"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(building)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}   {{വഴികാട്ടി അപൂർണ്ണം}}  {{വൃത്തിയാക്കേണ്ടവ}} 
{{PHSSchoolFrame/Header}}
{{prettyurl|G.B.H.S.S. Manjeri}}
{{prettyurl|G.B.H.S.S. Manjeri}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മഞ്ചേരി  
|സ്ഥലപ്പേര്=മഞ്ചേരി  
വരി 39: വരി 36:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1347
|ആൺകുട്ടികളുടെ എണ്ണം 1-10=1303
|പെൺകുട്ടികളുടെ എണ്ണം 1-10=1206
|പെൺകുട്ടികളുടെ എണ്ണം 1-10=1155
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2553
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2458
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=402
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=443
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=845
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=33
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 55: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=ടി.കെ ജോഷി
|പ്രധാന അദ്ധ്യാപിക=സിന്ധു
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ.ഫിറോസ് ബാബു
|പി.ടി.എ. പ്രസിഡണ്ട്=ജവഹർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീന
|സ്കൂൾ ചിത്രം= 18021_building.png
|സ്കൂൾ ചിത്രം= 18021_newbl.png
|size=350px
|size=350px
|caption=G.B.H.S.S MANJERI
|caption=G.B.H.S.S MANJERI
|ലോഗോ=18021_logo.png
|ലോഗോ=18021_logo.png
|logo_size=50px
|logo_size=150px
|box_width=380px
|box_width=380px
}}
}}
<p style="text-align:justify">
<p style="text-align:justify">
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 34-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നേിട്ട സംസ്ഥാനത്തെ അപൂർവ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള  കാലത്ത് മഞ്ചേരിയിലൂം സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 33-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു. 1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നിട്ട സംസ്ഥാനത്തെ അപൂർവ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള  കാലത്ത് മഞ്ചേരിയിലുംസമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കു‌ന്നു.
കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കു‌ന്നു.
</p>
</p>
==<font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>==
==ചരിത്രം==
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]]
<p style="text-align:justify">
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു .[[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/ചരിത്രം|തുട‍ർന്ന് വായിക്കുക]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /എൻ.എസ്.എസ്. യൂണിറ്റ്|എൻ.എസ്.എസ്. യൂണിറ്റ്]]
</p>
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
==ഓർമയിലെ ബദാം മരം==
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /പബ്ലിൿ റിലേഷൻസ് ക്ലബ്|പബ്ലിൿ റിലേഷൻസ് ക്ലബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /കരാട്ടേ ക്ലാസ്സ്|പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /നേർക്കാഴ്ച|നേർക്കാഴ്ച]]
==ദിനാചരണങ്ങൾ==
'ജൂൺ 5 പരിസ്ഥിതിദിനം മഞ്ചേരി ഗവന്മെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കുളിൽ 'പാരിസ്ഥിതികം ' വിവിധ പരിപാടികളോടെ ആചരിച്ചു. ജീവജലത്തിന്റെ സംരക്ഷകരാകുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മഴവെള്ളസംഭരണം എല്ലാം വീടുകളിലും എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏറ്റവും ലളിതമായ രീതിയിൽ കിണർ റീചാർജിഗ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. കേരളശാസ്ത്രസാഹിത്യ പരീക്ഷിത്തിന്റെ ഗവേഷണസ്ഥാപനമായ ഐ. ആർ. ടി. സി വികസിപ്പിച്ച ചെലവുകുറഞ്ഞ കിണർ റീചാർജിഗ് യൂണിറ്റ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പൊതുജനങ്ങൾക്കായി നടത്തിയ പരിശീലനത്തിന് കെ. കെ. പുരുഷോത്തമൻ, ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി. വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖ ചടങ്ങിൽ ബഹു. എം. എൽ. എ. അഡ്വ. എം ഉമ്മർ പ്രകാശനം ചെയ്തു
[[പ്രമാണം:Prs.jpg|300px|]]


ജൈവകൃഷി-
ഞാൻ ജനിച്ചത് ഈ സ്കൂൾ മുറ്റത്ത് തന്നെയാണ്. ഒരു ചെറിയ വിത്തായിരുന്നു ഞാൻ. മഴയുടെ തുള്ളികളും കാറ്റിന്റെ സ്നേഹവും എന്നെ വളർത്തി. കാലം മാറി, ഞാൻ വളർന്നു. എന്റെ നിഴൽ കുട്ടികളുടെ ആശ്രയമായി.
പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ഹൈസ്കൂളിലെ എെ..ഡി.എസ്,എസ് ക്ലബ്ബിന്റെ ഭാഗമായി സ്‍കൂളിൽ ജൈവകൃഷി ആരംഭിച്ചു.
[[പ്രമാണം:Pc1.jpg|300px|]]            [[പ്രമാണം:Pcc.jpg|300px|]]     


ഞാൻ കണ്ടു, കേട്ടു, അനുഭവിച്ച എത്രയോ കാര്യങ്ങൾ! സ്കൂളിൽ നടന്ന ഉത്സവങ്ങൾ, കളികൾ, ചിരികൾ... എല്ലാം ഞാൻ കണ്ടു നിന്നു. കുട്ടികളുടെ ആദ്യത്തെ ചവിട്ടുകൾ മുതൽ വിദ്യാർത്ഥികളുടെ വിടവാങ്ങൽ വരെ എല്ലാം ഞാൻ സാക്ഷിയായി.


==വിഷൻ 20-20==
എന്റെ ശാഖകളിൽ പലതും വളർന്നു. പക്ഷികൾ എന്റെ ശാഖകളിൽ കൂടുകൂട്ടി. അവരുടെ കിളിപ്പാട്ടുകൾ എന്റെ ദിനചര്യയുടെ ഭാഗമായി.
വിദ്യാലയം മികവിലൂടെ മുന്നേറുമ്പോൾ തന്നെ പുതിയ കാലത്തിന്റെ  വെല്ലുവിളികളെ അതിജീവിക്കുന്ന തരത്തിൽ അക്കാദമിക രംഗത്തിന്റെ വളർച്ചയും ഭൗതിക രംഗത്തെ ആവശ്യങ്ങളും മുൻകൂട്ടി കണ്ടുകൊണ്ട് ഭാവി വിദ്യാലയം എന്താകണമെന്ന സംഘ സ്വപ്നമാണ് വിഷൻ 20-20
മികച്ച ഭക്ഷണം , വൃത്തിയും മനോഹരവിമായ ക്ലാസ്സും, അന്വേഷണാത്മക പഠനത്തിനുകന്ന പഠനവും, സാങ്കേതികവിദ്യ സങ്കേതകങ്ങൾ ഉപയോഗിച്ചുള്ള മികച്ച അദ്ധ്യാപനം, വിദ്യാഭ്യാസ പ്രവർത്തനത്തിന് രക്ഷിതാക്കളുടെ പൂർണ്ണതോതിലുള്ള പങ്കാളിത്തം ഉറപ്പ് വരുത്തൽ കലാ,സാഹിത്യ,കായിക,ശാസ്ത്ര പ്രതിഭകളെ  കണ്ടെത്തി വളർത്തിയെടുക്കൽ,അതാടൊപ്പം ഗിഫ്റ്റഡ്, സ്റ്റുഡൻസ്,പിന്നോക്കം നില്ക്കുന്നവർ,പ്രത്യേക പരിഗണനഅർഹിക്കുന്ന കുട്ടികൾ ഇവർക്ക് പ്രത്യേക പരിഗണന നല്കി മികച്ച ഗ്രേഡോഡുകൂടി നൂറുശതമാനം വിജയമാണ് പദ്ധതിയുടെ കാതൽ.
                                                                വിഭാവനം
                                                                :  '''ഭാഷ'''  :   
'''ലക്ഷ്യം''':-
മലയാളം,ഇംഗ്ലീഷ്,അറബി, ഹിന്ദി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിൽ മുഴുവൻ കുട്ടികൾക്കും അനായസം എഴുതുവാനും വീയിക്കാനും ആശയം പ്രകടിപ്പിക്കാനുമുള്ള ഉയർന്ന ശേഷി കൈവരിക്കുന്നതിന് അനുയോജ്യമായ പ്രവർത്തനങ്ങൾ അവിഷ്കരിച്ച് നടപ്പിലാക്കുക.


'''പ്രവർത്തനങ്ങൾ'''
കാലം മാറിയെങ്കിലും ഞാൻ ഇപ്പോഴും ഇവിടെ തന്നെയാണ്. എന്റെ വേരുകൾ ഈ മണ്ണിൽ ആഴത്തിൽ പാത്തുപോയി. ഈ സ്കൂളിന്റെ ഓർമ്മകളുടെ കഥകൾ ഞാൻ ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും.


വിപുലമായ ലൈബ്രറി, വായനാമുറി,വായനാസദസ്സ്,ക്ലാസ്സ് ലൈബ്രറി സൗകര്യം,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്,ലാംഗേജ് ലാബ്, ലാംഗേജ് പാർക്ക്,
എന്റെ ആഗ്രഹം
ലാംഗേജ് മ്യൂസിയം,സെമിനാർ, മാസിക,എന്നിവക്കുള്ള പൂർണ്ണ തോതിലുള്ള പ്രവർത്തനം.


                                                                    :ശാസ്ത്രം:
ഞാൻ ആഗ്രഹിക്കുന്നത് ഈ സ്കൂൾ എപ്പോഴും സജീവമായിരിക്കണമെന്നാണ്. കുട്ടികളുടെ ചിരികൾ ഇവിടെ നിന്നും ഒരിക്കലും മാഞ്ഞുപോകരുത്.
ലക്ഷ്യം: ശാസ്ത്ര സാങ്കേതിക വിദ്യകൾ സായത്തമാക്കുന്നത്നും,ജീവിത സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനും ശാസ്‍ത്രീയ ജീവിത വീക്ഷണത്തിന്റെ അർത്ഥ തലങ്ങൾ സ്വാംശീകരിക്കുന്നതിനും പര്യാപ്തമായ തലമുറയെ വാർത്തെടുക്കൽ.


                                    ''ശാസ്ത്ര പോഷിണി ലാബ് 20-6-2017 ന്  ബഹു. കേരള സ്പീക്കർ ശ്രീ. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു''
നിങ്ങൾ ഈ സ്കൂളിലെ കുട്ടികളാണെങ്കിൽ, ഞാൻ നിങ്ങളുടെ സ്നേഹിതനാണ്. എന്റെ നിഴലിൽ കളിക്കുക, എന്റെ ശാഖകളിൽ പിടിക്കുക. ഞാൻ നിങ്ങളെ എപ്പോഴും കാത്തുനിൽക്കും.


== ഒരു നൂറ്റാണ്ടിന്റെ കഥകൾ പറയുന്ന ബദാം മരം സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷി ==
സ്കൂൾ മുറ്റത്തെ ആ ബദാം മരം ഒരു നടക്കുന്ന ചരിത്രമാണ്. നൂറ്റാണ്ടുകളുടെ ഓർമ്മകൾ അതിന്റെ ഓരോ ഇലയിലും പതിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും ചുവപ്പും അതിനറിയാം. സ്കൂളിലെ കുട്ടികളുടെ കളിചിരികളും കണ്ണീരും അതിനറിയാം.


പ്രവർത്തനങ്ങൾ
<nowiki>*</nowiki> സ്വാതന്ത്ര്യത്തിന്റെ സാക്ഷി:  ബ്രിട്ടീഷ് ഭരണകാലത്ത്, സ്കൂൾ മുറ്റം സ്വാതന്ത്ര്യ സമര സമരസേനയുടെ രഹസ്യ യോഗങ്ങൾക്ക് വേദിയായിരുന്നു. ബദാം മരത്തിന്റെ നിഴലിൽ ഇരുന്ന് അവർ സ്വതന്ത്ര ഭാരതത്തിന്റെ സ്വപ്നം കണ്ടു.
വിപുലമായലാബ്, ശാസ്ത്രലൈബ്രറി,അന്വേഷണാത്മക പ്രവർത്തലങ്ങൾ,ശാസ്ത്ര മ്യൂസിയം, സഹവാസക്യാമ്പ്, പ്രകൃതി പഠനയാത്രകൾ,പ്ലാനറ്റേറിയം,
                                                                                                സാമൂഹ്യശാസ്ത്രം


ലക്ഷ്യം
<nowiki>*</nowiki> കുട്ടികളുടെ കളിത്തൊട്ടിൽ: സ്വാതന്ത്ര്യാനന്തരം, സ്കൂൾ മുറ്റം കുട്ടികളുടെ കളിത്തൊട്ടിലായി മാറി. ബദാം മരം അവരുടെ കളികളുടെ സാക്ഷിയായി. അതിന്റെ ശാഖകളിൽ ആയിരക്കണക്കിന് കുട്ടികൾ ആടിയും പാടിയും കളിച്ചു.


കുട്ടികളിൽ സാമൂഹ്യബോധം വളർത്താനും,മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച്, ചരിത്രത്തിലും , ഭുമിയിലെ ഘടനയിലൂം ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചറിയാനും സാമ്പത്തിക അവബോധം വളർത്തുന്നതിനും, പൗരബോധം വളർത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ.
<nowiki>*</nowiki> ഓർമ്മകളുടെ കലവറ: ഓരോ പൂക്കാലത്തും ബദാം മരം പുതിയ പൂക്കൾ വിരിയിക്കുന്നതുപോലെ, ഓരോ വർഷവും സ്കൂളിലെ കുട്ടികളുടെ ഓർമ്മകളും പുതുതായി പൂത്തുലഞ്ഞു.


പ്രവർത്തനങ്ങൾ
ഒരു ജീവനുള്ള ചരിത്രം


സാമൂഹ്യശാസ്ത്രലാബ്, ചരിത്രാന്വേഷണം,ചരിത്രപുസ്തകങ്ങളുടെ ശേഖരം, ചരിത്ര മ്യൂസിയം, സ്ഥലനാമ ചരിത്ര ശേഖരണം
ബദാം മരം ഒരു മരമല്ല, അത് ഒരു ജീവനുള്ള ചരിത്രമാണ്. അതിന്റെ വേരുകൾ ഈ മണ്ണിൽ ആഴത്തിൽ പാത്തുപോയി. അതിന്റെ ശാഖകൾ ആകാശത്തോട് ചേർന്നു നിൽക്കുന്നു. അത് കാലത്തിന്റെ മാറ്റങ്ങൾക്ക് സാക്ഷിയായി നിൽക്കുന്നു.


                                                                                                                          ഗണിതം
== [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /മുൻ സാരഥികൾ|'''സ്മരണിക''']] ==
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /മുൻ സാരഥികൾ|മുൻ സാരഥികൾ]]
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രശസ്തരായ പൂർവാദ്ധ്യാപകർ|പ്രശസ്തരായ പൂർവാദ്ധ്യാപകർ]]


ലക്ഷ്യം
==<font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>==
ഗണിതത്തിന്റെ മാധുര്യം നുകർന്ന് യുക്തിചിന്തയും ഗണിതാഭിരുചിയും വളർത്തി ജീവിത്തിന്റെ വിവിധ മേഖലകളിൽ ഗണിതാശയങ്ങൾ പ്രായേഗികമാക്കാൻ പ്രാർത്ഥരായ തലമുറയെ വാർത്തെടുക്കുക.
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]]
[[
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
'''പ്രവർത്തനങ്ങൾ'''
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
ഗണിതലാബ്, ഗണിതപ്രതിഭകൾക്കായുള്ള പ്രവർത്തനം, ഗണിതലാബ്,ഗണിതലൈബ്രറി,ഗണിതശില്പശാല,ഗണിതകേളികൾ എന്നിവ..
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /പബ്ലിൿ റിലേഷൻസ് ക്ലബ്|പബ്ലിൿ റിലേഷൻസ് ക്ലബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /കരാട്ടേ ക്ലാസ്സ്|പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /നേർക്കാഴ്ച|നേർക്കാഴ്ച]]


                                                                                          : വിവരവിനിമയ സാങ്കേതിക വിദ്യ:
==വഴികാട്ടി==
==ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്==
!'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
18-7-2017


മ‍ഞ്ചേരി മെഡിക്കൽ കോളേജിലെ പീഡിയാട്രീഷൻ ഡോ.സജിനി വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും പ്രധിരോധകുത്തിവപ്പിനെ കുുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
* മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി  കച്ചേരിപ്പടിയിൽ സ്ഥിതിചെയ്യുന്നു
[[പ്രമാണം:Drr.jpeg|300px|]]
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  '''29''' കി'''.'''മി'''.''' അകലം
* അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും '''21''' കി'''.'''മീ'''.-'''യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും '''37''' കി'''.'''മീ'''.-'''യും അകലം
* ജില്ലാ ആസ്ഥാനത്തുനിന്നും '''12''' കി'''.'''മി'''.''' അകലം


[[പ്രമാണം:Hr.jpg|300px|]]
{{Slippymap|lat=11.11128 |lon=76.12074 |zoom=30|width=full|height=400|marker=yes}}
 
ഹരിമുരളീരവം"
കുട്ടികളുടെ പഠനോത്സുകതയും പഠനശേഷിയും വർദ്ധിപ്പിച്ചെടുക്കുന്നതിൽ സംഗീത ശാസ്ത്രത്തിനുള്ള പങ്ക് എന്ന വിഷയത്തെ കുറിച്ച് മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈയർ സെക്കണ്ടറി സ്കൂളിൽ ആർട്സ് ക്ലബ്ബിന്റെ ഭാഗമായി സംഗീതാധ്യാപകൻ ശ്രീ.ബാബു പാലാന്തറയുടെ നേതൃത്വത്തിൽ *ഹരിമുരളീരവം* സംഗീതശില്പശാല നടത്തി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പി.സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്.എം. ശ്രീ.പരമേശ്വരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ബാബുരാജ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. ശ്രീ. ഹരിദാസ് കോട്ടക്കൽ പുല്ലാങ്കുഴലിൽ ഹംസധ്വനി കല്ല്യാണി മോഹനം,രേവഗുപ്തി, മദ്ധ്യമാവതി തുടങ്ങിയ രാഗങ്ങൾ പരിചയപ്പെടുത്തുകയും കീർത്തനങ്ങൾ വായിക്കുകയും ചെയ്തു. ശ്രീ ബാബു പാലാന്തറ മൃദംഗത്തിലും ശ്രീ.വെളിമുക്ക് മുരളീധരൻ ഇടയ്ക്കയിലും പക്കമേളമൊരുക്കി. തുടർന്നു വിവിധ സംഗീതോപകരണങ്ങളെ ശ്രീ.ബാബു അപ്പാട്ട് പരിചയപ്പെടുത്തി. പുല്ലാംങ്കുഴൽ,മൃദംഗം,ഘടം ഇടയ്ക്ക,ചെണ്ട, കുറുംകുഴൽ, ഇലത്താളം എന്നീ ഉപകരണങ്ങളെ കുറിച്ചുള്ള വിസ്താരവും നടന്നു .ഇത് പഠന വൈകല്ലമുള്ള കുട്ടികൾക്ക് സംഗീതാഭ്യാസനം എങ്ങനെ ഉപകാരപ്പെടും എന്നും വിശദീകരിക്കപ്പെട്ടു. വ്യത്യസ്ഥത കൊണ്ട് കുട്ടികളിലും അധ്യാപകരിലും നവ്യാനുഭവമായിഹരിമുരളീരവം"
കുട്ടികളുടെ പഠനോത്സുകതയും പഠനശേഷിയും വർദ്ധിപ്പിച്ചെടുക്കുന്നതിൽ സംഗീത ശാസ്ത്രത്തിനുള്ള പങ്ക് എന്ന വിഷയത്തെ കുറിച്ച് മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈയർ സെക്കണ്ടറി സ്കൂളിൽ ആർട്സ് ക്ലബ്ബിന്റെ ഭാഗമായി സംഗീതാധ്യാപകൻ ശ്രീ.ബാബു പാലാന്തറയുടെ നേതൃത്വത്തിൽ *ഹരിമുരളീരവം* സംഗീതശില്പശാല നടത്തി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പി.സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്.എം. ശ്രീ.പരമേശ്വരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ബാബുരാജ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. ശ്രീ. ഹരിദാസ് കോട്ടക്കൽ പുല്ലാങ്കുഴലിൽ ഹംസധ്വനി കല്ല്യാണി മോഹനം,രേവഗുപ്തി, മദ്ധ്യമാവതി തുടങ്ങിയ രാഗങ്ങൾ പരിചയപ്പെടുത്തുകയും കീർത്തനങ്ങൾ വായിക്കുകയും ചെയ്തു. ശ്രീ ബാബു പാലാന്തറ മൃദംഗത്തിലും ശ്രീ.വെളിമുക്ക് മുരളീധരൻ ഇടയ്ക്കയിലും പക്കമേളമൊരുക്കി. തുടർന്നു വിവിധ സംഗീതോപകരണങ്ങളെ ശ്രീ.ബാബു അപ്പാട്ട് പരിചയപ്പെടുത്തി. പുല്ലാംങ്കുഴൽ,മൃദംഗം,ഘടം ഇടയ്ക്ക,ചെണ്ട, കുറുംകുഴൽ, ഇലത്താളം എന്നീ ഉപകരണങ്ങളെ കുറിച്ചുള്ള വിസ്താരവും നടന്നു .ഇത് പഠന വൈകല്ലമുള്ള കുട്ടികൾക്ക് സംഗീതാഭ്യാസനം എങ്ങനെ ഉപകാരപ്പെടും എന്നും വിശദീകരിക്കപ്പെട്ടു. വ്യത്യസ്ഥത കൊണ്ട് കുട്ടികളിലും അധ്യാപകരിലും നവ്യാനുഭവമായി
 
[[പ്രമാണം:Kkk1.jpg]]
 
==മാധ്യമശില്പശാല==
 
3. 8.17 നു ബോയ്സ് ഹൈസ്കൂളിൽ വച്ച് എസ്.പി.സിയുടെ നേതൃത്വത്തിൽ നടന്ന മാധ്യമ ശിൽപശാലയിൽ മുസ്തഫ കൂടല്ലൂർ നേതൃത്വം നല്കി. തിരഞ്ഞെടുത്ത 60 കുട്ടികൾ പങ്കെടുത്തു
==മോട്ടിവേ,ഷൻ ക്ലാസ്സ്==
വിദ്യാർത്ഥി ശാക്തീകരണം
 
JCI ഇന്ത്യ മഞ്ചേരി ചാപ്റ്ററിന്റെ സഹകരണത്തോടെ ബോയ്സ് ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ്സ് ''എംപവറിംഗ് യൂത്ത് ഡെ'' 28 - 07-2017 നു സ്കൂളിൽ വച്ച് നടന്നു.
പത്തോളം പ്രഗൽഭരായ ജെ.സി.ഐ ട്രെയിനർമാരുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സ് മികച്ച നിലവാരം പുലർത്തി.
[[പ്രമാണം:Kkk1.jpg]]
[[പ്രമാണം:TEST.png]]
<!--visbot  verified-chils->
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കിട്ടിയ വിദ്യാർത്ഥികൾ, NMMS, USS വിജയികൾ, കൈരളി വിജ്ഞാന പരീക്ഷാ വിജയികൾ, സ്കൂൾ തല വിവിധ മത്സര വിജയികൾ എന്നിവരെ ആദരിക്കലും മഞ്ചേരി ടൗൺഹാളിൽ വെച്ച് നടന്നു.
 
പ്രശസ്ത സാഹിത്യകാരൻ ശ്രീ.പി സുരേന്ദ്രൻ പ്രതിഭകളെ ആദരിച്ചു. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാവുന്നതിന് വിവിധ ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കുട്ടികളിലെ കഴിവുകളെ കണ്ടെത്താൻ ഇത്തരം ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഞ്ചേരി.ഗവ.ബോയ്സ് സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ ഇദ്ദേഹം മഞ്ചേരിയുടെ ചരിത്ര പശ്ചാത്തലത്തിലേയ്ക്ക് വിദ്യാർത്ഥികളെ കൊണ്ടു പോയി.നിരവധി വഴികൾ കടന്ന് ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് മഞ്ചേരി സ്കൂളിലെത്തുന്ന ആ അനുഭവം ഒരു കഥപോലെ കാണികൾ അനുഭവിച്ചു.
 
തുടർന്ന് SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയായ അജിൻകേശിനെ ഉപഹാരം നൽകി ആദരിച്ചു.
 
സ്കൂളിലെ മികച്ച പ്രതിഭകളായ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയികളായ 43 പേരെയും ആദരിച്ചു. NMMS വിജയികൾ, USS വിജയികൾ, കൈരളി വിജ്ഞാന പരീക്ഷ വിജയികൾ എന്നിവരെയും സ്കൂൾ തല വിവിധ ക്ലബ് മൽസരങ്ങളിലെ വിജയികളെയും ഈ ചടങ്ങിൽ ആദരിക്കുകയുണ്ടായി.
 
വിവിധഭാഷാ ഗാനങ്ങൾ കോർത്തിണക്കിയ നൃത്തശിൽപം വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
 
ഈ ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.സെയ്തലവി സ്വാഗതവും PTA പ്രസിഡന്റ് ശ്രീ.ഷംസു പുന്നക്കൽ അധ്യക്ഷതയും വഹിച്ചു. ഡെ.ഹെഡ്മാസ്റ്റർ കെ.പരമേശ്വരൻ, PTA വൈസ് പ്രസിഡന്റ ശ്രീ.ഹുസൈൻ, സത്യഭാമ ടീച്ചർ, തുടങ്ങിയവർ ആശംസകളർപ്പിച്ചു.ബാബുരാജ് മാഷ് നന്ദി പ്രകാശിപ്പിച്ചു.
 
SPC,JRC, NCC അംഗങ്ങൾ, ബോയ്സ് സ്കൂൾ കുടുംബത്തിലെ എല്ലാവരും ഈ പ്രതിഭാ സംഗമത്തിന് പൂർണ്ണ പിന്തുണയേകി..
[[പ്രമാണം:kl.jpg]]
 
==വഴികാട്ടി==
{{#multimaps:11.111334229743287, 76.12037168107686|zoom=18}}-->
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938217...2904315" എന്ന താളിൽനിന്ന് ശേഖരിച്ചത്