"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:21, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ→പരിസ്ഥിതി ദിനം - ജൂൺ 5
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
ഇന്നേ ദിവസം എട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നിന്നും കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഇംഗ്ലീഷ് അധ്യാപക സിനി ഭാസ്കറിനു യാത്രയയപ്പ് സമ്മേളനം നടത്തി. | ഇന്നേ ദിവസം എട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നിന്നും കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഇംഗ്ലീഷ് അധ്യാപക സിനി ഭാസ്കറിനു യാത്രയയപ്പ് സമ്മേളനം നടത്തി. | ||
<gallery mode="packed"> | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 1 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 2 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 3 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 4 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 5 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 6 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 7 2024.jpg | |||
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 8 2024.jpg | |||
</gallery> | |||
== '''പരിസ്ഥിതി ദിനം - ജൂൺ 5''' == | == '''പരിസ്ഥിതി ദിനം - ജൂൺ 5''' == | ||
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാവിലെ 9:30 ന് ഈശ്വരപ്രാർഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു. . കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ, പ്ലകാർഡുകൾ സ്കൂളിൽ തോരണമായി അലങ്കരിച്ചു. പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന ഗാനം ആലപിച്ചു. "വൃക്ഷത്തെ സ്നേഹിച്ച ബാലൻ " എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ കഥയെ ആസ്പദമാക്കി കുട്ടികൾ നാടകം അവതരിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു. എസ് പി സി യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഹെഡ്‌മിസ്ട്രെസ് വൃക്ഷ തൈ വിതരണം ചെയ്തു. | പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാവിലെ 9:30 ന് ഈശ്വരപ്രാർഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു. . കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ, പ്ലകാർഡുകൾ സ്കൂളിൽ തോരണമായി അലങ്കരിച്ചു. പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന ഗാനം ആലപിച്ചു. "വൃക്ഷത്തെ സ്നേഹിച്ച ബാലൻ " എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ കഥയെ ആസ്പദമാക്കി | ||
കുട്ടികൾ നാടകം അവതരിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു. എസ് പി സി യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഹെഡ്‌മിസ്ട്രെസ് വൃക്ഷ തൈ വിതരണം ചെയ്തു. | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 2 2024.jpg | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 3 2024.jpg | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 4 2024.jpg | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 1 2024.jpg | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 5 2024.jpg | |||
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 6 2024.jpg | |||
</gallery> | |||
== '''പി ടി എ ജനറൽ ബോഡി യോഗം''' == | == '''പി ടി എ ജനറൽ ബോഡി യോഗം''' == | ||
| വരി 109: | വരി 128: | ||
== '''സ്വാതന്ത്രദിനം''' == | == '''സ്വാതന്ത്രദിനം''' == | ||
സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപടികൾ നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി പതാക ഉയർത്തി . കുട്ടികൾക്കായി റാലി ഉണ്ടായിരുന്നു . പ്രച്ഛന്ന വേഷങ്ങൾ അണിഞ്ഞു കുട്ടികൾ റാലിയിൽ അണിനിരന്നു . | സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപടികൾ നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി പതാക ഉയർത്തി . കുട്ടികൾക്കായി റാലി ഉണ്ടായിരുന്നു . പ്രച്ഛന്ന വേഷങ്ങൾ അണിഞ്ഞു കുട്ടികൾ റാലിയിൽ അണിനിരന്നു . | ||
== '''KCSL Excellence Award for 2024-25!''' == | |||
കെ സി എസ് എൽ അവാർഡിന് യുപി വിഭാഗം Josekutty Cris ഒന്നാം സ്ഥാനവും Jewelyn Liza Rajesh മൂന്നാം സ്‌ഥാനവും നേടി .ഹൈസ്കൂൾ സെക്ഷനിൽ John Paul Biju രണ്ടാം സ്ഥാനവും Anna Mary Shijo മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
സ്കൂളിലെ MID TERM പരീക്ഷക്ക് ഓരോ ക്ലാസ്സിലും ഒന്ന് , രണ്ട്, മൂന്ന്, നാല്,സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സി മെറിൻ സി എംസി പ്രൊഫിസെൻസി പ്രൈസുകൾ വിതരണം ചെയ്തു . | |||
== '''എന്റെ നാട്''' == | |||
മലയാളം പഠന പ്രവർത്തനത്തിന്റെ ഭാഗമായി 9- ക്ലാസ്സിലെ കുട്ടികൾക്ക് '''എന്റെ നാട്''' എന്ന പേരിൽ ഓരോരുത്തരുടെയും നാടിനെ സംബന്ധിക്കുന്ന ഒരു യാത്രാ വിവരണം നടത്തി . | |||
== '''പഠനയാത്ര''' == | |||
28,29 ,30 തീയതികളിൽ 9 ലെ കുട്ടികൾക്ക് ഊട്ടി , മൈസൂർ പഠനയാത്ര നടന്നു . | |||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ''' == | |||
ലിറ്റിൽ കൈറ്റ്സ് ന്റെ പുതിയ ബാച്ച് കുട്ടികൾക്ക് വേണ്ടി നടന്ന പരീക്ഷയിൽ ജോവാന ജിബി , ജിതിൻ ജോർജ്, നിയ അന്ന പ്രവീൺ എന്നീ കുട്ടികൾ ഉയർന്ന റാങ്ക് കരസ്ഥമാക്കി . 40 കുട്ടികൾ ആണ് ഈ വർഷത്തെ 8 ലെ കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗത്വം നേടിയവർ . | |||
== '''അധ്യാപക ദിനം''' == | |||
സെപ്റ്റംബർ 2 ന് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു . 5 ന് ഓണം അവധി ആയതിനാൽ ആണ് നേരത്തെ തന്നെ ആഘോഷങ്ങൾ നടത്തിയത് . ഇന്നേ ദിവസം സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആശംസ കാർഡുകൾ നൽകി . സ്പെഷ്യൽ അസംബ്ലിയിൽ അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന പ്രസംഗം, കവിത ആലാപനം , എന്നിവ ഉണ്ടായിരുന്നു. | |||
== '''ഓണ ചങ്ങാതി''' == | |||
സെപ്റ്റംബർ പന്ത്രണ്ടാം തിയതി കല്ലൂർക്കാട് ബി ആർ സി യുടെയും സ്കൂളിലെ മറ്റ് സംഘടനയുടെയും നേതൃത്വത്തിൽ ഓണ ചങ്ങാതി എന്ന പേരിൽ MR ആയിട്ടുള്ള നമ്മുടെ സ്കൂളിലെ അന്ന ലിജോ എന്ന കുട്ടിയുടെ വീട് സന്ദർശിക്കുകയും ഓണ കിറ്റ് നൽകുകയും ചെയ്തു . | |||
== '''ഐടി മത്സരം''' == | |||
കല്ലൂർക്കാട് ഉപജില്ല യുപി വിഭാഗം ഐടി ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥാക്കി ജോസ്കുട്ടി ക്രിസ് | |||
== '''പോഷൺ മാ -2024''' == | |||
കുട്ടികളിലെ വിളർച്ച തടയുന്നതുമായി ബന്ധപ്പെട്ട ഒരു ക്ലാസ് 27/9/24 ന് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഡോ. ബിനു ഇ. പി കുട്ടികൾക്കായി നടത്തി . | |||
== '''Talent search examination''' == | |||
ഉത്തര സുരേഷ് std 10 B ടാലെന്റ്റ് സെർച്ച് പരീക്ഷക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കി . | |||
== '''ഗാന്ധിജയന്തി''' == | |||
ഒക്ടോബർ രണ്ടിന് സ്കൂളിൽ പുതിയതായി കുട്ടികൾക്ക് മനോഹരമായി നിർമിച്ചു നൽകിയ പാർക്കിന്റെ ഉത്‌ഘാടനം നടന്നു . ഗാന്ധിജയന്തിയോട് അനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷതൈ നേടുകയും എസ് പി സീ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിന്റെ മുൻവശം വൃത്തിയാക്കുകയും ചെയ്തു . | |||
== '''സർഗോത്സവം 2024''' == | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന സർഗോത്സവം 2024 ൽ ശ്രീനന്ദ് സുനിൽ നാടൻപാട്ട് ഒന്നാം സ്ഥാനം , അധിലക്ഷ്മി സുധാകരൻ കവിതാരചന ഒന്നാം സ്ഥാനം ,ജീവന രാജീവ് കാവ്യാലാപനം ഒന്നാം സ്ഥാനം ,ഹന്നാ ഭുവനേന്ദ്രൻ കഥ രചന ഒന്നാം സ്ഥാനം , ക്രിസ്ടി ജോഷി അഭിനയം രണ്ടാം സ്ഥാനം ,അനന്യ സജു നാടൻ പാട്ട് രണ്ടാം സ്ഥാനം ,ആര്യനന്ദ എസ്സ് കഥാ രചന രണ്ടാം സ്ഥാനം , ടെൽസ സജു കവിതാരചന രണ്ടാം സ്ഥാനം എന്നിങ്ങനെ കരസ്ഥമാക്കി . | |||
== '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ക്യാമ്പ്''' == | |||
2023 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ക്യാമ്പ് നടത്തി എന്നിവ ഉൾപ്പെടുത്തിയ ക്ലാസ് കുട്ടികൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു ക്ലാസുകൾ നയിച്ചത് കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ , കൈറ്റ് മിസ്ട്രസ് ടിനു കുമാർ എന്നിവർ ആയിരുന്നു . | |||
== '''സൈക്കിൾ പോളോ മത്സരം''' == | |||
ഇടുക്കിയിൽ വെച്ച് നടന്ന സൈക്കിൾ പോളോ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനവും , ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി . | |||
== '''ശാസ്ത്രമേള 2024''' == | |||
കല്ലൂർക്കാട് സബ് ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് , യൂപി മാത്‍സ് , ഐ ടി എന്നിവക്ക് ഓവർ ഓൾ ലഭിച്ചു . പ്രവർത്തി പരിചയം, hs maths , hs IT രണ്ടാം സ്ഥാനം നേടി. | |||
== '''കായികമേള''' == | |||
എറണാകുളം ജില്ലാ കായിക മേളയിൽ കല്ലൂർക്കാട് ഉപജില്ലയെ പ്രതിനിധീകരിച്ച് sub ജൂനിയർ വിഭാഗം Long Jump , മൂന്നാംസ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാന സ്കൂൾ കായികമേളക്ക് അർജുൻ ബിനീഷ് യോഗ്യത നേടി. | |||
== '''ബസ് ജീവനക്കാർക്ക് ആദരം''' == | |||
ഒക്ടോബർ 22 ന് സ്കൂളിലെ ബസ് ജോലിക്കാരായ ആളുകൾക്ക് ആദരം നല്കുകയും അവരുടെ സേവങ്ങൾക്ക് ഹെഡ്മിസ്ട്രസ് മെറിൻ സി എം സി നന്ദി അറിയിക്കുകയും സ്കൂൾ മദ്യസ്ഥയായ കൊച്ചുത്ര്യസ്യ യുടെ പെരുന്നാളിനോട് അനുബന്ധിച്ച അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു . | |||
== '''പാചക തൊഴിലാളികൾക്കുള്ള മത്സരം''' == | |||
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക മത്സരത്തിൽ നമ്മുടെ സ്കൂളിലെ സ്റ്റെല്ല ചേച്ചിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. | |||
== '''ഭിന്നശേഷി സൗഹൃദ ദിനാചരണം''' == | |||
ഭിന്നശേഷിദിനത്തോടനുബന്ധിച്ച് 3-12-2024 ചൊവ്വാഴ്ച അസബ്ലി നടത്തി. ഭിന്നശേഷിദിനത്തെക്കുറിച്ച് നൂതൻ അന്ന മാത്യു പ്രസംഗിച്ചു.അതിനുശേഷം സിസ്റ്റർ മെറിൻ തന്റെ വിലയേറിയ വാക്കുകൾ പങ്കുവെക്കുകയും,ക്വിസിന് സമ്മാനർഹരായ ആഗനസ് ജോസ്,മാത്യു അജേഷ്,ടെൽസ സാജു എന്നിവർക്ക് സമ്മാനം നൽകുകയും, വർക്ക് എക്സ്പീരിയൻ്സിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ എൽ്സയ്ക്കും സമ്മാനം നൽകുകയും ചെയ്തു. | |||
== '''ലിറ്റിൽ കൈറ്റ്സ് ജില്ലാതല''' camp == | |||
ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പിൽ നിന്നും ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ ജോൺസ് ജോസ്ഗംഗാലക്ഷ്മി വി ബിജു , ആൽബർട്ട് റെജി, ധ്വനിത് സുഭാഷ്, റോസ്‌ന റോയ് Angel baby , ജോയൽ ജോൺ സിജോ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു . | |||