത്തിയ റോബോ ഫെസ്റ്റ് 6/10/25 ഉച്ചയ്ക്ക് 1pm മുതൽ ആരംഭിച്ചു. 2024-27 ബാച്ചിലെ കുട്ടികളുടെ പൂർണ്ണ പിന്തുണയോടെ കൂടിയാണ് റോബോഫെസ്റ്റ് നടത്തിയത്. തുടക്കത്തിൽ വിവിധതരം ഹാർഡ്‌വെയറുകളെ കുറിച്ചാണ് കുട്ടികളെ പരിചയപ്പെടുത്തിയത്. ലിറ്റിൽ കൈറ്റസ് കുട്ടികൾ ഹാർഡ് വയറുകളെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു. അടുത്തതായി റോബോട്ടിക് സെക്ഷൻ ആയിരുന്നു. ഡാൻസിങ് എൽഇഡി, റോബോ ഹെൻ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ടോൾ ബൂത്ത്, ഇലക്ട്രോണിക് ഡൈസ് തുടങ്ങിയവ പ്രദർശിപ്പിച്ചു. അടുത്തതായി ഗെയിംസ്സോൺ ആയിരുന്നു. അതിൽ ലെമൺ ആൻഡ് സ്പൂൺ, സ്‌നേക്ക്&മൗസ് തുടങ്ങിയ അഞ്ചോളം ഗെയിമുകൾ പ്രദർശിപ്പിച്ചു. | |||