"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:21, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ→പരിസ്ഥിതി ദിനം - ജൂൺ 5
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
ഇന്നേ ദിവസം എട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നിന്നും കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഇംഗ്ലീഷ് അധ്യാപക സിനി ഭാസ്കറിനു യാത്രയയപ്പ് സമ്മേളനം നടത്തി. | ഇന്നേ ദിവസം എട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നിന്നും കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഇംഗ്ലീഷ് അധ്യാപക സിനി ഭാസ്കറിനു യാത്രയയപ്പ് സമ്മേളനം നടത്തി. | ||
<gallery mode="packed"> | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 1 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 2 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 3 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 4 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 5 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 6 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 7 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 8 2024.jpg | |||
</gallery> | |||
== '''പരിസ്ഥിതി ദിനം - ജൂൺ 5''' == | == '''പരിസ്ഥിതി ദിനം - ജൂൺ 5''' == | ||
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാവിലെ 9:30 ന് ഈശ്വരപ്രാർഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു. . കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ, പ്ലകാർഡുകൾ സ്കൂളിൽ തോരണമായി അലങ്കരിച്ചു. പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന ഗാനം ആലപിച്ചു. "വൃക്ഷത്തെ സ്നേഹിച്ച ബാലൻ " എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ കഥയെ ആസ്പദമാക്കി കുട്ടികൾ നാടകം അവതരിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു. എസ് പി സി യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഹെഡ്‌മിസ്ട്രെസ് വൃക്ഷ തൈ വിതരണം ചെയ്തു. | പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാവിലെ 9:30 ന് ഈശ്വരപ്രാർഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു. . കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ, പ്ലകാർഡുകൾ സ്കൂളിൽ തോരണമായി അലങ്കരിച്ചു. പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന ഗാനം ആലപിച്ചു. "വൃക്ഷത്തെ സ്നേഹിച്ച ബാലൻ " എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ കഥയെ ആസ്പദമാക്കി | ||
കുട്ടികൾ നാടകം അവതരിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു. എസ് പി സി യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഹെഡ്‌മിസ്ട്രെസ് വൃക്ഷ തൈ വിതരണം ചെയ്തു. | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 2 2024.jpg | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 3 2024.jpg | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 4 2024.jpg | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 1 2024.jpg | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 5 2024.jpg | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 6 2024.jpg | |||
</gallery> | |||
== '''പി ടി എ ജനറൽ ബോഡി യോഗം''' == | == '''പി ടി എ ജനറൽ ബോഡി യോഗം''' == | ||
| വരി 162: | വരി 181: | ||
== '''പാചക തൊഴിലാളികൾക്കുള്ള മത്സരം''' == | == '''പാചക തൊഴിലാളികൾക്കുള്ള മത്സരം''' == | ||
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക മത്സരത്തിൽ നമ്മുടെ സ്കൂളിലെ സ്റ്റെല്ല ചേച്ചിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. | പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക മത്സരത്തിൽ നമ്മുടെ സ്കൂളിലെ സ്റ്റെല്ല ചേച്ചിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. | ||
== '''ഭിന്നശേഷി സൗഹൃദ ദിനാചരണം''' == | |||
ഭിന്നശേഷിദിനത്തോടനുബന്ധിച്ച് 3-12-2024 ചൊവ്വാഴ്ച അസബ്ലി നടത്തി. ഭിന്നശേഷിദിനത്തെക്കുറിച്ച് നൂതൻ അന്ന മാത്യു പ്രസംഗിച്ചു.അതിനുശേഷം സിസ്റ്റർ മെറിൻ തന്റെ വിലയേറിയ വാക്കുകൾ പങ്കുവെക്കുകയും,ക്വിസിന് സമ്മാനർഹരായ ആഗനസ് ജോസ്,മാത്യു അജേഷ്,ടെൽസ സാജു എന്നിവർക്ക് സമ്മാനം നൽകുകയും, വർക്ക് എക്സ്പീരിയൻ്സിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ എൽ്സയ്ക്കും സമ്മാനം നൽകുകയും ചെയ്തു. | |||
== '''ലിറ്റിൽ കൈറ്റ്സ് ജില്ലാതല''' camp == | |||
ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പിൽ നിന്നും ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ ജോൺസ് ജോസ്ഗംഗാലക്ഷ്മി വി ബിജു , ആൽബർട്ട് റെജി, ധ്വനിത് സുഭാഷ്, റോസ്‌ന റോയ് Angel baby , ജോയൽ ജോൺ സിജോ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു . | |||