|
|
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|K.R. Narayanan G. L.P.S.Kurichithanam }} | | {{PSchoolFrame/Header}} |
| {{Infobox AEOSchool | | {{prettyurl|K.R. Narayanan G. L.P.S.Kurichithanam }}{{Schoolwiki award applicant}} |
| | സ്ഥലപ്പേര്= കുറിച്ചിത്താനം | | |
| | വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിലെ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 3 -)൦ വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. |
| | റവന്യൂ ജില്ല= കോട്ടയം | | |
| | സ്കൂള്‍ കോഡ്= 45333 | | {{Infobox School |
| | സ്ഥാപിതവര്‍ഷം=1913 | | |സ്ഥലപ്പേര്=കുറിച്ചിത്താനം |
| | സ്കൂള്‍ വിലാസം= കുറിച്ചിത്താനംപി.ഒ, <br/> | | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി |
| | പിന്‍ കോഡ്=686634 | | |റവന്യൂ ജില്ല=കോട്ടയം |
| | സ്കൂള്‍ ഫോണ്‍= 04822250007 | | |സ്കൂൾ കോഡ്=45333 |
| | സ്കൂള്‍ ഇമെയില്‍= krnglps@gmail.com | | |എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ വെബ് സൈറ്റ്= | | |വി എച്ച് എസ് എസ് കോഡ്= |
| | ഉപ ജില്ല=കുറവിലങ്ങാട് | | |വിക്കിഡാറ്റ ക്യു ഐഡി=Q87661391 |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| | |യുഡൈസ് കോഡ്=32100900902 |
| | ഭരണ വിഭാഗം=സര്‍ക്കാര്‍ | | |സ്ഥാപിതദിവസം=03 |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് -->
| | |സ്ഥാപിതമാസം=06 |
| | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം | | |സ്ഥാപിതവർഷം=1913 |
| | പഠന വിഭാഗങ്ങള്‍1= എല്‍ പി | | |സ്കൂൾ വിലാസം= |
| | പഠന വിഭാഗങ്ങള്‍2= | | |പോസ്റ്റോഫീസ്=കുറിച്ചിത്താനം |
| | മാദ്ധ്യമം= മലയാളം | | |പിൻ കോഡ്=686634 |
| | ആൺകുട്ടികളുടെ എണ്ണം= 37 | | |സ്കൂൾ ഫോൺ=04822 250007 |
| | പെൺകുട്ടികളുടെ എണ്ണം= 38 | | |സ്കൂൾ ഇമെയിൽ=krnglps@gmail.com |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 75 | | |സ്കൂൾ വെബ് സൈറ്റ്= |
| | അദ്ധ്യാപകരുടെ എണ്ണം= 4 | | |ഉപജില്ല=കുറവിലങ്ങാട് |
| | പ്രധാന അദ്ധ്യാപകന്‍= സുജ പി ജോണ്‍ | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | പി.ടി.ഏ. പ്രസിഡണ്ട്= രാജീവ് എ.കെ | | |വാർഡ്=3 |
| | സ്കൂള്‍ ചിത്രം= 45333krnglps.jpg | | | |ലോകസഭാമണ്ഡലം=കോട്ടയം |
| | |നിയമസഭാമണ്ഡലം=കടുത്തുരുത്തി |
| | |താലൂക്ക്=മീനച്ചിൽ |
| | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ |
| | |ഭരണവിഭാഗം=സർക്കാർ |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 4 വരെ |
| | |മാദ്ധ്യമം=മലയാളം |
| | |ആൺകുട്ടികളുടെ എണ്ണം 1-10=63 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=61 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=105 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=4 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=റീന പോൾ കെ. |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ബിബിൻ തോമസ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ജെനി ജോമോൻ |
| | |സ്കൂൾ ചിത്രം=45333krnglps.jpg | |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| | കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം |
| | കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ |
| | ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
|
| കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം
| | == ഭൗതികസൗകര്യങ്ങൾ == |
| | മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] |
|
| |
|
| കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ
| | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
| ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു.
| | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
| ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തെ അത്യുന്നത പദവികൾ
| | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] |
| അലങ്കരിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരാണ് . മുൻ രാഷ്‌ട്രപതി ശ്രീ. കെ. ആർ . നാരായണൻ, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ആയിരുന്ന സ്വാമി സിദ്ധിനാഥാനന്ദ, തലശ്ശേരി രൂപതാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ കോട്ടയം രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ് നായർ മാത്യു മൂലക്കാട്ട് റിട്ടയേർഡ് എയർമാർഷൽ ശ്രീ. പി. മധുസൂദനൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ | | * [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]] |
| പൂർവ്വ വിദ്യാർത്ഥികളാണ്.
| |
| 1977 -ൽ ശ്രീ . കെ. ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം വിദ്യാലയത്തിൽ സന്ദർശനം നടത്തുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദര സൂചകമായി വിദ്യാലയത്തിന് 'കെ . ആർ . നാരായണൻ ഗവ. എൽ. പി. സ്കൂൾ ' എന്ന് പുനർ നാമകരണം ചെയ്തു. KARM MUMBI എന്നയാൾ ശ്രീ. കെ. ആർ. നാരായണനോടുള്ള സ്നേഹസൂചകമായി ലൈബ്രറി കെട്ടിടം പണികഴിപ്പിച്ചു തന്നു.
| |
| ശ്രീ. കെ. ആർ. നാരായണൻ സ്കോളർഷിപ്പും ശ്രദ്ധേയമാണ്. 1 ,2 ,3 ,4 ക്ലാസുകളിലെ ഏറ്റവും സമർത്ഥരായ കുട്ടികൾക്ക് പ്രത്യേകം മത്സരപ്പരീക്ഷകൾ നടത്തി സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നു. ഏറ്റവും സമർത്ഥരായ ഒരു ആൺ കുട്ടി,ഒരു പെൺ കുട്ടി , പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാൺകുട്ടി ഒരു പെൺകുട്ടി ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടി എന്നിങ്ങനെയാണ് മാനദണ്ഡം . പൂർവ്വ വിദ്യാർത്ഥിയും പൊതുപ്രവർത്തകനായ ശ്രീ. ഉഴവൂർ വിജയന്‍റെയും മോൻസ് ജോസഫ് എം . എൽ .എ.യുടെയും ശ്രമഫലമായി 2010-11 അദ്ധ്യായന വർഷത്തിൽ വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുകയും ഉദ്‌ഘാടനം
| |
| ശ്രീ. കെ. എം. മാണി എം. എൽ. എ. നിർവ്വഹിക്കുകയും ചെയ്തു. അറിവിന്‍റെയും സംസ്കാരത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അണയാത്ത പ്രകാശം ചൊരിയുവാൻ കഠിനാധ്വാനം ചെയ്ത പൂർവ്വികരുടെ സ്മരണകൾ ഈ സ്കൂളിന് പുതു ചൈതന്യം പകരട്ടെ. .
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == മുൻ സാരഥികൾ == |
|
| | {| class="wikitable sortable mw-collapsible" |
| മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികള്‍,കെ. ആര്‍. നാരായണന്‍ സ്മാരകം, പ്രധാനാദ്ധ്യാപകന്‍റെ മുറി, കമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയന്‍സ് ലാബ്, കാര്‍ഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ മുന്‍തൂക്കം കൊടുക്കുന്നു. ഇതിന്‍റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരങ്ങള്‍, പ്രസംഗമത്സരങ്ങള്‍, വിവിധതരം മേളകള്‍ എന്നിവയും നടത്തുന്നു.
| | |+ |
| കമ്പ്യൂട്ടര്‍ ലാബില്‍ ഡസ്ക് ടോപ്പ് നാലെണ്ണം വീതവും യു. പി. എസ്. രണ്ടെണ്ണവും പ്രൊജെക്ടര്‍ എല്‍. സി. ഡി. ഒരെണ്ണവും ഉണ്ട്. രണ്ട് ക്ലാസ്സ് മുറികള്‍ റാമ്പോടുകൂടിയതും ഒരു ക്ലാസ്സ്മുറിയില്‍ റാമ്പ് വിത്ത് ഹാന്‍ഡ് റെയിലും ഉണ്ട്.
| | '''''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ''''' |
| മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹകരണത്തോടെ സ്കൂളില്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ കാര്‍ഷിക ക്ലമ്പിന്‍റെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളില്‍ നിര്‍മ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏര്‍പ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയില്‍ മൂന്നാം സ്ഥാനം ലഭിച്ചു.
| | !ക്രമ നമ്പർ |
| ഉച്ചഭക്ഷണ പരിപാടിയിലൂടെ ഉച്ചഭക്ഷണത്തിനര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പോഷകസമൃദ്ധമായ ആഹാരം ഉറപ്പുവരുത്തുന്നു.
| | !പേര് |
| ആണ്‍കുട്ടികള്‍ക്കും പെണ്‍കട്ടികള്‍ക്കും രണ്ട് യൂണീറ്റ് വീതം ടോയ്ലറ്റുകള്‍ ഉണ്ട്.
| | !വർഷം |
| സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതും കുടിവെള്ള സൗകര്യമുള്ളതുമായ
| | |- |
| കിണര്‍ സ്കൂള്‍ മുറ്റത്തുണ്ട്.
| | |1 |
| .
| | |വി. കെ. നാരായണൻ |
| | |06/06/1972 |
| | |- |
| | |2 |
| | |റ്റി. റ്റി. ജോസഫ് |
| | |01/04/1977-31/03/1977 |
| | |- |
| | |3 |
| | |പി. എസ്സ്. സിറിയക് |
| | |08/08/1977-31/03/1986 |
| | |- |
| | |4 |
| | |സി. കെ. വാസുക്കുട്ടി |
| | |23/04/1986-06/04/1987 |
| | |- |
| | |5 |
| | |എ൦. ജി. ചന്ദ്രശേഖരൻ നായർ |
| | |07/04/1987-31/03/1993 |
| | |- |
| | |6 |
| | |എ൦. എൻ. രാജമ്മ |
| | |13/04/1993 |
| | |- |
| | |7 |
| | |മേരി മാത്യു |
| | | |
| | |- |
| | |8 |
| | |വി. ജി. രവീന്ദ്രനാഥൻ നായർ |
| | |2001- 31/03/2003 |
| | |- |
| | |9 |
| | |മോളിക്കുട്ടി മാത്യു |
| | |11/04/2003-31/03/2004 |
| | |- |
| | |10 |
| | |എൻ. ജെ. ഏലിയാമ്മ |
| | |02/06/2004-31/03/2006 |
| | |- |
| | |11 |
| | |സി.പി. വാസന്തിയമ്മ |
| | |01/06/2006-31/03/2009- |
| | |- |
| | |12 |
| | |ജോർജ്ജ് ഫിലിപ്പ് |
| | |07/2009-31/03/2009 |
| | |- |
| | |13 |
| | |ആലീസ് കെ. വി. |
| | |4/11/2014-02/06/2015 |
| | |- |
| | |14 |
| | |'''ഷൈല സേവ്യർ''' |
| | |'''12/06/2015-6/06/2016''' |
| | |- |
| | |15 |
| | |'''''സുജ പി. ജോൺ''''' |
| | |2016-31/05/2020 |
| | |} |
| | == നേട്ടങ്ങൾ == |
|
| |
|
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
| | * എൽ .എസ് . എസ് . അവാർഡ് |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |
| * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
|
| |
|
| == മുന്‍ സാരഥികള്‍ ==
| | * സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് |
| ''''''സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
| |
|
| |
|
| # ''''''06/06/2016 ------ സുജ പി. ജോണ്‍
| | * ജില്ലയിൽ കാർഷിക പുരസ്‌കാരം |
| # '''12/06/2015-6/06/2016 - ഷൈല സേവ്യര്‍'
| |
| # 14/11/2014-02/06/2015--ആലീസ് കെ. വി.
| |
| # 07/2009-31/03/2009--ജോര്‍ജ്ജ് ഫിലിപ്പ്
| |
| # 01/06/2006-31/03/2009--സി.പി. വാസന്തിയമ്മ
| |
| # 02/06/2004-31/03/2006--എന്‍. ജെ. ഏലിയാമ്മ
| |
| # 11/04/2003-31/03/2004--മോളിക്കുട്ടി മാത്യു
| |
| # -2001- 31/03/2003---വി. ജി. രവീന്ദ്രനാഥന്‍ നായര്‍
| |
| # മേരി മാത്യു
| |
| # 13/04/1993-- എ൦. എന്‍. രാജമ്മ
| |
| # 07/04/1987-31/03/1993--എ൦. ജി. ചന്ദ്രശേഖരന്‍ നായര്‍
| |
| # 23/04/1986-06/04/1987--സി. കെ. വാസുക്കുട്ടി
| |
| # 08/08/1977-31/03/1986--പി. എസ്സ്. സിറിയക്
| |
| # 01/04/1977-31/03/1977--റ്റി. റ്റി. ജോസഫ്
| |
| # 06/06/1972--വി. കെ. നാരായണന്‍
| |
| ''''''
| |
| '''
| |
|
| |
|
| == നേട്ടങ്ങള്‍ ==
| | * ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് . |
| | * സ്കൂൾ പച്ചക്കറി തോട്ടത്തിന് ജില്ലയിൽ കൃഷി വകുപ്പിന്റെ സമ്മാനം |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| | * പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ |
| #
| |
| #1. മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ.നാരായണൻ
| |
| 2. സ്വാമി സിദ്ധിനാഥാനന്ദ
| |
| 3. മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ
| |
| 4. മാർ മാത്യു മൂലക്കാട്ട്
| |
| 5. റിട്ടയേർഡ് എയർമാർഷൽ- ശ്രീ. പി. മധുസൂദനൻ
| |
|
| |
|
| | * സബ് ജില്ലാതല ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം |
| | * സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു. |
|
| |
|
| #
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | *മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ.നാരായണൻ |
| | *സ്വാമി സിദ്ധിനാഥാനന്ദ |
| | *മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ |
| | *മാർ മാത്യു മൂലക്കാട്ട് |
| | *റിട്ടയേർഡ് എയർമാർഷൽ- ശ്രീ. പി. മധുസൂദനൻ |
| | *ഉഴവൂർ വിജയൻ |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | | ''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | |
| | *-പാലാ ഭാഗത്തു നിന്ന് വരുന്നവർ പാലാ വൈക്കം ബസിൽ കയറി മരങ്ങാട്ടുപിള്ളിയിൽ ബസ് ഇറങ്ങി കുറിച്ചിത്താനം ഉഴവൂർ ബസിൽ കയറി കുറിച്ചിത്താനം ശ്രീധരി കവലയിൽ ഇറങ്ങുക. |
| | * കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ കൂത്താട്ടുകുളം പാലാ ബസിൽ കയറി കുറിച്ചിത്താനം ശ്രീധരി കവലയിൽ ഇറങ്ങുക. |
| | {{Slippymap|lat=9.770969|lon=76.611164|zoom=18|width=full|height=400|marker=yes}} |
|
| |
|
| | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.770969,76.611164|zoom=13}}
| |
| |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
|
| |
|
| * ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
| |
| * ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
| |
|
| |
|
| |}
| | [[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |